Just In
- 1 hr ago
പുതിയ റെഡ്മി നോട്ട് 11ടി പ്രോ, റെഡ്മി നോട്ട് 11ടി പ്രോ+ എന്നിവയുടെ സവിശേഷതകൾ അറിയാം
- 15 hrs ago
2022ൽ ലോകത്തേറ്റവും കൂടുതൽ വിറ്റഴിക്കപ്പെട്ട സ്മാർട്ട്‌ഫോണുകൾ
- 16 hrs ago
ഐഫോൺ 13 പ്രോ മാക്സ് കുറഞ്ഞ വിലയിൽ സ്വന്തമാക്കാൻ അവസരം
- 18 hrs ago
199 രൂപ മുതൽ ആരംഭിക്കുന്ന ബിഎസ്എൻഎല്ലിന്റെ കിടിലൻ പോസ്റ്റ്പെയ്ഡ് പ്ലാനുകൾ
Don't Miss
- News
പിസി ചാക്കോയ്ക്ക് പിന്നാലെ കെവി തോമസും എന്‍സിപിയിലേക്കോ? ശരദ് പവാറുമായി ചര്‍ച്ച നടത്തി...
- Sports
IPL 2022: ഞങ്ങള്‍ തിരിച്ചുവരും, തോല്‍വിയുടെ കാരണം തുറന്നുപറഞ്ഞ് സഞ്ജു
- Automobiles
Ather ഇലക്ട്രിക് സ്കൂട്ടറുകളിൽ ഇനി TPMS സംവിധാനവും, സ്വന്തമാക്കാൻ മുടക്കേണ്ടത് 5,000 രൂപ
- Finance
അടുത്ത 3 ആഴ്ചയ്ക്കകം ഇരട്ടയക്ക ലാഭം നേടാം; കുതിപ്പിനൊരുങ്ങുന്ന ഈ 3 ഓഹരികള്‍ പരിഗണിക്കാം
- Lifestyle
ശനിദോഷം അകറ്റും ശനി ജയന്തി ആരാധന; ഈ വിധം ചെയ്താല്‍ ഫലം
- Travel
ലോകത്തിലെ നിര്‍മ്മാണ വിസ്മയങ്ങളും വേണ്ടിവന്ന ചിലവും.... ഇതാണ് കണക്ക്!!!
- Movies
അടിയുടെ പൂരപ്പറമ്പായി ബിഗ് ബോസ്; ഇനി നടക്കാന്‍ പോകുന്നത് അതിരുവിട്ട കളികള്‍
മൈക്രോമാക്സ് സ്മാർട്ട്ഫോണുകൾക്ക് ഫ്ലിപ്പ്കാർട്ടിൽ ഡിസ്കൌണ്ടുകൾ
ഇന്ത്യൻ സ്മാർട്ട്ഫോൺ നിർമ്മാതാവായ മൈക്രോമാക്സ് തങ്ങളുടെ ഇൻ സീരിസുമായി വിപണിയിൽ സജീവമാവുകയാണ്. മൈക്രോമാക്സ് ഇൻ നോട്ട് 1 പോലുള്ള സ്മാർട്ട്‌ഫോണുകൾ മൈക്രോമാക്സ് വിപണിയിൽ എത്തിച്ചിട്ടുണ്ട്. കുറഞ്ഞ വിലയിൽ മികച്ച സവിശേഷതകൾ നൽകുന്നവയാണ് മൈക്രോമാക്സിന്റെ ഫോണുകൾ. മെയ്ഡ്-ഇൻ-ഇന്ത്യ ടാഗിലൂടെ ഉപഭോക്താക്കളെ ആകർഷിക്കുന്ന ബ്രാന്റിന്റെ ഡിവൈസുകൾ വൻവിലക്കിഴിവിൽ സ്വന്തമാക്കാൻ അവസരമൊരുക്കുകയാണ് ഫ്ലിപ്പ്കാർട്ട്. ഫ്ലിപ്പ്കാർട്ട് ബിഗ് ബില്യൺ ഡേയ്സ് സെയിൽ 2021ലൂടായണ് മൈക്രോമാക്സ് ഫോണുകൾക്ക് ഡിസ്കൌണ്ടുകളും ഓഫറുകളും ലഭിക്കുന്നത്.

ഒക്ടോബർ 7നാണ് ഫ്ലിപ്പ്കാർട്ട് ബിഗ് ബില്യൺ ഡേയ്സ് സെയിൽ ആരംഭിക്കുന്നത്. ഈ സെയിൽ ഒക്ടോബർ 12 വരെ നടക്കും. ഈ ദിവസങ്ങളിൽ മൈക്രോമാക്സ് ഇൻ നോട്ട് 1 സ്മാർട്ട്ഫൺ 26 ശതമാനം കിഴിവിൽ ലഭിക്കും. മൈക്രോമാക്സ് ഇൻ 2ബി സ്മാർട്ട്ഫോൺ 19 ശതമാനം കിഴിവോടെ വാങ്ങാം. മൈക്രോമാക്സ് ക്യാൻവാസ് പേസ് 4ജി ക്യു 416 ഡ്യുവൽ സിം സ്മാർട്ട്ഫോൺ ഫ്ലിപ്കാർട്ട് ബിഗ് ബില്യൺ ഡേയ്സ് സെയിലിലൂടെ ആറ് ശതമാനം ഡിസ്കൗണ്ടിൽ സ്വന്തമാക്കാം. ഫ്ലിപ്പ്കാർട്ട് സെയിലിലൂടെ മികച്ച ഓഫറുകൾ ലഭിക്കുന്ന മൈക്രോമാക്സ് സ്മാർട്ട്ഫോണുകളും അവയ്ക്ക് ലഭിക്കുന്ന കിഴിവുകളും വിശദമായി നോക്കാം.

മൈക്രോമാക്സ് ഇൻ നോട്ട് 1 (ഗ്രീൻ, 128 ജിബി റോം, 4 ജിബി റാം)
ഓഫർ വില: 12,499 രൂപ
യഥാർത്ഥ വില: 16,999 രൂപ
കിഴിവ്: 26%
ഫ്ലിപ്പ്കാർട്ട് ബിഗ് ബില്യൺ ഡേയ്സ് സെയിൽ 2021ലൂടെ മൈക്രോമാക്സ് ഇൻ നോട്ട് 1 (ഗ്രീൻ, 128 ജിബി റോം, 4 ജിബി റാം) സ്മാർട്ട്ഫോൺ 26% കിഴിവിൽ ലഭ്യമാണ്. നിങ്ങൾക്ക് ഈ സ്മാർട്ട്ഫോൺ 12,499 രൂപ മുതലുള്ള വിലയിൽ സ്വന്തമാക്കാം.

മൈക്രോമാക്സ് ഇൻ 2ബി (ബ്ലാക്ക്, 64 ജിബി റോം, 4 ജിബി റാം)
ഓഫർ വില: 8,499 രൂപ
യഥാർത്ഥ വില: 10,499 രൂപ
കിഴിവ്: 19%
ഫ്ലിപ്പ്കാർട്ട് ബിഗ് ബില്യൺ ഡേയ്സ് സെയിൽ 2021ലൂടെ മൈക്രോമാക്സ് ഇൻ 2ബി (ബ്ലാക്ക്, 64 ജിബി റോം, 4 ജിബി റാം) സ്മാർട്ട്ഫോൺ 19% കിഴിവിൽ ലഭ്യമാണ്. നിങ്ങൾക്ക് ഈ സ്മാർട്ട്ഫോൺ 8,499 രൂപ മുതലുള്ള വിലയിൽ സ്വന്തമാക്കാം.

മൈക്രോമാക്സ് ഇൻ 1 (പർപ്പിൾ, 64 ജിബി റോം, 4ജിബി റാം)
ഓഫർ വില: 10,499 രൂപ
യഥാർത്ഥ വില: 14,999 രൂപ
കിഴിവ്: 30%
ഫ്ലിപ്പ്കാർട്ട് ബിഗ് ബില്യൺ ഡേയ്സ് സെയിൽ 2021ലൂടെ മൈക്രോമാക്സ് ഇൻ 1 (പർപ്പിൾ, 64 ജിബി റോം, 4ജിബി റാം) സ്മാർട്ട്ഫോൺ 30% കിഴിവിൽ ലഭ്യമാണ്. നിങ്ങൾക്ക് ഈ സ്മാർട്ട്ഫോൺ 10,499 രൂപയ്ക്ക് ലഭ്യമാകും.

മൈക്രോമാക്സ് ക്യാൻവാസ് പേസ് 4ജി Q416 ഡ്യുവൽ സിം (ബ്ലാക്ക്, 8 ജിബി റോം, 1ജിബി റാം)
ഓഫർ വില: 7,499 രൂപ
യഥാർത്ഥ വില: 7,999 രൂപ
കിഴിവ്: 6%
ഫ്ലിപ്പ്കാർട്ട് ബിഗ് ബില്യൺ ഡേയ്സ് സെയിൽ 2021ലൂടെ മൈക്രോമാക്സ് ക്യാൻവാസ് പേസ് 4ജി Q416 ഡ്യുവൽ സിം (ബ്ലാക്ക്, 8ജിബി റോം, 1ജിബി റാം) സ്മാർട്ട്ഫോൺ 6% കിഴിവിൽ ലഭ്യമാണ്. നിങ്ങൾക്ക് ഈ സ്മാർട്ട്ഫോൺ 7,499 രൂപയ്ക്ക് സ്വന്തമാക്കാം.

മൈക്രോമാക്സ് ക്യാൻവാസ് 1 (ക്രോം ബ്ലാക്ക്, 16 ജിബി റോം, 2 ജിബി റാം)
ഓഫർ വില: 5,499 രൂപ
യഥാർത്ഥ വില: 7,999 രൂപ
കിഴിവ്: 31%
ഫ്ലിപ്പ്കാർട്ട് ബിഗ് ബില്ല്യൺ ഡേയ്സ് സെയിൽ 2021ലൂടെ മൈക്രോമാക്സ് ക്യാൻവാസ് 1 (ക്രോം ബ്ലാക്ക്, 16 ജിബി റോം, 2 ജിബി റാം) സ്മാർട്ട്ഫോൺ 31% കിഴിവിൽ ലഭ്യമാണ്. നിങ്ങൾക്ക് ഈ സ്മാർട്ട്ഫോൺ 5,499 രൂപ മുതലുള്ള വിലയിൽ ലഭ്യമാകും.

മൈക്രോമാക്സ് ഐവൺ (ബ്ലാക്ക്, 16ജിബി റോം, 2ജിബി റാം)
ഓഫർ വില: 5,489 രൂപ
യഥാർത്ഥ വില: 5,999 രൂപ
കിഴിവ്: 8%
ഫ്ലിപ്പ്കാർട്ട് ബിഗ് ബില്യൺ ഡേയ്സ് സെയിൽ 2021ലൂടെ മൈക്രോമാക്സ് ഐവൺ (ബ്ലാക്ക്, 16ജിബി റോം, 2ജിബി റാം) സ്മാർട്ട്ഫോൺ 8% കിഴിവിൽ ലഭ്യമാണ്. നിങ്ങൾക്ക് ഈ സ്മാർട്ട്ഫോൺ 5,489 രൂപ മുതലുള്ള വിലയിൽ ലഭ്യമാകും.
-
54,535
-
1,19,900
-
54,999
-
86,999
-
49,975
-
49,990
-
20,999
-
1,04,999
-
44,999
-
64,999
-
20,699
-
49,999
-
11,499
-
54,999
-
7,999
-
8,980
-
17,091
-
10,999
-
34,999
-
39,600
-
25,750
-
33,590
-
27,760
-
44,425
-
13,780
-
1,25,000
-
45,990
-
1,35,000
-
82,999
-
17,999