ഉഗ്രൻ സെഞ്ച്വറിക്കാർ ; 108 എംപി പ്രൈമറി ക്യാമറ ഫീച്ചർ ചെയ്യുന്ന സ്മാർട്ട്ഫോണുകൾ

|

ഓരോ മനുഷ്യനും വ്യത്യസ്തനായിരിക്കുന്നത് പോലെ ഓരോരുത്തരുടെയും ആഗ്രഹങ്ങളും അഭിരുചികളുമെല്ലാം വ്യത്യസ്തമാണ്. ഇഷ്ടപ്പെടുന്ന ഭക്ഷണവും ഇഷ്ടപ്പെടുന്ന കാഴ്ചകളും എന്ന പോലെ വാങ്ങാൻ ആഗ്രഹിക്കുന്ന ഗാഡ്ജറ്റുകളിലും സ്മാർട്ട്ഫോണുകളിലും എല്ലാം ഈ വ്യത്യസ്തത ഉണ്ടാകും. ഈ വ്യത്യാസങ്ങളും ചോയ്സുകളും മനസിലാക്കുന്നത് കൊണ്ടാണ് ഇടയ്ക്കിടെ ഒരു ക്യാറ്റഗറിയിൽ ഉൾപ്പെടുത്താവുന്ന എന്നാൽ ഫീച്ചറുകളിലും വിലയിലുമൊക്കെ വലിയ അന്തരമുള്ള ഡിവൈസുകൾ ഒരുമിച്ച് ലിസ്റ്റ് ചെയ്യുന്നത്. 108 എംപി പ്രൈമറി ക്യാമറകൾ ഉള്ള ഏതാനും ഡിവൈസുകളാണ് ഇവിടെ നൽകിയിരിക്കുന്നത് (Top 108MP Camera Smartphones).

 

ഇൻഫിനിക്സ്

എന്നാൽ വിലയിലും മറ്റ് സ്പെക്സിലുമൊക്കെ വലിയ വ്യത്യാസങ്ങളും ഉണ്ട് താനും. ഉദാഹരണത്തിന് സാംസങ് ഗാലക്സി എസ്22 അൾട്രയും ഇൻഫിനിക്സ് നോട്ട് 12 പ്രോ 4ജിയും നോക്കാം. വിലയിലും സ്പെക്സിലുമെല്ലാം വലിയ വ്യത്യാസങ്ങൾ ഉണ്ടെങ്കിലും ക്യാമറയിലെ മെഗാ പിക്സൽ കൌണ്ടിൽ ഈ രണ്ട് ഡിവൈസുകളും ഒരേ ലിസ്റ്റിൽ വരുന്നു ( സാംസങ് ഗാലക്സി എസ്22 അൾട്രയിലെ ക്യാമറകളും ഇൻഫിനിക്സ് നോട്ട് 12 പ്രോ 4ജിയിലെ ക്യാമറകളും തമ്മിൽ താരതമ്യം ചെയ്യാമെന്നല്ല പറയുന്നത് ). എന്തായാലും 108 എംപി പ്രൈമറി ക്യാമറ ഫീച്ചർ ചെയ്യുന്ന ഡിവൈസുകളെക്കുറിച്ചറിയാൻ തുടർന്ന് വായിക്കുക.

സാംസങ് ഗാലക്സി എസ്22 അൾട്ര - 1ടിബി

സാംസങ് ഗാലക്സി എസ്22 അൾട്ര - 1ടിബി

വില : 100,999 രൂപ

 • 6.8 ഇഞ്ച് 501 പിപിഐ, ഡൈനാമിക് അമോലെഡ് ഡിസ്പ്ലെ
 • 120 ഹെർട്സ് റിഫ്രഷ് റേറ്റ് സപ്പോർട്ട്
 • ഒക്ട കോർ സ്നാപ്പ്ഡ്രാഗൺ 8 ജെൻ 1
 • 12 ജിബി റാം, 1 ടിബി ഇന്റേണൽ സ്റ്റോറേജ്
 • ആൻഡ്രോയിഡ് 12
 • 108 + 12 + 10 + 10 മെഗാ പിക്സൽ ക്വാഡ് റിയർ ക്യാമറ സംവിധാനം
 • 40 മെഗാ പിക്സൽ ഫ്രണ്ട് ഫേസിങ് ക്യാമറ
 • 5000 എംഎഎച്ച് ബാറ്ററി
 • ഫാസ്റ്റ് ചാർജിങ് സപ്പോർട്ട്
 • യുഎസ്ബി ടൈപ്പ് സി പോർട്ട്
 • മടക്കാൻ താൽപര്യമുണ്ടോ? വിവോ എക്സ് ഫോൾഡ് പ്ലസ് പുറത്തിറങ്ങിയിട്ടുണ്ട്!; വിശേഷങ്ങൾ ഇതാ...

  സാംസങ് ഗാലക്സി എ73 5ജി - 256 ജിബി
   

  സാംസങ് ഗാലക്സി എ73 5ജി - 256 ജിബി

  വില : 43,999 രൂപ

  • 6.7 ഇഞ്ച് 393 പിപിഐ, സൂപ്പർ അമോലെഡ് പ്ലസ് ഡിസ്പ്ലെ
  • 120 ഹെർട്സ് റിഫ്രഷ് റേറ്റ്
  • ഒക്ട കോർ സ്നാപ്പ്ഡ്രാഗൺ 778ജി പ്രോസസർ
  • 8 ജിബി റാം, 256 ജിബി ഇന്റേണൽ സ്റ്റോറേജ്
  • ആൻഡ്രോയിഡ് 12
  • 108 + 12 + 5 + 5 മെഗാ പിക്സൽ ക്വാഡ് റിയർ ക്യാമറ സംവിധാനം
  • 32 മെഗാ പിക്സൽ ഫ്രണ്ട് ഫേസിങ് ക്യാമറ
  • 5000 എംഎഎച്ച് ബാറ്ററി
  • ഫാസ്റ്റ് ചാർജിങ് സപ്പോർട്ട്
  • യുഎസ്ബി ടൈപ്പ് സി പോർട്ട്
  • സാംസങ് ഗാലക്സി എ73 5ജി

   സാംസങ് ഗാലക്സി എ73 5ജി

   വില : 38,490 രൂപ

   • ഒക്ട കോർ സ്നാപ്ഡ്രാഗൺ 778ജി പ്രോസസർ
   • 8 ജിബി റാം, 128 ജിബി ഇന്റേണൽ സ്റ്റോറേജ്
   • ആൻഡ്രോയിഡ് 12
   • 6.7 ഇഞ്ച് 393 പിപിഐ, സൂപ്പർ അമോലെഡ് പ്ലസ് ഡിസ്പ്ലെ
   • 120 ഹെർട്സ് റിഫ്രഷ് റേറ്റ്
   • 108 + 12 + 5 + 5 മെഗാ പിക്സൽ ക്വാഡ് റിയർ ക്യാമറ സംവിധാനം
   • 32 മെഗാ പിക്സൽ ഫ്രണ്ട് ഫേസിങ് ക്യാമറ
   • 5000 എംഎഎച്ച് ബാറ്ററി
   • ഫാസ്റ്റ് ചാർജിങ് സപ്പോർട്ട്
   • യുഎസ്ബി ടൈപ്പ് സി പോർട്ട്
   • സാംസങ് ഗാലക്സി എം53 5ജി - 8 ജിബി റാം

    സാംസങ് ഗാലക്സി എം53 5ജി - 8 ജിബി റാം

    വില : 23,999 രൂപ

    • 6.7 ഇഞ്ച് 393 പിപിഐ, സൂപ്പർ അമോലെഡ് പ്ലസ് ഡിസ്പ്ലെ
    • 120 ഹെർട്സ് റിഫ്രഷ് റേറ്റ്
    • ഒക്ട കോർ മീഡിയടെക് ഡൈമൻസിറ്റി 900 പ്രോസസർ
    • 8 ജിബി റാം, 128 ജിബി ഇന്റേണൽ സ്റ്റോറേജ്
    • ആൻഡ്രോയിഡ് 12
    • 108 + 8 + 2 + 2 മെഗാ പിക്സൽ ക്വാഡ് റിയർ ക്യാമറ സംവിധാനം
    • 32 മെഗാ പിക്സൽ ഫ്രണ്ട് ഫേസിങ് ക്യാമറ
    • 5000 എംഎഎച്ച് ബാറ്ററി
    • ഫാസ്റ്റ് ചാർജിങ് സപ്പോർട്ട്
    • യുഎസ്ബി ടൈപ്പ് സി പോർട്ട്
    • സാംസങ് ഗാലക്സി എം53 5ജി

     സാംസങ് ഗാലക്സി എം53 5ജി

     വില : 21,999 രൂപ

     • 6.7 ഇഞ്ച് 393 പിപിഐ, സൂപ്പർ അമോലെഡ് പ്ലസ്
     • 120 ഹെർട്സ് റിഫ്രഷ് റേറ്റ്
     • ഒക്ട കോർ മീഡിയടെക് ഡൈമൻസിറ്റി 900 പ്രോസസർ
     • 6 ജിബി റാം, 128 ജിബി ഇന്റേണൽ സ്റ്റോറേജ്
     • ആൻഡ്രോയിഡ് 12
     • 108 + 8 + 2 + 2 മെഗാ പിക്സൽ ക്വാഡ് റിയർ ക്യാമറ സംവിധാനം
     • 32 മെഗാ പിക്സൽ ഫ്രണ്ട് ഫേസിങ് ക്യാമറ
     • 5000 എംഎഎച്ച് ബാറ്ററി
     • ഫാസ്റ്റ് ചാർജിങ് സപ്പോർട്ട്
     • യുഎസ്ബി ടൈപ്പ് സി പോർട്ട്
     • വെറുതേ സമയം കളയല്ലേ; ചാർജിങ്ങിൽ സ്മാർട്ടായ സ്മാർട്ട്ഫോണുകൾവെറുതേ സമയം കളയല്ലേ; ചാർജിങ്ങിൽ സ്മാർട്ടായ സ്മാർട്ട്ഫോണുകൾ

      ഇൻഫിനിക്സ് നോട്ട് 12 പ്രോ 4ജി

      ഇൻഫിനിക്സ് നോട്ട് 12 പ്രോ 4ജി

      വില : 14,999 രൂപ

      • 6.7 ഇഞ്ച്, 393 പിപിഐ, അമോലെഡ് ഡിസ്പ്ലെ
      • 60 ഹെർട്സ് റിഫ്രഷ് റേറ്റ്
      • ഒക്ട കോർ മീഡിയടെക് ഹീലിയോ ജി99 പ്രോസസർ
      • 8 ജിബി റാം, 256 ജിബി ഇന്റേണൽ സ്റ്റോറേജ്
      • ആൻഡ്രോയിഡ് 12
      • 108 എംപി + 2 എംപി + എഐ ലെൻസ് ട്രിപ്പിൾ റിയർ ക്യാമറ സംവിധാനം
      • 16 മെഗാ പിക്സൽ ഫ്രണ്ട് ഫേസിങ് ക്യാമറ
      • 5000 എംഎഎച്ച് ബാറ്ററി
      • ഫാസ്റ്റ് ചാർജിങ് സപ്പോർട്ട്
      • യുഎസ്ബി ടൈപ്പ് സി പോർട്ട്
      • റിയൽമി 9 - 8 ജിബി റാം

       റിയൽമി 9 - 8 ജിബി റാം

       വില : 17,130 രൂപ

       • 6.4 ഇഞ്ച് 411 പിപിഐ, സൂപ്പർ അമോലെഡ് ഡിസ്പ്ലെ
       • 90 ഹെർട്സ് റിഫ്രഷ് റേറ്റ്
       • ഒക്ട കോർ സ്നാപ്ഡ്രാഗൺ 680 പ്രോസസർ
       • 8 ജിബി റാം, 128 ജിബി ഇന്റേണൽ സ്റ്റോറേജ്
       • ആൻഡ്രോയിഡ് 12
       • 108 + 8 + 2 മെഗാ പിക്സൽ ട്രിപ്പിൾ റിയർ ക്യാമറ സംവിധാനം
       • 16 മെഗാ പിക്സൽ ഫ്രണ്ട് ഫേസിങ് ക്യാമറ
       • 5000 എംഎഎച്ച് ബാറ്ററി
       • ഡാർട്ട് ചാർജിങ് സപ്പോർട്ട്
       • യുഎസ്ബി ടൈപ്പ് സി പോർട്ട്

Best Mobiles in India

English summary
Let's take a look at the Samsung Galaxy S22 Ultra and the Infinix Note 12 Pro 4G. Despite the big differences in price and specs, both the devices come in the same category when it comes to camera megapixel count (That's not to say that the cameras on the Infinix Note 12 Pro 4G are comparable to those on the Samsung Galaxy S22 Ultra).

മികച്ച ഫോണുകൾ

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X