ഗാലക്‌സി നോട്ട് 7: ലോഞ്ച് ചെയ്യാന്‍ മണിക്കൂറുകള്‍ മാത്രം!!!

Written By:

വലിയ സ്‌ക്രീന്‍ വിപണിയില്‍ വരുമ്പോള്‍ ഇനി മുന്നിന്‍ നില്‍ക്കുന്നത് സാംസങ്ങ് ഉപകരണമായിരിക്കും. അതായത് സാംസങ്ങിന്റെ വലിയ സ്‌കീനോടു കൂടിയ ഉപകരണം ഉപോഭോക്താക്കള്‍ പ്രതീക്ഷിക്കുകയാണ്.

വൈഫൈ സിഗ്നല്‍ എങ്ങനെ വര്‍ദ്ധിപ്പിക്കാം?

ഗാലക്‌സി നോട്ട് 7: ലോഞ്ച് ചെയ്യാന്‍ മണിക്കൂറുകള്‍ മാത്രം!!!

ഇതിനാല്‍ ഉപഭോക്താക്കളുടെ മനസ്സറിഞ്ഞ് സാംസങ്ങ് ഒരു പുതിയ സ്മാര്‍ട്ട്‌ഫോണ്‍ ഇറക്കുന്നു, ഗാലക്‌സി നോട്ട് 7.

ഇന്നാണ് ന്യൂയോര്‍ക്കില്‍ സാംസങ്ങ് ഗാലക്‌സി നോട്ട് 7 ലോഞ്ച് ചെയ്യുന്നത്.

നിങ്ങളെ ഫേസ്ബുക്കില്‍ ആരെങ്കിലും ബ്ലോക്ക് ചെയ്തിട്ടുണ്ടോ? എന്നാല്‍ അറിയാം!!!

ഇറങ്ങാന്‍ പോകുന്ന ഗാലക്‌സി നോട്ട് 7ന്റെ സവിശേതകള്‍ നോക്കാം.

കൂടുതല്‍ ടെക്നോളജി വാര്‍ത്തകള്‍ക്ക് ഗിസ്ബോട്ട്

സ്‌ക്രീന്‍ റെസല്യൂഷന്‍ സ്വയം സജ്ജമാക്കാം

ഗാലക്‌സി നോട്ട് 7ല്‍ സ്‌ക്രീന്‍ റെസല്യൂഷന്‍ നിങ്ങള്‍ക്കു തന്നെ സജ്ജമാക്കാന്‍ സാധിക്കുന്നതാണ്. നിങ്ങളുടെ ആവശ്യാനുസരണം QHD 1440p അല്ലെങ്കില്‍ HD 720p എന്ന് ആക്കാം. HQD റെസല്യൂഷന്‍ വേണ്ടെങ്കില്‍ അതു മാറ്റിയാല്‍ നിങ്ങള്‍ക്ക് ബാറ്ററി സംരക്ഷിക്കാനും കഴിയും.

ആപ്ലിക്കേഷനുകളും ഓപ്ഷനുകളും കുറഞ്ഞ റെസല്യൂഷനില്‍ പ്രവര്‍ത്തിക്കില്ല

എല്ലാ ആപ്ലിക്കേഷനുകളും ഓപ്ഷനുകളും കുറഞ്ഞ റെസല്യൂഷനില്‍ പ്രവര്‍ത്തിക്കില്ല എന്ന് സാംസങ്ങ് നിങ്ങള്‍ക്ക് മുന്നറിയിപ്പു നല്‍കുന്നു.

മള്‍ട്ടി-ലെവല്‍ പവര്‍ സേവിങ്ങ് മോഡ്

ഇതിനകം തന്നെ സാംസങ്ങ് ഉപകരണങ്ങള്‍ എല്ലാം പവര്‍ സേവിങ്ങ് മോഡിലും അള്‍ട്രാ പവര്‍ സേവിങ്ങ് മോഡിലുമാണ് വരുന്നത്. എന്നാല്‍ ഈ പുതിയ ഗാലക്‌സി നോട്ട് 7ന് മള്‍ട്ടി ലെവല്‍ പവര്‍ സേവിങ്ങ് മോഡിലാണ് വരുന്നത്.

നിരവധി ഒപ്ഷനുകള്‍ തിരഞ്ഞെടുക്കാം

മള്‍ട്ടി-ലെവല്‍ പവര്‍ മോഡില്‍ ഇറങ്ങുന്ന സാംസങ്ങ് നോട്ട് 7 ഉപഭോക്താക്കള്‍ക്ക് യഥേഷ്ടം നിരവധി ഒപ്ഷനുകള്‍ തിരഞ്ഞെടുക്കാം.

ന്യൂ നോട്ട് UX

ന്യൂ നോട്ട് UX ഉളളതിനാല്‍ പുതിയ സവിശേഷതകളായ നോട്ടിഫിക്കേഷന്‍ ബാര്‍ സ്വിച്ചസ്, റൗണ്ട് ഐക്കണ്‍സ്, ഇന്റഗ്രേറ്റഡ് നോട്ട് ആപ്സ്സ് എന്നിവ ചെയ്യാം.

എഡ്ജ് വേരിയന്റ് മോഡല്‍

സാംസങ്ങ് ആദ്യമായാണ് എഡ്ജ് വേരിയന്റ് മോഡില്‍ ഫോണ്‍ ഇറക്കുന്നത്.

കൂടുതല്‍ ടെക്നോളജി വാര്‍ത്തകള്‍ക്ക് ഗിസ്ബോട്ട്

English summary
When it comes to the large screen smartphone market, the yesteryear Samsung device, Galaxy Note 5 raised the bars.
Please Wait while comments are loading...

Social Counting

ബ്രേക്ക് ന്യൂസ് അറിയിപ്പുകള് നേടൂ. - Malayalam Gizbot