സാംസങ്ങ്, ആപ്പിള്‍ സ്മാര്‍ട്ട്‌ഫോണ്‍ 2016ലെ എക്‌സ്‌ച്ചേഞ്ച് ഓഫറുകള്‍!!

Written By:

ഫ്‌ളിപ്പ്ക്കാര്‍ട്ടില്‍ അനേകം ഓഫറുകളാണ് ഉപഭോക്താക്കള്‍ക്ക് നല്‍കുന്നത്. എന്നാല്‍ കമ്പനി ഇപ്പോള്‍ ആപ്പിള്‍, ഐഫോണുകള്‍ക്ക് ഒരു കൂട്ടം പുതിയ ഓഫറുമായിട്ടാണ് വന്നിരിക്കുന്നത്.

പാനസോണിക്കിന്റെ ബജറ്റ് സ്മാര്‍ട്ട്‌ഫോണ്‍ വിപണിയില്‍!!!

സാംസങ്ങ്, ആപ്പിള്‍ സ്മാര്‍ട്ട്‌ഫോണ്‍ 2016ലെ എക്‌സ്‌ച്ചേഞ്ച് ഓഫറുകള്‍!!

ഫ്‌ളിപ്പ്ക്കാര്‍ട്ടിലെ ഈ എക്‌സ്‌ച്ചേഞ്ച് ഓഫറിലൂടെ ഉപഭോക്താക്കള്‍ ആഗ്രഹിക്കുന്ന പോലെ കൂടുതല്‍ ഗുണം ചെയ്യുന്ന രീതിയലാണ് ഓഫറുകള്‍. കൂടാതെ ഈ സമീപകാലത്ത് ഇറങ്ങിയ പുതിയ സ്മാര്‍ട്ട്‌ഫോണുകളും എക്‌സ്‌ച്ചേഞ്ച് ഓഫറില്‍ ഉപഭോക്താക്കള്‍ക്കായി ഉള്‍പ്പെടുത്തിയിട്ടുണ്ട്.

ഷവോമി റെഡ്മി നോട്ട് 3യില്‍ ഒളിഞ്ഞിരിക്കുന്ന ട്രിക്സ്സുകള്‍!!!

ഇവിടെ അഞ്ച് സാംസങ്ങ് സ്മാര്‍ട്ട്‌ഫോണുകളും അഞ്ച് ആപ്പിള്‍ ഫോണുകളും ഫ്‌ളിപ്പ്ക്കാര്‍ട്ട് എക്‌ച്ചേഞ്ചിലൂടെ വാങ്ങാം. ഈ മോഡലുകളെ കുറിച്ച് കൂടുതല്‍ അറിയാനായി താഴെ സ്ലൈഡര്‍ നീക്കുക.

കൂടുതല്‍ ടെക്നോളജി വാര്‍ത്തകള്‍ക്ക് ഗിസ്ബോട്ട്

സാംസങ്ങ് ഗാലക്‌സി J5 (2016)

Click here to exchange

വില 12,489 രൂപ

. 5.2ഇഞ്ച് 1280X720 പിക്‌സല്‍ എച്ച്ഡി സൂപ്പര്‍ അമോലെഡ് ഡിസ്‌പ്ലേ
. ആന്‍ഡ്രോയിഡ് 6.0 മാര്‍ഷ്മലോ
. 1.2GHz ക്വാഡ് കോര്‍ 64ബിറ്റ് സ്‌നാപ്ഡ്രാഗണ്‍ 410 പ്രോസസര്‍ അഡ്രിനോ 306 ജിപിയു
. 2ജിബി റാം
. 16ജിബി ഇന്റേര്‍ണല്‍ സ്‌റ്റോറേജ്
. 13/5എംപി ക്യാമറ
. 4ജി, വൈഫൈ, ബ്ലൂട്ടൂത്ത്
. 3100എംഎഎച്ച് ബാറ്ററി

സാംസങ്ങ് ഗാലക്‌സി ഓണ്‍7

Click here to exchange

വില 9,190 രൂപ

. 5.5ഇഞ്ച് 1280X720 പിക്‌സല്‍ എച്ച്ഡി ഡിസ്‌പ്ലേ
. 1.2GHz ക്വാഡ്‌കോര്‍ സ്‌നാപ്ഡ്രാഗണ്‍ 410 പ്രോസസര്‍
. 1.5ജിബി റാം
. 8ജിബി ഇന്റേര്‍ണല്‍ സ്‌റ്റോറേജ്
. ആന്‍ഡ്രോയിഡ് 5.1.1 ലോലിപോപ്
. ഡ്യുവല്‍ സിം
. 13/5എംപി ക്യാമറ
. 4ജി, വെഫൈ, ബ്ലൂട്ടൂത്ത്
. 3000എംഎഎച്ച് ബാറ്ററി

 

സാംസങ്ങ് ഗാലക്‌സി നോട്ട് 4

Click here to exchange

വില 27,900 രൂപ

. 5.6ഇഞ്ച് സൂപ്പര്‍ അമോലെഡ് ക്വാഡ് എച്ച്ഡി ഡിസ്‌പ്ലേ
. 2.7GHz ക്വാഡ് കോര്‍ പ്രോസസര്‍
. 3ജിബി റാം
. ബ്ലൂട്ടൂത്ത് 4.1
. വൈഫൈ
. 16/3.7എംപി ക്യാമറ
. 32ജിബി ഓണ്‍ബ്രോഡ് സ്‌റ്റോറേജ്
. എന്‍എഫ്ജി
. 3220എംഎഎച്ച് ബാറ്ററി

 

സാംസങ്ങ് ഗാലക്‌സി എസ്5

Click here to exchange

വില 13,999രൂപ

. 5.1ഇഞ്ച് എച്ച്ഡി 1920X1080 പിക്‌സല്‍ അമോലെഡ് ഡിസ്‌പ്ലേ
. 2.5GHz ക്വാഡ് കോര്‍ സ്‌നാപ്ഡ്രാഗണ്‍ 801 SoC അഡ്രിനോ 330 ജിപിയു
. ആന്‍ഡ്രോയിഡ് v6.0.1 മാര്‍ഷ്മലോ
. 16/2.1 ക്യാമറ
. 2ജിബി റാം
. 16എംപി ഇന്റേര്‍ണല്‍ സ്‌റ്റോറജ്
. 4ജി, വൈഫൈ, ബ്ലൂട്ടൂത്ത്
. 2800എംഎഎച്ച് ബാറ്ററി

 

ആപ്പിള്‍ ഐഫോണ്‍ 5എസ്

Click here to exchange

വില 20,499 രൂപ

. 4ഇഞ്ച് റെറ്റിന ഡിസ്‌പ്ലേ
. iOS 7
. നാനോ സിം
. A7 പ്രോസസര്‍
. 8എംപി ക്യാമറ
. ഫിങ്കര്‍പ്രിന്റ് സെന്‍സര്‍
. നോണ്‍ റിമൂവബിള്‍
. Li-Po 1560എംഎഎച്ച് ബാറ്ററി

 

ആപ്പിള്‍ ഐഫോണ്‍ 6എസ്

Click here to exchange

വില 48,999രൂപ

. 5.5ഇഞ്ച് റെറ്റിന എച്ച്ഡി ഡിസ്‌പ്ലേ 3ഡി ടച്ച്
. iOS 9, അപ്‌ഗ്രേഡ് iOS 9.2
. 2ജിബി റാം
. 12/5എംപി ക്യാമറ
. ബ്ലൂട്ടൂത്ത് 4.2
. എല്‍ടിഇ സപ്പോര്‍ട്ട്
. 2750എംഎഎച്ച് ബാറ്ററി

 

ആപ്പിള്‍ ഐഫോണ്‍ 6

Click here to exchange

വില 37,999രൂപ

. 4.7ഇഞ്ച് ടച്ച്‌സ്‌ക്രീന്‍
. 1.2എംപി സെക്കന്‍ഡറി ക്യാമറ
. iOS 8
. ബ്ലൂട്ടൂത്ത് സപ്പോര്‍ട്ട്
. 8എംപി ക്യാമറ
. 4ജി
. ഫുള്‍ എച്ച്ഡി റെക്കോര്‍ഡിങ്ങ്
. വൈഫൈ
. നോണ്‍ റിമൂവബിള്‍ Li-Po 1810 എംഎഎച്ച് ബാറ്ററി

 

ആപ്പിള്‍ ഐഫോണ്‍ 6എസ്

Click here to exchange

വില 46,499രൂപ

. 4.7ഇഞ്ച് റെറ്റിന എച്ച്ഡി ഡിസ്‌പ്ലേ
. ഫോഴ്‌സ് ടച്ച് ടെക്‌നോളജി
. 12എംപി ഇന്‍സൈറ്റ് ക്യാമറ
. 5എംപി ഫ്രണ്ട് ക്യാമറ
. ബ്‌ളൂട്ടൂത്ത് 4.2
. എല്‍ടിഇ സപ്പോര്‍ട്ട്
. 1715എംഎഎച്ച് ബാറ്ററി

 

ആപ്പിള്‍ ഐഫോണ്‍6 എസ്

Click here to exchange

വില 39,999രൂപ

. 5.5ഇഞ്ച് ടച്ച്‌സ്‌ക്രീന്‍ ഡിസ്‌പ്ലേ
. ബ്ലൂട്ടൂത്ത് സപ്പോര്‍ട്ട്
. വൈഫൈ
. 8/1.2എംപി ക്യാമറ
. ഫുള്‍ എച്ച്ഡി റെക്കോര്‍ഡിങ്ങ്
. 64ജിബി ഇന്റേര്‍ണല്‍ സ്‌റ്റോറേജ്
. 1ജിബി റാം
. നോണ്‍ റിമൂവബിള്‍ Li-Po എംഎഎച്ച് ബാറ്ററി

 

കൂടുതല്‍ ടെക്നോളജി വാര്‍ത്തകള്‍ക്ക് ഗിസ്ബോട്ട്

ആന്‍ഡ്രോയിഡ് സ്മാര്‍ട്ട്‌ഫോണ്‍ എങ്ങനെ പെട്ടെന്നു ചാര്‍ജ്ജ് ചെയ്യാം?


English summary
Flipkart is known for its luring offers and discounts that it provides to the buyers. Now, the company has come up with a new set of offers to the buyers who are interested in purchasing Apple and Samsung smartphones

Social Counting

ബ്രേക്ക് ന്യൂസ് അറിയിപ്പുകള് നേടൂ. - Malayalam Gizbot