Home
Mobile

30,000 രൂപയിൽ താഴെ വിലയുള്ള സ്മാർട്ട്ഫോണുകൾക്ക് ഫ്ലിപ്പ്കാർട്ടിൽ വമ്പിച്ച വിലക്കിഴിവ്

പ്രീമിയം സവിശേഷതകളുള്ള പുതിയ മിഡ് റേഞ്ച് സ്മാർട്ട്‌ഫോൺ വാങ്ങുന്നവർക്ക് സുവർണാവസരം ഒരുക്കുകയാണ് ഫ്ലിപ്പ്കാർട്ട്. ഫ്ലിപ്കാർട്ടിന്റെ ഫ്ലാഗ്ഷിപ്പ് സെയിലിലൂടെ 30000 രൂപയിൽ താഴെ വിലയുള്ള സ്മാർട്ട്ഫോണുകൾക്ക് വമ്പിച്ച വിലക്കിഴിവുകളും ഓഫറുകളും ലഭിക്കും. ഇന്ത്യയിൽ ഏറ്റവും കൂടുതൽ വിറ്റഴിക്കപ്പെടുന്ന സ്മാർട്ട്ഫോണുകളെല്ലാം ഈ ഓഫറിലൂടെ കുറഞ്ഞ വിലയിൽ സ്വന്തമാക്കാൻ സാധിക്കും.

ഫ്ലിപ്പ്കാർട്ട്

ഫ്ലിപ്പ്കാർട്ട് ഫ്ലാഗ്ഷിപ്പ് സെയിൽ ഇന്ന് അവസാനിക്കും. അതുകൊണ്ട് തന്നെ നിങ്ങൾ പുതിയ സ്മാർട്ട്ഫോൺ വാങ്ങാൻ ആഗ്രഹിക്കുന്നുണ്ട് എങ്കിൽ ഈ അവസരം നഷ്ടപ്പെടുത്തരുത്. മുഴുവൻ പണവും കൈയ്യിൽ ഇല്ലാത്ത ആളുകൾക്കായി ഇഎംഐ ഓപ്ഷനും ഫ്ലിപ്പ്കാർട്ട് നൽകുന്നുണ്ട്. ഈ സെയിലിലൂടെ വിലക്കിഴിവിൽ സ്വന്തമാക്കാവുന്ന ചില മികച്ച സ്മാർട്ട്ഫോണുകൾ നോക്കാം.

റിയൽമി എക്സ്7 മാക്സ് (മിൽക്കിവേ, 128ജിബി) (8ജിബി റാം)

റിയൽമി എക്സ്7 മാക്സ് (മിൽക്കിവേ, 128ജിബി) (8ജിബി റാം)

ഓഫർ വില: 24,999 രൂപ

യഥാർത്ഥ വില: 29,999 രൂപ

കിഴിവ്: 16%

റിയൽമി എക്സ്7 മാക്സ് (മിൽക്കിവേ, 128ജിബി) (8ജിബി റാം) സ്മാർട്ട്ഫോൺ ഫ്ലിപ്പ്കാർട്ട് ഫ്ലാഗ്ഷിപ്പ് സെയിലിലൂടെ 16% കിഴിവിൽ ലഭ്യമാണ്. സെയിൽ സമയത്ത് നിങ്ങൾക്ക് ഈ സ്മാർട്ട്ഫോൺ 24,999 രൂപയ്ക്ക് സ്വന്തമാക്കാം.

സാംസങ് ഗാലക്സി എഫ്62 (ലേസർ ബ്ലൂ, 128ജിബി) (6ജിബി റാം)

സാംസങ് ഗാലക്സി എഫ്62 (ലേസർ ബ്ലൂ, 128ജിബി) (6ജിബി റാം)

ഓഫർ വില: 23,999 രൂപ

യഥാർത്ഥ വില: 29,999 രൂപ

കിഴിവ്: 20%

സാംസങ് ഗാലക്സി എഫ്62 (ലേസർ ബ്ലൂ, 128ജിബി) (6ജിബി റാം) സ്മാർട്ട്ഫോൺ ഫ്ലിപ്പ്കാർട്ട് ഫ്ലാഗ്ഷിപ്പ് സെയിലിലൂടെ 20% കിഴിവിൽ ലഭ്യമാണ്. സെയിൽ സമയത്ത് നിങ്ങൾക്ക് ഈ സ്മാർട്ട്ഫോൺ 23,999 രൂപയ്ക്ക് സ്വന്തമാക്കാം.

വിവോ വി21 5ജി (സൺസെറ്റ് ഡാസിൽ, 256 ജിബി) (8 ജിബി റാം)

വിവോ വി21 5ജി (സൺസെറ്റ് ഡാസിൽ, 256 ജിബി) (8 ജിബി റാം)

ഓഫർ വില: 32,990 രൂപ

യഥാർത്ഥ വില: 35,990 രൂപ

കിഴിവ്: 8%

വിവോ വി21 5ജി (സൺസെറ്റ് ഡാസിൽ, 256 ജിബി) (8 ജിബി റാം) സ്മാർട്ട്ഫോൺ ഫ്ലിപ്പ്കാർട്ട് ഫ്ലാഗ്ഷിപ്പ് സെയിൽ സമയത്ത് 8% കിഴിവിൽ ലഭ്യമാണ്. നിങ്ങൾക്ക് ഈ സ്മാർട്ട്ഫോൺ 32,990 രൂപ മുതലുള്ള വിലയിൽ ലഭ്യമാകും.

ഓപ്പോ എഫ്19 പ്രോ (ഫ്ലൂയിഡ് ബ്ലാക്ക്, 128ജിബി) (8 ജിബി റാം)

ഓപ്പോ എഫ്19 പ്രോ (ഫ്ലൂയിഡ് ബ്ലാക്ക്, 128ജിബി) (8 ജിബി റാം)

ഓഫർ വില: 21,990 രൂപ

യഥാർത്ഥ വില: 23,990 രൂപ

കിഴിവ്: 8%

ഓപ്പോ എഫ്19 പ്രോ (ഫ്ലൂയിഡ് ബ്ലാക്ക്, 128ജിബി) (8 ജിബി റാം) സ്മാർട്ട്ഫോൺ ഫ്ലിപ്പ്കാർട്ട് ഫ്ലാഗ്ഷിപ്പ് സെയിൽ സമയത്ത് 8% കിഴിവിൽ ലഭ്യമാണ്. നിങ്ങൾക്ക് ഈ സ്മാർട്ട്ഫോൺ 21,990 രൂപ മുതലുള്ള വിലയിൽ ലഭ്യമാകും.

ഗൂഗിൾ പിക്സൽ 4എ (ജസ്റ്റ് ബ്ലാക്ക്, 128ജിബി) (6ജിബി റാം)

ഗൂഗിൾ പിക്സൽ 4എ (ജസ്റ്റ് ബ്ലാക്ക്, 128ജിബി) (6ജിബി റാം)

ഓഫർ വില: 29,999 രൂപ

യഥാർത്ഥ വില: 31,999 രൂപ

കിഴിവ്: 6%

ഫ്ലിപ്കാർട്ട് ഫ്ലാഗ്ഷിപ്പ് സെയിൽ സമയത്ത് ഗൂഗിൾ പിക്സൽ 4എ (ജസ്റ്റ് ബ്ലാക്ക്, 128ജിബി) (6ജിബി റാം) സ്മാർട്ട്ഫോൺ 6% കിഴിവിൽ ലഭ്യമാണ്. നിങ്ങൾക്ക് ഈ സ്മാർട്ട്ഫോൺ 29,999 രൂപ മുതലുള്ള വിലയിൽ സ്വന്തമാക്കാം.

റിയൽമി എക്സ്7 പ്രോ 5ജി (ഫാന്റസി, 128 GB) (8 GB റാം)

റിയൽമി എക്സ്7 പ്രോ 5ജി (ഫാന്റസി, 128 GB) (8 GB റാം)

ഓഫർ വില: 26,999 രൂപ

യഥാർത്ഥ വില: 32,999 രൂപ

കിഴിവ്: 18%

റിയൽ‌മി എക്സ്7 പ്രോ 5ജി (ഫാന്റസി, 128 ജിബി) (8 ജിബി റാം) ഫ്ലിപ്പ്കാർട്ട് ഫ്ലാഗ്ഷിപ്പ് വിൽപ്പനയിലൂടെ 18% കിഴിവിൽ ലഭ്യമാണ്. നിങ്ങൾക്ക് ഈ സ്മാർട്ട്ഫോൺ വിൽപ്പന സമയത്ത് 26,999 രൂപ മുതലുള്ള വിലയിൽ സ്വന്തമാക്കാം.

More from GizBot

Best Mobiles in India

English summary
Flipkart is offering a golden opportunity to buyers of new mid-range smartphones with premium features. With Flipkart's flagship sale, you can get huge discounts and offers on smartphones priced below Rs 30,000.
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X