ആമസോൺ പ്രൈം ഡേ സെയിൽ ആരംഭിച്ചു, iQOO 5ജി സ്മാർട്ട്ഫോണുകൾ വമ്പിച്ച വിലക്കിഴിവിൽ

|

ആമസോണിൽ പ്രൈം ഡേ സെയിൽ ആരംഭിച്ചിരിക്കുകയാണ്. ഈ സെയിലിലൂടെ ഏറ്റവും കൂടുതൽ ഓഫറുകൾ ലഭിക്കുന്ന വിഭാഗം ഉത്പന്നങ്ങളാണ് സ്മാർട്ട്ഫോണുകൾ. എല്ലാ ബ്രാന്റുകളുടെയും ജനപ്രിയ ഫോണുകൾക്ക് ആമസോൺ ഡിസ്കൌണ്ടുകൾ നൽകുന്നുണ്ട്. വിവോയുടെ സബ് ബ്രാന്റായ iQOOയുടെ 5ജി സ്മാർട്ട്ഫോണുകൾക്ക് ആമസോൺ നൽകുന്ന ഓഫറുകൾ കണ്ണഞ്ചിപ്പിക്കുന്നതാണ്.

 

ആമസോൺ പ്രൈം ഡേ സെയിൽ

മികച്ചൊരു 5ജി സ്മാർട്ട്ഫോൺ വാങ്ങാൻ ആഗ്രഹിക്കുന്ന ആളുകൾക്ക് മികച്ച അവസരമാണ് ആമസോൺ പ്രൈം ഡേ സെയിലിലൂടെ ലഭിക്കുന്നത്. iQOOയുടെ 5ജി സ്മാർട്ട്ഫോണുകൾ വിവിധ വില വിഭാഗങ്ങളിൽ ലഭിക്കും. 35 ശതമാനം വരെ കിഴിവും ഈ ഫോണുകൾക്ക് ആമസോൺ ഇപ്പോൾ നൽകുന്നുണ്ട്. 5ജി ഫോണിലേക്ക് അപ്ഗ്രേഡ് ചെയ്യാൻ ആഗ്രഹിക്കുന്നവർ ഈ അവസരം നഷ്ടമാക്കരുത്.

iQOO Z6 44W

iQOO Z6 44W

ഓഫർ വില: 14,499 രൂപ

യഥാർത്ഥ വില: 19,999 രൂപ

കിഴിവ്: 28%

ആമസോൺ പ്രൈം ഡേ സെയിലിലൂടെ iQOO Z6 44W സ്മാർട്ട്ഫോൺ 28% കിഴിവിൽ ലഭ്യമാണ്. നിങ്ങൾക്ക് 19,999 രൂപ വിലയുള്ള ഈ സ്മാർട്ട്ഫോൺ വിൽപ്പന സമയത്ത് 14,999 രൂപയ്ക്ക് സ്വന്തമാക്കാം. പ്രൈം ഡേ സെയിൽ സമയത്ത് ഈ സ്മാർട്ട്ഫോൺ വാങ്ങിയാൽ 5500 രൂപയാണ് ലാഭം.

സ്മാർട്ട്ഫോണുകൾക്ക് വമ്പിച്ച വിലക്കിഴിവുകൾ; ആമസോൺ പ്രൈം ഡേ സെയിൽ 23 മുതൽസ്മാർട്ട്ഫോണുകൾക്ക് വമ്പിച്ച വിലക്കിഴിവുകൾ; ആമസോൺ പ്രൈം ഡേ സെയിൽ 23 മുതൽ

iQOO നിയോ 6 5ജി
 

iQOO നിയോ 6 5ജി

യഥാർത്ഥ വില: 34,999 രൂപ

ഓഫർ വില: 29,999 രൂപ

കിഴിവ്: 5,000 രൂപ (14%)

ആമസോൺ പ്രൈം ഡേ സെയിലിലൂടെ iQOO നിയോ 6 5ജി സ്മാർട്ട്ഫോൺ 14% കിഴിവിൽ ലഭ്യമാണ്. നിങ്ങൾക്ക് 34,999 രൂപ വിലയുള്ള ഈ സ്മാർട്ട്ഫോൺ വിൽപ്പന സമയത്ത് 29,999 രൂപയ്ക്ക് സ്വന്തമാക്കാം. പ്രൈം ഡേ സെയിലലൂടെ ഈ സ്മാർട്ട്ഫോൺ വാങ്ങുന്ന ആളുകൾക്ക് 5000 രൂപ ലാഭിക്കാം.

iQOO Z6 5ജി

iQOO Z6 5ജി

യഥാർത്ഥ വില: 20,990 രൂപ

ഓഫർ വില: 16,999 രൂപ

കിഴിവ്: 4,491 രൂപ (19%)

iQOO Z6 5ജി സ്മാർട്ട്ഫോൺ ആമസോൺ പ്രൈം ഡേ സെയിലിലൂടെ 19% കിഴിവിൽ ലഭ്യമാണ്. നിങ്ങൾക്ക് 20,990 രൂപ വിലയുള്ള ഈ സ്മാർട്ട്‌ഫോൺ വിൽപ്പന സമയത്ത് 16,999 രൂപയ്ക്ക് സ്വന്തമാക്കാം. ആമസോണിലൂടെ ഇപ്പോൾ ഈ ഡിവൈസ് വാങ്ങുന്ന ആളുകൾക്ക് 4000 രൂപയോളം ലാഭിക്കാം.

iQOO Z6 പ്രോ 5ജി

iQOO Z6 പ്രോ 5ജി

ഓഫർ വില: 23,999 രൂപ

യഥാർത്ഥ വില: 27,990 രൂപ

കിഴിവ്: 14%

ആമസോൺ പ്രൈം ഡേ സെയിലിലൂടെ iQOO Z6 പ്രോ 5ജി സ്മാർട്ട്ഫോൺ 14% കിഴിവിൽ ലഭ്യമാണ്. നിങ്ങൾക്ക് 27,990 രൂപ വിലയുള്ള ഈ സ്മാർട്ട്ഫോൺ വിൽപ്പന സമയത്ത് 23,999 രൂപയ്ക്ക് സ്വന്തമാക്കാം. പ്രൈം ഡേ സെയിലിലൂടെ ഈ സ്മാർട്ട്ഫോൺ വാങ്ങുന്ന ആളുകൾക്ക് 4000 രൂപ ലാഭിക്കാം.

നോയിസ് ക്യാൻസലേഷനുള്ള ടിഡബ്യുഎസ് ഇയർബഡ്സുകൾക്ക് ആമസോണിൽ ഓഫറുകൾനോയിസ് ക്യാൻസലേഷനുള്ള ടിഡബ്യുഎസ് ഇയർബഡ്സുകൾക്ക് ആമസോണിൽ ഓഫറുകൾ

iQOO Z5 5ജി

iQOO Z5 5ജി

യഥാർത്ഥ വില: 29,990 രൂപ

ഓഫർ വില: 19,490 രൂപ

കിഴിവ്: 10500 രൂപ (35%)

iQOO Z5 5ജി സ്മാർട്ട്ഫോൺ ആമസോൺ പ്രൈം ഡേ സെയിലിലൂടെ 35% കിഴിവിൽ ലഭ്യമാണ്. നിങ്ങൾക്ക് 29,990 രൂപ വിലയുള്ള ഈ സ്മാർട്ട്‌ഫോൺ വിൽപ്പന സമയത്ത് 19,490 രൂപയ്ക്ക് സ്വന്തമാക്കാം. ആമസോണിലൂടെ ഇപ്പോൾ ഈ ഡിവൈസ് വാങ്ങുന്ന ആളുകൾക്ക് 10500 രൂപ ലാഭിക്കാം. മികച്ച ഡീലാണ് ഇത്.

iQOO 9 എസ്ഇ 5ജി

iQOO 9 എസ്ഇ 5ജി

യഥാർത്ഥ വില: 39,990 രൂപ

ഓഫർ വില: 33,990 രൂപ

കിഴിവ്: 6,000 രൂപ (15%)

iQOO 9 എസ്ഇ 5ജി സ്മാർട്ട്ഫോൺ ആമസോൺ പ്രൈം ഡേ സെയിലിലൂടെ 15% കിഴിവിൽ ലഭ്യമാണ്. നിങ്ങൾക്ക് 39,990 രൂപ വിലയുള്ള ഈ സ്മാർട്ട്‌ഫോൺ വിൽപ്പന സമയത്ത് 33,990 രൂപയ്ക്ക് സ്വന്തമാക്കാം. ആമസോണിലൂടെ ഇപ്പോൾ ഈ ഡിവൈസ് വാങ്ങുന്ന ആളുകൾക്ക് 6,000 രൂപ ലാഭിക്കാം.

iQOO Z3 5ജി

iQOO Z3 5ജി

യഥാർത്ഥ വില: 24,990 രൂപ

ഓഫർ വില: 20,990 രൂപ

കിഴിവ്: 4,000 രൂപ (16%)

ആമസോൺ പ്രൈം ഡേ സെയിലിലൂടെ iQOO Z3 5ജി സ്മാർട്ട്ഫോൺ 16% കിഴിവിൽ ലഭ്യമാണ്. നിങ്ങൾക്ക് 24,990 രൂപ വിലയുള്ള ഈ സ്മാർട്ട്ഫോൺ വിൽപ്പന സമയത്ത് 20,990 രൂപയ്ക്ക് സ്വന്തമാക്കാം. ആമസോണിലൂടെ ഇപ്പോൾ ഈ ഡിവൈസ് വാങ്ങുന്ന ആളുകൾക്ക് 4000 രൂപ വരെ ലാഭിക്കാം.

അധികം പണം മുടക്കേണ്ട, 2000 രൂപയിൽ താഴെ മാത്രം വിലയുള്ള ഈ സ്മാർട്ട് വാച്ചുകൾ വാങ്ങാംഅധികം പണം മുടക്കേണ്ട, 2000 രൂപയിൽ താഴെ മാത്രം വിലയുള്ള ഈ സ്മാർട്ട് വാച്ചുകൾ വാങ്ങാം

iQOO 9 5ജി

iQOO 9 5ജി

യഥാർത്ഥ വില: 49,990 രൂപ

ഓഫർ വില: 42,990 രൂപ

കിഴിവ്: 7,000 രൂപ (14%)

iQOO 9 5ജി സ്മാർട്ട്ഫോൺ ആമസോൺ പ്രൈം ഡേ സെയിലിലൂടെ 14% കിഴിവിൽ ലഭ്യമാണ്. 49,990 രൂപ വിലയുള്ള ഈ സ്മാർട്ട്‌ഫോൺ നിങ്ങൾക്ക് വിൽപ്പന സമയത്ത് 42,990 രൂപയ്ക്ക് സ്വന്തമാക്കാം. ആമസോണിലൂടെ ഇപ്പോൾ ഈ ഡിവൈസ് വാങ്ങുന്ന ആളുകൾക്ക് 7,000 രൂപ ലാഭിക്കാം.

iQOO 7 5ജി

iQOO 7 5ജി

യഥാർത്ഥ വില: 34,990 രൂപ

ഓഫർ വില: 29,990 രൂപ

കിഴിവ്: 5,000 രൂപ (14%)

iQOO 7 5ജി സ്മാർട്ട്ഫോൺ ആമസോൺ പ്രൈം ഡേ സെയിലിലൂടെ 14% കിഴിവിൽ ലഭ്യമാണ്. നിങ്ങൾക്ക് 34,990 രൂപ വിലയുള്ള ഈ സ്മാർട്ട്‌ഫോൺ വിൽപ്പന സമയത്ത് 29,990 രൂപയ്ക്ക് സ്വന്തമാക്കാം. ആമസോണിലൂടെ ഇപ്പോൾ ഈ ഡിവൈസ് വാങ്ങുന്ന ആളുകൾക്ക് 5,000 രൂപ ലാഭിക്കാം.

iQOO 9 പ്രോ 5ജി

iQOO 9 പ്രോ 5ജി

യഥാർത്ഥ വില: 74,990 രൂപ

ഓഫർ വില: 64,990 രൂപ

കിഴിവ്: 10,000 രൂപ (13%)

iQOO 9 പ്രോ 5ജി സ്മാർട്ട്ഫോൺ ആമസോൺ പ്രൈം ഡേ സെയിലിലൂടെ 13% കിഴിവിൽ ലഭ്യമാണ്. നിങ്ങൾക്ക് 74,990 രൂപ വിലയുള്ള ഈ സ്മാർട്ട്‌ഫോൺ വിൽപ്പന സമയത്ത് 64,990 രൂപയ്ക്ക് സ്വന്തമാക്കാം. ആമസോണിലൂടെ ഇപ്പോൾ ഈ ഡിവൈസ് വാങ്ങുന്ന ആളുകൾക്ക് 10,000 രൂപ ലാഭിക്കാം. മികച്ച ഡീലാണ് ഇത്.

മത്സരം കടുക്കും; ഗൂഗിൾ പിക്സൽ 6എയ്ക്ക് ഇന്ത്യയിൽ നേരിടാനുള്ളത് ഈ വമ്പന്മാരെമത്സരം കടുക്കും; ഗൂഗിൾ പിക്സൽ 6എയ്ക്ക് ഇന്ത്യയിൽ നേരിടാനുള്ളത് ഈ വമ്പന്മാരെ

Best Mobiles in India

English summary
iQOO 5G smartphones will be available at a massive discount during the Amazon Prime Day sale. Amazon is offering discounts of up to 35 percent on these popular smartphones.

മികച്ച ഫോണുകൾ

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X