ഇന്‍ഫോക്കസ് M535+ 13എംപി ക്യാമറയുമായി വിപണിയില്‍

Written By:

യുഎസ് അധിഷ്ടിത ഹാന്‍സെറ്റ് നിര്‍മ്മാതാക്കളായ ഇന്‍ഫോക്കസ് കഴിഞ്ഞ വര്‍ഷത്തെ M535 സ്മാര്‍ട്ട്‌ഫോണ്‍ പിന്‍ഗാമിയെ ഇന്ത്യന്‍ വിപണിയില്‍ ഇറക്കി. M535+ എന്ന ഈ പുതിയ സ്മാര്‍ട്ട്‌ഫോണിന് 13എംപി ഫ്രണ്ട് ക്യാമറയാണ്.

ഫേസ്ബുക്ക് പോസ്റ്റ് ഹിറ്റാകുന്നതെങ്ങനെ?

ഇന്‍ഫോക്കസ് M535+ 13എംപി ക്യാമറയുമായി വിപണിയില്‍

ഇതിന്റെ കൂടുതല്‍ സവിശേഷതകള്‍ അറിയാനായി സ്ലൈഡര്‍ നീക്കുക...

6,020എംഎഎച്ച് ഈ വലിയ സ്മാര്‍ട്ട്‌ഫോണുകള്‍ ജൂലൈ 26ന് വിപണിയില്‍!!

കൂടുതല്‍ ടെക്നോളജി വാര്‍ത്തകള്‍ക്ക് ഗിസ്ബോട്ട്

വേരിയന്റ്

ഇന്‍ഫോക്കസ് M535+ രണ്ടു വേരിയന്റിലാണ് വരുന്നത്. ഒന്ന് ഗോള്‍ഡിലും മറ്റൊന്ന് സില്‍വറിലും. ഇതിന്റെ വില 11,999 രൂപയാണ്, കൂടാതെ ഇത് വിപണിയില്‍ ഇറങ്ങിയത് ജൂലൈ 25നാണ്. ഇതിന്റെ കൂടെ സൗജന്യമായി 1000രൂപ വില വരുന്ന സെല്‍ഫി സ്റ്റിക്കും ലഭിക്കുന്നതാണ്.

ഡിസ്‌പ്ലേ

ഇന്‍ഫോക്കസ് M535+ ന് 5.5ഇഞ്ച് ഫുള്‍ എച്ചഡി ഐപിഎസ് ഡിസ്‌പ്ലേ, റിസൊല്യൂഷന്‍ 1920X1080 പിക്‌സല്‍. ഒക്ടാ കോര്‍ മീഡിയാടെക് MT 6753 പ്രോസസര്‍.

മെമ്മറി

. 3ജിബി റാം, 16ജിബി റോം, 64ജിബി എക്‌സ്പാന്‍ഡബിള്‍ മൈക്രോ എസ്ഡി കാര്‍ഡ്.
. 7.2എംഎം കട്ടിയും, 158ഗ്രാം ഭാരവുമാണ്.

ക്യാമറ

13എംപി മുന്‍ ക്യാമറയും 13എംപി പില്‍ ക്യാമറയുമാണ്.

ഓപ്പറേറ്റിങ്ങ് സിസ്റ്റം

ആന്‍ഡ്രോയിഡ് മാര്‍ഷ്മലോ 6.0 ഓപ്പറേറ്റിങ്ങ് സിസ്റ്റമാണ്.

സ്മാര്‍ട്ട്‌ഫോണ്‍ കണക്ടിവിറ്റി

4ജി VoLTE, വൈഫൈ, ബ്ലൂട്ടൂത്ത്, ജിപിഎസ്

ബാറ്ററി

2600എംഎഎച്ച് ബാറ്ററിയാണ് ഇതില്‍.

ഉപഭോക്താക്കളുടെ പ്രതികരണം

ഇന്‍ഫോക്കസ് M535 മെറ്റല്‍ ബോഡി ഉപഭോക്താക്കളില്‍ നിന്നും വമ്പിച്ച പ്രതികരണമാണ് ലഭിക്കുന്നത്.

ഗിസ്‌ബോട്ട് ലേഖനങ്ങള്‍

ഹോണര്‍ 5സി: ബജറ്റ് നിരക്കിലെ സൂപ്പര്‍ ഫോണ്‍?

വിന്‍ഡോസ് 10ലെ കീബോര്‍ഡ് ഷോര്‍ട്ട്ക്കട്ടുകള്‍...!!!

 

 

 

 

ഫേസ്ബുക്ക്

ഗിസ്‌ബോട്ട് മലയാളം ഫേസ്ബുക്ക്

ഗിസ്‌ബോട്ട് മലയാളം

 

കൂടുതല്‍ ടെക്നോളജി വാര്‍ത്തകള്‍ക്ക് ഗിസ്ബോട്ട്

English summary
U.S-based handset maker Infocus has launched the successor of last year's M535 smartphone in the Indian market today.

Social Counting

ബ്രേക്ക് ന്യൂസ് അറിയിപ്പുകള് നേടൂ. - Malayalam Gizbot