ആപ്പിൾ ഐഫോണുകൾക്ക് വൻ വിലക്കിഴിവുമായി ഫ്ലിപ്കാർട്ട് ബിഗ് സേവിങ്സ് ഡേയ്സ് സെയിൽ

|

ആപ്പിൾ ഐഫോൺ സ്വന്തമാക്കാൻ ആഗ്രഹിക്കുന്ന ധാരാളം ആളുകളുണ്ട്. എന്നാൽ ഈ ഡിവൈസുകളുടെ വിലയാണ് പലർക്കും വെല്ലുവിളിയാകുന്നത്. താരതമ്യേന കുറഞ്ഞ വിലയ്ക്ക് ഐഫോൺ എസ്ഇ 2020 പോലുള്ള പുതിയ ഡിവൈസുകൾ പുറത്തിറക്കി മിഡ് റേഞ്ച് വിഭാഗത്തിലും ആപ്പിൾ തങ്ങളുടെ സ്വാധീനം ഉറപ്പിക്കുന്നു. ആപ്പിൾ ഐഫോൺ സ്വന്തമാക്കാൻ ആഗ്രഹിക്കുന്നവർക്ക് മികച്ചൊരു അവസരമൊരുക്കുകയാണ് ഫ്ലിപ്പ്കാർട്ട്. ആപ്പിൾ ഐഫോണുകൾക്ക് മികച്ച കിഴിവുകളും ആകഷകമായ ഓഫറുകളും ഫ്ലിപ്പ്കാർട്ട് നൽകുന്നു.

ഫ്ലിപ്പ്കാർട്ട് ഓഫർ

ഫ്ലിപ്പ്കാർട്ട് ഓഫർ ലഭിക്കുന്ന ഐഫോണുകളുടെ പട്ടികയിൽ ഐഫോൺ എസ്ഇ 2020, ഐഫോൺ എക്സ്എസ്, ഐഫോൺ 11 പ്രോ മാക്‌സ് എന്നിവടക്കമുള്ള ജനപ്രീയ ഐഫോണുകളെല്ലാം ഉൾപ്പെടുന്നു. ചില ബാങ്ക് കാർഡുകളിൽ പ്രത്യേക ഇളവുകൾ അടക്കമുള്ള ആകർഷകമായ ആനുകൂല്യങ്ങളാണ് കമ്പനി നൽകുന്നത്. ഫ്ലിപ്പ്കാർട്ട് ബിഗ് സേവിങ്സ് ഡേയ്സ് സെയിലിലൂടെ ഓഫറിലൂടെ വിലക്കിഴിവിൽ ലഭിക്കുന്ന ഐഫോണുകൾ ഏതൊക്കെയാണെന്ന് നോക്കാം.

ആപ്പിൾ ഐഫോൺ എസ്ഇ 2020 (Apple iPhone SE 2020)

ആപ്പിൾ ഐഫോൺ എസ്ഇ 2020 (Apple iPhone SE 2020)

വില: 38,900 (എച്ച്ഡിഎഫ്സി കാർഡുകളിൽ 3600 രൂപ ഇൻസ്റ്റന്റ് ഡിസ്കൌണ്ട് ഉൾപ്പെടെ)

പ്രധാന സവിശേഷതകൾ

- 4.7 ഇഞ്ച് (1334 X 750 പിക്സൽസ്) IPS 326 Ppi ഡിസ്പ്ലേ

- സിക്സ്-കോർ എ 13 ബയോണിക് 64-ബിറ്റ് പ്രോസസർ

- 64/128/256 ജിബി റോം

- OIS ഉള്ള 12MP വൈഡ് ആംഗിൾ ക്യാമറ

- 7 എംപി ഫ്രണ്ട് ഫേസിംഗ് ക്യാമറ

- ടച്ച്ഐഡി ഫിംഗർപ്രിന്റ് സെൻസർ

- ബ്ലൂടൂത്ത് 5.0

- LTE സപ്പോർട്ട്

- റീഡർ മോഡിനൊപ്പം എൻ‌എഫ്‌സി

- GLONASS ഉള്ള GPS

- 18W ചാർജിങ്

ആപ്പിൾ ഐഫോൺ എക്സ്എസ് (Apple iPhone XS)

ആപ്പിൾ ഐഫോൺ എക്സ്എസ് (Apple iPhone XS)

വില: 58,999 (എംആർപിയിൽ 30,901 രൂപ കിഴിവ്)

പ്രധാന സവിശേഷതകൾ

- 3 ഡി ടച്ച് ഉപയോഗിച്ച് 5.8 ഇഞ്ച് സൂപ്പർ റെറ്റിന ഒഎൽഇഡി ഡിസ്പ്ലേ

- ഹെക്സ് കോർ ആപ്പിൾ എ 12 പ്രോസസർ

- 64/256/512 ജിബി റോമിനൊപ്പം 4 ജിബി റാം

- ഫോഴ്‌സ് ടച്ച് ടെക്നോളജി

- OIS ഉള്ള ഡ്യൂവൽ 12MP ISight ക്യാമറ

- 7 എംപി ഫ്രണ്ട് ഫേസിംഗ് ക്യാമറ

- ഫെയ്‌സ് ഐഡി

- ബ്ലൂടൂത്ത് 5.0

- LTE സപ്പോർട്ട്

- വാട്ടർ, ഡസ്റ്റ് റസിസ്റ്റ്

- അനിമോജി

- ലി - പോ 2716 mAh ബാറ്ററി

ആപ്പിൾ ഐഫോൺ 11 പ്രോ മാക്സ് (Apple iPhone 11 Pro Max)

ആപ്പിൾ ഐഫോൺ 11 പ്രോ മാക്സ് (Apple iPhone 11 Pro Max)

ഓഫർ: എച്ച്ഡിഎഫ്സി ബാങ്ക് ക്രെഡിറ്റ് കാർഡിലും ഡെബിറ്റ് കാർഡിലും (ഇഎംഐ) 4000 ഇൻസ്റ്റന്റ് ഡിസ്കൌണ്ട്

പ്രധാന സവിശേഷതകൾ

- 6.5 ഇഞ്ച് സൂപ്പർ റെറ്റിന എക്സ്ഡിആർ ഡിസ്പ്ലേ

- ഹെക്സ്-കോർ ആപ്പിൾ എ 13 ബയോണിക്

- 64/256/512 ജിബി റോമിനൊപ്പം 6 ജിബി റാം

- OIS ഉള്ള 12MP + 12MP + 12MP ട്രിപ്പിൾ ക്യാമറ

- 12 എംപി ഫ്രണ്ട് ഫേസിംഗ് ക്യാമറ

- ഫെയ്‌സ് ഐഡി

- ബ്ലൂടൂത്ത് 5.0

- LTE സപ്പോർട്ട്

- IP68 വാട്ടർ & ഡസ്റ്റ് റെസിസ്റ്റന്റ്

- അനിമോജി

- വയർലെസ് ചാർജിംഗ്

ആപ്പിൾ ഐഫോൺ എക്സ്ആർ (Apple iPhone XR)

ആപ്പിൾ ഐഫോൺ എക്സ്ആർ (Apple iPhone XR)

വില: 48,500 രൂപ (എം‌ആർ‌പിയിൽ 1400 രൂപ കിഴിവ്)

പ്രധാന സവിശേഷതകൾ

- 6.1 ഇഞ്ച് (1792 x 828 പിക്സലുകൾ) എൽസിഡി 326 പിപി ലിക്വിഡ് റെറ്റിന ഡിസ്പ്ലേ

- നാല് കോർ ജിപിയു, ന്യൂറൽ എഞ്ചിൻ ഉള്ള ആറ് കോർ എ 12 ബയോണിക് 64-ബിറ്റ് 7 എൻഎം പ്രോസസർ

- 64 ജിബി, 128 ജിബി, 256 ജിബി സ്റ്റോറേജ് ഓപ്ഷനുകൾ

- iOS 12

- വാട്ടർ ഡസ്റ്റ് റസിസ്റ്റ്(IP67)

- ഡ്യൂവൽ സിം (ചൈനയിലെ നാനോ + ഇസിം / ഫിസിക്കൽ സിം)

- 12 എംപി വൈഡ് ആംഗിൾ (എഫ് / 1.8) ക്യാമറ, ഒപ്റ്റിക്കൽ ഇമേജ് സ്റ്റെബിലൈസേഷൻ, ട്രൂ ടോൺ ഫ്ലാഷ്, 60

- എഫ്പി‌എസിൽ 4 കെ വീഡിയോ റെക്കോർഡിംഗ്, 240 എഫ്പി‌എസിൽ സ്ലോ മോ പി‌പി

- എഫ് / 2.2 അപ്പേർച്ചറുള്ള 7 എംപി മുൻ ക്യാമറ, 1080p വീഡിയോ റെക്കോർഡിംഗ്, റെറ്റിന ഫ്ലാഷ്

- ഫെയ്‌സ് ഐഡി ഫേഷ്യൽ റെക്കഗ്നിഷനായുള്ള ട്രൂഡെപ്ത് ക്യാമറ, സ്റ്റീരിയോ സ്പീക്കറുകൾ

- 4 ജി VoLTE, MIMO ഉള്ള WiFi 802.11 ac, ബ്ലൂടൂത്ത് 5.0, റീഡർ മോഡിനൊപ്പം NFC, GLONASS ഉള്ള GPS

- ഇൻബിൾഡ് റീചാർജബിൾ ലിഥിയം അയൺ ബാറ്ററി

ആപ്പിൾ ഐഫോൺ 11 സീരീസ് (Apple iPhone 11 Series)

ആപ്പിൾ ഐഫോൺ 11 സീരീസ് (Apple iPhone 11 Series)

വില: 63,600 (എച്ച്ഡിഎഫ്സി കാർഡുകളിൽ 5000 രൂപ ഇൻസ്റ്റന്റ് ഡിസ്കൌണ്ട്)

പ്രധാന സവിശേഷതകൾ

- 6.1 ഇഞ്ച് (1792 × 828 പിക്സൽസ്) എൽസിഡി 326 പിപി ലിക്വിഡ് റെറ്റിന ഡിസ്പ്ലേ

- സിക്സ് കോർ എ 13 ബയോണിക് 64-ബിറ്റ് പ്രോസസർ, 8 കോർ ന്യൂറൽ എഞ്ചിൻ

- 64 ജിബി, 128 ജിബി, 256 ജിബി സ്റ്റോറേജ് ഓപ്ഷനുകൾ

- iOS 13

- വാട്ടർ ഡസ്റ്റ് റസിസ്റ്റ്(IP68)

- ഡ്യൂവൽ സിം (നാനോ + ഇസിം)

- 12MP + 12MP 120 ° അൾട്രാ വൈഡ് (f / 2.4) സെക്കന്ററി ക്യാമറ

- 12 എംപി മുൻ ക്യാമറ

- 1.6 ജിബിപിഎസ് വരെ ജിഗാബൈറ്റ് ക്ലാസ് എൽടിഇ

- ഇൻബിൾഡ് റീചാർജബിൾ ലിഥിയം അയൺ ബാറ്ററി

ആപ്പിൾ ഐഫോൺ 7 പ്ലസ് (Apple iPhone 7 Plus)

ആപ്പിൾ ഐഫോൺ 7 പ്ലസ് (Apple iPhone 7 Plus)

വില: 28,499 രൂപ (എം‌ആർ‌പിയിൽ 1401 രൂപ കിഴിവ്)

പ്രധാന സവിശേഷതകൾ

- 3D ടച്ച് ഉപയോഗിച്ച് 4.7 ഇഞ്ച് റെറ്റിന എച്ച്ഡി ഡിസ്പ്ലേ

- ക്വാഡ് കോർ ആപ്പിൾ എ 10 ഫ്യൂഷൻ പ്രോസസർ

- ഫോഴ്‌സ് ടച്ച് ടെക്നോളജി

- 32/128/256 ജിബി റോമിനൊപ്പം 2 ജിബി റാം

- OIS ഉള്ള ഇരട്ട 12MP ISight ക്യാമറ

- 7 എംപി ഫ്രണ്ട് ഫേസിംഗ് ക്യാമറ

- ടച്ച് ഐഡി

- ബ്ലൂടൂത്ത് 4.2

- LTE സപ്പോർട്ട്

- വാട്ടർ ഡസ്റ്റ് റസിസ്റ്റ്

ആപ്പിൾ ഐഫോൺ 7 (Apple iPhone 7)

ആപ്പിൾ ഐഫോൺ 7 (Apple iPhone 7)

വില: 34,999 (എം‌ആർ‌പിയിൽ 2,901 രൂപ കിഴിവ്)

പ്രധാന സവിശേഷതകൾ

- 3 ഡി ടച്ച് ഉള്ള 5.5 ഇഞ്ച് റെറ്റിന എച്ച്ഡി ഡിസ്പ്ലേ

- ക്വാഡ് കോർ ആപ്പിൾ എ 10 ഫ്യൂഷൻ പ്രോസസർ

- 32/128/256 ജിബി റോമിനൊപ്പം 2 ജിബി റാം

- ഫോഴ്‌സ് ടച്ച് ടെക്നോളജി

- OIS ഉള്ള ഇരട്ട 12MP ISight ക്യാമറ

- 7 എംപി ഫ്രണ്ട് ക്യാമറ

Best Mobiles in India

English summary
Apple has always priced its iPhones heftily. However, with new releases like the iPhone SE 2020, Apple is catering the mid-range segment as well. The Flipkart Big Saving Days are one of the best times to purchase an Apple iPhone.

മികച്ച ഫോണുകൾ

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X