ഫ്ലിപ്പ്കാർട്ട് ബിഗ് സേവിങ് ഡേയ്സ് സെയിൽ: ഇൻഫിനിക്സ് സ്മാർട്ട്ഫോണുകൾക്ക് കിടിലൻ ഓഫറുകൾ

|

ബജറ്റ് വിഭാത്തിൽ ജനപ്രീതി നേടിയ ബ്രാൻഡുകളിൽ ഒന്നാണ് ഇൻഫിനിക്‌സ്. ഇൻഫിനിക്സ് ഹോട്ട് സീരീസ്, നോട്ട് സീരീസ് തുടങ്ങിയവയിലെ ഡിവൈസുകൾ ഇന്ത്യയിൽ വൻതോതിൽ വിറ്റഴിക്കപ്പെടുന്നുണ്ട്. നിങ്ങൾ ഒരു പുതിയ ഇൻഫിനിക്സ് സ്മാർട്ട്‌ഫോൺ വാങ്ങാൻ ആഗ്രഹിക്കുന്നുവെങ്കിൽ മികച്ച അവസരമാണ് വരാൻ പോകുന്നത്. ഫ്ലിപ്പ്കാർട്ട് ബിഗ് സേവിങ്സ് ഡേയ്‌സ് സെയിലിലൂടെ ഇൻഫിനിക്സ് സ്മാർട്ട്ഫോണുകൾ വമ്പിച്ച വിലക്കിഴിവിൽ സ്വന്തമാക്കാം. ഇൻഫിനിക്സ് ഹോട്ട് 10എസ്, ഇൻഫിനിക്സ് നോട്ട് 10 പ്രോ എന്നിങ്ങനെയുള്ള മികച്ച ഡിവൈസുകൾ ഈ സെയിലിലൂടെ ഓഫറുകളിൽ ലഭിക്കും.

 

ഫ്ലിപ്പ്കാർട്ട്

ഫ്ലിപ്പ്കാർട്ട് ബിഗ് സേവിങ്സ് ഡേയ്‌സ് സെയിലിലൂടെ ലഭിക്കുന്ന ഡിസ്കൌണ്ടുകൾ നോക്കിയാൽ, ഇൻഫിനിക്സ് ഹോട്ട് 10 എസും ഇൻഫിനിക്സ് ഹോട്ട് 10 പ്ലേയും യഥാക്രമം 9,999 രൂപയ്ക്കും 8,999 രൂപയ്ക്കും ലഭ്യമാണ്. ഫ്ലിപ്പ്കാർട്ട് ബിഗ് സേവിങ്സ് ഡേയ്‌സ് സെയിലിലൂടെ ഈ സ്മാർട്ട്‌ഫോണുകൾ 23 ശതമാനവും 10 ശതമാനം കിഴിവിലും ലഭിക്കും. ഇൻഫിനിക്സ് നോട്ട് 10, നോട്ട് 10 പ്രോ എന്നിവ ഡിസ്കൗണ്ടിൽ ഫ്ലിപ്പ്കാർട്ടിലൂടെ സ്വന്താക്കാനും സാധിക്കും. ഈ സ്മാർട്ട്‌ഫോണുകളുടെ വില യഥാക്രമം 12,499 രൂപയും 16,999 രൂപയുമാണ്. 16 ശതമാനവും 15 ശതമാനം കിഴിവാണ് ഡിവൈസുകൾക്ക് ലഭിക്കുന്നത്. സെയിലിലൂടെ മികച്ച ഓഫറുകളഇൽ ലഭിക്കുന്ന ഫോണുകൾ നോക്കാം.

ഇൻഫിനിക്സ് ഹോട്ട് 10എസ്

ഇൻഫിനിക്സ് ഹോട്ട് 10എസ്

ഓഫർ

ഡീൽ വില: 9,999 രൂപ

യഥാർത്ഥ വില: 12,999 രൂപ

കിഴിവ്: 23%

ഫ്ലിപ്പ്കാർട്ട് ബിഗ് സേവിങ്സ് ഡേയ്സ് സെയിലിലൂടെ ഇൻഫിനിക്സ് ഹോട്ട് 10എസ് സ്മാർട്ട്ഫോൺ 23% കിഴിവിൽ സ്വന്തമാക്കാം. സെയിലിലൂടെ 12,999 രൂപ വിലയുള്ള ഈ സ്മാർട്ട്ഫോൺ 9,999 രൂപയ്ക്കാണ് നിങ്ങൾക്ക് ലഭിക്കുന്നത്.

പുതിയ സ്മാർട്ട്ഫോണുകൾക്ക് വമ്പിച്ച വിലക്കിഴിവുമായി ആമസോൺ പ്രൈം ഡേ സെയിൽപുതിയ സ്മാർട്ട്ഫോണുകൾക്ക് വമ്പിച്ച വിലക്കിഴിവുമായി ആമസോൺ പ്രൈം ഡേ സെയിൽ

ഇൻഫിനിക്സ് നോട്ട് 10 പ്രോ (നോർഡിക് സീക്രട്ട്, 256 ജിബിറോം, 8 ജിബി റാം)
 

ഇൻഫിനിക്സ് നോട്ട് 10 പ്രോ (നോർഡിക് സീക്രട്ട്, 256 ജിബിറോം, 8 ജിബി റാം)

ഓഫർ

ഡീൽ വില: 16,999 രൂപ

യഥാർത്ഥ വില: 19,999 രൂപ

കിഴിവ്: 15%

ഇൻഫിനിക്സ് നോട്ട് 10 പ്രോ (നോർഡിക് സീക്രട്ട്, 256 ജിബി റോം, 8 ജിബി റാം) സ്മാർട്ട്ഫോൺ ഫ്ലിപ്പ്കാർട്ട് ബിഗ് സേവിങ്സ് ഡേയ്സ് സെയിലിലൂടെ 15% കിഴിവിൽ ലഭ്യമാണ്. 19,999 രൂപ വിലയുള്ള ഈ ഡിവൈസ് നിങ്ങൾക്ക് 16,999 രൂപയ്ക്ക് സ്വന്തമാക്കാം.

ഇൻഫിനിക്സ് നോട്ട് 10 (എമറാൾഡ് ഗ്രീൻ, 128 ജിബി റോം, 6 ജിബി റാം)

ഇൻഫിനിക്സ് നോട്ട് 10 (എമറാൾഡ് ഗ്രീൻ, 128 ജിബി റോം, 6 ജിബി റാം)

ഓഫർ

ഡീൽ വില: 12,499 രൂപ

യഥാർത്ഥ വില: 14,999 രൂപ

കിഴിവ്: 16%

ഇൻഫിനിക്സ് നോട്ട് 10 (എമറാൾഡ് ഗ്രീൻ, 128 ജിബി റോം, 6 ജിബി റാം) ഫ്ലിപ്പ്കാർട്ട് ബിഗ് സേവിങ് ഡേയ്സ് സെയിലിലൂടെ 16% കിഴിവിൽ ലഭ്യമാണ്. 14,999 രൂപ വിലയുള്ള ഈ സ്മാർട്ട്ഫോൺ നിങ്ങൾക്ക് വിൽപ്പന സമയത്ത് 12,499 രൂപയ്ക്ക് ലഭിക്കും.

ഇൻഫിനിക്സ് ഹോട്ട് 10 പ്ലേ (മൊറാണ്ടി ഗ്രീൻ, 64 ജിബി റോം, 4 ജിബി റാം)

ഇൻഫിനിക്സ് ഹോട്ട് 10 പ്ലേ (മൊറാണ്ടി ഗ്രീൻ, 64 ജിബി റോം, 4 ജിബി റാം)

ഓഫർ

ഡീൽ വില: 8,999 രൂപ

യഥാർത്ഥ വില: 9,999 രൂപ

കിഴിവ്: 10%

ഫ്ലിപ്പ്കാർട്ട് ബിഗ് സേവിങ്സ് ഡേയ്സ് സെയിലിലൂടെ ഇൻഫിനിക്സ് ഹോട്ട് 10 പ്ലേ (മൊറാണ്ടി ഗ്രീൻ, 64 ജിബി റോം, 4 ജിബി റാം) സ്മാർട്ട്ഫോൺ 10% കിഴിവിൽ ലഭ്യമാണ്. 9,999 രൂപ വിലയുള്ള ഈ സ്മാർട്ട്ഫോൺ നിങ്ങൾക്ക് വിൽപ്പന സമയത്ത് 8,999 രൂപയ്ക്ക് സ്വന്തമാക്കാം.

ഫ്ലിപ്പ്കാർട്ടിലൂടെ പോക്കോ എക്സ്3 പ്രോ സ്മാർട്ട്ഫോൺ 6,000 രൂപ കിഴിവിൽ സ്വന്തമാക്കാംഫ്ലിപ്പ്കാർട്ടിലൂടെ പോക്കോ എക്സ്3 പ്രോ സ്മാർട്ട്ഫോൺ 6,000 രൂപ കിഴിവിൽ സ്വന്തമാക്കാം

ഇൻഫിനിക്സ് സ്മാർട്ട് 4 പ്ലസ് (വയലറ്റ്, 32 ജിബി റോം, 3 ജിബി റാം)

ഇൻഫിനിക്സ് സ്മാർട്ട് 4 പ്ലസ് (വയലറ്റ്, 32 ജിബി റോം, 3 ജിബി റാം)

ഓഫർ

ഡീൽ വില: 7,999 രൂപ

യഥാർത്ഥ വില: 9,999 രൂപ

കിഴിവ്: 20%

ഇൻഫിനിക്സ് സ്മാർട്ട് 4 പ്ലസ് (വയലറ്റ്, 32 ജിബി റോം, 3 ജിബി റാം) സ്മാർട്ട്ഫോൺ ഫ്ലിപ്പ്കാർട്ട് ബിഗ് സേവിങ് ഡേയ്സ് സെയിലിലൂടെ 20% കിഴിവിൽ ലഭ്യമാണ്. നിങ്ങൾക്ക് ഈ സ്മാർട്ട്ഫോൺ 7,999 രൂപയ്ക്ക് സ്വന്തമാക്കാം.

Most Read Articles
Best Mobiles in India

English summary
Infinix is one of the most popular brands in the budget segment. You can get Infinix smartphones at huge discounts through the Flipkart Big Saving Days sale.

മികച്ച ഫോണുകൾ

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X