Budget Flagship Smartphones: ഈ വർഷം പുറത്തിറക്കാനിരിക്കുന്ന ബഡ്ജറ്റ് ഫ്ലാഗ്ഷിപ്പ് സ്മാർട്ട്ഫോണുകൾ

|

സ്മാർട്ട്ഫോൺ സാങ്കേതികവിദ്യ അനുദിനം വളർന്നുകൊണ്ടിരിക്കുന്ന സന്ദർഭത്തിൽ വിപണിയിലെ ആവശ്യങ്ങളെ തൃപ്തിപ്പെടുത്തുന്ന സവിശേഷതകളും ഉപഭോക്താക്കൾക്ക് താങ്ങാനാവുന്ന വിലയുമായി പുറത്തിറങ്ങന്നവയാണ് ബഡ്ജറ്റ് ഫ്ലാഗ്ഷിപ്പ് സ്മാർട്ട്ഫോണുകൾ. മുൻനിര പ്രീമിയം സ്മാർട്ട്ഫോണുകളോട് കിടപിടിക്കുന്ന സവിശേഷതകളും താരതമ്യേന കുറഞ്ഞ വിലയും ബഡ്ജറ്റ് സ്മാർട്ട്ഫോണുകൾ എന്ന വിഭാഗത്തെ ഉപയോക്താക്കൾക്കിടയിൽ പ്രിയപ്പെട്ടതാക്കുന്നു.

ബഡ്ജറ്റ് സ്മാർട്ട്ഫോൺ

ബഡ്ജറ്റ് സ്മാർട്ട്ഫോൺ നിർമ്മാണത്തിനായി ഷവോമി സൃഷ്ടിച്ച സബ് ബ്രാന്റായ പോക്കോ സ്വതന്ത്ര കമ്പനിയായി പ്രഖ്യാപിക്കപ്പെട്ട വർഷത്തിൽ കമ്പനിയിൽ നിന്ന് ഏറെ പ്രതീക്ഷിക്കാനുണ്ട്. സാംസങ്, ആപ്പിൾ, വൺപ്ലസ്, റിയൽമി, റെഡ്മി എന്നീ മുൻനിര ബ്രാന്റുകളെല്ലാം തന്നെ ബഡ്ജറ്റ് സ്മാർട്ട്ഫോൺ വിഭാഗത്തിന് പ്രധാന്യം നൽകി ഈ വർഷം പ്രവർത്തിക്കുന്നവെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. 2020ൽ വിപണിയിൽ എത്താൻ പോകുന്ന പ്രധാനപ്പെട്ട ബഡ്ജറ്റ് സ്മാർട്ട്ഫോണുകളെയും അവയിൽ പ്രതീക്ഷിക്കുന്ന സവിശേഷതകളും പരിശോധിക്കാം.

പോക്കോ എക്സ് 2

പോക്കോ എക്സ് 2

പ്രതീക്ഷിക്കുന്ന പ്രധാന സവിശേഷതകൾ

- 6.7 ഇഞ്ച് കപ്പാസിറ്റീവ് ടച്ച്‌സ്‌ക്രീൻ, മൾട്ടി-ടച്ച്

- ക്വാൽകോം സ്‌നാപ്ഡ്രാഗൺ 765

- ആൻഡ്രോയിഡ് v10 (Q)

- 128 ജിബി മെമ്മറി

- 4500 mAh ലി-പോളിമർ ബാറ്ററി

അസൂസ് 7z

അസൂസ് 7z

പ്രതീക്ഷിക്കുന്ന പ്രധാന സവിശേഷതകൾ

- 6.5 ഇഞ്ച് സ്‌ക്രീൻ

- സ്നാപ്ഡ്രാഗൺ 865 SoC

- 8 ജിബി റാം 256 ജിബി റോം

- 64 എംപി പ്രൈമറി ക്യാമറ

- 6000 എംഎഎച്ച് ബാറ്ററി

വൺപ്ലസ് 8 ലൈറ്റ്

വൺപ്ലസ് 8 ലൈറ്റ്

പ്രതീക്ഷിക്കുന്ന പ്രധാന സവിശേഷതകൾ

- 6.4 ഇഞ്ച് അമോലെഡ് ഡിസ്പ്ലേ

- 48 എംപി, 5 എംപി പിൻ ക്യാമറ

- 16 എംപി ഫ്രണ്ട് ക്യാമറ

- 4000 mAh ബാറ്ററി

റിയൽ‌മെ എക്സ് 3 പ്രോ

റിയൽ‌മെ എക്സ് 3 പ്രോ

പ്രതീക്ഷിക്കുന്ന പ്രധാന സവിശേഷതകൾ

- 6.5 ഇഞ്ച് ഫുൾ എച്ച്ഡി (1080x2400 പിക്‌സൽ) സൂപ്പർ അമോലെഡ് ഫ്ലൂയിഡ് ഡിസ്‌പ്ലേ.

- 120 ഹെർട്സ്, സാമ്പിൾ നിരക്ക് 135 ഹെർട്സ്

- ഒക്ടാകോർ ക്വാൽകോം സ്‌നാപ്ഡ്രാഗൺ 865 പ്രോസസർ

- 108എംപി + 16എംപി + 8എംപി + 5എംപി ക്യാമറ

- 64 എംപി ഫ്രണ്ട് ക്യാമറ

- 256 GB (UFS 3.0) സ്റ്റോറേജ് / 512GB (UFS3.0) സ്റ്റോറേജ്

- 5,000 mAh ബാറ്ററി

റെഡ്മി കെ 30

റെഡ്മി കെ 30

പ്രതീക്ഷിക്കുന്ന പ്രധാന സവിശേഷതകൾ

- 6.67 ഇഞ്ച് ഐപിഎസ് എൽസിഡി കപ്പാസിറ്റീവ് ടച്ച്‌സ്‌ക്രീൻ

- ആൻഡ്രോയിഡ് 10.0; MIUI 11

- ക്വാൽകോം എസ്ഡിഎം 765 സ്നാപ്ഡ്രാഗൺ 765 ജി

- 64 ജിബി 6 ജിബി റാം, 128 ജിബി 6 ജിബി റാം, 128 ജിബി 8 ജിബി റാം, 256 ജിബി 8 ജിബി റാം

- 64എംപി + 8എംപി + 5എംപി + 2എംപി പിൻ ക്യാമറ

- 20 എംപി + 2 എംപി ഫ്രണ്ട് ക്യാമറ

- നീക്കംചെയ്യാനാകാത്ത 4500 mAh Li-Po ബാറ്ററി

ആപ്പിൾ ഐഫോൺ എസ്ഇ 2

ആപ്പിൾ ഐഫോൺ എസ്ഇ 2

പ്രതീക്ഷിക്കുന്ന പ്രധാന സവിശേഷതകൾ

- 4.7ഇഞ്ച് ഡിസ്പ്ലേ

- A13 ചിപ്പ്

- 3 ജിബി റാം 64 ജിബി ഇന്റേണൽ സ്റ്റോറേജ്

- മെച്ചപ്പെട്ട വയർലെസ് പ്രകടനത്തിനായി അപ്‌ഡേറ്റുചെയ്‌ത എൽസിപി ആന്റിന

- സ്പേസ് ഗ്രേ, റെഡ്, സിൽവർ ഫിനിഷുകൾ

Best Mobiles in India

Read more about:
English summary
Poco X2, on the list, has gone through a lot of ups and downs. A couple of reports even claimed that the handset might not get launched. But, the company finally came up with its official announcement date in India, February 4th, 2020.

മികച്ച ഫോണുകൾ

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X