കുറഞ്ഞ വിലയിൽ വാങ്ങാവുന്ന മികച്ച ക്യാമറകളുള്ള സ്മാർട്ട്ഫോണുകൾ

|

പുതിയ സ്മാർട്ട്ഫോൺ വാങ്ങുന്ന എല്ലാ ആളുകളും ശ്രദ്ധ കൊടുക്കുന്ന കാര്യമാണ് ക്യാമറ. മികച്ച ക്യാമറകളുള്ള ഫോണുകൾ വാങ്ങാനാണ് എല്ലാവർക്കും താല്പര്യം. കുറഞ്ഞ വിലയിൽ പോലും ആകർഷകമായ ക്യാമറ സെറ്റപ്പുകളുള്ള ഫോണുകൾ ഇന്ന് ലഭ്യമാണ്. ഓരോ തരം ഫോട്ടോകൾക്കുമായി വിവിധ ഇനം ക്യാമറകൾ വേണം. മൈക്രോ, വൈഡ്, ടെലിഫോട്ടോ എന്നിവ ഇത്തരം ക്യാമറകളിൽ ചിലതാണ്. അതുകൊണ്ട് തന്നെ സ്മാർട്ട്ഫോൺ നിർമ്മാതാക്കൾ നാല് ക്യാമറകൾ വരെയുള്ള ഫോണുകൾ വിപണിയിൽ എത്തിക്കുന്നുണ്ട്.

മികച്ച സ്മാർട്ട്ഫോണുകൾ

ഇന്ത്യൻ വിപണിയിൽ ബജറ്റ് വിഭാഗത്തിൽ വരുന്ന ധാരാളം മികച്ച സ്മാർട്ട്ഫോണുകൾ ഉണ്ട്. ഇതിൽ തന്നെ നാല് പിൻക്യാമറകൾ ഉള്ള ഡിവൈസുകളും ഉണ്ട്. മൂന്നും നാലും ക്യാമറകളുമായി ഇന്ത്യൻ വിപണിയിൽ എത്തിയ മികച്ച ചില ബജറ്റ് സ്മാർട്ട്ഫോണുകളാണ് നമ്മളിന്ന് പരിചയപ്പെടുന്നത്. ഈ പട്ടികയിൽ പോക്കോ, സാംസങ്, ടെക്നോ, റിയൽമി, ഇൻഫിനിക്സ് തുടങ്ങിയ ബ്രാനറുകളുടെ ഡിവൈസുകളാണ് ഉള്ളത്. ഈ സ്മാർട്ട്ഫോണുകളുടെ സവിശേഷതകൾ വിശദമായി പരിശോധിക്കാം.

പോക്കോ എം2

പോക്കോ എം2

വില: 12,999 രൂപ

പ്രധാന സവിശേഷതകൾ

• 6.53 ഇഞ്ച് (2340 × 1080 പിക്സൽസ്) ഫുൾ എച്ച്ഡി+ എൽസിഡി സ്ക്രീൻ 400 നിറ്റ്സ് ബ്രൈറ്റ്നസ്, കോർണിംഗ് ഗോറില്ല ഗ്ലാസ് 3 പ്രോട്ടക്ഷൻ

• ഒക്ട കോർ മീഡിയടെക് ഹീലിയോ G80 12nm പ്രോസസർ 950MHz ARM മാലി-G52 2EEMC2 ജിപിയു

• 6ജിബി LPPDDR4x റാം 64ജിബി / 128ജിബി (eMMC 5.1) സ്റ്റോറേജ്

• മൈക്രോ എസ്ഡി ഉപയോഗിച്ച് 512 ജിബി വരെ എക്സ്പാൻഡ് ചെയ്യാം

• ഡ്യുവൽ സിം (നാനോ + നാനോ + മൈക്രോ എസ്ഡി)

• ആൻഡ്രോയിഡ് 10 ബേസ്ഡ് എംഐയുഐ 11

• 13 എംപി + 8 എംപി+ 2 എംപി + 5എംപി പിൻ ക്യാമറകൾ

• 8 എംപി മുൻ ക്യാമറ

• ഡ്യുവൽ 4ജ വോൾട്ടി

• 5000mAh ബാറ്ററി

സാംസങ് ഗാലക്സി എഫ്12

സാംസങ് ഗാലക്സി എഫ്12

വില: 10,999 രൂപ

പ്രധാന സവിശേഷതകൾ

• 6.5 ഇഞ്ച് (720 × 1600 പിക്സൽസ്) എച്ചഡി+ ഇൻഫിനിറ്റി-വി ഡിസ്പ്ലേ, 90Hz റിഫ്രഷ് റേറ്റ്, കോർണിംഗ് ഗോറില്ല ഗ്ലാസ് പ്രോട്ടക്ഷൻ

• ഒക്ടാകോർ എക്സിനോസ് 850 പ്രോസസർ (2GHz ക്വാഡ് + 2GHz ക്വാഡ്) മാലി-ജി 52 ജിപിയു

• 4 ജിബി റാം 64 ജിബി / 128 ജിബി സ്റ്റോറേജ്

• മൈക്രോ എസ്ഡി ഉപയോഗിച്ച് 1 ടിബി വരെ സ്റ്റോറേജ് എക്സ്പാൻഡ് ചെയ്യാം

• ഡ്യുവൽ സിം (നാനോ + നാനോ + മൈക്രോ എസ്ഡി)

• ആൻഡ്രോയിഡ് 11 ബേസ്ഡ് വൺയുഐ 3.1

• 48 എംപി + 5 എംപി+ 2 എംപി+ 2 എംപി പിൻ ക്യാമറകൾ

• 8 എംപി മുൻ ക്യാമറ

• 4ജി വോൾട്ടി

• 6,000mAh ബാറ്ററി

സാംസങ് ഗാലക്സി എം12

സാംസങ് ഗാലക്സി എം12

വില: 10,999 രൂപ

പ്രധാന സവിശേഷതകൾ

• 6.5 ഇഞ്ച് (720 × 1600 പിക്സൽസ്) എച്ച്ഡി+ ഇൻഫിനിറ്റി-വി ഡിസ്പ്ലേ, 90Hz റിഫ്രഷ് റേറ്റ്, കോർണിംഗ് ഗോറില്ല ഗ്ലാസ് പ്രോട്ടക്ഷൻ

• ഒക്ടാകോർ എക്സിനോസ് 850 പ്രോസസർ (2GHz ക്വാഡ് + 2GHz ക്വാഡ്) മാലി-ജി52 ജിപിയു

• 4 ജിബി റാം 64 ജിബി സ്റ്റോറേജ് / 6 ജിബി റാം 128 ജിബി സ്റ്റോറേജ്, 1 ടിബി വരെ മൈക്രോ എസ്ഡി കാർഡ് ഉപയോഗിച്ച് എക്സ്പാൻഡ് ചെയ്യാം

• ഡ്യുവൽ സിം (നാനോ + നാനോ + മൈക്രോ എസ്ഡി)

• ആൻഡ്രോയിഡ് 11 ബേസ്ഡ് വൺയുഐ 3.1

• 48എംപി + 5എംപി+ 2എംപി + 2എംപി പിൻ ക്യാമറകൾ

• 8 എംപി മുൻ ക്യാമറ

• 4ജി വോൾട്ടി

• 6,000mAh ബാറ്ററി

ഇൻഫിനിക്സ് ഹോട്ട് 10

ഇൻഫിനിക്സ് ഹോട്ട് 10

വില: 9,499 രൂപ

പ്രധാന സവിശേഷതകൾ

• 6.78-ഇഞ്ച് (1640 x 720 പിക്സൽസ്) എച്ച്ഡി+ 20.5: 9 പിൻഹോൾ ഡിസ്പ്ലേ

• ഒക്ടാകോർ മീഡിയടെക് ഹീലിയോ ജി70 12nm പ്രോസസർ, എആർഎം മാലി- ജി52 2EEMC2 ജിപിയു

• 4ജിബി റാം 64 ജിബി സ്റ്റോറേജ് / 6ജിബി റാം, 128 ജിബി സ്റ്റോറേജ്; മൈക്രോ എസ്ഡി ഉപയോഗിച്ച് സ്റ്റോറേജ് എക്സ്പാൻഡ് ചെയ്യാം

• ഡ്യുവൽ സിം (നാനോ + നാനോ + മൈക്രോ എസ്ഡി)

• ആൻഡ്രോയിഡ് 10 ബേസ്ഡ് എക്സ്ഒഎസ് 7

• 16എംപി+ 2എംപി+ 2എംപി+ ലോ-ലൈറ്റ് വീഡിയോ ക്യാമറ

• 8 എംപി മുൻ ക്യാമറ

• ഡ്യുവൽ 4ജി വോൾട്ടി

• 5200 എംഎഎച്ച് ബാറ്ററി

ടെക്നോ സ്പാർക്ക് പവർ 2 എയർ

ടെക്നോ സ്പാർക്ക് പവർ 2 എയർ

വില: 8,499 രൂപ

പ്രധാന സവിശേഷതകൾ

• 7-ഇഞ്ച് (1640 x 720) പിക്സൽസ്) എച്ച്ഡി+ 20.5: 9 അസ്പ്കാട് റേഷിയോ 2.5D കർവ്ഡ് ഗ്ലാസ് ഡിസ്പ്ലേ, 480 നിറ്റ് ബ്രൈറ്റ്നസ്

• 2GHz ക്വാഡ് കോർ മീഡിയടെക് ഹീലിയോ A22 12nm പ്രോസസർ, IMG PowerVR GE- ക്ലാസ് GPU

• 3 ജിബി റാം, 32 ജിബി ഇന്റേണൽ സ്റ്റോറേജ്

• മൈക്രോ എസ്ഡി ഉപയോഗിച്ച് 1 ടിബി വരെ സ്റ്റോറേജ് എക്സ്പാൻഡ് ചെയ്യാം

• ആൻഡ്രോയിഡ് 10 ബേസ്ഡ് ഹൈഒഎസ് 6.1

• ഡ്യുവൽ സിം

• 13MP + 2MP + 2MP പിൻ ക്യാമറകൾ

• 8 എംപി മുൻ ക്യാമറ

• ഡ്യുവൽ 4ജി വോൾട്ടി

• 6000 എംഎഎച്ച് ബാറ്ററി

റിയൽമി സി15

റിയൽമി സി15

വില: 8,999 രൂപ

പ്രധാന സവിശേഷതകൾ

• 6.52-ഇഞ്ച് (1600 x 720 പിക്സൽസ്) എച്ച്ഡി+ 20: 9 മിനി-ഡ്രോപ്പ് ഡിസ്പ്ലേ, കോർണിംഗ് ഗോറില്ല ഗ്ലാസ് 3+ പ്രോട്ടക്ഷൻ

• 2.3GHz ഒക്ട കോർ മീഡിയടെക് ഹീലിയോ G35 12nm പ്രോസസർ, IMG പവർവിആർ GE8320 ജിപിയു

• 3ജിബി LPDDR4x റാം, 32ജിബി (eMMC 5.1) സ്റ്റോറേജ്

• 4ജിബി LPDDR4x റാം 64ജിബി (eMMC 5.1) സ്റ്റോറേജ്

• മൈക്രോ എസ്ഡി ഉപയോഗിച്ച് 256 ജിബി വരെ സ്റ്റോറേജ് എക്സ്പാൻഡ് ചെയ്യാം

• ഡ്യുവൽ സിം (നാനോ + നാനോ + മൈക്രോ എസ്ഡി)

• ആൻഡ്രോയിഡ് 10 ബേസ്ഡ് റിയൽമി യുഐ

• 13എംപി + 8എംപി+ 2എംപി+ 2എംപി പിൻ ക്യാമറകൾ

• F/2.0 അപ്പേർച്ചറുള്ള 8എംപി ഫ്രണ്ട് ക്യാമറ

• ഇരട്ട 4ജി വോൾട്ടി

• 6000 എംഎഎച്ച് ബാറ്ററി

ടെക്നോ സ്പാർക്ക് 5

ടെക്നോ സ്പാർക്ക് 5

വില: 9,499 രൂപ

പ്രധാന സവിശേഷതകൾ

• 6.6 ഇഞ്ച് HD+ IPS ടച്ച്‌സ്‌ക്രീൻ ഡിസ്പ്ലേ

• 2GHz ക്വാഡ് കോർ പ്രോസസർ

• 32 ജിബി റോമിനൊപ്പം 2 ജിബി റാം

• ഡ്യുവൽ സിം

• 13MP + 2MP + 2MP ട്രിപ്പിൾ പിൻ ക്യാമറ

• 8 എംപി മുൻ ക്യാമറ

• ഡ്യുവൽ 4ജി വോൾട്ടി

• Wi-Fi 802.11 B/G/N

• ബ്ലൂടൂത്ത്

• ജിപിഎസ്

• 5000mAh ബാറ്ററി

Best Mobiles in India

English summary
Smartphones with attractive camera setups are available today even at low prices. Take a look at the list of budget smartphones with the best cameras in India.

മികച്ച ഫോണുകൾ

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X