വിപണി ദീപാവലി ചൂടില്‍; വന്‍ ഡിസ്‌കൗണ്ടുകളുളള 10 മികച്ച സാംസഗ് സ്മാര്‍ട്ട്‌ഫോണുകള്‍

Written By:

മൊബൈല്‍ വിപണിയില്‍ ദീപാവലി ആഘോഷത്തിന്റെ ഭാഗമായി ധാരാളം ഓഫറുകളാണ് വന്നു കൊണ്ടിരിക്കുന്നത്. ഫഌപ്കാര്‍ട്ടിന്റെ ബിഗ് ബില്ല്യണ്‍ ഡേയ്ക്ക് ശേഷം ആമസോണും, മറ്റ് ഓണ്‍ലൈന്‍ സൈറ്റുകളും ധാരാളം ഡിസ്‌കൗണ്ട് ഓഫറുകളാണ് നല്‍കുന്നത്. അതേസമയം സാസഗും, ലിനോവയും, ഡെല്ലും തങ്ങളുടെ അംഗീകൃത വില്‍പ്പനശാലകളില്‍ ദീപാവലി ഓഫറുകള്‍ നല്‍കി വരുന്നുണ്ട്. സൗത്ത് കൊറിയന്‍ ഇലക്ട്രോണിക്‌സ് അപ്ലൈന്‍സസ് കമ്പനിയായ സാംസഗ് അനേകം ഹാന്‍ഡ്‌സെറ്റുകള്‍ക്ക് ദീപാവലിയുടെ അവസരത്തില്‍ വന്‍ ഡിസ്‌കൗണ്ടുകളാണ് നല്‍കുന്നത്.

വായിക്കുക: വിപണി ദീപാവലി ഹരത്തില്‍; സ്മാര്‍ട്ട്‌ഫോണുകള്‍ക്ക് മികച്ച കിഴിവ്

സാംസഗിന്റെ ഏതൊക്കെ ഫോണുകള്‍ക്കാണ് വിലകിഴിവുകളുളളതെന്ന് അറിയുന്നതിനായി സ്ലൈഡര്‍ നോക്കുക.

കൂടുതല്‍ ടെക്നോളജി വാര്‍ത്തകള്‍ക്ക് ഗിസ്ബോട്ട്

വില 15,999 രൂപ
ഓഫര്‍ 7% കിഴിവിനുശേഷം 14,990 രൂപ
വാങ്ങുന്നതിനായി ഇവിടെ ക്ലിക്ക് ചെയ്യുക.

വില 43,000 രൂപ
ഓഫര്‍ 27% കിഴിവിനുശേഷം 22,155 രൂപ
വാങ്ങുന്നതിനായി ഇവിടെ ക്ലിക്ക് ചെയ്യുക.

വില 17,170 രൂപ
ഓഫര്‍ 29% കിഴിവിനുശേഷം 12,230 രൂപ
വാങ്ങുന്നതിനായി ഇവിടെ ക്ലിക്ക് ചെയ്യുക.

വില 8,470 രൂപ
ഓഫര്‍ 21% കിഴിവിനുശേഷം 6,999 രൂപ
വാങ്ങുന്നതിനായി ഇവിടെ ക്ലിക്ക് ചെയ്യുക.

വില 13,590 രൂപ
ഓഫര്‍ 28% കിഴിവിനുശേഷം 9,999 രൂപ
വാങ്ങുന്നതിനായി ഇവിടെ ക്ലിക്ക് ചെയ്യുക.

വില 13,590 രൂപ
ഓഫര്‍ 28% കിഴിവിനുശേഷം 9,999 രൂപ
വാങ്ങുന്നതിനായി ഇവിടെ ക്ലിക്ക് ചെയ്യുക.

വില 46,900 രൂപ
ഓഫര്‍ 20% കിഴിവിനുശേഷം 37,600 രൂപ
വാങ്ങുന്നതിനായി ഇവിടെ ക്ലിക്ക് ചെയ്യുക.

വില 9,610 രൂപ
ഓഫര്‍ 25% കിഴിവിനുശേഷം 7,199 രൂപ
വാങ്ങുന്നതിനായി ഇവിടെ ക്ലിക്ക് ചെയ്യുക.

വില 5,900 രൂപ
ഓഫര്‍ 7% കിഴിവിനുശേഷം 5,490 രൂപ
വാങ്ങുന്നതിനായി ഇവിടെ ക്ലിക്ക് ചെയ്യുക.

വില 20,410 രൂപ
ഓഫര്‍ 12% കിഴിവിനുശേഷം 17,990 രൂപ
വാങ്ങുന്നതിനായി ഇവിടെ ക്ലിക്ക് ചെയ്യുക.

കൂടുതല്‍ ടെക്നോളജി വാര്‍ത്തകള്‍ക്ക് ഗിസ്ബോട്ട്

Please Wait while comments are loading...

Social Counting

ബ്രേക്ക് ന്യൂസ് അറിയിപ്പുകള് നേടൂ. - Malayalam Gizbot