കഴിഞ്ഞയാഴ്ച്ച ഏറ്റവും ട്രന്റിങ്ങായ സ്മാർട്ട്ഫോണുകളിൽ ഗാലക്‌സി എസ് 21 അൾട്ര ഒന്നാമത്
2021ന്റെ ആദ്യത്തെ മാസം പൂർത്തിയാകുമ്പോൾ സ്മാർട്ട്ഫോൺ വിപണി സജീവമാവുകയാണ്. കഴിഞ്ഞയാഴ്ച്ച ട്രന്റിങ്ങായ സ്മാർട്ട്ഫോണുകളുടെ പട്ടികയിൽ അടുത്തിടെ പുറത്തിറങ്ങിയ സാംസങിന്റെ ഫ്ലാഗ്ഷിപ്പ് സ്മാർട്ട്ഫോണായ ഗാലക്സി എസ്21 അൾട്ര മുൻനിരയിൽ ഉണ്ട്. സ്മാർട്ട്ഫോൺ ടെക്നോളജിയിൽ വലിയ മാറ്റങ്ങൾ ഉണ്ടായി വരുന്ന കാലത്ത് പുറത്തിറങ്ങുന്ന ഓരോ ഡിവൈസും ആകർഷകമായ സാങ്കേതികവിദ്യ കൂടി കൊണ്ടുവരുന്നുണ്ട്.

ട്രന്റിങ് സ്മാർട്ട്ഫോണുകളുടെ പട്ടികയിൽ സാംസങ് ഗാലക്‌സി എസ് 21 അൾട്രയ്ക്കൊപ്പം കുറച്ച് ദിവസങ്ങൾക്ക് മുമ്പ് പുറത്തിറങ്ങിയ സോണി എക്സ്പീരിയ പ്രോയും ഇടം പിടിച്ചിട്ടുണ്ട്. ഈ ഡിവൈസ് ഇന്ത്യൻ വിപണിയിൽ അവതരിപ്പിച്ചിട്ടില്ല. ഇത് കൂടാതെ ഷവോമി എംഐ11, റെഡ്മി നോട്ട് 9 പ്രോ, പോക്കോ എക്സ് 3 എൻഎഫ്‌സി എന്നീ ഡിവൈസുകളുടെ ട്രന്റിങ് പട്ടികയിൽ മുൻനിരയിൽ തന്നെ തുടരുന്നു.

സാംസങ് ഗാലക്‌സി എസ്21 അൾട്ര 5ജി
പ്രധാന സവിശേഷതകൾ
• 6.8 ഇഞ്ച് QHD + AMOLED 120Hz ഡിസ്പ്ലേ
• ഒക്ട കോർ എക്‌സിനോസ് 2100 / സ്‌നാപ്ഡ്രാഗൺ 888 പ്രോസസർ
• 128/256/512 ജിബി റോമിനൊപ്പം 12/16 ജിബി റാം
• 108MP + 12MP + 10MP + 10MP ക്വാഡ് റിയർ ക്യാമറ
• 10 എംപി ഫ്രണ്ട് ക്യാമറ
• വൈഫൈ 6
• ബ്ലൂടൂത്ത് 5.1
• ഡ്യൂവൽ സിം
• 5 ജി എസ്എ / എൻഎസ്എ
• IP68
• 5000 എംഎഎച്ച് ബാറ്ററി

സോണി എക്സ്പീരിയ പ്രോ
പ്രധാന സവിശേഷതകൾ
• 6.5 ഇഞ്ച് (1644x3840 പിക്സലുകൾ) 4 കെ ഒലെഡ് എച്ച്ഡിആർ ഡിസ്പ്ലേ
• അഡ്രിനോ 650 ജിപിയുവിനൊപ്പം ഒക്ട-കോർ ക്വാൽകോം സ്‌നാപ്ഡ്രാഗൺ 865 7nm മൊബൈൽ പ്ലാറ്റ്ഫോം
• 12 ജിബി റാം, 512 ജിബി ഇന്റേണൽ മെമ്മറി
• ആൻഡ്രോയിഡ് 10
• 12 എംപി + 12 എംപി + 8 എംപി പിൻ ക്യാമറകൾ
• 5ജി (mmWave + sub-6GHz) / 4ജി വോൾട്ടി
• 4000 എംഎഎച്ച് ബാറ്ററി

ഷവോമി എംഐ 11
പ്രധാന സവിശേഷതകൾ
• 6.81-ഇഞ്ച് (3200 × 1440 പിക്സൽസ്) ക്വാഡ് എച്ച്ഡി + അമോലെഡ് 20: 9 എച്ച്ഡിആർ 10 + ഡിസ്പ്ലേ
• അഡ്രിനോ 660 ജിപിയു, ഒക്ട കോർ സ്‌നാപ്ഡ്രാഗൺ 888 5 എൻഎം മൊബൈൽ പ്ലാറ്റ്ഫോം
• 12 ജിബി / 8 ജിബി റാം, 128 ജിബി / 256 ജിബി യുഎഫ്എസ് 3.1 സ്റ്റോറേജ്
• ഡ്യൂവൽ സിം (നാനോ + നാനോ)
• ആൻഡ്രോയിഡ് 11 ബേസ്ഡ് എംഐയുഐ 12
• 108 എംപി + 13 എംപി + 5 എംപി പിൻ ക്യാമറകൾ
• 20 എംപി മുൻ ക്യാമറ
• 5ജി SA / NSA ഡ്യുവൽ 4ജി വോൾട്ടി
• 4600mAh (നോർമൽ) / 4500mAh (മിനിമം) ബാറ്ററി

പോക്കോ എം3
പ്രധാന സവിശേഷതകൾ
• 6.53-ഇഞ്ച് (2340 × 1080 പിക്സൽസ്) കോർണിംഗ് ഗോറില്ല ഗ്ലാസ് 3 പ്രോട്ടക്ഷനുള്ള പൂർണ്ണ എച്ച്ഡി + 19.5: 9 എൽസിഡി സ്ക്രീൻ
• അഡ്രിനോ 610 ജിപിയു, ഒക്ട കോർ സ്‌നാപ്ഡ്രാഗൺ 662 11 എൻഎം മൊബൈൽ പ്ലാറ്റ്ഫോം
• 64 ജിബി (യുഎഫ്എസ് 2.1) / 128 ജിബി (യുഎഫ്എസ് 2.2) സ്റ്റോറേജ്, 4 ജിബി എൽപിപിഡിആർ 4 എക്സ് റാം
• ഡ്യൂവൽ സിം (നാനോ + നാനോ + മൈക്രോ എസ്ഡി)
• ആൻഡ്രോയിഡ് 10 ബേസ്ഡ് എംഐയുഐ 12
• 48 എംപി + 2 എംപി ഡെപ്ത്, 2 എംപി പിൻ ക്യാമറകൾ
• എഫ് / 2.05 അപ്പേർച്ചറുള്ള 8 എംപി മുൻ ക്യാമറ
• ഡ്യൂവൽ 4 ജി വോൾട്ടി
• 6000mAh ബാറ്ററി

സാംസങ് ഗാലക്‌സി എസ്21 5ജി
പ്രധാന സവിശേഷതകൾ
• 6.2 ഇഞ്ച് FHD + AMOLED 120Hz ഡിസ്പ്ലേ
• ഒക്ട കോർ എക്‌സിനോസ് 2100 / സ്‌നാപ്ഡ്രാഗൺ 888 പ്രോസസർ
• 8 ജിബി റാം
• 128/256 ജിബി സ്റ്റോറേജ്
• 12MP + 64MP + 12MP ട്രിപ്പിൾ റിയർ ക്യാമറ
• 10 എംപി ഫ്രണ്ട് ക്യാമറ
• വൈഫൈ 6
• എൻഎഫ്‌സി
• ബ്ലൂടൂത്ത് 5.1
• ഡ്യൂവൽ സിം
• 5 ജി എസ്എ / എൻഎസ്എ
• ഫിംഗർപ്രിന്റ് സെൻസർ
• 4000 എംഎഎച്ച് ബാറ്ററി

സാംസങ് ഗാലക്‌സി എ12
പ്രധാന സവിശേഷതകൾ
• 6.5 ഇഞ്ച് (1560 × 720 പിക്സൽസ്) എച്ച്ഡി + എൽസിഡി ഇൻഫിനിറ്റി-വി ഡിസ്‌പ്ലേ
• IMG PowerVR GE8320 GPU ഉള്ള ഒക്ട കോർ മീഡിയടെക് ഹെലിയോ പി 35 12 എൻഎം പ്രോസസർ
• 3 ജിബി / 4 ജിബി / 6 ജിബി റാം, 32 ജിബി / 64 ജിബി / 128 ജിബി സ്റ്റോറേജ്
• ആൻഡ്രോയിഡ് 10, സാംസങ് വൺ യുഐ
• ഡ്യൂവൽ സിം
• 48 എംപി + 5 എംപി + 2 എംപി + 2 എംപി പിൻ ക്യാമറകൾ
• 8 എംപി മുൻ ക്യാമറ
• ഡ്യൂവൽ 4 ജി വോൾട്ടി
• 5,000 എംഎഎച്ച് ബാറ്ററി

ആപ്പിൾ ഐഫോൺ 12 പ്രോ മാക്സ്
പ്രധാന സവിശേഷതകൾ
• 6.1 ഇഞ്ച് സൂപ്പർ റെറ്റിന എക്സ്ഡിആർ ഡിസ്പ്ലേ
• ഹെക്സ്-കോർ ആപ്പിൾ എ 14 ബയോണിക്
• 128/256/512 ജിബി സ്റ്റോറേജ്, 6 ജിബി റാം
• 12MP + 12MP + 12MP ക്യാമറകൾ
• 12 എംപി ഫ്രണ്ട് ഫേസിംഗ് ക്യാമറ
• ഫെയ്‌സ് ഐഡി
• ബ്ലൂടൂത്ത് 5.0
• LTE സപ്പോർട്ട്
• IP68 വാട്ടർ & ഡസ്റ്റ് റെസിസ്റ്റന്റ്
• അനിമോജി
• വയർലെസ് ചാർജിംഗ്

മോട്ടറോള എഡ്ജ് എസ്
പ്രധാന സവിശേഷതകൾ
• 6.7 ഇഞ്ച് (2520 × 1080 പിക്സൽസ്) ഫുൾ എച്ച്ഡി + എൽസിഡി സ്ക്രീൻ
• അഡ്രിനോ 650 ജിപിയു, ഒക്ട കോർ സ്നാപ്ഡ്രാഗൺ 870 7nm മൊബൈൽ പ്ലാറ്റ്ഫോം
• 128 ജിബി (യുഎഫ്എസ് 3.1) സ്റ്റോറേജ് 6 ജിബി / 8 ജിബി എൽപിപിഡിഡിആർ 5 റാം / 256 ജിബി (യുഎഫ്എസ് 3.1) സ്റ്റോറേജ്, 8 ജിബി എൽപിപിഡിഡിആർ 5 റാം
• ഡ്യൂവൽ സിം (നാനോ + നാനോ)
• ആൻഡ്രോയിഡ് 11
• 64 എംപി + 16 എംപി + 2 എംപി പിൻ ക്യാമറകൾ
• 16 എംപി, 8 എംപി 100 ° അൾട്രാ വൈഡ് മുൻ ക്യാമറകൾ
• 5ജി എസ്എ / എൻഎസ്‌എ, ഡ്യുവൽ 4ജി വോൾട്ടി
• 5000mAh ബാറ്ററി

ഷവോമി റെഡ്മി നോട്ട് 9 പ്രോ
പ്രധാന സവിശേഷതകൾ
• 6.67-ഇഞ്ച് (1080 × 2400 പിക്സൽസ്) ഫുൾ എച്ച്ഡി + 20: 9 എൽസിഡി സ്ക്രീൻ
• അഡ്രിനോ 619 ജിപിയു, ഒക്ട കോർ സ്നാപ്ഡ്രാഗൺ 750 ജി 8 എൻഎം മൊബൈൽ പ്ലാറ്റ്ഫോം
• 128 ജിബി (യുഎഫ്എസ് 2.2) സ്റ്റോറേജുള്ള 6 ജിബി / 8 ജിബി എൽപിഡിഡിആർ 4 എക്സ് റാം / 256 ജിബി (യുഎഫ്എസ് 2.2) സ്റ്റോറേജുള്ള 8 ജിബി എൽപിഡിഡിആർ 4 എക്സ് റാം
• ആൻഡ്രോയിഡ് 10 ബേസ്ഡ് എംഐയുഐ 12
• ഹൈബ്രിഡ് ഡ്യുവൽ സിം (നാനോ + നാനോ / മൈക്രോ എസ്ഡി)
• 108 എംപി + 8 എംപി + 2 എംപി + 2 എംപി പിൻ ക്യാമറകൾ
• 16 എംപി മുൻ ക്യാമറ
• 5ജി എസ്എ / എൻഎസ്‌എ, ഡ്യുവൽ 4 ജി വോൾട്ടി
• 4820mAh ബാറ്ററി

പോക്കോ എക്സ്3 എൻഎഫ്സി
പ്രധാന സവിശേഷതകൾ
• 6.67-ഇഞ്ച് (1080 × 2400 പിക്സൽസ്) ഫുൾ എച്ച്ഡി + 20: 9 എൽസിഡി സ്ക്രീൻ
• അഡ്രിനോ 618 ജിപിയുവിനൊപ്പം ഒക്ട കോർ സ്നാപ്ഡ്രാഗൺ 732 ജി 8 എൻഎം മൊബൈൽ പ്ലാറ്റ്ഫോം
• 64 ജിബി / 128 ജിബി (യുഎഫ്എസ് 2.1) സ്റ്റോറേജുള്ള 6 ജിബി എൽപിഡിഡിആർ 4 എക്സ് റാം
• ആൻഡ്രോയിഡ് 10 ബേസ്ഡ് എംഐയുഐ 12
• ഹൈബ്രിഡ് ഡ്യുവൽ സിം (നാനോ + നാനോ / മൈക്രോ എസ്ഡി)
• 64 എംപി + 13 എംപി + 2 എംപി + 2 എംപി പിൻ ക്യാമറകൾ
• 20 എംപി മുൻ ക്യാമറ
• ഡ്യൂവൽ 4ജി വോൾട്ടി
• 5160mAh ബാറ്ററി


Click it and Unblock the Notifications