Home
Mobile

മോട്ടറോള സ്മാർട്ട്ഫോണുകൾ ഫ്ലിപ്പ്കാർട്ടിലൂടെ പകുതി വിലയ്ക്ക് സ്വന്തമാക്കാം

ഫ്ലിപ്പ്കാർട്ട് സ്വാതന്ത്ര്യദിനത്തോട് അനുബന്ധിച്ച് നടത്തുന്ന വിൽപ്പന എല്ലാ പ്രൊഡക്ടുകൾക്ക് ആകർഷകമായ വിലക്കിഴിവുകളും ഓഫറുകളും ലഭിക്കും. മോട്ടറോള സ്മാർട്ട്ഫോണുകൾക്കും കമ്പനി മികച്ച ഓഫറുകൾ നൽകുന്നുണ്ട്. മോട്ടറോള ജി 40 ഫ്യൂഷൻ, മോട്ടറോള റേസർ തുടങ്ങിയ സ്മാർട്ട്ഫോണുകൾക്കെല്ലാം ഈ ഓഫറുകൾ ലഭ്യമാകും. ഇന്ത്യയിൽ ധാരാളം ആളുകൾ വാങ്ങുന്നതും ഏറ്റവും പുതിയതുമായ മോട്ടറോള സ്മാർട്ട്ഫോണുകൾക്കും ഓഫറുകൾ ലഭ്യമാണ്. സെയിലിലൂടെ മോട്ടറോള റേസർ സ്മാർട്ട്ഫോൺ 50 ശതമാനം കിഴിവിൽ ലഭ്യമാകും.

സ്വാതന്ത്രദിനം

സ്വാതന്ത്രദിനത്തോട് അനുബന്ധിച്ച് ബിഗ് സേവിങ് ഡേയ്സ് സെയിൽ തന്നെയാണ് ഫ്ലിപ്പ്കാർട്ട് നടത്തുന്നത്. ഓഗസ്റ്റ് 6 മുതൽ 10 വരെയാണ് ഈ സെയിൽ നടക്കുന്നത്. എല്ലാ വിലവിഭാഗത്തിലും മികച്ച ഡിവൈസുകൾ അവതരിപ്പിച്ചുകൊണ്ട് സ്മാർട്ട്ഫോൺ വിപണിയിലെ ശക്തമായ സാന്നിധ്യമയ മോട്ടറോള സ്മാർട്ട്ഫോൺ വാങ്ങാൻ ആഗ്രഹിക്കുന്നവർക്ക് സുവർണാവസരമാണ് ഫ്ലിപ്പ്കാർട്ട് ഒരുക്കുന്നത്. ഫ്ലിപ്പ്കാർട്ടിലൂടെ ആകർഷകമായ ഓഫറുകളിൽ സ്വന്തമാക്കാവുന്ന സ്മാർട്ട്ഫോണുകളും അവയ്ക്ക് ലഭിക്കുന്ന വിലക്കിഴിവുകളും വിശദമായി നോക്കാം.

മോട്ടറോള ജി40 ഫ്യൂഷൻ (ഫ്രോസ്റ്റഡ് ഷാംപെയ്ൻ, 64 ജിബി റോം, 4 ജിബി റാം)

മോട്ടറോള ജി40 ഫ്യൂഷൻ (ഫ്രോസ്റ്റഡ് ഷാംപെയ്ൻ, 64 ജിബി റോം, 4 ജിബി റാം)

ഓഫർ

ഡീൽ വില: 14,499 രൂപ

യഥാർത്ഥ വില: 16,999 രൂപ

കിഴിവ്: 14%

ഫ്ലിപ്പ്കാർട്ട് ബിഗ് സേവിങ് ഡേ സെയിൽ സമയത്ത് മോട്ടറോള ജി40 ഫ്യൂഷൻ (ഫ്രോസ്റ്റഡ് ഷാംപെയ്ൻ, 64 ജിബി റോം, 4 ജിബി റാം) സ്മാർട്ട്ഫോൺ 14% കിഴിവിൽ ലഭ്യമാണ്. നിങ്ങൾക്ക് ഈ സ്മാർട്ട്ഫോൺ 14,999 രൂപ മുതലുള്ള വിലയിൽ സ്വന്തമാക്കാവുന്നതാണ്.

മോട്ടറോള ജി60 (ഫ്രോസ്റ്റഡ് ഷാംപെയ്ൻ, 128 ജിബി റോം, 6 ജിബി റാം)

മോട്ടറോള ജി60 (ഫ്രോസ്റ്റഡ് ഷാംപെയ്ൻ, 128 ജിബി റോം, 6 ജിബി റാം)

ഓഫർ

ഡീൽ വില: 17,999 രൂപ

യഥാർത്ഥ വില: 21,999 രൂപ

കിഴിവ്: 18%

ഫ്ലിപ്പ്കാർട്ട് ബിഗ് സേവിങ് ഡേ സെയിൽ സമയത്ത് മോട്ടറോള ജി60 (ഫ്രോസ്റ്റഡ് ഷാംപെയ്ൻ, 128 ജിബി റോം, 6 ജിബി റാം) സ്മാർട്ട്ഫോൺ 18% കിഴിവിൽ ലഭ്യമാണ്. നിങ്ങൾക്ക് ഈ സ്മാർട്ട്ഫോൺ 17,999 രൂപയ്ക്ക് സ്വന്തമാക്കാം.

മോട്ടറോള റേസർ (ബ്ലാക്ക്, 128 ജിബി റോം, 6 ജിബി റാം)

മോട്ടറോള റേസർ (ബ്ലാക്ക്, 128 ജിബി റോം, 6 ജിബി റാം)

ഓഫർ

ഡീൽ വില: 74,999 രൂപ

എംആർപി: 1,49,999 രൂപ

കിഴിവ്: 50%

ഫ്ലിപ്പ്കാർട്ട് ബിഗ് സേവിങ് ഡേയ്സ് സെയിൽ സമയത്ത് മോട്ടറോള റേസർ (ബ്ലാക്ക്, 128 ജിബിറോം, 6 ജിബി റാം) സ്മാർട്ട്ഫോൺ 50% കിഴിവിൽ ലഭ്യമാണ്. നിങ്ങൾക്ക് ഈ സ്മാർട്ട്ഫോൺ 74,999 രൂപയ്ക്ക് സ്വന്തമാക്കാം.

മോട്ടറോള ഇ7 പവർ (കോറൽ റെഡ്, 64 ജിബി റോം, 4 ജിബി റാം)

മോട്ടറോള ഇ7 പവർ (കോറൽ റെഡ്, 64 ജിബി റോം, 4 ജിബി റാം)

ഓഫർ

ഡീൽ വില: 8,799 രൂപ

യഥാർത്ഥ വില: 11,999 രൂപ

കിഴിവ്: 26%

ഫ്ലിപ്പ്കാർട്ട് ബിഗ് സേവിങ് ഡേയ്സ് സെയിൽ സമയത്ത് മോട്ടറോള ഇ7 പവർ (കോറൽ റെഡ്, 64 ജിബി റോം, 4 ജിബി റാം) 26% കിഴിവിൽ ലഭ്യമാണ്. നിങ്ങൾക്ക് ഈ സ്മാർട്ട്ഫോൺ 8,799 രൂപയ്ക്ക് സ്വന്തമാക്കാം.

മോട്ടറോള ജി10 പവർ (അറോറ ഗ്രേ, 64 ജിബി) (4 ജിബി റാം)

മോട്ടറോള ജി10 പവർ (അറോറ ഗ്രേ, 64 ജിബി) (4 ജിബി റാം)

ഓഫർ

ഡീൽ വില: 10,499 രൂപ

യഥാർത്ഥ വില: 12,999 രൂപ

കിഴിവ്: 19%

ഫ്ലിപ്പ്കാർട്ട് ബിഗ് സേവിങ് ഡേ സെയിൽ സമയത്ത് മോട്ടറോള ജി10 പവർ (അറോറ ഗ്രേ, 64 ജിബി റോം, 4 ജിബി റാം) 19% കിഴിവിൽ ലഭ്യമാണ്. നിങ്ങൾക്ക് ഈ സ്മാർട്ട്ഫോൺ 10,499 രൂപയ്ക്ക് സ്വന്തമാക്കാം.

Best Mobiles in India

English summary
Flipkart is offering huge discounts on products during Independence Day special big saving days sale. You can buy smartphones with up to 50% off.
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X