ഫ്രണ്ട് എല്‍ഇഡി ഫ്‌ളാഷോടു കൂടിയ ആന്‍ഡ്രോയിഡ് സ്മാര്‍ട്ട്‌ഫോണുകള്‍!

Written By:

സെന്‍ഫി ഭ്രമം ഏതാനും വര്‍ഷങ്ങള്‍ക്കു മുന്‍പു തന്നെ തുടങ്ങി. കാരണം സെല്‍ഫി എടുക്കാന്‍ മികച്ച സ്മാര്‍ട്ടഫോണുകളാണ് വിപണിയില്‍ ഇറങ്ങുന്നത്.

നിങ്ങളുടെ വൈഫൈ മോഷ്ടിക്കുന്നത് എങ്ങനെ കണ്ടു പിടിക്കാം?

ഫ്രണ്ട് എല്‍ഇഡി ഫ്‌ളാഷോടു കൂടിയ ആന്‍ഡ്രോയിഡ് സ്മാര്‍ട്ട്‌ഫോണുകള്‍!

സെല്‍ഫി എടുക്കാന്‍ ആഗ്രഹിക്കുന്ന എല്ലവര്‍ക്കും ഇന്നത്തെ ഗിസ്‌ബോട്ട് ലേഖനത്തില്‍ ഞങ്ങള്‍ നിങ്ങള്‍ക്കായി മികച്ച ഫ്രണ്ട് ഫേസിങ്ങ് ഫ്‌ളാഷോടു കൂടിയ സ്മാര്‍ട്ട്‌ഫോണുകളുടെ ഒരു ലിസ്റ്റ് തരാം.

ക്വാല്‍കോം പ്രോസസറുളള ഫോണുകള്‍ക്ക് സുരക്ഷാ പിഴവ്!!!

അറിയാനായി സ്ലൈഡര്‍ നീക്കുക...

കൂടുതല്‍ ടെക്നോളജി വാര്‍ത്തകള്‍ക്ക് ഗിസ്ബോട്ട്

സാംസങ്ങ് ഗാലക്‌സി J7


Click here to buy

. 5.5ഇഞ്ച് എച്ച്ഡി സൂപ്പര്‍ അമോലെഡ് ഡിസ്ലേ
. 1.6GHz ഒക്ടാ കോര്‍ എക്‌സിനോസ് 7870 പ്രോസസര്‍
. 2ജിബി രാം
. 16ജിബി ഇന്റേര്‍ണല്‍ സ്‌റ്റോറേജ്
. 13/5എംപി ക്യാമറ
. 3300എംഎഎച്ച് ബാറ്ററി

 

സാംസങ്ങ് ഗാലക്‌സി J5(2016)

Click here to buy

. 5.2ഇഞ്ച് എച്ച്ഡി അമോലെഡ് ഡിസ്‌പ്ലേ
. 1.2GHz ഒക്ടാകോര്‍ സ്‌നാപ്ഡ്രാഗണ്‍ പ്രോസസര്‍
. 2ജിബി റാം
. ആന്‍ഡ്രായിഡ് 6.0 മാര്‍ഷ്മലോ
. 16ജിബി ഇന്‍േര്‍ണല്‍ സ്‌റ്റോറഒജ്
. 13/5എംപി ക്യാമറ
. 3100എംഎഎച്ച് ബാറ്ററി

 

മൈക്രോമാക്‌സ് യുണൈറ്റ് 4

Click here to buy

. 5ഇഞ്ച് എച്ച്ഡി ഐപിഎസ് ഡിസ്‌പ്ലേ
. 1GHz ക്വാഡ് കോര്‍ പ്രോസസര്‍
. 8ജിബി ഇന്‍േര്‍ണല്‍ സ്‌റ്റോറേജ്
. ആന്‍ഡ്രോയിഡ് 6.0 മാര്‍ഷ്മലോ
. 8/5എംപി ക്യാമറ
. 4ജി, വൈഫൈ, ബ്ലൂട്ടൂത്ത്
. 2500എംഎഎച്ച് ബാറ്ററി

 

ലൈഫ് എര്‍ത്ത് 2

click here to buy

5ഇഞ്ച് FHD ഐപിഎസ് ഡിസ്‌പ്ലേ, കോര്‍ണിങ്ങ് ഗൊറില്ല ഗ്ലാസ്
. 1.5GHz ഒക്ടാകോര്‍ സ്‌നാപ്ഡ്രാഗണ്‍ പ്രോസസര്‍
. 32ജിബി ഇന്റേര്‍ണല്‍ സ്‌റ്റോറഒജ്
. ആന്‍ഡ്രോയിഡ് 5.1.1 ലോലിപോപ്
. 13/13എംപി ക്യാമറ
. 2500എംഎഎച്ച് ബാറ്ററി

 

ലാവ X81

Click here to buy

. 5ഇഞ്ച് ഐപിഎസ് 2.5ഡി കര്‍വ്വ്ഡ് ഡിസ്‌പ്ലേ
. കോര്‍ണിങ്ങ് ഗൊറില്ല ഗ്ലാസ് 3
. 1.3GHz ക്വാഡ്‌കോര്‍ പ്രോസസര്‍
. 16ജിബി ഇന്റേണല്‍ സ്‌റ്റോറേജ്
. ആന്‍ഡ്രോയിഡ് 6.0 മാര്‍ഷ്മലോ
. 13/5എംപി ക്യാമറ
. 2700എംഎഎച്ച് ബാറ്ററി

 

അസ്യൂസ് സെന്‍ഫോണ്‍ മാക്‌സ്

Click here to buy

. 5.5ഇഞ്ച് FHD ഡിസ്‌പ്ലേ, ഗൊറില്ല ഗ്ലാസ് 4
. ഒക്ടാകോര്‍ സ്‌നാപ്ഡ്രാഗണ്‍ 615 പ്രോസസര്‍
. 2ജിബി റാം
. 32ജിബി ഇന്റേര്‍ണല്‍ സ്‌റ്റോറേജ്
. ആന്‍ഡ്രോയിഡ് 5.0 ലോലിപോപ്
. 13/13എംപി ക്യാമറ
. 4ജി, 3000എംഎഎച്ച് ബാറ്ററി

 

ലൈഫ് വാട്ടര്‍ 1

Click here to buy

. 5.5ഇഞ്ച് FHD അമോലെഡ് ഡിസ്‌പ്ലേ
. 1.5GHz ഒക്ടാകോര്‍ സ്‌നാപ്ഡ്രാഗണ്‍ 615 പ്രോസസര്‍
. 3ജിബി റാം
. ആന്‍ഡ്രോയിഡ് 5.1.1 ലോലിപോപ്
. 13/2ംപി ്ക്യാമറ
. 4ജി, 3500എംഎഎച്ച് ബാറ്ററി

 

TCL 562

. 5.5ഇഞ്ച് FHD ഡിസ്‌പ്ലേ
. ഒക്ടാകോര്‍ മീഡിയാടെക് ഹീലിയോ പ്രോസസര്‍
. 3ജിബി റാം
. 32ജിബി ഇന്റേര്‍ണല്‍ സ്‌റ്റോറേജ്
. ആന്‍ഡ്രോയിഡ് 6.0 മാര്‍ഷ്മലോ . 13/5എംപി ക്യാമറ
. 4ജി
. 2,960എംഎഎച്ച് ബാറ്ററി

ഗിസ്‌ബോട്ട് ലേഖനങ്ങള്‍

ക്വാല്‍കോം പ്രോസസറുളള ഫോണുകള്‍ക്ക് സുരക്ഷാ പിഴവ്!!!

ക്രിയോ മാര്‍ക്ക് 1: നിശ്ചിത കാലയളവു വരെ വമ്പന്‍ ഡിസ്‌ക്കൗണ്ട്!!!

 

 

ഫേസ്ബുക്ക്

ഗിസ്‌ബോട്ട് മലയാളം ഫേസ്ബുക്ക്

ഗിസ്‌ബോട്ട് മലയാളം

കൂടുതല്‍ ടെക്നോളജി വാര്‍ത്തകള്‍ക്ക് ഗിസ്ബോട്ട്

English summary
If you are interested in clicking selfies on your smartphone, you might want to buy a smartphone that has selfie-centric features or front-facing flash.

Social Counting

ബ്രേക്ക് ന്യൂസ് അറിയിപ്പുകള് നേടൂ. - Malayalam Gizbot