വിപണി ദീപാവലി ചൂടില്‍ തന്നെ; വന്‍ കിഴിവുകളുളള ക്യാമറാ സ്മാര്‍ട്ട്‌ഫോണുകള്‍


മിക്ക സ്മാര്‍ട്ട്‌ഫോണ്‍ കമ്പനികളും അവരുടെ ഡിവൈസുകള്‍ ദീപാവലിക്ക് മുന്‍പായി ഇറക്കുന്നതിനുളള തന്ത്രപ്പാടിലാണ്. ഇന്‍ഡ്യയില്‍ വിജയദശമിക്കും ദീപാവലിയുമാണ് ഏറ്റവും മുഖ്യമായ ആഘോഷകാലമായി കണക്കാക്കുന്നത്. അതുകൊണ്ട് തന്നെ ഈ സമയത്ത് എല്ലാ കണ്‍സ്യൂമര്‍ ഉല്‍പ്പന്നങ്ങളും ഫാഷന്‍ കമ്മോഡിറ്റീസ് മുതല്‍ ഇലക്ട്രോണിക്‌സ് ഉല്‍പ്പന്നങ്ങള്‍ വരെ വന്‍പിച്ച കിഴിവുകളാണ് എല്ലാ കൊല്ലവും നല്‍കി വരുന്നത്.
വായിക്കുക: വിപണി ദീപാവലി ചൂടില്‍; വന്‍ ഡിസ്‌കൗണ്ടുകളുളള 10 മികച്ച സാംസഗ് സ്മാര്‍ട്ട്‌ഫോണുകള്‍

വന്‍ ഓഫറുകളുളള 10 മികച്ച ആന്‍ഡ്രോയിഡ് കിറ്റ്കാറ്റ് ഫോണുകളാണ് താഴെ അവതരിപ്പിക്കുന്നത്. വരും ആഘോഷങ്ങളിലും മനോഹരമായ ചിത്രങ്ങളെടുക്കാന്‍ സാധിക്കുന്ന വിധത്തിലുളള മികച്ച ക്യാമറ സവിശേഷതകളുളള സ്മാര്‍ട്ട്‌ഫോണുകളാണ് താഴെ തിരഞ്ഞെടുത്തിരിക്കുന്നത്.
വിലയും സവിശേഷതകളും അറിയുന്നതിനായി സ്ലൈഡര്‍ കാണുക.

കൂടുതല്‍ ടെക്നോളജി വാര്‍ത്തകള്‍ക്ക് ഗിസ്ബോട്ട്

ഓഫര്‍ വില - 40,999 രൂപ
വാങ്ങുന്നതിനായി ഇവിടെ ക്ലിക്ക് ചെയ്യുക.

സവിശേഷതകള്‍
4.6 Inch, 720x1280 px display, IPS LCD
Android v4.4 (KitKat)
Quad core 2500 MHz processor
20.7 MP Primary Camera, 2.2 MP Secondary

 

ഓഫര്‍ വില - 37,010 രൂപ
വാങ്ങുന്നതിനായി ഇവിടെ ക്ലിക്ക് ചെയ്യുക.

സവിശേഷതകള്‍
5.5 Inch, 1440x2560 px display, IPS LCD
Android v4.4.2 (KitKat)
Quad core 2500 MHz processor
13 MP Primary Camera, 2.1 MP Secondary

 

ഓഫര്‍ വില - 47,999 രൂപ
വാങ്ങുന്നതിനായി ഇവിടെ ക്ലിക്ക് ചെയ്യുക.

സവിശേഷതകള്‍
5.2 Inch, 1080x1920 px display, LCD
Android v4.4 (KitKat)
Quad core 2500 MHz processor
20.7 MP Primary Camera, 2.2 MP Secondary

 

ഓഫര്‍ വില - 37,549 രൂപ
വാങ്ങുന്നതിനായി ഇവിടെ ക്ലിക്ക്് ചെയ്യുക.

സവിശേഷതകള്‍
5.1 Inch, 1080x1920 px display, Super AMOLED
Android v4.4.2 (KitKat)
Quad core 1900 MHz processor
16 MP Primary Camera, 2 MP Secondary

 

ഓഫര്‍ വില - 26,548 രൂപ
വാങ്ങുന്നതിനായി ഇവിടെ ക്ലിക്ക് ചെയ്യുക.

സവിശേഷതകള്‍
4.95 Inch, 1080x1920 px display, IPS LCD
Android v4.4 (KitKat)
Quad core 2260 MHz processor
8 MP Primary Camera, 1.3 MP Secondary

 

ഓഫര്‍ വില - 37,989 രൂപ
വാങ്ങുന്നതിനായി ഇവിടെ ക്ലിക്ക് ചെയ്യുക.

സവിശേഷതകള്‍
5.2 Inch, 1080x1920 px display, IPS LCD
Android v4.4.2 (KitKat)
Quad core 2300 MHz processor
20.7 MP Primary Camera, 2.2 MP Secondary

 

ഓഫര്‍ വില - 48,490 രൂപ
വാങ്ങുന്നതിനായി ഇവിടെ ക്ലിക്ക് ചെയ്യുക.

സവിശേഷതകള്‍
5.0 Inch, 1080x1920 px display, S-LCD 3
Android v4.4.2 (KitKat)
Quad core 2500 MHz processor
4 UP Primary Camera, 5 MP Secondary

 

കൂടുതല്‍ ടെക്നോളജി വാര്‍ത്തകള്‍ക്ക് ഗിസ്ബോട്ട്

Please Wait while comments are loading...

Social Counting

ബ്രേക്ക് ന്യൂസ് അറിയിപ്പുകള് നേടൂ. - Malayalam Gizbot