ദീപാവലി ഓഫര്‍: 4ജി വോള്‍ട്ട് സ്മാര്‍ട്ട്‌ഫോണുകള്‍ വന്‍ ഡിസ്‌ക്കൗണ്ടില്‍!
ജിയോയുടെ 4ജി നെറ്റ്‌വര്‍ക്ക് വന്നതോടു കൂടി 4ജി സ്മാര്‍ട്ട്‌ഫോണുകളും വിപണിയില്‍ മുന്‍ നിരയില്‍ വിറ്റഴിയുകയാണ്.
റിലയന്‍സ് ജിയോയുടെ 4ജി നെറ്റ്‌വര്‍ക്ക് വന്നതോടു കൂടി 4ജി സ്മാര്‍ട്ട്‌ഫോണുകളും വിപണിയില്‍ മുന്‍ നിരയില്‍ വിറ്റഴിയുകയാണ്.

ഈ ദീപാവലിയില്‍ പല ഓഫറുകളാണ് ഗാഡ്ജറ്റുകള്‍ക്ക് നല്‍കുന്നത്. ഇന്നത്തെ ഗിസ്‌ബോട്ട് ലേഖനത്തില്‍ ദീപാവലിയില്‍ മികച്ച ഡിസ്‌ക്കൗണ്ടില്‍ ലഭിക്കുന്ന 4ജി വോള്‍ട്ട് സ്മാര്‍ട്ട്‌ഫോണുകളുടെ ഒരു ലിസ്റ്റ് തരാം...

അസ്യൂസ് സെന്‍ഫോണ്‍ 3 ലേസര്‍
5% ഓഫര്‍
18,999 രൂപയ്ക്കു വാങ്ങാം
. 5.5ഇഞ്ച് ഡിസ്‌പ്ലേ
. ഓക്ടാകോര്‍ ക്വല്‍കോം സ്‌നാപ്ഡ്രാഗണ്‍ 430 പ്രോസസര്‍
. 4ജിബി റാം
. 32ജിബി ഇന്റേര്‍ണല്‍ സ്‌റ്റോറേജ്
. 13/8എംപി ക്യാമറ
. 4ജി വോള്‍ട്ട്
. 3000എംഎഎച്ച് ബാറ്ററി

യൂ യുണീകോണ്‍
5% ഓഫര്‍
12,399 രൂപയ്ക്കു വാങ്ങാം
. 5.5ഇഞ്ച് ഡിസ്‌പ്ലേ
. ആന്‍ഡ്രോയിഡ് 5.1
. 4ജിബി റാം
. 13/5 എംപി ക്യാമറ
. 4ജി വോള്‍ട്ട്
. 4000എംഎഎച്ച് ബാറ്ററി

ലൈഫ് വാട്ടര്‍ 7
15% ഓഫര്‍
8499 രൂപയ്ക്കു വാങ്ങാം
. 5.5ഇഞ്ച് ഡിസ്‌പ്ലേ
. 2ജിബി റാം
. 13/5എംപി ക്യാമറ
. 4ജി വോള്‍ട്ട്
. 3000എംഎഎച്ച് ബാറ്ററി

എല്‍ജി കെ7
32% ഓഫര്‍
8,199 രൂപയ്ക്കു വാങ്ങാം
. 5.0 ഇഞ്ച് ഡിസ്‌പ്ലേ
. 4ജി വോള്‍ട്ട്
. 1.5ജിബി റാം/ 16ജിബി ഇന്റേര്‍ണല്‍ സ്‌റ്റോറേജ്
. 1ജിബി റാം, 8ജിബി ഇന്റേര്‍ണല്‍ സ്‌റ്റോറേജ്
. 8/5എംപി ക്യാമറ
. 2125എംപി ക്യാമറ

എല്‍ജി സ്റ്റെലസ് 2
18% ഓഫര്‍
15,149 രൂപയ്ക്കു വാങ്ങാം
. 5.7ഇഞ്ച് ഡിസ്‌പ്ലേ
. 16ജിബി ഇന്റേര്‍ണല്‍ സ്‌റ്റോറേജ്
. 13/8എംപി ക്യാമറ
. 4ജി വോള്‍ട്ട്
. 3000എംഎഎച്ച് ബാറ്ററി

സാംസങ്ങ് ഗാലക്‌സി ജെ7
5% ഓഫര്‍
15,999 രൂപയ്ക്കു വാങ്ങാം
. 5.5ഇഞ്ച് ഡിസ്‌പ്ലേ
. 1.5ജിബി റാം
. 16ജിബി ഇന്റേര്‍ണല്‍ സ്‌റ്റോറേജ്
. 13/5എംപി ക്യാമറ
. 4ജി വോള്‍ട്ട്
. 3000എംഎഎച്ച് ബാറ്ററി

സാംസങ്ങ് ഗാലക്‌സി ഓണ്‍7 പ്രോ
11% ഓഫര്‍
9990 രൂപയ്ക്കു വാങ്ങാം
. 5.5ഇഞ്ച് ഡിസ്‌പ്ലേ
. 2ജിബി റാം
. 16ജിബി ഇന്റേണല്‍ സ്‌റ്റോറേജ്
. 13/5എംപി ക്യാമറ
. 4ജി വോള്‍ട്ട്
. 3000എംഎഎച്ച് ബാറ്ററി

ഓപ്പോ F1S
6% ഓഫര്‍
17,599 രൂപയ്ക്കു വാങ്ങാം
. 5.5ഇഞ്ച് ഡിസ്‌പ്ലേ
. 3ജിബി റാം
. 16/13എംപി ക്യാമറ
. 4ജി വോള്‍ട്ട്
. 3075എംഎഎച്ച് ബാറ്ററി

9. ഇന്‍ടെക്‌സ് അക്വ S7
6% ഓഫര്‍
9419 രൂപയ്ക്കു വാങ്ങാം
. 5ഇഞ്ച് ഡിസ്‌പ്ലേ
. 16ജിബി ഇന്റേര്‍ണല്‍ സ്‌റ്റോറഒജ്
. 13/5എംപി ക്യാമറ
. 40ി വോള്‍ട്ട്
. 3200എംഎഎച്ച് ബാറ്ററി

സാംസങ്ങ് ഗാലക്‌സി ഓണ്‍8
15,900 രൂപയ്ക്കു വാങ്ങാം
. 5.5ഇഞ്ച് ഡിസ്‌പ്ലേ
. 3ജിബി റാം
. 13/5എംപി ക്യാമറ
.4ജി വോള്‍ട്ട്
. 3300എംഎഎച്ച് ബാറ്ററി


Click it and Unblock the Notifications








