റിയൽമി സ്മാർട്ട്ഫോണുകൾക്ക് വിലക്കിഴിവുകളുമായി റിയൽമി ഫാൻ ഫെസ്റ്റിവൽ സെയിൽ
ഇന്ത്യയിലെ ജനപ്രീയ സ്മാർട്ട്ഫോൺ ബ്രാന്റുകളിൽ ഒന്നാണ് റിയൽമി. ഷവോമി അടക്കമുള്ള കമ്പനികൾക്ക് കനത്ത വെല്ലുവിളി ഉയർത്തുന്ന റിയൽമി എല്ലാ വില വിഭാഗത്തിലും മികച്ച ഡിവൈസുകൾ നൽകുന്നുണ്ട്. ബജറ്റ് മുതൽ മുൻനിര ഓഫറുകൾ വരെയുള്ള സ്മാർട്ട്‌ഫോണുകൾ വിപണിയിൽ എത്തിച്ചിട്ടുള്ള റിയൽമി ഇപ്പോൾ കിടിലൻ ഓഫറുകളുമായി വന്നിരിക്കുകയാണ്. ഫ്ലിപ്പ്കാർട്ടിൽ നിന്നും റിയൽമി സ്മാർട്ട്ഫോണുകൾ വാങ്ങുന്ന ആളുകൾക്കാണ് ഓഫറുകളും വിലക്കിഴിവുകളും ലഭിക്കുന്നത്.

ഫ്ലിപ്പ്കാർട്ട് റിയൽമി ഫാൻ ഫെസ്റ്റിവൽ സെയിലിലൂടെ പഴയതും പുതിയതുമായ റിയൽമി സ്മാർട്ട്ഫോണുകൾക്ക് വലിയ വിലക്കിഴിവ് ലഭിക്കും. പുതിയ റിയൽമി 8, റിയൽമി സി21 എന്നിവയടക്കമുള്ള ഡിവൈസുകൾ ഈ സെയിലിലൂടെ ഓഫറുകളിൽ സ്വന്തമാക്കം. ഈ സെയിലിലൂടെ മികച്ച ഓഫറുകളിൽ സ്വന്തമാക്കാവുന്ന റിയൽമി സ്മാർട്ട്ഫോണുകൾ നോക്കാം.

റിയൽമി 8 5ജി (സൂപ്പർസോണിക് ബ്ലൂ, 64 ജിബി) (4 ജിബി റാം)
ഓഫർ വില: 13,999 രൂപ.
യഥാർത്ഥ വില: 15,999 രൂപ.
കിഴിവ്: 12%
റിയൽമി 8 5ജി (സൂപ്പർസോണിക് ബ്ലൂ, 64 ജിബി) (4 ജിബി റാം) സ്മാർട്ട്ഫോൺ ഫ്ലിപ്പ്കാർട്ട് റിയൽമി ഫാൻ ഫെസ്റ്റിവൽ സെയിൽ സമയത്ത് 12% കിഴിവിൽ ലഭ്യമാണ്. നിങ്ങൾക്ക് ഈ സ്മാർട്ട്ഫോൺ 13,999 രൂപയ്ക്ക് സ്വന്തമാക്കാം.

റിയൽമി നാർസോ 30 (റേസിംഗ് ബ്ലൂ, 64 ജിബി) (4 ജിബി റാം)
ഓഫർ വില: 12,999 രൂപ
യഥാർത്ഥ വില: 14,999 രൂപ
കിഴിവ്: 13%
റിയൽമി നാർസോ 30 (റേസിംഗ് ബ്ലൂ, 64 ജിബി) (4 ജിബി റാം) സ്മാർട്ട്ഫോൺ ഫ്ലിപ്പ്കാർട്ട് റിയൽമി ഫാൻ ഫെസ്റ്റിവൽ സെയിൽ സമയത്ത് 13% കിഴിവിൽ ലഭ്യമാണ്. നിങ്ങൾക്ക് ഈ സ്മാർട്ട്ഫോൺ 12,999 രൂപ മുതലുള്ള വിലയിൽ സ്വന്തമാക്കാം.

റിയൽമി നാർസോ 30 5ജി (റേസിംഗ് സിൽവർ, 128 ജിബി) (6 ജിബി റാം)
ഓഫർ വില: 15,999 രൂപ
യഥാർത്ഥ വില: 17,999 രൂപ
കിഴിവ്: 11%
റിയൽമി നാർസോ 30 5ജി (റേസിംഗ് സിൽവർ, 128 ജിബി) (6 ജിബി റാം) സ്മാർട്ട്ഫോൺ ഫ്ലിപ്പ്കാർട്ട് റിയൽമി ഫാൻ ഫെസ്റ്റിവൽ സെയിൽ സമയത്ത് 11% കിഴിവിൽ ലഭ്യമാണ്. നിങ്ങൾക്ക് ഈ സ്മാർട്ട്ഫോൺ 15,999 രൂപ മുതലുള്ള വിലയിൽ സ്വന്തമാക്കാം.

റിയൽമി സി11 2021 (കൂൾ ബ്ലൂ, 32 ജിബി) (2 ജിബി റാം)
ഓഫർ വില: 6,999
യഥാർത്ഥ വില: 7,999 രൂപ
കിഴിവ്: 12%
റിയൽമി സി11 2021 (കൂൾ ബ്ലൂ, 32 ജിബി) (2 ജിബി റാം) സ്മാർട്ട്ഫോൺ ഫ്ലിപ്കാർട്ട് റിയൽമിഫാൻ ഫെസ്റ്റിവൽ സെയിൽ സമയത്ത് 12% കിഴിവിൽ ലഭ്യമാണ്. നിങ്ങൾക്ക് ഈ സ്മാർട്ട്ഫോൺ 6,999 രൂപയ്ക്ക് സ്വന്തമാക്കാം.

റിയൽമി എക്സ്7 മാക്സ് (മിൽക്കിവേ, 128ജിബി) (8ജിബി റാം)
ഓഫർ വില: 24,999 രൂപ
യഥാർത്ഥ വില: 29,999 രൂപ
കിഴിവ്: 16%
റിയൽമി എക്സ്7 മാക്സ് (മിൽക്കിവേ, 128ജിബി) (8ജിബി റാം) സ്മാർട്ട്ഫോൺ ഫ്ലിപ്പ്കാർട്ട് റിയൽമി ഫാൻ ഫെസ്റ്റിവൽ സെയിൽ സമയത്ത് 16% കിഴിവിൽ ലഭ്യമാണ്. നിങ്ങൾക്ക് ഈ സ്മാർട്ട്ഫോൺ 24,999 രൂപ മുതലുള്ള വിലയ്ക്ക് സ്വന്തമാക്കാം.

റിയൽമി സി21 (ക്രോസ് ബ്ലാക്ക്, 32 ജിബി) (3 ജിബി റാം)
ഓഫർ വില: 8,799 രൂപ.
യഥാർത്ഥ വില: 9,999 രൂപ.
കിഴിവ്: 12%
റിയൽമി സി21 (ക്രോസ് ബ്ലാക്ക്, 32 ജിബി) (3 ജിബി റാം) സ്മാർട്ട്ഫോൺ ഫ്ലിപ്പ്കാർട്ട് റിയൽമി ഫാൻ ഫെസ്റ്റിവൽ സെയിൽ സമയത്ത് 12% കിഴിവിൽ ലഭ്യമാണ്. നിങ്ങൾക്ക് ഈ സ്മാർട്ട്ഫോൺ 8,799 രൂപ മുതലുള്ള വിലയിൽ സ്വന്തമാക്കാം.


Click it and Unblock the Notifications








