വിജയദശമിയില്‍ മികച്ച ഫ്രീ ഓഫറുകളുളള 10 സ്മാര്‍ട്ട്‌ഫോണുകള്‍...!

വിജയദശമി എത്തി കഴിഞ്ഞു. ആഘോഷത്തിന്റെ നിറവിലാണ് മലയാളികള്‍. സ്മാര്‍ട്ട്‌ഫോണ്‍ കമ്പനികളും ആഘോഷത്തിന്റെ ഭാഗമായി വിപണിയിലെത്തിയിട്ടുണ്ട്. കഴിഞ്ഞ രണ്ടാഴ്ച എടുക്കുകയാണെങ്കില്‍, ബ്ലാക്ക്‌ബെറി, സാംസഗ് തുടങ്ങിയവര്‍ മാത്രമല്ല ഹുവാവെ പോലും ഈ സമയത്ത് ഓഫറുകളുമായും സ്മാര്‍ട്ട്‌ഫോണ്‍ വിപണിയില്‍ എത്തിയിട്ടുണ്ട്. കുറഞ്ഞ വിലയുളള സ്മാര്‍ട്ട്‌ഫോണ്‍ വിപണി നോക്കിയാല്‍ ഗൂഗിള്‍ അവരുടെ ആന്‍ഡ്രോയിഡ് വണ്‍ വിപണിയിലിറക്കിയിട്ടുണ്ട്, ഇതിനെ എതിരിടാന്‍ 7,000 രൂപയില്‍ താഴെയുളള സ്മാര്‍ട്ട്‌ഫോണുകളുമായി മൈക്രോമാക്‌സും, കാര്‍ബണും, സ്‌പൈസും അവരുടെ ഫോണുകള്‍ ലോഞ്ച് ചെയ്തിട്ടുണ്ട്.

വായിക്കൂ: ഐഫോണിനെ നേരിടാന്‍ സാംസഗ് ഗ്യാലക്‌സി ആല്‍ഫാ ഇറക്കി...!

ഈ അവസരത്തില്‍ നിങ്ങളും സ്മാര്‍ട്ട്‌ഫോണ്‍ വാങ്ങിക്കാന്‍ തീരുമാനിക്കുകയാണെങ്കില്‍ ഇവിടെ ഞങ്ങള്‍ കുറച്ച് സ്മാര്‍ട്ട്‌ഫോണുകള്‍ പരിചയപ്പെടുത്തുകയാണ്, ഇതിന്റെ കൂടെ ഓഫറുകളുടെ ഭാഗമായി ധാരാളം ഫ്രീ ആക്‌സസറീസ് കൂടി നല്‍കുന്നുണ്ട്.

കൂടുതല്‍ ടെക്നോളജി വാര്‍ത്തകള്‍ക്ക് ഗിസ്ബോട്ട്
കൂടുതല്‍ ടെക്നോളജി വാര്‍ത്തകള്‍ക്ക് ഗിസ്ബോട്ട്

Please Wait while comments are loading...

Social Counting

ബ്രേക്ക് ന്യൂസ് അറിയിപ്പുകള് നേടൂ. - Malayalam Gizbot