ഫ്ലിപ്പ്കാർട്ടിൽ മോട്ടറോള സ്മാർട്ട്ഫോണുകൾക്ക് 60 ശതമാനം വരെ വിലക്കിഴിവ്

|

മോട്ടറോള സ്മാർട്ട്‌ഫോണുകൾ വ്യത്യസ്ത വില വിഭാഗങ്ങളിൽ ലഭ്യമാണ്. ബജറ്റ് വിഭാഗത്തിൽ തുടങ്ങി പ്രീമിയം ഫ്ലാഗ്ഷിപ്പുകൾ വരെ ഇന്ത്യൻ വിപണിയിൽ അവതരിപ്പിച്ചിട്ടുള്ള മോട്ടറോളയുടെ സ്മാർട്ട്ഫോണുകൾ ഏറെ ജനപ്രീതിയും നേടിയിട്ടുണ്ട്. മോട്ടറോള ജി40 ഫ്യൂഷൻ, മോട്ടറോള ജി60 തുടങ്ങി നിരവധി മികച്ച ഡിവൈസുകൾ മിഡ് റേഞ്ച് വിഭാഗത്തിലും ലഭ്യമാണ്. നിങ്ങൾ ഒരു പുതിയ മോട്ടറോള സ്മാർട്ട്‌ഫോൺ വാങ്ങാൻ ആഗ്രഹിക്കുന്നുണ്ട് എങ്കിൽ ഇത് മികച്ചൊരു അവസരമാണ്.

മോട്ടറോള സ്മാർട്ട്ഫോൺ

നിങ്ങളൊരു മോട്ടറോള സ്മാർട്ട്ഫോൺ വാങ്ങനായി തിരയുകയാണെങ്കിൽ ആകർഷകമായ കിഴിവുകളിൽ തന്നെ ഇവ സ്വന്തമാക്കാൻ സാധിക്കും. ഫ്ലിപ്പ്കാർട്ട് ബിഗ് സേവിംഗ് ഡെയ്‌സ് സെയിലിലൂടെ മോട്ടറോള സ്മാർട്ട്ഫോണുകൾ വമ്പിച്ച കിഴിവിൽ സ്വന്തമാക്കാം. ഇന്ന് അർധരാത്രിയോടെ ഈ സെയിൽ അവസാനിക്കും. ജൂലൈ 26ന് ആണ് ഈ വിൽപ്പന ആരംഭിച്ചത്.

മോട്ടറോള ജി40 ഫ്യൂഷൻ (ഫ്രോസ്റ്റഡ് ഷാംപെയ്ൻ, 64 ജിബി) (4 ജിബി റാം)

മോട്ടറോള ജി40 ഫ്യൂഷൻ (ഫ്രോസ്റ്റഡ് ഷാംപെയ്ൻ, 64 ജിബി) (4 ജിബി റാം)

ഓഫർ

ഡീൽ വില: 13,499 രൂപ

എംആർപി: 16,999 രൂപ

കിഴിവ്: 20%

മോട്ടറോള ജി40 ഫ്യൂഷൻ (ഫ്രോസ്റ്റഡ് ഷാംപെയ്ൻ, 64 ജിബി) (4 ജിബി റാം) ഫ്ലിപ്പ്കാർട്ട് ബിഗ് സേവിംഗ് ഡെയ്‌സ് സെയിലിലൂടെ 20% കിഴിവിൽ ലഭ്യമാണ്. നിങ്ങൾക്ക് ഈ സ്മാർട്ട്‌ഫോൺ 13,499 രൂപയ്ക്ക് സ്വന്തമാക്കാം.

ടോക്കിയോ ഒളിമ്പിക്സിൽ ചിത്രങ്ങൾ പകർത്താൻ നിക്കോണിന്റെ വമ്പൻ ക്യാമറ ശേഖരംടോക്കിയോ ഒളിമ്പിക്സിൽ ചിത്രങ്ങൾ പകർത്താൻ നിക്കോണിന്റെ വമ്പൻ ക്യാമറ ശേഖരം

മോട്ടറോള ഇ7 പവർ (കോറൽ റെഡ്, 32 ജിബി) (2 ജിബി റാം)

മോട്ടറോള ഇ7 പവർ (കോറൽ റെഡ്, 32 ജിബി) (2 ജിബി റാം)

ഓഫർ

ഡീൽ വില: 6,999 രൂപ

എംആർപി: 9,999 രൂപ

കിഴിവ്: 30%

മോട്ടറോള ഇ7 പവർ (കോറൽ റെഡ്, 32 ജിബി) (2 ജിബി റാം) ഫ്ലിപ്കാർട്ട് ബിഗ് സേവിംഗ് ഡെയ്‌സ് സെയിലിലൂടെ 30% കിഴിവിൽ ലഭ്യമാണ്. നിങ്ങൾക്ക് ഈ സ്മാർട്ട്‌ഫോൺ 6,999 രൂപ മുതലുള്ള വിലയിൽ സ്വന്തമാക്കാം.

മോട്ടറോള ജി10 പവർ (അറോറ ഗ്രേ, 64 ജിബി) (4 ജിബി റാം)

മോട്ടറോള ജി10 പവർ (അറോറ ഗ്രേ, 64 ജിബി) (4 ജിബി റാം)

ഓഫർ

ഡീൽ വില: 9,999 രൂപ

എംആർപി: 12,999 രൂപ

കിഴിവ്: 23%

മോട്ടറോള ജി10 പവർ (കോറൽ റെഡ്, 32 ജിബി) (2 ജിബി റാം) ഫ്ലിപ്പ്കാർട്ട് ബിഗ് സേവിംഗ് ഡെയ്‌സ് സെയിലിലൂടെ 23% കിഴിവിൽ ലഭ്യമാണ്. നിങ്ങൾക്ക് ഈ സ്മാർട്ട്‌ഫോൺ 9,999 രൂപയ്ക്ക് സ്വന്തമാക്കാം.

മോട്ടറോള റേസർ (ബ്ലാക്ക്, 128 ജിബി) (6 ജിബി റാം)

മോട്ടറോള റേസർ (ബ്ലാക്ക്, 128 ജിബി) (6 ജിബി റാം)

ഓഫർ

ഡീൽ വില: 54,999 രൂപ

എംആർപി: 1,49,999 രൂപ

കിഴിവ്: 63%

മോട്ടറോള റേസർ (ബ്ലാക്ക്, 128 ജിബി) (6 ജിബി റാം) ഫ്ലിപ്പ്കാർട്ട് ബിഗ് സേവിംഗ് ഡെയ്‌സ് സെയിൽ 2021ലൂടെ 63% കിഴിവിൽ ലഭ്യമാണ്. നിങ്ങൾക്ക് ഈ സ്മാർട്ട്‌ഫോൺ 54,999 രൂപയ്ക്ക് സ്വന്തമാക്കാം.

നേട്ടം കൊയ്ത് ആപ്പിൾ, കഴിഞ്ഞ പാദത്തിൽ ഉണ്ടാക്കിയത് ചരിത്രത്തിലെ ഏറ്റവും വലിയ ലാഭംനേട്ടം കൊയ്ത് ആപ്പിൾ, കഴിഞ്ഞ പാദത്തിൽ ഉണ്ടാക്കിയത് ചരിത്രത്തിലെ ഏറ്റവും വലിയ ലാഭം

മോട്ടറോള ജി60 (ഡൈനാമിക് ഗ്രേ, 128 ജിബി) (6 ജിബി റാം)

മോട്ടറോള ജി60 (ഡൈനാമിക് ഗ്രേ, 128 ജിബി) (6 ജിബി റാം)

ഓഫർ

ഡീൽ വില: 16,999 രൂപ

എംആർപി: 21,999 രൂപ

കിഴിവ്: 22%

മോട്ടറോള ജി60 (ഡൈനാമിക് ഗ്രേ, 128 ജിബി) (6 ജിബി റാം) ഫ്ലിപ്കാർട്ട് ബിഗ് സേവിംഗ് ഡെയ്‌സ് സെയിലിലൂടെ 22% കിഴിവിൽ ലഭ്യമാണ്. നിങ്ങൾക്ക് ഈ സ്മാർട്ട്‌ഫോൺ വിൽപ്പന സമയത്ത് 16,999 രൂപയ്ക്ക് ലഭിക്കും.

Best Mobiles in India

English summary
The Flipkart Big Savings Days Sale ends today. During the sale flipkart offering huge discount for Motorola smartphones.

മികച്ച ഫോണുകൾ

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X