ദീപാവലി വന്‍ കിഴിവുകളുളള സോണി എക്‌സ്പീരിയ സ്മാര്‍ട്ട്‌ഫോണുകള്‍

By Sutheesh
|

മൊബൈല്‍ ഫോണുകള്‍ ദീപാവലി ഷോപ്പിംഗിനെ മറ്റെന്നത്തേക്കാളും കൂടുതല്‍ മാറ്റിയിരിക്കുന്നു. സാംസഗ്, സോണി തുടങ്ങിയവ പോലുളള സ്മാര്‍ട്ട്‌ഫോണുകള്‍ കൊണ്ട് വിപണി നിറഞ്ഞിരിക്കുകയാണ്.

സോണിയുടെ ഏറ്റവും പുതിയ ഫഌഗ്ഷിപ് മൊബൈലായ എക്‌സ്പീരിയ സീ3-യെ ഉപയോക്താക്കള്‍ ഏറ്റെടുത്തതായാണ് തോന്നുന്നത്. 49,990 രൂപയാണ് എക്‌സ്പീരിയ സീ3-യുടെ ഇപ്പോഴത്തെ വില.

വായിക്കുക: സോണി എക്‌സിപീരിയ സീ3 Vs മുന്തിയ 10 എതിരാളികളും: ഏറ്റവും മികച്ചതും ബാക്കിയുളളതും

സോണി എക്‌സ്പീരിയ സീ3-യേക്കാള്‍ കുറച്ച് കൂടി ഒതുക്കമുളള സ്മാര്‍ട്ട്‌ഫോണാണ് നിങ്ങള്‍ ആഗ്രഹിക്കുന്നതെങ്കില്‍ എക്‌സ്പീരിയ സീ3 കോമ്പാക്ട് നിങ്ങള്‍ക്ക് തിരഞ്ഞെടുക്കാവുന്നതാണ്.

ഈ ദീപാവലിക്ക് സോണി നിര്‍മ്മിത ഹാന്‍ഡ്‌സെറ്റുകള്‍ നിങ്ങള്‍ വാങ്ങിക്കാന്‍ ഉദ്ദേശിക്കുന്നുവെങ്കില്‍ താഴെയുളള സ്ലൈഡര്‍ കാണുക.

1
 

1

വില: 51,990 രൂപ, ഓഫര്‍: 8% കിഴിവ്, ഡിസ്‌കൗണ്ട് ചെയ്ത വില: 47,999 രൂപ

വാങ്ങുന്നതിനായി ഇവിടെ ക്ലിക്ക് ചെയ്യുക

പ്രധാന സവിശേഷതകള്‍

5.2 Inch, 1080x1920 px display, LCD

Android v4.4 (KitKat)

Quad core 2500 MHz processor

20.7 MP Primary Camera, 2.2 MP Secondary

2

2

വില: 44,990 രൂപ, ഓഫര്‍: 9% കിഴിവ്, ഡിസ്‌കൗണ്ട് ചെയ്ത വില: 40,999 രൂപ

വാങ്ങുന്നതിനായി ഇവിടെ ക്ലിക്ക് ചെയ്യുക

പ്രധാന സവിശേഷതകള്‍

4.6 Inch, 720x1280 px display, IPS LCD

Android v4.4 (KitKat)

Quad core 2500 MHz processor

20.7 MP Primary Camera, 2.2 MP Secondary

3

3

വില: 23,990 രൂപ, ഓഫര്‍: 19% കിഴിവ്, ഡിസ്‌കൗണ്ട് ചെയ്ത വില: 19,400 രൂപ

വാങ്ങുന്നതിനായി ഇവിടെ ക്ലിക്ക് ചെയ്യുക

പ്രധാന സവിശേഷതകള്‍

5.5 Inch, 720x1280 px display, LCD

Android v4.4.2 (KitKat)

Quad core 1200 MHz processor

8 MP Primary Camera, 5 MP Secondary

4
 

4

വില: 12,990 രൂപ, ഓഫര്‍: 9% കിഴിവ്, ഡിസ്‌കൗണ്ട് ചെയ്ത വില: 11,765 രൂപ

വാങ്ങുന്നതിനായി ഇവിടെ ക്ലിക്ക് ചെയ്യുക

പ്രധാന സവിശേഷതകള്‍

5.3 Inch, 720x1280 px display, IPS LCD

Android v4.4 (KitKat)

Quad core 1400 MHz processor

8 MP Primary Camera, 1.1 MP Secondary

5

5

വില: 27,990 രൂപ, ഓഫര്‍: 11% കിഴിവ്, ഡിസ്‌കൗണ്ട് ചെയ്ത വില: 24,669 രൂപ

വാങ്ങുന്നതിനായി ഇവിടെ ക്ലിക്ക് ചെയ്യുക

പ്രധാന സവിശേഷതകള്‍

5.3 Inch, 720x1280 px display, IPS LCD

Android v4.4 (KitKat)

Quad core 1400 MHz processor

8 MP Primary Camera, 1.1 MP Secondary

6

6

വില: 29,990 രൂപ, ഓഫര്‍: 45% കിഴിവ്, ഡിസ്‌കൗണ്ട് ചെയ്ത വില: 16,499 രൂപ

വാങ്ങുന്നതിനായി ഇവിടെ ക്ലിക്ക് ചെയ്യുക

പ്രധാന സവിശേഷതകള്‍

4.8 Inch, 540x960 px display, TFT

Android v4.3 (Jelly Bean)

Quad core 1200 MHz processor

8 MP Primary Camera, 0.3 MP Secondary

7

7

വില: 49,990 രൂപ, ഓഫര്‍: 24% കിഴിവ്, ഡിസ്‌കൗണ്ട് ചെയ്ത വില: 37,680 രൂപ

വാങ്ങുന്നതിനായി ഇവിടെ ക്ലിക്ക് ചെയ്യുക

പ്രധാന സവിശേഷതകള്‍

5.2 Inch, 1080x1920 px display, IPS LCD

Android v4.4.2 (KitKat)

Quad core 2300 MHz processor

20.7 MP Primary Camera, 2.2 MP Secondary

Most Read Articles
Best Mobiles in India

മികച്ച ഫോണുകൾ

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X