പോപ്പ്-അപ്പ് സെൽഫി ക്യാമറയുള്ള ഇന്ത്യയിലെ മികച്ച ബജറ്റ് സ്മാർട്ട്‌ഫോണുകൾ
ഇന്ത്യയിലെ സ്മാർട്ട്ഫോൺ വിപണിയിൽ ഡിവൈസുകളുടെ ജനപ്രീയത പോലും നിർണയിക്കുന്ന സുപ്രധാന ഘടകമാണ് ക്യാമറകളും ഡിസ്പ്ലെയും. ഫുൾസ്ക്രീൻ ഡിസ്പ്ലെയുള്ള സ്മാർട്ട്ഫോണുകൾക്ക് ജനപ്രീതി വർദ്ധിച്ചുവരുമ്പോൾ പ്രധാന പ്രശ്നമായി വരുന്നത് സെൽഫിക്യാമറകൾക്കായി നൽകുന്ന നോച്ചുകളാണ്. നോച്ചുകൾ ഒഴിവാക്കാനുള്ള വഴിയായിട്ടാണ് പോപ്പ്-അപ്പ് സെൽഫി ക്യാമറകൾ വരുന്നത്.

ആവശ്യമുള്ളപ്പോൾ മാത്രം ഫോണിന്റെ മുകളിൽ നിന്നും പൊങ്ങിവരുന്ന ക്യാമറ സെറ്റപ്പാണ് പോപ്പ്-അപ്പ് ക്യാമറയിലുള്ളത്. മുൻവശത്തെ ക്യാമറ ഓൺ ചെയ്യാതിരിക്കുമ്പോൾ ക്യാമറ തന്നെ കാണാൻ സാധിക്കില്ല എന്നതാണ് ഇതിന്റെ സവിശേഷത. പോപ്പ്അപ്പ് സെൽഫി ക്യാമറകൾ പ്രീമിയം, മിഡ് റേഞ്ച് സ്മാർട്ട്ഫോണുകളിലാണ് ആദ്യം വന്നതെങ്കിൽ ഇപ്പോൾ ബജറ്റ് സെഗ്മെന്റിലുള്ള ഫോണുകളിൽ പോലും ഇത് ലഭ്യമാണ്. പോപ്പ്-അപ്പ് സെൽഫി ക്യാമറകളുള്ള ബജറ്റ് സ്മാർട്ട്ഫോണുകളാണ് നമ്മളിന്ന് പരിശോധിക്കുന്നത്.

ഹോണർ 9 എക്സ് പ്രോ (Honor 9X Pro)
വില: 14,999 രൂപ
പ്രധാന സവിശേഷതകൾ
- 6.59 ഇഞ്ച് (2340 x 1080 പിക്സൽസ്) ഫുൾ എച്ച്ഡി+ 19.5: 9 2.5 ഡി കർവ്ഡ് ഗ്ലാസ് ഡിസ്പ്ലേ
- ARM മാലി-ജി 52 എംപി 6 ജിപിയുവിനൊപ്പം ഒക്ട-കോർ കിരിൻ 810 7 എൻഎം പ്രോസസർ
- 6 ജിബി റാം, 256 ജിബി സ്റ്റോറേജ്, മൈക്രോ എസ്ഡി ഉപയോഗിക്കാവുന്ന 512 ജിബി വരെയുള്ള എക്സ്പാൻഡബിൾ മെമ്മറി
- ആൻഡ്രോയിഡ് 10 ലേക്ക് അപ്‌ഗ്രേഡുചെയ്യാനാകുന്ന EMUI 9.1.1, HMS ഉള്ള ആൻഡ്രോയിഡ് 9.0 (Pie)
- ഡ്യൂവൽ സിം
- 48 എംപി പിൻ ക്യാമറ + 8 എംപി + 2 എംപി ഡെപ്ത് ക്യാമറ
- 16 എംപി മുൻ ക്യാമറ
- ഡ്യൂവൽ 4 ജി VoLTE
- 4000mAh (നോർമൽ) / 3900mAh (മിനിമം) ബാറ്ററി

വിവോ വി 15 പ്രോ (Vivo V15 Pro)
വില: 19,999 രൂപ
പ്രധാന സവിശേഷതകൾ
- 6.39-ഇഞ്ച് (2340 × 1080 പിക്സൽസ്) ഫുൾ എച്ച്ഡി + 19.5: 9 ആസ്പാക്ട്റേഷ്യോ സൂപ്പർ അമോലെഡ്
- 2GHz ഒക്ടാ കോർ സ്നാപ്ഡ്രാഗൺ 675 64-ബിറ്റ് 11nm മൊബൈൽ പ്ലാറ്റ്ഫോം, അഡ്രിനോ 612 GPU
- 6 ജിബി റാം
- 128 ജിബി സ്റ്റോറേജ്
- മൈക്രോ എസ്ഡി ഉപയോഗിച്ച് 256 ജിബി വരെ എക്സ്പാൻഡ് ചെയ്യാവുന്ന മെമ്മറി
- ഫൺടച്ച് OS 9 ഉള്ള ആൻഡ്രോയിഡ് 9.0 (Pie)
- ഡ്യൂലൽ സിം (നാനോ + നാനോ)
- 48MP + 5MP + 8MP പിൻ ക്യാമറ
- 32 എംപി മുൻ ക്യാമറ
- ഡ്യൂവൽ 4 ജി VoLTE
- 3700mAh ബാറ്ററി

ഓപ്പോ F11 പ്രോ (OPPO F11 Pro)
വില: 17,990 രൂപ
പ്രധാന സവിശേഷതകൾ
- 6.5 ഇഞ്ച് (2340 × 1080 പിക്സൽസ്) കോർണിംഗ് ഗോറില്ല ഗ്ലാസ് 5 പ്രോട്ടക്ഷനുള്ള ഫുൾ എച്ച്ഡി + 19: 5: 9 ആസ്പാക്ട്റേഷിയോ ഡിസ്പ്ലേ
- 900 മെഗാഹെർട്സ് എആർഎം മാലി-ജി 72 എംപി 3 ജിപിയു ഉള്ള ഒക്ട കോർ മീഡിയടെക് ഹെലിയോ പി 70 12 എൻഎം പ്രോസസർ
- 6 ജിബി റാം, 64 ജിബി സ്റ്റോറേജ്
- മൈക്രോ എസ്ഡി ഉപയോഗിച്ച് 256 ജിബി വരെ എക്സ്പാൻഡ് ചെയ്യാവുന്ന മെമ്മറി
- കളർ ഒഎസ്6.0 ഉള്ള ആൻഡ്രോയിഡ് 9.0 (പൈ)
- ഹൈബ്രിഡ് ഡ്യുവൽ സിം (നാനോ + നാനോ / മൈക്രോ എസ്ഡി)
- 48 എംപി പിൻ ക്യാമറ + 5 എംപി സെക്കൻഡറി ക്യാമറ
- 16 എംപി ഫ്രണ്ട് ക്യാമറ
- ഡ്യൂവൽ 4 ജി VoLTE
- 4000 എംഎഎച്ച് ബാറ്ററി

വിവോ വി 15 (Vivo V15)
വില: 14,990 രൂപ
പ്രധാന സവിശേഷതകൾ
- 6.53-ഇഞ്ച് (2340 × 1080 പിക്സൽസ്) ഫുൾ എച്ച്ഡി+ 19: 5: 9 ആസ്പാക്ട് റേഷിയോ എൽസിഡി ഡിസ്പ്ലേ
- 900 മെഗാഹെർട്സ് എആർഎം മാലി-ജി 72 എംപി 3 ജിപിയു ഉള്ള ഒക്ട കോർ മീഡിയടെക് ഹെലിയോ പി 70 12 എൻഎം പ്രോസസർ
- 6 ജിബി റാം, 128 ജിബി സ്റ്റോറേജ്
- മൈക്രോ എസ്ഡി ഉപയോഗിച്ച് 256 ജിബി വരെ എക്സ്പാൻഡ് ചെയ്യാവുന്ന മെമ്മറി
- ഫൺടച്ച് OS 9 ഉള്ള ആൻഡ്രോയിഡ് 9.0 (പൈ)
- ഡ്യൂവൽ സിം (നാനോ + നാനോ)
- 12 എംപി പിൻ ക്യാമറ + 5 എംപി + 8 എംപി പിൻ ക്യാമറ
- 32 എംപി മുൻ ക്യാമറ
- ഡ്യൂവൽ 4 ജി VoLTE
- 4000 എംഎഎച്ച് ബാറ്ററി

റെഡ്മി കെ 20 (Redmi K20)
വില: 19,999 രൂപ
പ്രധാന സവിശേഷതകൾ
- 6.39-ഇഞ്ച് (2340 × 1080 പിക്സൽസ്) ഫിൾ എച്ച്ഡി+ 19.5: 9 ആസ്പാക്ട് റേഷിയോ അമോലെഡ് എച്ച്ഡിആർ ഡിസ്പ്ലേ
- ഒക്ട കോർ (2.2GHz ഡ്യുവൽ + 1.8GHz ഹെക്സ) അഡ്രിനോ 618 ജിപിയുവിനൊപ്പം സ്നാപ്ഡ്രാഗൺ 730 മൊബൈൽ പ്ലാറ്റ്ഫോം
- 64 ജിബി / 128 ജിബി (യുഎഫ്എസ് 2.1) സ്റ്റോറേജ്, 6 ജിബി എൽപിഡിഡിആർ 4 എക്സ് റാം
- MIUI 10 ആൻഡ്രോയിഡ് 9.0 (പൈ)
- ഡ്യൂവൽ സിം (നാനോ + നാനോ)
- 48 എംപി പിൻ ക്യാമറ + 8 എംപി + 13 എംപി പിൻ ക്യാമറ
- 20 എംപി മുൻ ക്യാമറ
- ഡ്യൂവൽ 4 ജി VoLTE
- 4000mAh (നോർമൽ) / 3900mAh (മിനിമം) ബാറ്ററി

ഹുവാവേ Y9s (Huawei Y9s)
വില: 19,990 രൂപ
പ്രധാന സവിശേഷതകൾ
- 6.59 ഇഞ്ച് (2340 x 1080 പിക്സൽസ്) ഫുൾ എച്ച്ഡി+ ഐപിഎസ് ഡിസ്പ്ലേ
- ARM മാലി-ജി 51 എംപി 4 ജിപിയുവിനൊപ്പം ഒക്ട-കോർ കിരിൻ 710 എഫ് 12 എൻഎം (4 x 2.2GHz കോർടെക്സ്-എ 73 +4 x 1.7 ജിഗാഹെർട്സ് കോർടെക്സ്-എ 53)
- 6 ജിബി റാം
- 128 ജിബി സ്റ്റോറേജ്
- 512 ജിബി വരെ എക്സ്പാൻഡബിൾ മെമ്മറി
- ആൻഡ്രോയിഡ് 9 (പൈ) ബേസ്ഡ് EMUI 9.1
- ഡ്യൂവൽ സിം
- 48 എംപി (എഫ് / 1.8 അപ്പർച്ചർ) + 8 എംപി (അൾട്രാ-വൈഡ് ആംഗിൾ എഫ് / 2.4 അപ്പർച്ചർ) + 2 എംപി (ഡെപ്ത് എഫ് / 2.4 അപ്പർച്ചർ)
- 16 എംപി (എഫ് / 2.2 അപ്പർച്ചർ)
- ഡ്യൂവൽ 4 ജി VoLTE
- 4000mAh (നോർമൽ) / 3900mAh (മിനിമം) ബാറ്ററി


Click it and Unblock the Notifications