പോക്കോ സ്മാർട്ട്ഫോണുകൾ വാങ്ങുന്നവർക്ക് കിടിലൻ ഓഫറുകളുമായി ഫ്ലിപ്പ്കാർട്ട്
ഫ്ലിപ്പ്കാർട്ടിൽ മൊബൈൽ ബൊണാൻസ സെയിൽ ആരംഭിച്ചിരിക്കുകയാണ്. സ്മാർട്ട്ഫോണുകൾക്ക് വമ്പിച്ച വിലക്കിഴിവുകൾ നൽകുന്ന ഈ സെയിലിലൂടെ എല്ലാ പ്രമുഖ ബ്രാന്റുകളുടെ ഡിവൈസുകളും ലഭ്യമാകും. ഇന്നലെ ആരംഭിച്ച ഈ സെയിൽ ഓഗസ്റ്റ് 23 വരെയാണ് നടക്കുന്നത്. ഈ സെയിലിലൂടെ ജനപ്രീയ സ്മാർട്ട്ഫോൺ ബ്രാന്റായ പോക്കോയുടെ സ്മാർട്ട്ഫോണുകളും വിലക്കിഴിവിൽ സ്വന്തമാക്കാൻ സാധിക്കും. വിവിധ വില നിലവാരങ്ങളിലുള്ള പോക്കോ സ്മാർട്ട്ഫോണുകൾക്ക് സെയിൽ ഓഫറുകൾ നൽകുന്നുണ്ട്.

ഫ്ലിപ്പ്കാർട്ട് മൊബൈൽ ബോണാൻസ സെയിലിലൂടെ ഫോൺ വാങ്ങുന്നവർക്ക് ബജറ്റ് സ്മാർട്ട്ഫോണാണ് ആവശ്യമെങ്കിൽ വാങ്ങാവുന്ന ഡിവൈസുകളാണ് പോക്കോ എം3, പോക്കോ സി3 എന്നിവ ഓഫറുകളോടെ ലഭിക്കും. നിങ്ങൾക്ക് ആവശ്യമുള്ളത് ഒരു ഗെയിമിങ് ഡിവൈസ് ആണെങ്കിൽ അടുത്തിടെ പുറത്തിറങ്ങിയ പോക്കോ എഫ്3 ജിടി സ്വന്തമാക്കാവുന്നതാണ്. ഫ്ലിപ്പ്കാർട്ട് മൊബൈൽ ബോണാൻസ സെയിലിലൂടെ ഓഫറുകളിൽ സ്വന്തമാക്കാവുന്ന മികച്ച ഡിവൈസുകൾ നോക്കാം.

പോക്കോ എം3 (പവർ ബ്ലാക്ക്, 64 ജിബി) (4 ജിബി റാം)
ഓഫർ വില: 10,499 രൂപ.
യഥാർത്ഥ വില: 11,999 രൂപ
കിഴിവ്: 12%
പോക്കോ എം3 (പവർ ബ്ലാക്ക്, 64 ജിബി) (4ജിബി റാം) സ്മാർട്ട്ഫോൺ ഫ്ലിപ്കാർട്ട് മൊബൈൽ ബോണൻസ സെയിലിലൂടെ 12% കിഴിവിൽ ലഭ്യമാണ്. നിങ്ങൾക്ക് ഈ സ്മാർട്ട്ഫോൺ 10,499 രൂപ മുതലുള്ള വിലയിൽ സ്വന്തമാക്കാൻ സാധിക്കും.

പോക്കോ എഫ്3 ജിടി (ഗൺമെറ്റൽ സിൽവർ, 256ജിബി) (8ജിബി റാം)
ഓഫർ വില: 30,999 രൂപ.
യഥാർത്ഥ വില: 36,999 രൂപ
കിഴിവ്: 16%
പോക്കോ എഫ്3 ജിടി (ഗൺമെറ്റൽ സിൽവർ, 256 ജിബി) (8 ജിബി റാം) സ്മാർട്ട്ഫോൺ ഫ്ലിപ്പ്കാർട്ട് മൊബൈൽ ബോണൻസ സെയിൽ സമയത്ത് 16% കിഴിവിൽ ലഭ്യമാണ്. നിങ്ങൾക്ക് ഈ സ്മാർട്ട്ഫോൺ 30,999 രൂപ മുതലുള്ള വിലയിൽ സ്വന്തമാക്കാൻ സാധിക്കും.

പോക്കോ സി3 (മാറ്റ് ബ്ലാക്ക്, 32ജിബി) (3ജിബി റാം)
ഓഫർ വില: 7,499 രൂപ.
യഥാർത്ഥ വില: 9,999 രൂപ.
കിഴിവ്: 25%
പോക്കോ സി3 (മാറ്റ് ബ്ലാക്ക്, 32ജിബി) (3ജിബി റാം) സ്മാർട്ട്ഫോൺ ഫ്ലിപ്പ്കാർട്ട് മൊബൈൽ ബോണൻസ സെയിൽ സമയത്ത് 25% കിഴിവിൽ ലഭ്യമാണ്. നിങ്ങൾക്ക് ഈ സ്മാർട്ട്ഫോൺ 7,499 രൂപ മുതലുള്ള വിലയിൽ സ്വന്തമാക്കാം.

പോക്കോ എക്സ്3 (കോബാൾട്ട് ബ്ലൂ, 128 ജിബി) (8 ജിബി റാം)
ഓഫർ വില: 18,999 രൂപ.
യഥാർത്ഥ വില: 22,999 രൂപ.
കിഴിവ്: 17%
പോക്കോ എക്സ്3 (കോബാൾട്ട് ബ്ലൂ, 128 ജിബി) (8 ജിബി റാം) ഫ്ലിപ്കാർട്ട് മൊബൈൽ ബോണൻസ സെയിൽ സമയത്ത് 17% കിഴിവിൽ ലഭ്യമാണ്. നിങ്ങൾക്ക് ഈ സ്മാർട്ട്ഫോൺ18,999 രൂപ മുതലുള്ള വിലയിൽ സ്വന്തമാക്കാം.

പോക്കോ എം3 പ്രോ 5ജി (കൂൾ ബ്ലൂ, 64ജിബി) (4 ജിബി റാം)
ഓഫർ വില: 13,999 രൂപ
യഥാർത്ഥ വില: 15,999 രൂപ
കിഴിവ്: 12%
പോക്കോ എം3 പ്രോ 5ജി (കൂൾ ബ്ലൂ, 64ജിബി) (4 ജിബി റാം) സ്മാർട്ട്ഫോൺ ഫ്ലിപ്പ്കാർട്ട് മൊബൈൽ ബോണൻസ സെയിൽ സമയത്ത് 12% കിഴിവിൽ ലഭ്യമാണ്. നിങ്ങൾക്ക് ഈ സ്മാർട്ട്ഫോൺ 13,999 രൂപയ്ക്ക് സ്വന്തമാക്കാം.


Click it and Unblock the Notifications








