സ്മാർട്ട്ഫോണുകൾക്ക് മികച്ച ഓഫറുകളുമായി ഫ്ലിപ്പ്കാർട്ട് മൻന്ത്എൻഡ് സെയിൽ

|

ബെസ്റ്റ് സെല്ലിങ് ഡിവൈസുകൾക്ക് മികച്ച ഓഫറുകളുമായി ഫ്ലിപ്പ്കാർട്ട് മൻന്ത് എൻഡ് സെയിൽ ആരംഭിച്ചു. വിവോ Z1 പ്രോ അടക്കമുള്ള പല ഫോണുകളും പ്രീപെയ്ഡ് ട്രാൻസാക്ഷനിലൂടെ 1,000 രൂപവരെ ഡിസ്കൌണ്ടിൽ ലഭിക്കും. മോട്ടറോള വൺ വിഷൻ സ്മാർട്ട് ഫോൺ വാങ്ങുമ്പോൾ എക്സ്ട്രാ എക്സച്ചേഞ്ച് ഓഫറായി 2,000 രൂപ വരെ ഡിസ്കൌണ്ട് ലഭിക്കും. ചില സാംസങ് ഡിവൈസുകൾക്ക് 3,000 രൂപവരെ ഓഫറുകളും ഫ്ലിപ്പ്കാർട്ട് മൻന്ത് എൻഡ് സെയിലിലൂടെ ലഭിക്കും.

സ്മാർട്ട്ഫോണുകൾക്ക് മികച്ച ഓഫറുകളുമായി ഫ്ലിപ്പ്കാർട്ട് മൻന്ത്എൻഡ് സെയി

 

ഫ്ലിപ്പ്കാർട്ട് ആക്സിസ് ബാങ്ക് ക്രഡിറ്റ് കാർഡിലൂടെ പർച്ചേസ് ചെയ്യുമ്പോൾ 5 ശതമാനം അൺലിമിറ്റഡ് ക്യാഷ് ബാക്ക് ഓഫറുകളാണ് ഫ്ലിപ്പ്കാർട്ട് നൽകുന്നത്. HDFC ബാങ്ക് ക്രഡിറ്റ് കാർഡിലും 5ശതമാനം ക്യാഷ്ബാക്ക് നൽകുന്നുണ്ട്. അക്സിസ് ബാങ്ക് ബസ് ക്രഡിറ്റ് കാർഡ് ഉപയോഗിച്ചാൽ എക്ട്രാ 5 ശതമാനം ഓഫർ കൂടി ലഭിക്കുന്നുണ്ട്. ആക്സിസ് ബാങ്കിൻറെ ക്രഡിറ്റ്, ഡെബിറ്റ് കാർഡുകളിന്മേൽ 5 ശതമാനം ഇൻസ്റ്റൻൻറ് ഡിസ്കൌണ്ടും ലഭിക്കുന്നു. ആക്സിസ് ബാങ്ക് ഇഎംഐ ട്രാൻസാക്ഷനുകളിൽ എക്ട്രാ ഡിസ്കൌണ്ടുകളും ലഭ്യമാണ്. എല്ലാ ഡിവൈസുകൾക്കും ഒരു വർഷം വാറണ്ടിയും ഫ്ലിപ്പ്കാർട്ട് നൽകുന്നു.

21% ഓഫറിൽ മോട്ടറോള വൺവിഷൻ

21% ഓഫറിൽ മോട്ടറോള വൺവിഷൻ

സവിശേഷതകൾ

- 6.3 ഇഞ്ച് (1080×2520 പിക്സൽസ്) ഫുൾ HD+ LCD 21:9 ആസ്പെക്ട് റേഷിയോവിൽ

- 2.2 GHz ഒക്ടാ-കോർ എക്സിനോസ് പ്രോസസർ

- 4GB RAM

- 128GB സ്റ്റോറേജ്

- മൈക്രോSD കാർഡ് ഉപയോഗിക്കാവുന്ന 512 ജിബി എക്പാൻഡബിൾ മെമ്മറി

- ഹൈബ്രിഡ് ഡ്യൂവൽ സിം (നാനോ+നാനോ/മൈക്രോSD)

- ആൻഡ്രോയിഡ് 9.0 (Pie)

- 48MP റിയർ ക്യാമറ+ 5MP സെക്കൻററി ക്യാമറ

- 25MP ഫ്രണ്ട് ഫേസിങ് ക്യാമറ

- ഡ്യൂവൽ 4G VoLTE

- 33500mAh ബാറ്ററി 15W ടർബോ പവർ ചാർജ്ജിങ്ങോടുകൂടി

14 % ഓഫറിൽ റിയൽമി C2

14 % ഓഫറിൽ റിയൽമി C2

സവിശേഷതകൾ

- 6.1 ഇഞ്ച് (1560×720 പിക്സൽസ്) 19.5:9 ഡ്യൂഡ്രോപ്പ് കർവ്ഡ് ഗ്ലാസ് ഡിസ്പ്ലെ

- 2 GHz ഒക്ടാ-കോർ മിഡിയടെക് ഹെലിയോ P22(MT6762)12nm പ്രോസസർ 650MHz IMG പവർVR GE8320 GPU വോടുകൂടി

- 2GB RAM 16GB സ്റ്റോറേജ് / 3GB RAM 32GB സ്റ്റോറേജ്

- മൈക്രോSD കാർഡ് ഉപയോഗിക്കാവുന്ന 256 ജിബി എക്പാൻഡബിൾ മെമ്മറി

- കളർ OS 6.0 ബേസ്ഡ് ആൻഡ്രോയിഡ് 9.0 (Pie)

- 13MP റിയർ ക്യാമറ+ 2MP സെക്കൻററി ക്യാമറ

- 5MP ഫ്രണ്ട് ഫേസിങ് ക്യാമറ

- ഡ്യൂവൽ 4G VoLTE

- 4000mAh ബിൾഡ് ഇൻ ബാറ്ററി

33 % ഓഫറിൽ ഹോണർ 8C
 

33 % ഓഫറിൽ ഹോണർ 8C

സവിശേഷതകൾ

- 6.26 ഇഞ്ച് (1520×720 പിക്സൽസ്) HD+ഡിസ്പ്ലെ 19:9 ആസ്പാക്ട് റേഷിയോവിൽ

- 1.8 GHz ഒക്ടാ-കോർ സ്നാപ്പ് ഡ്രാഗൺ 632 14nm മൊബൈൽ പ്ലാറ്റ്ഫോം അഡ്റേനോ 506 GPUവോടുകൂടി.

- 4GB RAM

32GB / 32GBസ്റ്റോറേജ്

- മൈക്രോSD കാർഡ് ഉപയോഗിക്കാവുന്ന 256 ജിബി എക്പാൻഡബിൾ മെമ്മറി

- ആൻഡ്രോയിഡ് 8.1 (ഓറിയോ) EMUI 8.2വോടുകൂടി

- 13MP റിയർ ക്യാമറ+ 2MP സെക്കൻററി ക്യാമറ

- 8MP ഫ്രണ്ട് ഫേസിങ് ക്യാമറ

- ഡ്യൂവൽ 4G VoLTE

- 4000mAh/ 3900mAh ബാറ്ററി

14 % ഓഫറിൽ വിവോ Z1 പ്രോ

14 % ഓഫറിൽ വിവോ Z1 പ്രോ

സവിശേഷതകൾ

- 6.53 ഇഞ്ച് (2340×1080 പിക്സൽസ്) ഫുൾ HD+ 19.5:9 LCD സ്ക്രീൻ

- ഒക്ടാ-കോർ സ്നാപ്പ് ഡ്രാഗൺ 712 10nm മൊബൈൽ പ്ലാറ്റ്ഫോം അഡ്റേനോ 616 GPUവോടുകൂടി.

- 4GB / 6GB LPPDDR4x RAM, 64GB (UFS 2.1) സ്റ്റോറേജോടുകൂടി

- 6GB / 8GB LPPDDR4x RAM, 128GB (UFS 2.1) സ്റ്റേറേജോടുകൂടി

- മൈക്രോSD കാർഡ് ഉപയോഗിക്കാവുന്ന 256 ജിബി എക്പാൻഡബിൾ മെമ്മറി

- ഡ്യൂവൽ സിം

- ഫൺടെക് OS 9 ബേസ്ഡ് ആൻഡ്രോയിഡ് 9.0 (Pie)

- 16MP റിയർ ക്യാമറ+ 8MP 120 ഡിഗ്രി വൈഡ് ആംഗിൾ ക്യാമറ+ 2 മെഗാപിക്സൾ ക്യാമറ

- 32MP ഫ്രണ്ട് ഫേസിങ് ക്യാമറ

- ഡ്യൂവൽ 4G VoLTE

- 5000mAh (ടിപ്പിക്കൽ)ബാറ്ററി

31 % ഓഫറിൽ റിയൽമി 2 പ്രോ

31 % ഓഫറിൽ റിയൽമി 2 പ്രോ

സവിശേഷതകൾ

- 6.3 ഇഞ്ച് (1080×2340 പിക്സൽസ്) 19.5:9 ഫുൾവ്യൂ 2.5D കർവ്ഡ് ഗ്ലാസ് ഡിസ്പ്ലെ കോർണിങ് ഗോറില്ലാ ഗ്ലാസ് പ്രൊട്ടക്ഷനോടുകൂടി.

- ഒക്ടാ-കോർ സ്നാപ്പ് ഡ്രാഗൺ 660 14nm മൊബൈൽ പ്ലാറ്റ്ഫോം അഡ്റേനോ 512 GPUവോടുകൂടി.

- 4GB / 6GB LPPDDR4x RAM, 64GB (UFS 2.1) സ്റ്റോറേജോടുകൂടി

- 8GB LPPDDR4x RAM, 128GB (UFS 2.1) സ്റ്റേറേജോടുകൂടി

- മൈക്രോSD കാർഡ് ഉപയോഗിക്കാവുന്ന 256 ജിബി എക്പാൻഡബിൾ മെമ്മറി

- ഡ്യൂവൽ സിം

- കളർ OS .ബേസ്ഡ് ഓൺ ആൻഡ്രോയിഡ് 8.1(ഓറിയോ)

- ഡ്യൂവൽ സിം (nano + nano + microSD)

- 16MP റിയർ ക്യാമറ+ 2MP സെക്കൻററി ക്യാമറ

- 16MP ഫ്രണ്ട് ഫേസിങ് ക്യാമറ

- ഡ്യൂവൽ 4G VoLTE

- 3500mAh ബിൾഡ് ഇൻ ബാറ്ററി

11 % ഓഫറിൽ സാസംങ് ഗാലക്സി A50

11 % ഓഫറിൽ സാസംങ് ഗാലക്സി A50

സവിശേഷതകൾ

- 6.4 ഇഞ്ച് FHD+AMOLED ഡിസ്പ്ലെ

- 2.3 GHz ഒക്ടാ-കോർ എക്സിനോസ് 9610 പ്രോസസർ

- 4GB / 6GB RAM, 64GB/ 128GB ROM

- 25MP+5MP+8MP എന്നിങ്ങനെ മൂന്ന് റിയർക്യാമറകൾ LED ഫ്ലാഷോട് കൂടി

- 25MP ഫ്രണ്ട് ക്യാമറ

- ഡ്യൂവൽ സിം

- 4G VoLTE

-വൈഫൈ

-ബ്ലൂട്ടൂത്ത്5

- 4000mAh ബാറ്ററി

42 % ഓഫറിൽ അസൂസ് സെൻഫോൺ മാക്സ് M2

42 % ഓഫറിൽ അസൂസ് സെൻഫോൺ മാക്സ് M2

സവിശേഷതകൾ

- 6.3 ഇഞ്ച് HD+IPS ഡിസ്പ്ലെ

- 1.8 ഒക്ടാ-കോർ സ്നാപ്പ് ഡ്രാഗൺ 660 പ്രോസസർ

- 3GB / 4GB RAM, 32GB/64GB ROM

- ഡ്യൂവൽ സിം (nano + nano + microSD)

- 13MP, 2MP റിയർ ക്യാമറകൾ LED ഫ്ലാഷോടുകൂടി

- 8MP ഫ്രണ്ട് ഫേസിങ് ക്യാമറ LED ഫ്ലാഷോടുകൂടി

- VoLTE / WiFi

-ബ്ലൂട്ടൂത്ത് 4.2

-4000mAh ബാറ്ററി

10 % ഓഫറിൽ വിവോ S1

10 % ഓഫറിൽ വിവോ S1

സവിശേഷതകൾ

- 6.38 ഇഞ്ച് (2340×1080 പിക്സൽസ്) ഫുൾ HD+സൂപ്പർ AMOLED ഡിസ്പ്ലെ

- ഒക്ടാ-കോർ മീഡിയടെക് ഹെലിയോ P65(MT6768) 4x Cortex-A75 @ 2.0GHz

-4x Cortex-A55 @ 2.0 GHz 12nm പ്രോസസർ, ARM Mali-G52 GPUവോടുകൂടി

- 4GB RAM, 128 GB സ്റ്റോറേജ്

- മൈക്രോSD കാർഡ് ഉപയോഗിക്കാവുന്ന 256 ജിബി എക്പാൻഡബിൾ മെമ്മറി

- ആൻഡ്രോയിഡ് 9.0 (Pie) ഫോൺടെക് OS 9

- ഡ്യൂവൽ സിം

- 16MP+ 8MP+2MP ബാക്ക് ക്യാമറ

- 32MP ഫ്രണ്ട് ഫേസിങ് ക്യാമറ

- ഡ്യൂവൽ 4G VoLTE

- 4000mAh ബാറ്ററി ഫാസ്റ്റ് ചാർജ്ജിങ്ങോടുകൂടി

26% ഓഫറിൽ ഓപ്പോ F11 പ്രോ

26% ഓഫറിൽ ഓപ്പോ F11 പ്രോ

സവിശേഷതകൾ

- 6.5-ഇഞ്ച് (2340× 1080 pixels) ഫുൾ HD+ 19:5:9 ആസ്പെക്ട് റേഷിയോ ഡിസ്പ്ലെ ഗോറില്ല ഗ്ലാസ് 5 പ്രോട്ടക്ഷനോടുകൂടി

- ഒക്ടാകോർ മിഡിയടെക് ഹെലിയോ P70 12nm പ്രോസസർ, 900MHz ARM Mali-G72 MP3 GPU വോടുകൂടി

- 6GB RAM

- 64GB സ്റ്റോറേജ്

- മൈക്രോ എസ്ഡി കാർഡോഡുകൂടി എക്പാൻഡ്ചെയ്യാവുന്ന 256GB മെമ്മറി

- ആൻഡ്രോയിഡ് 9.0 (Pie), കളർ OS 6.0 വോടുകൂടി

- ഹൈബ്രിഡ് ഡ്യൂലൽ സിം (nano + nano / microSD)

- 48MP റിയർ ക്യമറ + 5MP സെക്കൻററി ക്യാമറ

- 16MP ഫ്രണ്ട് ഫേസിങ് ക്യാമറ

- ഡ്യൂവൽ 4G VoLTE

- 4000mAh ബാറ്ററി

27% ഓഫറിൽ  വിവോ V15 പ്രോ

27% ഓഫറിൽ വിവോ V15 പ്രോ

സവിശേഷതകൾ

- 6.39-ഇഞ്ച് (2340 × 1080 പിക്സൽസ്) ഫുൾ HD+ 19.5:9 ആസ്പെക്ട് റേഷിയോ സൂപ്പർ AMOLED

- 2GHz ഒക്ടാകോർ സ്നാപ്പ് ഡ്രാഗൺ 675 64-ബിറ്റ് 11nm മൊബൈൽ പ്ലാറ്റ്ഫോം, അഡ്രേനോ 612 GPU വോടുകൂടി

- 6GB RAM

- 128GB സ്റ്റോറേജ്

- മൈക്രോ എസ്ഡി കാർഡോഡുകൂടി എക്പാൻഡ്ചെയ്യാവുന്ന 256GB മെമ്മറി

- ആൻഡ്രോയിഡ് 9.0 (Pie) ഫൺടെക് OS 9 നോടുകൂടി

- ഡ്യൂവൽ സിം (nano + nano)

- 48MP + 5MP ഡെപ്ത് സെൻസർ + 8MP ക്യാമറ

- 32MP ഫ്രണ്ട് ഫേസിങ് ക്യാമറ

- ഡ്യൂവൽ 4G VoLTE

- 3700mAh ബാറ്ററി

23% ഓഫറിൽ ഹോണർ 20i

23% ഓഫറിൽ ഹോണർ 20i

സവിശേഷതകൾ

- 6.21-ഇഞ്ച് (2340 x 1080 പിക്സൽസ്) ഫുൾ HD+ 19:5:9 2.5D കർവ്ഡ് ഗ്ലാസ് ഡിസ്പ്ലെ

- ഓക്ട കോർ കിറിൻ 710 12nm, ARM Mali-G51 MP4 GPU വോടുകൂടി

- 4GB RAM, 128GB സ്റ്റോറേജോടെ/ 6GB RAM 64GB / 128GB / 256GB സ്റ്റോറേജോടെ

- മൈക്രോ എസ്ഡി കാർഡോഡുകൂടി എക്പാൻഡ്ചെയ്യാവുന്ന 512 GB മെമ്മറി

- ആൻഡ്രോയിഡ് 9.0 (Pie), EMUI 9.0 നോടുകൂടി

- ഹൈബ്രിഡ് ഡ്യൂവൽ സിം (nano + nano / microSD)

-24MP റിയർ ക്യാമറ + സെക്കൻററി 2MP റിയർക്യാമറ+ 8MP അൾട്രാ വൈഡ് ക്യാമറ.

- 32MP ഫ്രണ്ട് ഫേസിങ് ക്യാമറ

- ഡ്യൂവൽ 4G VoLTE

- 3400mAh (ടിപ്പിക്കൽ) / 3320mAh (മിനിമം) ബാറ്ററി

24% ഓഫറിൽ അസൂസ് 5Z

24% ഓഫറിൽ അസൂസ് 5Z

സവിശേഷതകൾ

- 6.2-ഇഞ്ച് (2246 × 1080 പിക്സൽസ്) ഫുൾ HD+ 19:9 2.5D കർവ്ഡ് ഗ്ലാസ് സൂപ്പർ IPS ഡിസ്പ്ലെ

- ഒക്ടാകോർ ക്വാൽകോം സ്നാപ്പ് ഡ്രാഗൺ 845 മൊബൈൽ പ്ലാറ്റ്ഫോം, അഡ്രേനോ 630 GPU വോടുകൂടി

- 6GB LPDDR4x RAM, 64GB / 128GB സ്റ്റോറേജോടെ. 8GB LPDDR4x RAM, 256GB സ്റ്റോറേജോടെ

- മൈക്രോ എസ്ഡി കാർഡോഡുകൂടി എക്പാൻഡ്ചെയ്യാവുന്ന 2TB മെമ്മറി

- ആൻഡ്രോയിഡ് 8.0 (ഓറിയോ), Android Pലേക്ക് അപ്ഗ്രേഡ് ചെയ്യാവുന്ന ZenUI 5.0 യോട് കൂടി

- ഹൈബ്രിഡ് ഡ്യൂലൽ സിം (nano + nano / microSD) ഡ്യൂവൽ VoLTE കൂടി

- 12MP റിയർ ക്യാമറ + സെക്കൻററി 8MP ക്യാമറ

- 8MP ഫ്രണ്ട് ഫേസിങ് ക്യാമറ

- ഡ്യൂവൽ 4G VoLTE

- 3300mAh ബാറ്ററി

30% ഓഫറിൽ ഹോണർ 10

30% ഓഫറിൽ ഹോണർ 10

സവിശേഷതകൾ

- 5.84-ഇഞ്ച് ( 2240 x 1080 പിക്സൽസ്) ഫുൾ HD+ LCD 2.5D കർവ്ഡ് ഗ്ലാസ് ഡിസ്പ്ലെ, 96% NTSC കളർ ഗെമുട്ടോടെ

- ഒക്ട കോർ ഹുവാസ് കിരിൻ 970, 10nm പ്രോസസറും Mali-G72 MP12 GPU വോടും കൂടി

- 6GB RAM, 128GB ഇൻറേണൽ സ്റ്റോറേജ്

- ആൻഡ്രോയിഡ് 8.1 (Oreo), EMUI 8.1 കൂടി.

- ഡ്യൂവൽ സിം (nano + nano)

- 16MP (RGB) പ്രൈമറി ക്യാമറ + സെക്കൻററി 24MP (Monochrome) റിയർക്യാമകൾ

- 24MP ഫ്രണ്ട് ഫേസിങ് ക്യാമറ

-ഡ്യൂവൽ 4G VoLTE

- 3400mAh (ടിപ്പിക്കൽ) / 3320mAh (മിനിമം) ബാറ്ററി

13% ഓഫറിൽ സാംസങ് ഗാലക്സി S10e

13% ഓഫറിൽ സാംസങ് ഗാലക്സി S10e

സവിശേഷതകൾ

- 5.8 ഇഞ്ച് FHD+ ഡൈനമിക്ക് AMOLED ഡിസ്പ്ലെ

- ഒക്ട കോർ എക്സിനോസ് 9820/സ്നാപ്പ് ഡ്രാഗൺ 855 പ്രോസസർ

- 6/8GB RAM, 128/256GB റോമോട് കൂടി

- WiFi

- NFC

- ബ്ലൂട്ടൂത്ത്

- ഡ്യൂവൽ സിം

- 12MP + 16MP ഡ്യൂവൽ റിയർ ക്യാമറ

- 10MP ഫ്രണ്ട് ക്യാമറ

- ഫിങ്കർപ്രിൻറ്

- IP68

- 3100 MAh ബാറ്ററി

10% ഓഫറിൽ ഓപ്പോ റെനോ 10x Zoom

10% ഓഫറിൽ ഓപ്പോ റെനോ 10x Zoom

സവിശേഷതകൾ

- 6.6 ഇഞ്ച് FHD+ AMOLED ടച്ച് സ്ക്രീൻ

- 2.84GHz ഒക്ടാകോർ സ്നാപ്പ് ഡ്രാഗൺ 855 പ്രോസസർ

- 6/8GB RAM, 128GB റോമോട് കൂടി

- ഡ്യൂവൽ സിം

- 48MP + 13MP + 8MP ട്രിപിൾ റിയർ ക്യാമറ LED Flashഓട് കൂടി

- 16MP സെൽഫി ക്യാമറ

- ഫെയ്സ് അൺലോക്ക്

- ഡ്യൂവൽ 4G VoLTE/WiFi

- ബ്ലൂട്ടൂത്ത് 5

-4065 MAh ബാറ്ററി, VOOC 3.0 കൂടി

13% ഓഫറിൽ ഗൂഗിൾ പിക്സൽ 3a

13% ഓഫറിൽ ഗൂഗിൾ പിക്സൽ 3a

സവിശേഷതകൾ

- 5.6 ഇഞ്ച് FHD+ OLED ഡിസ്പ്ലെ

- 2GHz സ്നാപ്പ് ഡ്രാഗൺ 670 ഒക്ടകോർ പ്രോസസർ

- 4GB RAM, 64/128 റോമോടുകൂടി

- 12.2MP ക്യാമറ ഡ്യൂവൽ LED ഫ്ലാഷോടുകൂടി

- 8MP ഫ്രണ്ട് ക്യാമറ

- സിംഗിൾ നാനോ സിം

- USB Type-C

- 4G VoLTE/NFC/ബ്ലൂട്ടൂത്ത് 5.0

- 3000mAh ബാറ്ററി

13% ഓഫറിൽ ഗൂഗിൾ പിക്സൽ 3a XL

13% ഓഫറിൽ ഗൂഗിൾ പിക്സൽ 3a XL

സവിശേഷതകൾ

- 6 ഇഞ്ച് FHD+ OLED ഡിസ്പ്ലെ

- 2GHz സ്നാപ്പ് ഡ്രാഗൺ 670 ഒക്ടകോർ പ്രോസസർ

- 4GB RAM, 64/128 റോമോടുകൂടി

- 12.2MP ക്യാമറ ഡ്യൂവൽ LED ഫ്ലാഷോടുകൂടി

- 8MP ഫ്രണ്ട് ക്യാമറ

- സിംഗിൾ നാനോ സിം

- USB Type-C

- 4G VoLTE/NFC/ബ്ലൂട്ടൂത്ത് 5.0

- 3700mAh ബാറ്ററി

Most Read Articles
Best Mobiles in India

English summary
Flipkart's month-end sale is up and running and offers some best-selling devices at affordable price options.

മികച്ച ഫോണുകൾ

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X