വിവോ സ്മാർട്ട്ഫോണുകൾക്ക് 26 ശതമാനം വരെ വിലക്കിഴിവുമായി ഫ്ലിപ്പ്കാർട്ട്
ഇന്ത്യൻ സ്മാർട്ട്‌ഫോൺ വിപണിയിലെ ജനപ്രീയ ബ്രാന്റുകളിലെന്നാണ് വിവോ. പ്രീമിയം വിഭാഗത്തിലും വില കുറഞ്ഞ വിഭാഗത്തിലും ധാരാളം സ്മാർട്ട്ഫോണുകൾ വിവോ പുറത്തിറക്കിയിട്ടുണ്ട്. വിവോ സ്മാർട്ട്ഫോണുകൾക്ക് വമ്പിച്ച വിലക്കിഴിവാണ് ഫ്ലിപ്പ്കാർട്ട് നൽകുന്നത്. ഫ്ലിപ്പ്കാർട്ട് ബിഗ് സേവിങ്സ് ഡേയ്സ് സെയിലിലൂടെ വിവോ സ്മാർട്ട്ഫോൺ 26 ശതമാനം വരെ വിലക്കിഴിവിൽ സ്വന്തമാക്കാം. നിങ്ങളൊരു വിവോ സ്മാർട്ട്ഫോൺ സ്വന്തമാക്കാൻ ആഗ്രഹിക്കുന്നെങ്കിൽ ഇത് മികച്ചെരു അവസരമാണ്.

ഫ്ലിപ്പ്കാർട്ട് ബിഗ് സേവിങ്സ് ഡെയ്‌സ് സെയിൽ
ഫ്ലിപ്പ്കാർട്ട് ബിഗ് സേവിങ്സ് ഡെയ്‌സ് സെയിലിലൂടെ വിവോ വൈ30, വിവോ വൈ31, വിവോ വൈ51, വിവോ വൈ91ഐ, വിവോ വൈ12എസ് എന്നീ ബജറ്റ് സ്മാർട്ട്ഫോണുകൾക്ക് വമ്പിച്ച വിലക്കിഴിവാണ് ലഭിക്കുന്നത്. ഇവ കൂടാതെ വിവോ എക്സ്50 പ്രോ പോലുള്ള പ്രീമിയം ഫോണുകൾക്കും മികച്ച കിഴിവ് ലഭിക്കും. വിവോ വി20 2021, വിവോ വി21 5ജി സ്മാർട്ട്‌ഫോണുകൾ ഫ്ലിപ്പ്കാർട്ട് ബിഗ് സേവിംഗ് ഡെയ്‌സ് സെയിലിലൂടെ 9 ശതമാനം കിഴിവിൽ ലഭിക്കും. ഈ സെയിലിലൂടെ ഓഫറുകളിൽ ലഭിക്കുന്ന ഡിവൈസുകൾ പരിശോധിക്കാം.

വിവോ വൈ30 (എമറാൾഡ് ബ്ലാക്ക്, 128 ജിബി റോം, 4 ജിബി റാം)
ഓഫർ
ഡീൽ വില: 13,990 രൂപ
യഥാർത്ഥ വില: 18,990 രൂപ
കിഴിവ്: 26%
ഫ്ലിപ്പ്കാർട്ട് ബിഗ് സേവിങ്സ് ഡെയ്‌സ് സെയിൽ 2021ലൂടെ വിവോ വൈ30 സ്മാർട്ട്ഫോൺ 26% കിഴിവിൽ ലഭ്യമാണ്. 18,990 രൂപ വിലയുള്ള ഈ സ്മാർട്ട്ഫോൺ സെയിലിലൂടെ നിങ്ങൾക്ക് 13,990 രൂപയ്ക്ക് സ്വന്തമാക്കാം.

വിവോ വി21 5ജി ( ഡസ്ക് നീല, 128 ജിബി റോം, 8 ജിബി റാം)
ഓഫർ
ഡീൽ വില: 29,990 രൂപ
യഥാർത്ഥ വില: 32,990 രൂപ
കിഴിവ്: 9%
ഫ്ലിപ്പ്കാർട്ട് ബിഗ് സേവിങ്സ് ഡെയ്‌സ് സെയിൽ 2021ലൂടെ വിവോ വി21 5ജി സ്മാർട്ട്ഫോൺ 26% കിഴിവിൽ ലഭ്യമാണ്. 32,990 രൂപ വിലയുള്ള ഈ ഡിവൈസ് നിങ്ങൾക്ക് 29,990 രൂപയ്ക്ക് സ്വന്തമാക്കാം.

വിവോ വി20 2021 (സൺസെറ്റ് മെലഡി, 256 ജിബിറോം, 8 ജിബി റാം)
ഓഫർ
ഡീൽ വില: 27,990 രൂപ
യഥാർത്ഥ വില: 30,990 രൂപ
കിഴിവ്: 9%
ഫ്ലിപ്പ്കാർട്ട് ബിഗ് സേവിങ് ഡെയ്‌സ് സെയിലിലൂടെ വിവോ വി20 2021 9% കിഴിവിൽ ലഭ്യമാണ്. നിങ്ങൾക്ക് 30,990 രൂപ വിലയുള്ള ഈ സ്മാർട്ട്‌ഫോൺ വിൽപ്പന സമയത്ത് 27,990 രൂപയ്ക്ക് സ്വന്തമാക്കാം.

വിവോ എക്സ്50 പ്രോ (ആൽഫ ഗ്രേ, 256 ജിബി റോം, 8 ജിബി റാം)
ഓഫർ
ഡീൽ വില: 49,990 രൂപ
യഥാർത്ഥ വില: 54,990 രൂപ
കിഴിവ്: 9%
ഫ്ലിപ്പ്കാർട്ട് ബിഗ് സേവിംഗ് ഡെയ്‌സ് സെയിൽ സമയത്ത് വിവോ എക്സ് 50 പ്രോ സ്മാർട്ട്ഫോൺ 9% കിഴിവിൽ ലഭ്യമാണ്. 54,990 രൂപ വിലയുള്ള ഈ സ്മാർട്ട്ഫോൺ നിങ്ങൾക്ക് 49,990 രൂപ മുതലുള്ള വിലയിൽ സ്വന്തമാക്കാം.

വിവോ വൈ51എ (ക്രിസ്റ്റൽ സിംഫണി, 128 ജിബി റോം, 8 ജിബി റാം)
ഓഫർ
ഡീൽ വില: 17,990 രൂപ
യഥാർത്ഥ വില: 21,990 രൂപ
കിഴിവ്: 18% കിഴിവ്
ഫ്ലിപ്പ്കാർട്ട് ബിഗ് സേവിംഗ് ഡെയ്‌സ് സെയിൽ 2021ലൂടെ വിവോ വൈ51എ സ്മാർട്ട്ഫോൺ 18% കിഴിവിൽ ലഭ്യമാണ്. 21,990 രൂപ വിലയുള്ള ഈ സ്മാർട്ട്ഫോൺ നിങ്ങൾക്ക് വിൽപ്പന സമയത്ത് 17,990 രൂപയ്ക്ക് സ്വന്തമാക്കാം.

വിവോ വൈ91ഐ (ഓഷ്യൻ ബ്ലൂ, 32 ജിബി റോം, 2 ജിബി റാം)
ഓഫർ
ഡീൽ വില: 7,490 രൂപ
യഥാർത്ഥ വില: 9,990 രൂപ
കിഴിവ്: 25%
ഫ്ലിപ്പ്കാർട്ട് ബിഗ് സേവിംഗ് ഡെയ്‌സ് സെയിൽ 2021ൽ വിവോ വൈ91ഐ സ്മാർട്ട്ഫോൺ 25% കിഴിവിൽ ലഭ്യമാണ്. 9,990 രൂപ വിലയുള്ള ഈ ഡിവൈസ് നിങ്ങൾക്ക് വിൽപ്പന സമയത്ത് 7,490 രൂപയ്ക്ക് സ്വന്തമാക്കാം.

വിവോ വൈ12എസ് (ഫാന്റം ബ്ലാക്ക്, 32 ജിബി റോം, 3 ജിബി റാം)
ഓഫർ
ഡീൽ വില: 10,490 രൂപ
യഥാർത്ഥ വില: 13,990 രൂപ
കിഴിവ്: 25%
ഫ്ലിപ്പ്കാർട്ട് ബിഗ് സേവിംഗ് ഡെയ്‌സ് സെയിൽ 2021ലൂടെ വിവോ വൈ12എസ് സ്മാർട്ട്ഫോൺ 25% കിഴിവിൽ സ്വന്തമാക്കാം. 13,990 രൂപ വിലയുള്ള ഈ ഡിവൈസിന് വിൽപ്പന സമയത്ത് 10,490 രൂപയാണ് വില.

വിവോ വൈ31 (ഓഷ്യൻ ബ്ലൂ, 128 ജിബി റോം, 6 ജിബി റാം)
ഓഫർ
ഡീൽ വില: 16,490 രൂപ
യഥാർത്ഥ വില: 20,490 രൂപ
കിഴിവ്: 19%
ഫ്ലിപ്പ്കാർട്ട് ബിഗ് സേവിംഗ് ഡെയ്‌സ് സെയിൽ 2021ലൂടെ വിവോ വൈ31 സ്മാർട്ട്ഫോൺ സ്വന്തമാക്കുന്ന ആളുകൾക്ക് 19% കിഴിവ് ലഭിക്കും. നിങ്ങൾക്ക് 20,490 രൂപ വിലയുള്ള ഈ സ്മാർട്ട്‌ഫോൺ 16,490 രൂപയ്ക്ക് വാങ്ങാം.


Click it and Unblock the Notifications