ഫ്ലിപ്പ്കാർട്ടിലൂടെ ആപ്പിൾ ഐഫോണുകൾ വമ്പിച്ച വിലക്കിഴിവിൽ സ്വന്തമാക്കാം
ആപ്പിൾ ഐഫോണുകൾ സ്വന്തമാക്കാൻ ആഗ്രഹിക്കാത്തവർ കുറവായിരിക്കും. ഐഫോൺ ഉള്ളവർ തന്നെ ഏറ്റവു പുതിയ മോഡൽ വാങ്ങണമെന്ന് ആഗ്രഹിക്കുന്നവർ ആയിരിക്കും. ഇത്തരം ആളുകൾക്കെല്ലാം ഒരു സുവർണാവസരം ഒരുക്കുകയാണ് ഫ്ലിപ്പ്കാർട്ട്. ഫ്ലിപ്പ്കാർട്ട് സ്മാർട്ട്ഫോൺസ് കാർണിവൽ സെയിലിലൂടെയാണ് ആപ്പിൾ ഐഫോൺ മോഡലുകൾക്ക് വിലക്കിഴിവുകൾ ലഭിക്കുന്നത്. ഏറ്റവും പുതിയ ഐഫോൺ 12 സീരിസ് സ്മാർട്ട്ഫോണകൾ അടക്കം വിലക്കിഴിവിൽ സ്വന്തമാക്കാനുള്ള അവസരം ഈ സെയിലിലൂടെ ലഭിക്കും.

ഫ്ലിപ്പ്കാർട്ട് സ്മാർട്ട്ഫോൺസ് കാർണിവൽ സെയിൽ സമയത്ത് ഐഫോൺ 12 ബേസ് മോഡൽ 15 ശതമാനം കിഴിവിൽ ലഭിക്കും. ഐഫോൺ 12 മിനി 13 ശതമാനം കിഴിവിൽ ലഭിക്കും. ഐഫോൺ 11 ഡിവൈസുകൾ പോലെയുള്ള പഴയ മോഡലുകൾക്കും ഫ്ലിപ്പ്കാർട്ട് മികച്ച ഓഫറുകൾ നൽകുന്നുണ്ട്. സെപ്റ്റംബർ 2ന് ആരംഭിച്ച ഈ സ്മാർട്ട്ഫോൺസ് കാർണിവൽ സെയിൽ സെപ്റ്റംബർ 8 വരെയാണ് നടക്കുന്നത്. ഈ സെയിലിലൂടെ ആപ്പിൾ ഐഫോൺ 11 വെറും 51,999 രൂപയ്ക്ക് 5 % കിഴിവോടെ സ്വന്തമാക്കാം. ആപ്പിൾ ഐഫോൺ 11 പ്രോ മാക്സിനും ഫ്ലിപ്പ്കാർട്ട് വിലക്കിഴിവ് നൽകുന്നുണ്ട്. ഈ സെയിലിലൂടെ വിലക്കിഴിവിൽ സ്വന്തമാക്കാവുന്ന മികച്ച ആപ്പിൾ ഐഫോൺ മോഡലുകളും അവയ്ക്ക് ലഭിക്കുന്ന വിലക്കിഴിവുകളും നോക്കാം.

ആപ്പിൾ ഐഫോൺ 12 (ബ്ലാക്ക്, 128 ജിബി)
ഓഫർ വില: 71,999 രൂപ
യഥാർത്ഥ വില: 84,900 രൂപ
കിഴിവ്: 15%
ഫ്ലിപ്പ്കാർട്ട് സ്മാർട്ട്ഫോൺസ് കാർണിവൽ സെയിലിലൂടെ ആപ്പിൾ ഐഫോൺ 12 (ബ്ലാക്ക്, 128 ജിബി) സ്മാർട്ട്ഫോൺ 15% കിഴിവിൽ ലഭ്യമാണ്. നിങ്ങൾക്ക് ഈ ഡിവൈസ് 71,999 രൂപയ്ക്ക് സ്വന്തമാക്കാം. ഈ ഡിവൈസിന്റെ യഥാർത്ഥ വില 84,900 രൂപയാണ്.

ആപ്പിൾ ഐഫോൺ 12 മിനി (ബ്ലാക്ക്, 128 ജിബി)
ഓഫർ വില: 64,999 രൂപ
യഥാർത്ഥ വില: 74,900 രൂപ
കിഴിവ്: 13%
ഫ്ലിപ്പ്കാർട്ട് സ്മാർട്ട്ഫോൺസ് കാർണിവൽ സെയിലിലൂടെ ആപ്പിൾ ഐഫോൺ 12 മിനി (ബ്ലാക്ക്, 128 ജിബി) 13% കിഴിവിൽ ലഭ്യമാണ്. നിങ്ങൾക്ക് ഈ ഡിവൈസ് 64,999 രൂപയ്ക്ക് സ്വന്തമാക്കാം. ഈ ഡിവൈസിന്റെ യഥാർത്ഥ വില 74,900 രൂപയാണ്.

ആപ്പിൾ ഐഫോൺ 11 (വൈറ്റ്, 64 ജിബി)
ഓഫർ വില: 51,999 രൂപ
യഥാർത്ഥ വില: 54,900 രൂപ
കിഴിവ്: 5%
ഫ്ലിപ്പ്കാർട്ട് സ്മാർട്ട്ഫോൺ കാർണിവൽ സെയിലിലൂടെ ആപ്പിൾ ഐഫോൺ 11 (വൈറ്റ്, 64 ജിബി) 5% കിഴിവിൽ ലഭ്യമാണ്. നിങ്ങൾക്ക് ഈ സ്മാർട്ട്ഫോൺ സെയിൽ സമയത്ത് 51,999 രൂപയ്ക്ക് സ്വന്തമാക്കാം. ഈ ഡിവൈസിന്റെ യഥാർത്ഥ വില 54,900 രൂപയാണ്.

ആപ്പിൾ ഐഫോൺ 11 പ്രോ മാക്സ് (സ്പേസ് ഗ്രേ, 64 ജിബി)
ഓഫറുകൾ:
• ബാങ്ക് ഓഫർ: ഫ്ലിപ്കാർട്ട് ആക്സിസ് ബാങ്ക് ക്രെഡിറ്റ് കാർഡിൽ 5% അൺലിമിറ്റഡ് ക്യാഷ്ബാക്ക്
• ബാങ്ക് ഓഫർ: ഐസിഐസിഐ ബാങ്ക്, ഇൻഡസ്ഇൻഡ് ബാങ്ക്, എസ്ബിഐ, മൊബിക്വിക് എന്നിവ നൽകുന്ന അമേക്സ് നെറ്റ്‌വർക്ക് കാർഡുകൾക്ക് 1%, ടിഎക്സ്എൻ 20% കിഴിവ്
• ബാങ്ക് ഓഫർ: ബാങ്ക് ഓഫ് ബറോഡ മാസ്റ്റർകാർഡ് ഡെബിറ്റ് കാർഡിലെ ആദ്യ ഇടപാടിൽ 10% കിഴിവ്.
• ബാങ്ക് ഓഫർ: ആദ്യമായി ഐസിഐസിഐ ബാങ്ക് മാസ്റ്റർകാർഡ് ക്രെഡിറ്റ് കാർഡ് ഉപയോഗിക്കുന്നവർക്ക് 10% കിഴിവ്.
• ബാങ്ക് ഓഫർ: ഐസിഐസിഐ ബാങ്ക് മാസ്റ്റർകാർഡ് ഡെബിറ്റ് കാർഡ് ആദ്യ ഇടപാടിൽ 50 രൂപ കിഴിവ്.
• പ്രതിമാസം 4,003 രൂപ വീതം അടവ് വരുന്ന ഇഎംഐ
ഫ്ലിപ്പ്കാർട്ട് സ്മാർട്ട്ഫോൺ കാർണിവൽ സെയിലിലൂടെ ആപ്പിൾ ഐഫോൺ 11 പ്രോ മാക്സ് (സ്പേസ് ഗ്രേ, 64 ജിബി) 20% കിഴിവിൽ ലഭ്യമാണ്. നിങ്ങൾക്ക് ഈ സ്മാർട്ട്ഫോൺ സെയിൽ സമയത്ത് 1,17,100 രൂപയ്ക്ക് സ്വന്തമാക്കാം.

ആപ്പിൾ ഐഫോൺ 11 പ്രോ (മിഡ്‌നൈറ്റ് ഗ്രീൻ, 64 ജിബി)
ഓഫർ വില: 74,999 രൂപ
യഥാർത്ഥ വില: 1,06,600 രൂപ
കിഴിവ്: 29%
ആപ്പിൾ ഐഫോൺ 11 പ്രോ (മിഡ്‌നൈറ്റ് ഗ്രീൻ, 64 ജിബി) ഫ്ലിപ്പ്കാർട്ട് സ്മാർട്ട്ഫോൺ കാർണിവൽ സെയിലിലൂടെ 29% കിഴിവിൽ ലഭ്യമാണ്. നിങ്ങൾക്ക് ഈ സ്മാർട്ട്ഫോൺ 74,999 രൂപയ്ക്ക് സ്വന്തമാക്കാം. ഈ ഡിവൈസിന്റെ യഥാർത്ഥ വില 1,06,600 രൂപയാണ്.

ആപ്പിൾ ഐഫോൺ എക്സ്ആർ ((പ്രൊഡക്ട്) റെഡ്, 64ജിബി)
ഓഫർ വില: 42,999 രൂപ
യഥാർത്ഥ വില: 47,900 രൂപ
കിഴിവ്: 10%
ആപ്പിൾ ഐഫോൺ എക്സ്ആർ ((പ്രൊഡക്ട്) റെഡ്, 64ജിബി) ഫ്ലിപ്പ്കാർട്ട് സ്മാർട്ട്ഫോൺസ് കാർണിവൽ സെയിലിലൂടെ 10% കിഴിവിൽ ലഭ്യമാണ്. നിങ്ങൾക്ക് ഈ സ്മാർട്ട്ഫോൺ സെയിൽ സമയത്ത് 42,999 രൂപയ്ക്ക് സ്വന്തമാക്കാം. 47,900 രൂപയാണ് ഈ ഡിവൈസിന്റെ യഥാർത്ഥ വില.

ഫ്ലിപ്പ്കാർട്ട് സ്മാർട്ട്ഫോൺ കാർണിവൽ സെയിലിലൂടെ നിങ്ങൾക്ക് ഈ മുകളിൽ കൊടുത്തിരിക്കുന്ന ഡിവൈസുകളെല്ലാം ആകർഷകമായ വിലക്കിഴിവിൽ നൽകുന്നതിനൊപ്പം തന്നെ ഫ്ലിപ്പ്കാർട്ട് വ്യത്യസ്തമങ്ങളായ ഇഎംഐ ഓഫറുകളും ഡിവൈസുകൾ വാങ്ങുന്നവർക്ക് നൽകുന്നുണ്ട്. സെപ്റ്റംബർ 8 വരെ നടക്കുന്ന ഫ്ലിപ്പകാർട്ട് സ്മാർട്ട്ഫോൺ കാർണിവൽ സെയിലിൽ ആപ്പിൾ ഐഫോണുകൾ മാത്രമല്ല വിലക്കിഴിവിൽ ലഭ്യമാക്കുന്നത്. മറ്റ് ബ്രാന്റുകളുടെ ജനപ്രീയ ഡിവൈസുകൾക്കും ഫ്ലിപ്പ്കാർട്ട് ഈ സെയിലിലൂടെ ഓഫറുകൾ നൽകുന്നുണ്ട്.


Click it and Unblock the Notifications








