വമ്പന്‍ ഓഫര്‍ : കൂള്‍പാഡ് നോട്ടിന് 11,000 രൂപ കുറഞ്ഞു!

Written By:

24,999 രൂപ വിലവരുന്ന കൂള്‍പാഡിന്റെ ഫ്‌ളാഗ്ഷിപ്പ് സ്മാര്‍ട്ട്‌ഫോണ്‍ ഇപ്പോള്‍ 11,000 രൂപ കുറച്ച് 13,999 രൂപയ്ക്ക് ആമസോണ്‍ ഇന്ത്യയില്‍ ലഭിക്കുന്നു. ബുധനാഴ്ച ആരംഭിച്ച ഈ ഓഫര്‍ വെളളിയാഴ്ച കഴിയുന്നതാണ്, അതായത് 21-ാം തീയതി മുതല്‍ 23-ാം തീയതി വരെ. കൂള്‍പാഡിന്റെ അനിവേഴ്‌സറി സെയിലിലാണ് ഈ വമ്പിച്ച ഓഫര്‍ നല്‍കുന്നത്.

വാട്ട്‌സാപ്പില്‍ അയച്ചതും/ ഡലിവറിയായ സന്ദേശങ്ങളും എങ്ങനെ ഡിലീറ്റ് ചെയ്യാം?

വമ്പന്‍ ഓഫര്‍ : കൂള്‍പാഡ് നോട്ടിന് 11,000 രൂപ കുറഞ്ഞു!

ഈ ഡിസ്‌ക്കൗണ്ട് ഓഫര്‍ കൂടാതെ 100% ക്യാഷ് ബാക്ക് ഓഫറും കൂള്‍പാഡ് മെഗാ 2.3ഡി വാങ്ങുമ്പോള്‍ നല്‍കുന്നുണ്ട്.

മേയിലാണ് കൂള്‍പാഡ് നോട്ട് 3 വിപണിയില്‍ ഇറങ്ങിയത്. റോസ് ഗോള്‍ഡ്, റോയല്‍ ഗോള്‍ഡ് എന്നീ വേരിന്റിലാണ് ഈ ഫോണുകള്‍.

റിലയന്‍സ് ജിയോ 4ജി സ്പീഡ് പ്രശ്‌നം പരിഹരിക്കാന്‍ 7 വഴികള്‍!

ഈ ഫോണിന്റെ സവിശേഷതകള്‍ നോക്കാം...

കൂടുതല്‍ ടെക്നോളജി വാര്‍ത്തകള്‍ക്ക് ഗിസ്ബോട്ട്

ഫുള്‍ എച്ച്ഡി ഡിസ്‌പ്ലേ

5.5ഇഞ്ച് ഫുള്‍ എച്ച്ഡി ഡിസ്‌പ്ലേ, 1080X1920 പിക്‌സല്‍ റിസൊല്യൂഷന്‍, 401 പിപിഐ ഡെന്‍സിറ്റി. കോര്‍ണിങ്ങ് ഗൊറില്ല ഗ്ലാസ് 4 പ്രൊട്ടക്ഷന്‍.

ഓപ്പറേറ്റിങ്ങ് സിസ്റ്റം

ആന്‍ഡ്രോയിഡ് 5.0 ഓപ്പറേറ്റിങ്ങ് സിസ്റ്റം, സ്‌കിന്‍ കൂള്‍ UI 8.0. ഉപഭോക്താക്കള്‍ക്ക് കണ്ടു സിമ്മുകളും ഒരേ സമയം ഇതില്‍ ഉപയോഗിക്കാം.

പ്രോസസര്‍

64 ബിറ്റ് 1.5GHz സ്‌നാപ്ഡ്രാഗണ്‍ SoC പ്രോസസര്‍, 4ജിബി റാം, അതിനാല്‍ ഇത് നല്ല പ്രകടനം കാഴ്ച വയ്ക്കുന്നു.

64ജിബി ഇന്റേര്‍ണല്‍ മെമ്മറി

ഈ ഫോണിന് 64ജിബി ഇന്റേര്‍ണല്‍ മെമ്മറിയാണ്, കൂടാതെ ഹൈബ്രിഡ് സിം സ്ലോട്ടും ഉണ്ട്.

13എംപി ക്യാമറ

13എംപി മെഗാപിക്‌സല്‍ റിയര്‍ ക്യാമറയാണ്, ഫ്രണ്ട് ക്യാമറ 5എംപിയും, കൂടാതെ എല്‍ഈഡി ഫ്‌ളാഷും, ഫേസ് ഡിറ്റക്ഷന്‍ ഓട്ടോഫോക്കസുമാണ്.

കണക്ടിവിറ്റി

4ജി LTE സപ്പോര്‍ട്ടാണ് ഈ ഫോണിന്. വൈ-ഫൈ, ബ്ലൂട്ടൂത്ത് മറ്റു സവിശേഷതകള്‍.

310 മണിക്കൂന്‍ ബാറ്ററി നിലനില്‍ക്കും

നോണ്‍ റിമൂവബിള്‍ 2800എംഎഎച്ച് ബാറ്ററിയാണ് കൂള്‍പാഡ് മാക്‌സിന്. 310 മണിക്കൂന്‍ ഇതില്‍ തുടര്‍ച്ചയായി നിലനില്‍ക്കും, എന്നാല്‍ ടോക്ടൈമില്‍ 17 മണിക്കൂര്‍. 5 മിനിറ്റ് ക്വിക്ക് ചാര്‍ജ്ജ് സവിശേഷതയും ഈ ഫോണിനുണ്ട്.

കൂടുതല്‍ ടെക്നോളജി വാര്‍ത്തകള്‍ക്ക് ഗിസ്ബോട്ട്

English summary
Coolpad's flagship smartphone, the Max, is now available at Rs. 13,999 after a flat discount of Rs. 11,000 during the Coolpad Anniversary sale on Amazon India, which began on Tuesday and is scheduled to last three days

Social Counting

ബ്രേക്ക് ന്യൂസ് അറിയിപ്പുകള് നേടൂ. - Malayalam Gizbot