Home
Mobile

റിയൽമി സ്മാർട്ട്ഫോണുകൾക്ക് വിലക്കിഴിവുകളുമായി ഫ്ലിപ്പ്കാർട്ട് റിയൽമി ഡേയ്സ് സെയിൽ

റിയൽ‌മി സ്മാർട്ട്‌ഫോണുകൾക്ക് ഫ്ലിപ്പ്കാർട്ട് ആകർഷകമായ വിലക്കിഴിവുകൾ നൽകുന്നു. ഫ്ലിപ്പ്കാർട്ട് റിയൽ‌മി ഡേയ്സ് സെയിലിലൂടെയാണ് സ്മാർട്ട്ഫോണുകൾ ഡിസ്കൌണ്ടോടെ വിൽപ്പന നടത്തുന്നത്. വില കുറഞ്ഞത് മുതൽ പ്രീമിയം സീരിസിലുള്ള റിയൽ‌മി സ്മാർട്ട്‌ഫോണുകൾക്ക് വരെ ഫ്ലിപ്പ്കാർട്ട് 26 ശതമാനം വരെ കിഴിവ് നൽകുന്നുണ്ട്. റിയൽ‌മി ഡേ സെയിൽ സമയത്ത് ഓഫറുകളിൽ സ്വന്തമാക്കാവുന്ന വില കൂടിയ ഡിവൈസുകളിൽ റിയൽ‌മി എക്സ്7 മാക്സ് 5ജി, റിയൽ‌മി എക്സ്7 5ജി, റിയൽ‌മി 8 പ്രോ എന്നിവ ഉൾപ്പെടുന്നു.

ഫ്ലിപ്പ്കാർട്ട് റിയൽമി ഡേയ്സ് സെയിൽ

ഫ്ലിപ്പ്കാർട്ട് റിയൽമി ഡേയ്സ് സെയിലിലൂടെ റിയൽ‌മി നാർസോ 30 5ജി, നാർസോ 30 പ്രോ 5ജി, നാർസോ 30 എന്നീ മിഡ്റേഞ്ച്, ബജറ്റ് സ്മാർട്ട്ഫോണുകൾക്കും വിലക്കിഴിവ് നൽകുന്നുണ്ട്. റിയൽ‌മി സി11 2021, റിയൽ‌മി സി20, റിയൽ‌മി സി21 എന്നീ ജനപ്രീയ സി സീരിസ് സ്മാർട്ട്ഫോണുകളും ഫ്ലിപ്പ്കാർട്ട് സെയിലിലൂടെ നിങ്ങൾക്ക് കുറഞ്ഞ നിരക്കിൽ സ്വന്തമാക്കാം. ഫ്ലിപ്പ്കാർട്ട് റിയൽമി ഡേയ്സ് സെയിലിലൂടെ മികച്ച ഓഫറുകളിൽ വാങ്ങാവുന്ന സ്മാർട്ട്ഫോണുകളും അവയ്ക്ക് ലഭിക്കുന്ന ഡീലുകളും വിശദമായി നോക്കാം.

റിയൽമി എക്സ്7 മാക്സ്(മിൽക്കി വേ 128 ജിബി റോം, 8ജിബി റാം)

റിയൽമി എക്സ്7 മാക്സ്(മിൽക്കി വേ 128 ജിബി റോം, 8ജിബി റാം)

ഓഫർ വില: 26,999 രൂപ

യഥാർത്ഥ വില: 29,999 രൂപ

കിഴിവ്: 10%

റിയൽമി എക്സ്7 മാക്സ്(മിൽക്കി വേ 128 ജിബി റോം, 8ജിബി റാം) സ്മാർട്ട്ഫോൺ ഫ്ലിപ്പ്കാർട്ട് റിയൽ‌മി ഡേ സെയിൽ സമയത്ത് 10% കിഴിവിൽ ലഭ്യമാണ്. നിങ്ങൾക്ക് ഈ സ്മാർട്ട്ഫോൺ 26,999 രൂപയ്ക്ക് സ്വന്തമാക്കാം.

റിയൽമി എക്സ്7 5ജി (നെബുല, 128 ജിബി റോം, 8 ജിബി റാം)

റിയൽമി എക്സ്7 5ജി (നെബുല, 128 ജിബി റോം, 8 ജിബി റാം)

ഓഫർ വില: 19,999 രൂപ

യഥാർത്ഥ വില: 23,999 രൂപ

കിഴിവ്: 16%

റിയൽമി എക്സ്7 5ജി (നെബുല, 128 ജിബി റോം, 8 ജിബി റാം) സ്മാർട്ട്ഫോൺ ഫ്ലിപ്കാർട്ട് റിയൽമി ഡേയ്സ് സെയിൽ സമയത്ത് 16% കിഴിവിൽ ലഭ്യമാണ്. നിങ്ങൾക്ക് ഈ സ്മാർട്ട്ഫോൺ 19,999 രൂപയ്ക്ക് സ്വന്തമാക്കാം.

റിയൽമി എക്സ്7 പ്രോ 5ജി (മിസ്റ്റിക് ബ്ലാക്ക്, 128 ജിബി റോം, 8 ജിബി റാം)

റിയൽമി എക്സ്7 പ്രോ 5ജി (മിസ്റ്റിക് ബ്ലാക്ക്, 128 ജിബി റോം, 8 ജിബി റാം)

ഓഫർ വില: 29,999 രൂപ

യഥാർത്ഥ വില: 32,999 രൂപ

കിഴിവ്: 9%

റിയൽമി എക്സ്7 പ്രോ 5ജി (മിസ്റ്റിക് ബ്ലാക്ക്, 128 ജിബി റോം, 8 ജിബി റാം) സ്മാർട്ട്ഫോൺ ഫ്ലിപ്പ്കാർട്ട് റിയൽ‌മി ഡേയ്സ് സെയിൽ സമയത്ത് 9% കിഴിവിൽ ലഭ്യമാണ്. നിങ്ങൾക്ക് ഈ സ്മാർട്ട്ഫോൺ 29,999 രൂപയ്ക്ക് സ്വന്തമാക്കാം.

റിയൽമി സി21 (ക്രോസ് ബ്ലാക്ക്, 32 ജിബി റോം, 3 ജിബി റാം)

റിയൽമി സി21 (ക്രോസ് ബ്ലാക്ക്, 32 ജിബി റോം, 3 ജിബി റാം)

ഓഫർ വില: 8,999 രൂപ

യഥാർത്ഥ വില: 9,999 രൂപ

കിഴിവ്: 10%

റിയൽമി സി21 (ക്രോസ് ബ്ലാക്ക്, 32 ജിബി റോം, 3 ജിബി റാം) സ്മാർട്ട്ഫോൺ ഫ്ലിപ്പ്കാർട്ട് റിയൽ‌മി ഡേയ്സ് സെയിൽ സമയത്ത് 10% കിഴിവിൽ ലഭ്യമാണ്. നിങ്ങൾക്ക് ഈ സ്മാർട്ട്ഫോൺ 8,999 രൂപ മുതലുള്ള വിലയിൽ സ്വന്തമാക്കാം.

റിയൽമി 8 പ്രോ (ഇൻഫിനിറ്റ് ബ്ലാക്ക്, 128 ജിബി റോം, 6 ജിബി റാം)

റിയൽമി 8 പ്രോ (ഇൻഫിനിറ്റ് ബ്ലാക്ക്, 128 ജിബി റോം, 6 ജിബി റാം)

ഓഫർ വില: 17,999 രൂപ

യഥാർത്ഥ വില: 19,999 രൂപ

കിഴിവ്: 9%

റിയൽമി 8 പ്രോ (ഇൻഫിനിറ്റ് ബ്ലാക്ക്, 128 ജിബി റോം, 6 ജിബി റാം) സ്മാർട്ട്ഫോൺ ഫ്ലിപ്പ്കാർട്ട് റിയൽമി ഡേ സെയിൽ സമയത്ത് 10% കിഴിവിൽ ലഭ്യമാണ്. നിങ്ങൾക്ക് ഈ സ്മാർട്ട്ഫോൺ 17,999 രൂപയ്ക്ക് സ്വന്തമാക്കാം.

റിയൽമി നാർസോ 30 (റേസിംഗ് ബ്ലൂ, 64ജിബി റോം, 4ജിബി റാം)

റിയൽമി നാർസോ 30 (റേസിംഗ് ബ്ലൂ, 64ജിബി റോം, 4ജിബി റാം)

ഓഫർ വില: 13,499 രൂപ

യഥാർത്ഥ വില: 14,999 രൂപ

കിഴിവ്: 10%

റിയൽമി നാർസോ 30 (റേസിംഗ് ബ്ലൂ, 64ജിബി റോം, 4ജിബി റാം) സ്മാർട്ട്ഫോൺ ഫ്ലിപ്പ്കാർട്ട് റിയൽമി ഡേ സെയിൽ സമയത്ത് 10% കിഴിവിൽ ലഭ്യമാണ്. നിങ്ങൾക്ക് ഈ സ്മാർട്ട്ഫോൺ 13,499 രൂപ മുതലുള്ള വിലയിൽ സ്വന്തമാക്കാം.

റിയൽമി സി11 2021 (കൂൾ ഗ്രേ, 32 ജിബി റോം, 2 ജിബി റാം)

റിയൽമി സി11 2021 (കൂൾ ഗ്രേ, 32 ജിബി റോം, 2 ജിബി റാം)

ഓഫർ വില: 7,299 രൂപ

യഥാർത്ഥ വില: 7,999 രൂപ

കിഴിവ്: 8%

റിയൽമി സി11 2021 (കൂൾ ഗ്രേ, 32 ജിബി റോം, 2 ജിബി റാം) സ്മാർട്ട്ഫോൺ ഫ്ലിപ്പ്കാർട്ട് റിയൽമി ഡേ സെയിൽ സമയത്ത് 8% കിഴിവിൽ ലഭ്യമാണ്. നിങ്ങൾക്ക് ഈ സ്മാർട്ട്ഫോൺ 7,299 രൂപ മുതലുള്ള വിലയിൽ സ്വന്തമാക്കാം.

റിയൽമി നാർസോ 30 5ജി (റേസിംഗ് ബ്ലൂ, 64ജിബി റോം, 4 ജിബി റാം)

റിയൽമി നാർസോ 30 5ജി (റേസിംഗ് ബ്ലൂ, 64ജിബി റോം, 4 ജിബി റാം)

ഓഫർ വില: 14,999 രൂപ

യഥാർത്ഥ വില: 15,999 രൂപ

കിഴിവ്: 6%

റിയൽമി നാർസോ 30 5ജി (റേസിംഗ് ബ്ലൂ, 64 ജിബി റോം, 4 ജിബി റാം) സ്മാർട്ട്ഫോൺ ഫ്ലിപ്പ്കാർട്ട് റിയൽ‌മി ഡേയ്സ് സെയിൽ സമയത്ത് 6% കിഴിവിൽ ലഭ്യമാണ്. നിങ്ങൾക്ക് ഈ സ്മാർട്ട്ഫോൺ 14,999 രൂപ മുതലുള്ള വിലയിൽ സ്വന്തമാക്കാം.

റിയൽമി 7 പ്രോ (മിറർ സിൽവർ, 128 ജിബി റോം, 8 ജിബി റാം)

റിയൽമി 7 പ്രോ (മിറർ സിൽവർ, 128 ജിബി റോം, 8 ജിബി റാം)

ഓഫർ വില: 16,999 രൂപ

യഥാർത്ഥ വില: 22,999 രൂപ

കിഴിവ്: 26%

റിയൽമി 7 പ്രോ (മിറർ സിൽവർ, 128 ജിബി റോം, 8 ജിബി റാം) സ്മാർട്ട്ഫോൺ ഫ്ലിപ്പ്കാർട്ട് റിയൽ‌മി ഡേയ്സ് സെയിൽ സമയത്ത് 26% കിഴിവിൽ ലഭ്യമാണ്. നിങ്ങൾക്ക് ഈ സ്മാർട്ട്ഫോൺ 16,999 രൂപ മുതലുള്ള വിലയിൽ സ്വന്തമാക്കാം.

റിയൽമി 8 5ജി (സൂപ്പർസോണിക് ബ്ലൂ, 64 ജിബി റോം, 4 ജിബി റാം)

റിയൽമി 8 5ജി (സൂപ്പർസോണിക് ബ്ലൂ, 64 ജിബി റോം, 4 ജിബി റാം)

ഓഫർ വില: 15,499 രൂപ

യഥാർത്ഥ വില: 15,999 രൂപ

കിഴിവ്: 3%

റിയൽമി 8 5ജി (സൂപ്പർസോണിക് ബ്ലൂ, 64 ജിബി റോം, 4 ജിബി റാം) ഫ്ലിപ്പ്കാർട്ട് റിയൽമി ഡേ സെയിൽ സമയത്ത് 3% കിഴിവിൽ ലഭ്യമാണ്. നിങ്ങൾക്ക് ഈ സ്മാർട്ട്ഫോൺ 15,999 രൂപയ്ക്ക് സ്വന്തമാക്കാം.

റിയൽമി സി20 (കൂൾ ഗ്രേ, 32 ജിബി റോം, 2 ജിബി റാം)

റിയൽമി സി20 (കൂൾ ഗ്രേ, 32 ജിബി റോം, 2 ജിബി റാം)

ഓഫർ വില: 7,499 രൂപ

യഥാർത്ഥ വില: 7,999 രൂപ

കിഴിവ്: 6%

റിയൽമി സി20 (കൂൾ ഗ്രേ, 32 ജിബി റോം, 2 ജിബി റാം) സ്മാർട്ട്ഫോൺ ഫ്ലിപ്പ്കാർട്ട് റിയൽമി ഡേയ്സ് സെയിൽ സമയത്ത് 6% കിഴിവിൽ ലഭ്യമാണ്. നിങ്ങൾക്ക് ഈ സ്മാർട്ട്ഫോൺ 7,499 രൂപ മുതലുള്ള വിലയിൽ സ്വന്തമാക്കാം.

റിയൽമി 8 (സൈബർ ബ്ലാക്ക്, 128 ജിബി റോം, 4 ജിബി റാം)

റിയൽമി 8 (സൈബർ ബ്ലാക്ക്, 128 ജിബി റോം, 4 ജിബി റാം)

ഓഫർ വില: 15,999 രൂപ

യഥാർത്ഥ വില: 16,999 രൂപ

കിഴിവ്: 5%

റിയൽമി 8 (സൈബർ ബ്ലാക്ക്, 128 ജിബി റോം, 4 ജിബി റാം) സ്മാർട്ട്ഫോൺ ഫ്ലിപ്പ്കാർട്ട് റിയൽമി ഡേയ്സ് സെയിൽ സമയത്ത് 5% കിഴിവിൽ ലഭ്യമാണ്. നിങ്ങൾക്ക് ഈ സ്മാർട്ട്ഫോൺ 15,999 രൂപ മുതലുള്ള വിലയ്ക്ക് സ്വന്തമാക്കാം.

റിയൽമി നാർസോ 30 പ്രോ 5ജി (ബ്ലേഡ് സിൽവർ, 64ജിബി റോം, 6ജിബി റാം)

റിയൽമി നാർസോ 30 പ്രോ 5ജി (ബ്ലേഡ് സിൽവർ, 64ജിബി റോം, 6ജിബി റാം)

ഓഫർ വില: 16,999 രൂപ

യഥാർത്ഥ വില: 18,999 രൂപ

കിഴിവ്: 10%

റിയൽമി നാർസോ 30 പ്രോ 5ജി ഫ്ലിപ്കാർട്ട് റിയൽമി ഡേ സെയിൽ സമയത്ത് 10% കിഴിവിൽ ലഭ്യമാണ്. നിങ്ങൾക്ക് ഈ സ്മാർട്ട്ഫോൺ 16,999 രൂപയ്ക്ക് സ്വന്തമാക്കാം.

റിയൽമി നാർസോ 30എ (ലേസർ ബ്ലാക്ക്, 32ജിബി റോം, 3ജിബി റാം)

റിയൽമി നാർസോ 30എ (ലേസർ ബ്ലാക്ക്, 32ജിബി റോം, 3ജിബി റാം)

ഓഫർ വില: 8,999 രൂപ

യഥാർത്ഥ വില: 9,999 രൂപ

കിഴിവ്: 10%

റിയൽമി നാർസോ 30എ (ലേസർ ബ്ലാക്ക്, 32ജിബി റോം, 3ജിബി റാം) സ്മാർട്ട്ഫോൺ ഫ്ലിപ്പ്കാർട്ട് റിയൽമി ഡേ സെയിൽ സമയത്ത് 10% കിഴിവിൽ ലഭ്യമാണ്. നിങ്ങൾക്ക് ഈ സ്മാർട്ട്ഫോൺ 8,999 രൂപ മുതലുള്ള വിലയിൽ സ്വന്തമാക്കാം.

Best Mobiles in India

English summary
Flipkart offers attractive discounts on realme smartphones. The smartphones are on sale at a discount through the Flipkart Realmy Days sale.
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X