Just In
- 1 hr ago
ചന്ദ്രനിലെ തന്ത്രപ്രധാന ഭാഗം ചൈന കൈയടക്കുമെന്ന്; അമേരിക്കയ്ക്ക് ചൈനാപ്പേടി!
- 1 hr ago
എഐ യേശുദാസിനെയും നാളെ പ്രതീക്ഷിക്കാം; ഗൂഗിൾ മ്യൂസിക്എൽഎം ലോകത്തിന് നൽകുന്ന സന്ദേശമെന്ത്?
- 3 hrs ago
കാത്തിരിക്കുന്നവർ അനവധി, ബിഎസ്എൻഎൽ 4ജിക്ക് എന്താണ് സംഭവിക്കുന്നത്?
- 18 hrs ago
കൊമ്പന്മാർ കൊമ്പ് കോർക്കുമ്പോൾ; ഒരേ വിലയിൽ കിടിലൻ പ്ലാനുകളുമായി എയർടെലും ജിയോയും
Don't Miss
- Movies
മൂന്ന് വര്‍ഷം രഹസ്യമാക്കി വച്ചു, മാളവികയെ നോക്കിയാലോന്ന് ചോദിച്ചത് ചേച്ചി; പ്രണയകഥ പറഞ്ഞ് താരം
- Lifestyle
രാഹുകാല പ്രകാരം ദിവസവും ഒന്നരമണിക്കൂര്‍ നിര്‍ണായകം: സര്‍വ്വദുരിതമാണ് ഫലം
- News
ഹൈവേയിൽ വെച്ച് കാറും രണ്ടുകോടിയും തട്ടിയെടുത്തു; 6 മലയാളികൾ അറസ്റ്റിൽ
- Automobiles
നിരത്തുകള്‍ അടക്കി ഭരിക്കാന്‍ ഇന്നോവ ഹൈക്രോസ്; ഡെലിവറി ആരംഭിച്ചു, ഹൈബ്രിഡ് വേരിയന്റ് കിട്ടാന്‍ ക്ഷമ വേണം
- Sports
IND vs NZ: ആ ഡബിളിനു ശേഷം ഇഷാന് നേരെ താഴേക്ക്! കരകയറാന്‍ ഒരു വഴി മാത്രം
- Travel
വാലന്റൈൻസ് ദിനം: പ്രണയം ആഘോഷിക്കാം പ്രിയപ്പെട്ടവർക്കൊപ്പം, പോകാം ഈ യാത്രകൾ!
- Finance
1 വർഷത്തിനുള്ളിൽ 4 ലക്ഷം രൂപ കീശയിലെത്തിക്കാം; ചുരുങ്ങിയ മാസ അടവുള്ള ചിട്ടികള്‍ പരിചയപ്പെടാം
ജൂലൈ ആവസാനം ഇറങ്ങിയതും ഇറങ്ങാന്‍ പോകുന്നതുമായ സ്മാര്‍ട്ട്ഫോണുകള്‍...!!!
ഈ മാസം അനേകം മിഡ്റേഞ്ച് സ്മാര്‍ട്ട്ഫോണുകളാണ് വിപണിയില്‍ ഇറക്കിയത്. അതായത് ഐബോള്‍, ഇന്ടെക്സ്, എല്‍ജി എന്നിങ്ങനെ. എന്നാല്‍ ഇതിനിടയില്‍ തന്നെ ഇറങ്ങാന്‍ പോകുന്ന സ്മാര്‍ട്ട്ഫോണുകളെ കുറിച്ച് അനേകം റൂമറുകള്‍ പറയുന്നുണ്ട്.

ഇന്നത്തെ ഗിസ്ബോട്ട് ലേഖനത്തില്‍ ഈ മാസം ഇറങ്ങിയതും ഇറങ്ങാന്‍ പോകുന്നതുമായ സ്മാര്‍ട്ട്ഫോണുകള്‍ പറയാം.

ഐബോള്‍ ആന്റി 5L റൈഡര്‍
. 5ഇഞ്ച് FWVGA ഐപിഎസ് ഡിസ്പ്ലേ
. 1.3GHz ക്വാഡ് കോര്‍ പ്രോസസര്‍
. 1ജിബി റാം
. 8ജിബി ഇന്റേര്‍ണല്‍ സ്റ്റോറേജ്
. 32ജിബി ഇന്റേര്‍ണ്‍ സ്റ്റോറേജ്
. 5/2എംപി ക്യാമറ
. ആന്‍ഡ്രോയിഡ് 5.1 ലോലിപോപ്
. 2300എംഎഎച്ച് ബാറ്ററി

ഇന്‍ടോക്സ് അക്വാ ഫിഷ്(Intex Aqua Fish)
. 5ഇഞ്ച് എച്ച്ഡി ഐപിഎസ് ഡിസിപ്ലേ
. ക്വല്‍കോം സ്നാപ്ഡ്രാഗണ്‍ 212 പ്രോസസര്‍
. 2ജിബി റാം
. 8/2എംപി ക്യാമറ
. 16ജിബി ഇന്റേര്‍ണല്‍ സ്റ്റോറേജ്
. സെയില്‍ഫിഷ് ഓപ്പറേറ്റിങ്ങ് സിസ്റ്റം
. 2500എംഎഎച്ച് ബാറ്ററി

ഇന്ടെക്സ് അക്വാ റിങ്ങ്
. 5 ഇഞ്ച് ഡിസ്പ്ലേ
. 1.3GHz മീഡിയാടെക് MT6580A പ്രോസസര്‍
. 8ജിബി സ്റ്റോറേജ്
. 5/എംപി ക്യാമറ
. ആന്‍ഡ്രോയിഡ് 6.0 മാര്‍ഷ്മലോ
. 2450എംഎഎച്ച് ബാറ്ററി

സോപോ സ്പീഡ് 8 (ZOPO Speed 8)
. 5.5ഇഞ്ച് എച്ച്ഡി ഡ്സ്പ്ലേ
. ഡെക്കാ കോര്‍ മീഡിയാടെക് ഹീലിയോ X20 പ്രോസസര്‍
. 4ജിബി റാം
. 32ജിബി റോം
. 21/8എംപി ക്യാമറ
. ആന്‍ഡ്രോയിഡ് 6.0 മാര്‍ഷ്മലോ
. 3600എംഎഎച്ച് ബാറ്ററി

കാര്‍ബണ്‍ ക്വാട്രോ L55 എച്ച്ഡി (Karbon Quattro L55 HD)
. 5.5ഇഞ്ച് ഐപിഎസ് ഡിസ്പ്ലേ
. 1.3GHz ക്വാഡ്കോര്‍ പ്രോസസര്‍
. 2ജിബി റാം
. 16ജിബി ഇന്റേര്‍ണല്‍ സ്റ്റോറേജ്
. ആന്‍ഡ്രോയിഡ് 5.1 ലോലിപോപ്
. 2700എംഎഎച്ച് ബാറ്ററി

എല്‍ജി X സ്ക്രീന്‍
. 4.93ഇഞ്ച് എച്ച്ഡി ഡ്സ്പ്ലേ
. 1.76ഇഞ്ച് സെക്കന്‍ട്രി ഡിസ്പ്ലേ
. 1.2GHz ക്വാഡ് കോര്‍ സ്നാപ്ഡ്രാഗണ്‍ 410 പ്രോസസര്‍
. 2ജിബി റാം
. 16ജിബി റോം
. 13/8എംപി ക്യാമറ
. ആന്ഡോയിഡ് 6.0 മാര്‍ഷ്മലോ
. 2300എംഎഎച്ച്

ZTE ZMax Pro
. 6.0 ഇഞ്ച് എച്ച്ഡി ഡിസ്പ്ലേ
. ഒക്ടാകോര്‍ സ്നാപ്ഡ്രാഗണ്‍ 617 പ്രോസസര്‍
. 2ജിബി റാം
. 32ജിബി ഇന്റേര്‍ണല്‍ സ്റ്റോറേജ്
. 13/5എംപി ക്യാമറ
. ആന്‍ഡ്രോയിഡ് 6.0 മാര്‍ഷ്മലോ
. 3400എംഎഎച്ച് ബാറ്ററി

ZTE സ്മോള്‍ ഫ്രഷ് 4
. 5.2ഇഞ്ച് ഐപിഎസ് ഡിസ്പ്ലേ
. ഒക്ടാ കോര്‍ മീഡിയാടെക് പ്രോസസര്‍
. 2ജിബി റാം
. 16ജിബി റോം
. ആന്‍ഡ്രോയിഡ് 6.0 മാര്‍ഷ്മലോ
. 13/5എംപി ക്യാമറ
. 2540എംഎഎച്ച് ബാറ്ററി
-
54,999
-
36,599
-
39,999
-
38,990
-
1,29,900
-
79,990
-
38,900
-
18,999
-
19,300
-
69,999
-
79,900
-
1,09,999
-
1,19,900
-
21,999
-
1,29,900
-
12,999
-
44,999
-
15,999
-
7,332
-
17,091
-
29,999
-
7,999
-
8,999
-
45,835
-
77,935
-
48,030
-
29,616
-
57,999
-
12,670
-
79,470