Home
Mobile

റിയൽമി സ്മാർട്ട്ഫോണുകൾക്ക് ഫ്ലിപ്പ്കാർട്ടിൽ കിടിലൻ ഓഫറുകൾ

റിയൽ‌മി സ്മാർട്ട്ഫോൺ വാങ്ങാൻ താല്പര്യമുള്ള ആളുകൾക്ക് ആകർഷകമായ ഓഫറുകളിൽ ഡിവൈസുകൾ സ്വന്തമാക്കാൻ അവസരം നൽകുകയാണ് ഫ്ലിപ്പ്കാർട്ട്. ഫ്ലിപ്പ്കാർട്ട് ബിഗ് സേവിങ്സ് ഡേയ്സ് സെയിലിലൂടെയാണ് സ്മാർട്ട്ഫോണുകൾ ഓഫറുകളിൽ ലഭ്യമാകുന്നത്. റിയൽ‌മി 8, റിയൽ‌മി എക്സ്7, റിയൽ‌മി എക്സ്7 മാക്സ് തുടങ്ങിയ ജനപ്രീയ ഡിവൈസുകൾക്കെല്ലാം ഓഫറുകൾ ലഭിക്കും.

റിയൽ‌മി

റിയൽ‌മി നാർ‌സോ 30 സീരീസ് പോലുള്ള പുതിയ സ്മാർട്ട്‌ഫോണുകൾ‌ക്കും ഫ്ലിപ്പ്കാർട്ടിൽ വൻ കിഴിവുണ്ട്. റിയൽ‌മി നാർ‌സോ 30 പ്രോ 5ജി വെറും 15,499 രൂപയ്ക്ക് സ്വന്തമാക്കാം. റിയൽ‌മി സി20, റിയൽ‌മെ സി11, റിയൽ‌മെ സി15, റിയൽ‌മി സി21, റിയൽ‌മി സി25 എന്നീ സ്മാർട്ട്ഫോണുകൾക്കും ഓഫറുകൾ ലഭിക്കും. ഫ്ലിപ്പ്കാർട്ട് സെയിലൂടെ ഈ റിയൽമി സ്മാർട്ട്ഫോണുകൾക്ക് ലഭിക്കുന്ന ഓഫറുകൾ വിശദമായി പരിശോധിക്കാം.

റിയൽ‌മി സി20

റിയൽ‌മി സി20

ഓഫർ

യഥാർത്ഥ വില: 7,999 രൂപ

ഡീൽ വില: 6,499 രൂപ

ഫ്ലിപ്പ്കാർട്ട് സേവിങ്സ് ഡേയ്സ് സെയിൽ സമയത്ത് റിയൽമി സി20 കിഴിവിൽ ലഭ്യമാകും. 7,999 രൂപ വിലയുള്ള ഈ ഡിവൈസ് 6,499 രൂപയ്ക്കാണ് ലഭിക്കുന്നത്.

റിയൽ‌മി നാർ‌സോ 30 പ്രോ 5ജി

റിയൽ‌മി നാർ‌സോ 30 പ്രോ 5ജി

ഓഫർ

യഥാർത്ഥ വില: 18,999 രൂപ

ഡീൽ വില: 15,499 രൂപ

ഫ്ലിപ്പ്കാർട്ട് സേവിങ്സ് ഡേയ്സ് സെയിലിലൂടെ റിയൽമി നർസോ 30 പ്രോ 5ജി സ്മാർട്ട്ഫോൺ കിഴിവിൽ ലഭ്യമാണ്. ഈ സ്മാർട്ട്ഫോൺ നിങ്ങൾക്ക് 15,499 രൂപയ്ക്ക് സ്വന്തമാക്കാം.

റിയൽ‌മി 8

റിയൽ‌മി 8

ഓഫർ

യഥാർത്ഥ വില: 16,999 രൂപ

ഡീൽ വില: 13,999 രൂപ

ഫ്ലിപ്പ്കാർട്ട് സേവിങ്സ് ഡേയ്സ് സെയിലിലൂടെ റിയൽമി 8 സ്മാർട്ട്ഫോൺ കിഴിവിൽ ലഭ്യമാണ്. ഈ സ്മാർട്ട്ഫോൺ നിങ്ങൾക്ക് 13,999 രൂപ മുതലുള്ള വിലയിൽ സ്വന്തമാക്കാം.

റിയൽ‌മി എക്സ്7 മാക്സ്

റിയൽ‌മി എക്സ്7 മാക്സ്

ഓഫർ

യഥാർത്ഥ വില: 29,999 രൂപ

ഡീൽ വില: 23,499 രൂപ

ഫ്ലിപ്പ്കാർട്ട് ബിഗ് സേവിംഗ് ഡെയ്‌സ് സെയിലിലൂടെ നിങ്ങൾക്ക് ഈ സ്മാർട്ട്ഫോൺ 23,499 രൂപയ്ക്ക് സ്വന്തമാക്കാം. ഈ ഡിവൈസിന് 29,999 രൂപയാണ് വില വരുന്നത്.

റിയൽ‌മി എക്സ്7 പ്രോ

റിയൽ‌മി എക്സ്7 പ്രോ

ഓഫർ

യഥാർത്ഥ വില: 32,999 രൂപ

ഡീൽ വില: 26,499 രൂപ

ഫ്ലിപ്പ്കാർട്ട് മൊബൈൽ കാർണിവൽ സെയിൽ സമയത്ത് റിയൽമി എക്സ്7 പ്രോ കിഴിവിൽ ലഭ്യമാണ്. നിങ്ങൾക്ക് ഈ സ്മാർട്ട്ഫോൺ 26,499 രൂപയ്ക്ക് സ്വന്തമാക്കാം.

റിയൽ‌മി 7 പ്രോ

റിയൽ‌മി 7 പ്രോ

ഓഫർ

യഥാർത്ഥ വില: 20,999 രൂപ

ഡീൽ വില: 15,999 രൂപ

ഫ്ലിപ്പ്കാർട്ട് ബിഗ് സേവിങ്സ് ഡേയ്‌സ് സെയിൽ സമയത്ത് റിയൽ‌മി 7 പ്രോ കിഴിവിൽ ലഭ്യമാണ്. നിങ്ങൾക്ക് ഈ സ്മാർട്ട്ഫോൺ 15,999 രൂപയ്ക്ക് സ്വന്തമാക്കാം.

റിയൽ‌മി സി11 2021

റിയൽ‌മി സി11 2021

ഓഫർ

യഥാർത്ഥ വില: 7,999 രൂപ

ഡീൽ വില: 6,999 രൂപ

ഫ്ലിപ്പ്കാർട്ട് ബിഗ് സേവിങ്സ് ഡേയ്‌സ് സെയിൽ സമയത്ത് റിയൽമി സി11 2021 സ്മാർട്ട്ഫോൺ കിഴിവിൽ ലഭ്യമാണ്. ഈ സ്മാർട്ട്ഫോൺ നിങ്ങൾക്ക് 6,999 രൂപയ്ക്ക് സ്വന്തമാക്കാം.

റിയൽ‌മി നാർ‌സോ 30 5ജി

റിയൽ‌മി നാർ‌സോ 30 5ജി

ഓഫർ

യഥാർത്ഥ വില: 17,999 രൂപ

ഡീൽ വില: 15,999 രൂപ

ഫ്ലിപ്പ്കാർട്ട് ബിഗ് സേവിങ് ഡേയ്‌സ് സെയിൽ സമയത്ത് റിയൽ‌മി നർസോ 30 5ജി ഡിസ്കൌണ്ട് നിരക്കിൽ ലഭ്യമാണ്. നിങ്ങൾക്ക് ഈ സ്മാർട്ട്ഫോൺ 15,999 രൂപയ്ക്ക് സ്വന്തമാക്കാം.

റിയൽ‌മി നാർ‌സോ 30

റിയൽ‌മി നാർ‌സോ 30

ഓഫർ

യഥാർത്ഥ വില: 14,999 രൂപ

ഡീൽ വില: 12,499 രൂപ

ഫ്ലിപ്പ്കാർട്ട് ബിഗ് സേവിങ് ഡേയ്‌സ് സെയിൽ സമയത്ത് റിയൽ‌മി നാർസോ 30 ഡിസ്കൌണ്ട് നിരക്കിൽ ലഭ്യമാണ്. നിങ്ങൾക്ക് ഈ സ്മാർട്ട്ഫോൺ 12,499 രൂപയ്ക്ക് സ്വന്തമാക്കാം.

റിയൽ‌മി എക്സ്3 സൂപ്പർ‌സൂം

റിയൽ‌മി എക്സ്3 സൂപ്പർ‌സൂം

ഓഫർ

യഥാർത്ഥ വില: 29,999 രൂപ

ഡീൽ വില: 21,999 രൂപ

ഫ്ലിപ്പ്കാർട്ട് ബിഗ് സേവിങ് ഡേയ്‌സ് സെയിൽ സമയത്ത് റിയൽ‌മി എക്സ്3 സൂപ്പർ‌സൂം സ്മാർട്ട്ഫോൺ കിഴിവിൽ ലഭ്യമാണ്. നിങ്ങൾക്ക് ഈ സ്മാർട്ട്ഫോൺ 21,999 രൂപയ്ക്ക് സ്വന്തമാക്കാം.

റിയൽ‌മി എക്സ്50 പ്രോ 5ജി

റിയൽ‌മി എക്സ്50 പ്രോ 5ജി

ഓഫർ

യഥാർത്ഥ വില: 41,999 രൂപ

ഡീൽ വില: 24,999 രൂപ

ഫ്ലിപ്പ്കാർട്ട് ബിഗ് സേവിങ് ഡേയ്‌സ് സെയിൽ സമയത്ത് റിയൽമി എക്സ്50 പ്രോ 5ജി ഡിസ്കൗണ്ട് നിരക്കിൽ ലഭ്യമാണ്. ഈ സ്മാർട്ട്ഫോൺ 24,999 രൂപയ്ക്ക് സ്വന്തമാക്കാം.

More from GizBot

Best Mobiles in India

English summary
You can get realme smartphones at huge discounts through the Flipkart Big Savings Days sale. Offers are available for all popular devices such as Realme 8, Realme X7 and Realme X7 Max.
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X