ഓപ്പോ സ്മാർട്ട്ഫോണുകൾക്ക് വിലക്കിഴിവുമായി ഫ്ലിപ്പ്കാർട്ട് ബിഗ് ബില്യൺ ഡേയ്സ് സെയിൽ

|

ജനപ്രീയ സ്മാർട്ട്ഫോൺ ബ്രാന്റായ ഓപ്പോയുടെ സ്മാർട്ട്ഫോണുകൾക്ക് ഫ്ലിപ്പ്കാർട്ട് വമ്പിച്ച വിലക്കിഴിവ്. ഫ്ലിപ്പ്കാർട്ട് ബിഗ് ബില്യൺ ഡേയ്സ് സെയിലിലൂടെയാണ് ഓപ്പോ സ്മാർട്ട്ഫോണുകൾക്ക് ഓഫറുകൾ ലഭിക്കുന്നത്. എല്ലാ വില വിഭാഗത്തിലും മികച്ച ഡിവൈസുകൾ നൽകുന്ന ബ്രാന്റാണ് ഓപ്പോ. ഓപ്പോ എ52എസ്, ഓപ്പോ എഫ്17 പ്രോ തുടങ്ങിയ സ്മാർട്ട്ഫോണുകൾക്കാണ് സെയിലിലൂടെ ഓഫറുകൾ നൽകുന്നത്. ഓപ്പോ എ54, ഓപ്പോ എ33, ഓപ്പോ എ12 എന്നീ സ്മാർട്ട്ഫോണുകളും ഓഫറുകൾ ലഭിക്കുന്നവയുടെ പട്ടികയിൽ ഉണ്ട്.

 

ഫ്ലിപ്പ്കാർട്ട് ബിഗ് ബില്യൺ ഡേയ്സ് സെയിൽ

ഒക്ടോബർ 7നാണ് ഫ്ലിപ്പ്കാർട്ടിൽ ബിഗ് ബില്യൺ ഡേയ്സ് സെയിൽ ആരംഭിക്കുന്നത്. ഒക്ടോബർ 12 വരെ നടക്കുന്ന ഈ സെയിലിലൂടെ പ്രീമിയം സ്മാർട്ട്ഫോണുകൾക്കും ഓഫറുകൾ ഉണ്ട്. ഓപ്പോ റെനോ6 5ജി ഓപ്പോ റെനോ6 പ്രോ 5ജി എന്നീ ഡിവൈസുകൾക്ക് വിലക്കിഴിവുകൾ ലഭിക്കും. ഫ്ലിപ്പ്കാർട്ട് ചില ബാങ്കുകളുമായി സഹകരിച്ച് പ്രത്യേക ഓഫറുകളും സെയിൽ സമയത്ത് നൽകുന്നുണ്ട്. ഫ്ലിപ്പ്കാർട്ട് ബിഗ് ബില്യൺ ഡേയ്സ് സെയിലിലൂടെ വിലക്കിഴിവിൽ സ്വന്തമാക്കാവുന്ന ഓപ്പോ സ്മാർട്ട്ഫോണുകളും അവയ്ക്ക് ലഭിക്കുന്ന ഡിസ്കൌണ്ടുകളും നോക്കാം.

സാംസങ് ഗാലക്സി എഫ്42 5ജി സ്മാർട്ട്ഫോൺ സെപ്റ്റംബർ 29ന് ഇന്ത്യയിൽ അവതരിപ്പിക്കുംസാംസങ് ഗാലക്സി എഫ്42 5ജി സ്മാർട്ട്ഫോൺ സെപ്റ്റംബർ 29ന് ഇന്ത്യയിൽ അവതരിപ്പിക്കും

ഓപ്പോ എ53എസ് 5ജി

ഓപ്പോ എ53എസ് 5ജി

യഥാർത്ഥ വില: 16,990 രൂപ

ഓഫർ വില: 12,990 രൂപ

ഫ്ലിപ്പ്കാർട്ട് ബിഗ് ബില്യൺ ഡേയ്സ് സെയിൽ 2021ലൂടെ ഓപ്പോ എ53എസ് 5ജി സ്മാർട്ട്ഫോൺ വിലക്കിഴിൽ ലഭ്യമാണ്. 16,990 രൂപ വിലയുള്ള ഈ സ്മാർട്ട്ഫോൺ നിങ്ങൾക്ക് 12,990 രൂപ മുതലുള്ള വിലയിൽ സ്വന്തമാക്കാം.

ഓപ്പോ എ33
 

ഓപ്പോ എ33

യഥാർത്ഥ വില: 12,990 രൂപ

ഓഫർ വില: 8,990 രൂപ

ഫ്ലിപ്പ്കാർട്ട് ബിഗ് ബില്യൺ ഡേയ്സ് സെയിൽ 2021ലൂടെ ഓപ്പോ എ33 സ്മാർട്ട്ഫോൺ ഡിസ്കൗണ്ടിൽ ലഭ്യമാണ്. നിങ്ങൾക്ക് 12,990 രൂപ വിലയുള്ള ഈ സ്മാർട്ട്ഫോൺ രൂപയ്ക്ക് 8,990 രൂപയ്ക്ക് സ്വന്തമാക്കാം.

കിടിലൻ ഫീച്ചറുകളുമായി റിയൽമി നാർസോ 50എ, നാർസോ 50ഐ സ്മാർട്ട്ഫോണുകൾ വിപണിയിലെത്തികിടിലൻ ഫീച്ചറുകളുമായി റിയൽമി നാർസോ 50എ, നാർസോ 50ഐ സ്മാർട്ട്ഫോണുകൾ വിപണിയിലെത്തി

ഓപ്പോ എ53

ഓപ്പോ എ53

യഥാർത്ഥ വില: 15,990 രൂപ

ഓഫർ വില: 10,099 രൂപ

ഫ്ലിപ്പ്കാർട്ട് ബിഗ് ബില്യൺ ഡേയ്സ് സെയിൽ 2021ലൂടെ ഓപ്പോ എ53 സ്മാർട്ട്ഫോൺ വിലക്കിഴിവിൽ സ്വന്തമാക്കാം. 15,990 രൂപ വിലയുള്ള ഈ സ്മാർട്ട്ഫോൺ നിങ്ങൾക്ക് 10,099 രൂപ മുതലുള്ള വിലയിൽ ലഭിക്കും.

ഓപ്പോ എ12

ഓപ്പോ എ12

യഥാർത്ഥ വില: 10,099 രൂപ

ഓഫർ വില: 8,490 രൂപ

ഫ്ലിപ്പ്കാർട്ട് ബിഗ് ബില്യൺ ഡേയ്സ് സെയിൽ 2021ലൂടെ ഓപ്പോ എ12 സ്മാർട്ട്ഫോൺ കിഴിവിൽ ലഭ്യമാണ്. നിങ്ങൾക്ക് 10,099 രൂപ വിലയുള്ള ഈ സ്മാർട്ട്ഫോൺ വിൽപ്പന സമയത്ത് 8,490 രൂപ മുതലുള്ള വിലയിൽ സ്വന്തമാക്കാം.

റെഡ്മി 9 ആക്ടിവ് ഇന്ത്യൻ വിപണിയിലെത്തി; വിലയും സവിശേഷതകളുംറെഡ്മി 9 ആക്ടിവ് ഇന്ത്യൻ വിപണിയിലെത്തി; വിലയും സവിശേഷതകളും

ഓപ്പോ എഫ്17 പ്രോ

ഓപ്പോ എഫ്17 പ്രോ

യഥാർത്ഥ വില: 25,990 രൂപ

ഓഫർ വില: 17,990 രൂപ

ഫ്ലിപ്പ്കാർട്ട് ബിഗ് ബില്യൺ ഡേയ്സ് സെയിൽ 2021ലൂടെ ഓപ്പോ എഫ്17 പ്രോ സ്മാർട്ട്ഫോൺ ഡിസ്കൗണ്ടിൽ ലഭ്യമാണ്. 25,990 രൂപ വിലയുള്ള ഈ സ്മാർട്ട്ഫോൺ നിങ്ങൾക്ക് 17,990 രൂപയ്ക്ക് സ്വന്തമാക്കാം.

ഓപ്പോ റെനോ 6 5ജി

ഓപ്പോ റെനോ 6 5ജി

യഥാർത്ഥ വില: 35,990 രൂപ

ഓഫർ വില: 26,990 രൂപ

ഫ്ലിപ്പ്കാർട്ട് ബിഗ് ബില്ല്യൺ ഡേയ്സ് സെയിൽ 2021ലൂടെ ഓപ്പോ റെനോ 6 5ജി സ്മാർട്ട്ഫോൺ വിലക്കിഴിവിൽ സ്വന്തമാക്കാം. 35,990 രൂപ വിലയുള്ള ഈ സ്മാർട്ട്ഫോൺ നിങ്ങൾക്ക് 26,990 രൂപയ്ക്ക് ലഭിക്കും.

ഓപ്പോ റെനോ 6 പ്രോ 5ജി

ഓപ്പോ റെനോ 6 പ്രോ 5ജി

യഥാർത്ഥ വില: 46,990 രൂപ

ഓഫർ വില: 35,990 രൂപ

ഫ്ലിപ്പ്കാർട്ട് ബിഗ് ബില്യൺ ഡേയ്സ് സെയിൽ 2021ലൂടെ ഓപ്പോ റെനോ 6 പ്രോ 5ജി സ്മാർട്ട്ഫോൺ വിലക്കിഴിവിൽ ലഭ്യമാണ്. 46,990 രൂപ വിലയുള്ള ഈ സ്മാർട്ട്ഫോൺ നിങ്ങൾക്ക് 35,990 രൂപ മുതലുള്ള വിലയിൽ സ്വന്തമാക്കാം.

കിടിലൻ ഫീച്ചറുകളുമായി റിയൽമി നാർസോ 50എ, നാർസോ 50ഐ സ്മാർട്ട്ഫോണുകൾ വിപണിയിലെത്തികിടിലൻ ഫീച്ചറുകളുമായി റിയൽമി നാർസോ 50എ, നാർസോ 50ഐ സ്മാർട്ട്ഫോണുകൾ വിപണിയിലെത്തി

Most Read Articles
Best Mobiles in India

English summary
Flipkart offers huge discounts on smartphones from popular smartphone brand Oppo. Oppo smartphones get discounts during Flipkart Big Billion Days Sale.

മികച്ച ഫോണുകൾ

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X