സ്വാതന്ത്രദിനത്തിൽ സ്മാർട്ട്ഫോണുകൾക്ക് ഓഫറുകളുമായി ഫ്ലിപ്പ്കാർട്ട്

|

രാജ്യം സ്വാതന്ത്ര്യദിനം ആഘോഷിക്കുന്ന ഇന്ന് ഫ്ലിപ്പ്കാർട്ട് തങ്ങളുടെ ഉപഭോക്താക്കൾക്കായി ആകർഷകമായ ഓഫറുകളാണ് നൽകുന്നത്. ഫ്ലിപ്പ്കാർട്ട് ഇൻഡിപെൻഡൻസ് ഡേ മൊബൈൽ ഫോൺ ബോണൻസ സെയിൽ ഇന്ന് അവസാനിക്കും. അവസാന ദിവസം ആകർഷകമായ ഓഫറുകളും ഡിസ്കൌണ്ടുകളുമാണ് ഫ്ലിപ്പ്കാർട്ട് നൽകുന്നത്. സ്‌മാർട്ട്‌ഫോണുകൾ, സ്‌മാർട്ട് വാച്ചുകൾ, TWS ഇയർബഡ്സ് എന്നിവയ്ക്കെല്ലാം ഓഫറുകൾ ലഭിക്കും. ഉത്പന്നങ്ങൾ വാങ്ങാൻ തിരഞ്ഞെടുത്ത ബാങ്കുകളുടെ ഡെബിറ്റ് അല്ലെങ്കിൽ ക്രെഡിറ്റ് കാർഡ് ഉപയോഗിക്കുന്നതിനും ഇഎംഐ പേയ്‌മെന്റ് ഓപ്ഷനുമായി 10% ഇൻസ്റ്റന്റ് ഡിസ്കൌണ്ടും ലഭിക്കും.

 

ഫ്ലിപ്പ്കാർട്ട് ഇൻഡിപെൻഡൻസ് ഡേ മൊബൈൽ ഫോൺ ബോണൻസ സെയിൽ

ഫ്ലിപ്പ്കാർട്ട് ഇൻഡിപെൻഡൻസ് ഡേ മൊബൈൽ ഫോൺ ബോണൻസ സെയിലിന്റെ അവസാന ദിവസമായ ഇന്ന് 25000 രൂപയിൽ താഴെ വില വരുന്ന സ്മാർട്ട്ഫോണുകൾ നിങ്ങൾക്ക് ആകർകമായ ഓഫറുകളിലും ഡിസ്കൌണ്ടുകളിലും സ്വന്തമാക്കാം. വിവോ, ഓപ്പോ, റെഡ്മി, മോട്ടറോള, പോക്കോ തുടങ്ങിയ ബ്രാന്റുകളുടെ ഡിവൈസുകൾ ഈ സെയിലിലൂടെ ഓഫറിൽ ലഭിക്കും. ഈ സ്മാർട്ട്ഫോണുകൾക്ക് ലഭിക്കുന്ന ഓഫറുകൾ വിശദമായി നോക്കാം.

വിവോ ടി1 5ജി (റെയിൻബോ ഫാന്റസി, 128 ജിബി റോം, 8 ജിബി റാം)

വിവോ ടി1 5ജി (റെയിൻബോ ഫാന്റസി, 128 ജിബി റോം, 8 ജിബി റാം)

ഓഫർ വില: 19,990 രൂപ

യഥാർത്ഥ വില: 23,990 രൂപ

കിഴിവ്: 4000 രൂപ (16%)

വിവോ ടി1 5ജി (റെയിൻബോ ഫാന്റസി, 128 ജിബി റോം, 8 ജിബി റാം) സ്മാർട്ട്ഫോൺ ഫ്ലിപ്പ്കാർട്ട് സ്വാതന്ത്ര്യ ദിന മൊബൈൽ ഫോൺ ബോണൻസ സെയിലിലൂടെ 16% കിഴിവിൽ ലഭ്യമാണ്. നിങ്ങൾക്ക് 23,990 രൂപ വിലയുള്ള ഈ സ്മാർട്ട്ഫോൺ വിൽപ്പന സമയത്ത് 19,990 രൂപയ്ക്ക് സ്വന്തമാക്കാം. ഫ്ലിപ്പ്കാർട്ടിലൂടെ ഇപ്പോൾ ഈ ഡിവൈസ് വാങ്ങുന്ന ആളുകൾക്ക് 4000 രൂപ ലാഭിക്കാം.

VLC പ്ലെയറിന് പകരം ഉപയോഗിക്കാവുന്ന അഞ്ച് മീഡിയ പ്ലെയറുകൾVLC പ്ലെയറിന് പകരം ഉപയോഗിക്കാവുന്ന അഞ്ച് മീഡിയ പ്ലെയറുകൾ

റിയൽമി 9ഐ (പ്രിസം ബ്ലാക്ക്, 128 ജിബി സ്റ്റോറേജ്, 6 ജിബി റാം)
 

റിയൽമി 9ഐ (പ്രിസം ബ്ലാക്ക്, 128 ജിബി സ്റ്റോറേജ്, 6 ജിബി റാം)

ഓഫർ വില: 15,999 രൂപ

യഥാർത്ഥ വില: 17,999 രൂപ

കിഴിവ്: 2000 രൂപ (11%)

ഫ്ലിപ്പ്കാർട്ട് ഇൻഡിപെൻഡൻസ് ഡേ മൊബൈൽ ഫോൺ ബോണൻസ സെയിലിലൂടെ റിയൽമി 9ഐ (പ്രിസം ബ്ലാക്ക്, 128 ജിബി സ്റ്റോറേജ്, 6 ജിബി റാം) സ്മാർട്ട്ഫോൺ 11% കിഴിവിൽ ലഭ്യമാണ്. നിങ്ങൾക്ക് 17,999 രൂപ വിലയുള്ള ഈ സ്മാർട്ട്ഫോൺ വിൽപ്പന സമയത്ത് 15,999 രൂപയ്ക്ക് സ്വന്തമാക്കാം. ഫ്ലിപ്പ്കാർട്ടിലൂടെ ഈ ഡിവൈസ് വാങ്ങുന്ന ആളുകൾക്ക് 2000 രൂപ ലാഭിക്കാം.

ഓപ്പോ കെ10 5ജി (ഓഷ്യൻ ബ്ലൂ, 128 ജിബി സ്റ്റോറേജ്, 8 ജിബി റാം)

ഓപ്പോ കെ10 5ജി (ഓഷ്യൻ ബ്ലൂ, 128 ജിബി സ്റ്റോറേജ്, 8 ജിബി റാം)

ഓഫർ വില: 17,499 രൂപ

യഥാർത്ഥ വില: 25,999 രൂപ

കിഴിവ്: 32%

ഫ്ലിപ്പ്കാർട്ട് സ്വാതന്ത്ര്യ ദിന മൊബൈൽ ഫോൺ ബോണൻസ സെയിലിലൂടെ ഓപ്പോ കെ10 5ജി (ഓഷ്യൻ ബ്ലൂ, 128 ജിബി സ്റ്റോറേജ്, 8 ജിബി റാം) സ്മാർട്ട്ഫോൺ 32% കിഴിവിൽ ൽ ലഭ്യമാണ്. നിങ്ങൾക്ക് 25,999 രൂപ വിലയുള്ള ഈ സ്മാർട്ട്ഫോൺ വിൽപ്പന സമയത്ത് 17,499 രൂപയ്ക്ക് സ്വന്തമാക്കാം. ഫ്ലിപ്പ്കാർട്ടിലൂടെ ഇപ്പോൾ ഈ ഡിവൈസ് വാങ്ങുന്ന ആളുകൾക്ക് 8500 രൂപ ലാഭിക്കാം.

സാംസങ് ഗാലക്സി എഫ്23 5ജി (അക്വാ ബ്ലൂ, 128 ജിബി സ്റ്റോറേജ്, 6 ജിബി റാം)

സാംസങ് ഗാലക്സി എഫ്23 5ജി (അക്വാ ബ്ലൂ, 128 ജിബി സ്റ്റോറേജ്, 6 ജിബി റാം)

ഓഫർ വില: 16,999 രൂപ

യഥാർത്ഥ വില: 23,999 രൂപ

കിഴിവ്: 29%

ഫ്ലിപ്പ്കാർട്ട് സ്വാതന്ത്ര്യ ദിന മൊബൈൽ ഫോൺ ബോണൻസ സെയിലിലൂടെ സാംസങ് ഗാലക്സി എഫ്23 5ജി (അക്വാ ബ്ലൂ, 128 ജിബി സ്റ്റോറേജ്, 6 ജിബി റാം) സ്മാർട്ട്ഫോൺ 29% കിഴിവിൽ ലഭ്യമാണ്. നിങ്ങൾക്ക് 23,999 രൂപ വിലയുള്ള ഈ സ്മാർട്ട്ഫോൺ വിൽപ്പന സമയത്ത് 16,999 രൂപയ്ക്ക് സ്വന്തമാക്കാം. ഫ്ലിപ്പ്കാർട്ടിലൂടെ ഇപ്പോൾ ഈ ഡിവൈസ് വാങ്ങുന്ന ആളുകൾക്ക് 7000 രൂപ ലാഭിക്കാം.

ജനപ്രിയമായ VLC മീഡിയ പ്ലെയർ ഇന്ത്യയിൽ നിരോധിച്ചു; കാരണം ഇതാണ്ജനപ്രിയമായ VLC മീഡിയ പ്ലെയർ ഇന്ത്യയിൽ നിരോധിച്ചു; കാരണം ഇതാണ്

റെഡ്മി നോട്ട് 10 പ്രോ മാക്സ് (വിന്റേജ് ബ്രോൺസ്, 128 ജിബി റോം, 6 ജിബി റാം)

റെഡ്മി നോട്ട് 10 പ്രോ മാക്സ് (വിന്റേജ് ബ്രോൺസ്, 128 ജിബി റോം, 6 ജിബി റാം)

ഓഫർ വില: 17,999 രൂപ

യഥാർത്ഥ വില: 22,999 രൂപ

കിഴിവ്: 21%

ഫ്ലിപ്പ്കാർട്ട് സ്വാതന്ത്ര്യ ദിന മൊബൈൽ ഫോൺ ബോണൻസ സെയിലിലൂടെ റെഡ്മി നോട്ട് 10 പ്രോ മാക്സ് (വിന്റേജ് ബ്രോൺസ്, 128 ജിബി റോം, 6 ജിബി റാം) സ്മാർട്ട്ഫോൺ 21% കിഴിവിൽ ലഭ്യമാണ്. നിങ്ങൾക്ക് 22,999 രൂപ വിലയുള്ള ഈ സ്മാർട്ട്ഫോൺ വിൽപ്പന സമയത്ത് 17,999 രൂപയ്ക്ക് സ്വന്തമാക്കാം.

Best Mobiles in India

English summary
Flipkart Independence Day Mobile Phone Bonanza Sale Ends Today. Flipkart is giving massive discounts on smartphones on the last day of the sale.

മികച്ച ഫോണുകൾ

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X