ഐഫോണുകൾക്ക് വമ്പിച്ച വിലക്കിഴിവുമായി ഫ്ലിപ്പ്കാർട്ട് എക്സ്ചേഞ്ച് ഓഫർ

|

രണ്ട് ദിവസങ്ങൾക്ക് മുമ്പാണ് ഐഫോൺ 13 സീരിസ് വിപണിയിലെത്തിയത്. ഇതിന് പിന്നാലെ പഴയ ചില ഐഫോൺ മോഡലുകൾക്ക് ആപ്പിൾ വില കുറച്ചിരുന്നു. ഇപ്പോഴിതാ ഫ്ലിപ്പ്കാർട്ട് മികച്ച ഓഫറുകളാണ് പഴയ ഐഫോൺ മോഡലുകൾക്ക് നൽകുന്നത്. എക്സ്ചേഞ്ച് ഓഫറിലൂടെയാണ് ഈ ഓഫർ ലഭ്യമാകുന്നത്. ഐഫോൺ 12 അടക്കമുള്ള മോഡലുകൾക്ക് ഈ എക്സ്ചേഞ്ച് ഓഫറിലൂടെ വമ്പിച്ച വിലക്കിഴിവുകൾ ലഭിക്കും. ഐഫോൺ സ്വന്തമാക്കാൻ ആഗ്രഹിക്കുന്നവർക്ക് മികച്ചൊരു അവസരമാണ് ഇത്.

 

ഫ്ലിപ്പ്കാർട്ട്

ഫ്ലിപ്പ്കാർട്ട് നൽകുന്ന എക്സ്ചേഞ്ച് ഓഫറിലൂടെ സ്വന്തമാക്കാവുന്ന ഡിവൈസുകളിൽ ഐഫോൺ 12 പ്രോ മാക്സ്, ഐഫോൺ 12 മിനി, ഐഫോൺ 11 തുടങ്ങി നിരവധി ജനപ്രിയ ഐഫോണുകൾ ഉൾപ്പെടുന്നു. ഈ ഡിവൈസുകൾക്ക് ലഭിക്കുന്ന എക്സ്ചേഞ്ച് ഓഫറും ഇവയുടെ സവിശേഷതകളും വിശദമായി നോക്കാം.

ഐഫോൺ 12 (ബ്ലൂ, 64ജിബി)

ഐഫോൺ 12 (ബ്ലൂ, 64ജിബി)

ഓഫർ

• എക്സ്ചേഞ്ച് ഇല്ലാതെ വാങ്ങുമ്പോൾ വില: 66,999 രൂപ

• എക്സ്ചേഞ്ച് ഉപയോഗിച്ച് വാങ്ങുമ്പോൾ 15,000 രൂപ വരെ കിഴിവ്

പ്രധാന സവിശേഷതകൾ

• 6.1 ഇഞ്ച് സൂപ്പർ റെറ്റിന എക്സ്ഡിആർ ഡിസ്പ്ലേ

• ഹെക്സ് കോർ ആപ്പിൾ എ14 ബയോണിക്

• 6 ജിബി റാം 64/128/256 ജിബി റോം

• ഒഐഎസ് ഉള്ള 12MP + 12MP ഡ്യുവൽ ക്യാമറ

• 12MP ഫ്രണ്ട് ഫേസിംഗ് ക്യാമറ

• ഫേസ് ഐഡി

• ബ്ലൂടൂത്ത് 5.0

• LTE സപ്പോർട്ട്

• IP68 വാട്ടർ & ഡസ്റ്റ് റസിസ്റ്റൻസ്

• അനിമോജി

• വയർലെസ് ചാർജിങ്

ഐഫോൺ എസ്ഇ (ബ്ലാക്ക്, 64ജിബി)
 

ഐഫോൺ എസ്ഇ (ബ്ലാക്ക്, 64ജിബി)

ഓഫർ

• എക്സ്ചേഞ്ച് ഇല്ലാതെ വാങ്ങുമ്പോൾ 32,999 രൂപ

• എക്സ്ചേഞ്ച് ഉപയോഗിച്ച് വാങ്ങുമ്പോൾ 15,000 കിഴിവ്

പ്രധാന സവിശേഷതകൾ

• 4.7-ഇഞ്ച് (1334 x 750 പിക്സൽസ്) IPS 326 ppi ഡിസ്പ്ലേ

• സിക്സ് കോർ എ13 ബയോണിക് 64-ബിറ്റ് പ്രോസസർ, 8-കോർ ന്യൂറൽ എഞ്ചിൻ

• 64 ജിബി, 128 ജിബി, 256 ജിബി സ്റ്റോറേജ് ഓപ്ഷനുകൾ

• ഐഒഎസ് 13

• ഡ്യുവൽ സിം (നാനോ + ഇസിം)

• വാട്ടർ ഡസ്റ്റ് റസിസ്റ്റൻസ് (IP67)

• 12 എംപി വൈഡ് ആംഗിൾ (എഫ്/1.8) ക്യാമറ

• 7 എംപി ഫ്രണ്ട് ക്യാമറ f/2.2 അപ്പേർച്ചർ, 1080p വീഡിയോ റെക്കോർഡിങ്

• ബിൽറ്റ്-ഇൻ ലിഥിയം അയൺ ബാറ്ററി

ഐഫോൺ എക്സ്ആർ (യെല്ലോ, 128ജിബി)

ഐഫോൺ എക്സ്ആർ (യെല്ലോ, 128ജിബി)

ഓഫർ

• എക്സ്ചേഞ്ച് ഇല്ലാതെ വാങ്ങുമ്പോൾ വില 47,999 രൂപ

• എക്സ്ചേഞ്ച് ഉപയോഗിച്ച് വാങ്ങുമ്പോൾ 15,000 രൂപ വരെ കിഴിവ്

പ്രധാന സവിശേഷതകൾ

• 6.1 ഇഞ്ച് (1792 x 828 പിക്സൽസ്) എൽസിഡി 326ppi ലിക്വിഡ് റെറ്റിന ഡിസ്പ്ലേ

• സിക്സ് കോർ എ12 ബയോണിക് 64-ബിറ്റ് 7nm പ്രോസസർ, ഫോർ-കോർ GPU, ന്യൂറൽ എഞ്ചിൻ

• 64ജിബി, 128ജിബി, 256ജിബി സ്റ്റോറേജ് ഓപ്ഷനുകൾ

• ഐഒഎസ് 12

• വാട്ടർ ഡസ്റ്റ് റസിസ്റ്റൻസ് (IP67)

• ഡ്യുവൽ സിം (ചൈനയിൽ നാനോ + ഇസിം / ഫിസിക്കൽ സിം)

• 12 എംപി വൈഡ് ആംഗിൾ (എഫ്/1.8) ക്യാമറ

• 7 എംപി മുൻ ക്യാമറ

• 4ജി വോൾട്ടി

• ബിൽറ്റ്-ഇൻ റീചാർജബിൾ ലിഥിയം അയൺ ബാറ്ററി

ഐഫോൺ 12 മിനി (പർപ്പിൾ, 128ജിബി)

ഐഫോൺ 12 മിനി (പർപ്പിൾ, 128ജിബി)

ഓഫർ

• എക്സ്ചേഞ്ച് ഇല്ലാതെ വാങ്ങുമ്പോൾ 64,999 രൂപ

• എക്സ്ചേഞ്ച് ഉപയോഗിച്ച് വാങ്ങുമ്പോൾ 15,000 രൂപ കിഴിവ്

പ്രധാന സവിശേഷതകൾ

• 5.4 ഇഞ്ച് സൂപ്പർ റെറ്റിന XDR ഡിസ്പ്ലേ

• ഹെക്സ് കോർ ആപ്പിൾ എ 14 ബയോണിക്

• 6 ജിബി റാം 64/128/256 ജിബി റോം

• ഒഐഎസ് ഉള്ള 12MP + 12MP ഡ്യുവൽ ക്യാമറ

• 12MP ഫ്രണ്ട് ഫേസിംഗ് ക്യാമറ

• ഫേസ് ഐഡി

• ബ്ലൂടൂത്ത് 5.0

• എൽടിഇ സപ്പോർട്ട്

• IP68 വാട്ടർ ഡസ്റ്റ് റസിസ്റ്റൻസ്

• അനിമോജി

• വയർലെസ് ചാർജിങ്

ഐഫോൺ 12 പ്രോ (ഗ്രാഫൈറ്റ്, 128ജിബി)

ഐഫോൺ 12 പ്രോ (ഗ്രാഫൈറ്റ്, 128ജിബി)

ഓഫർ

• എക്സ്ചേഞ്ച് ഇല്ലാതെയുള്ള വില 115,900 രൂപ

• എക്സ്ചേഞ്ച് ഉപയോഗിച്ച് വാങ്ങുമ്പോൾ 15,000 രൂപ കിഴിവ്

പ്രധാന സവിശേഷതകൾ

• 6.1 ഇഞ്ച് സൂപ്പർ റെറ്റിന XDR ഡിസ്പ്ലേ

• ഹെക്സ് കോർ ആപ്പിൾ എ 14 ബയോണിക്

• 6 ജിബി റാം 128/256/512 ജിബി റോം

• 12MP + 12MP + 12MP ട്രിപ്പിൾ ക്യാമറ

• 12MP ഫ്രണ്ട് ഫേസിംഗ് ക്യാമറ

• ഫേസ് ഐഡി

• ബ്ലൂടൂത്ത് 5.0

• എൽടിഇ സപ്പോർട്ട്

• IP68 വാട്ടർ & ഡസ്റ്റ് റസിസ്റ്റൻസ്

• അനിമോജി

• വയർലെസ് ചാർജിങ്

ഐഫോൺ 11 പ്രോ മാക്സ് (ഗോൾഡ്, 64ജിബി)

ഐഫോൺ 11 പ്രോ മാക്സ് (ഗോൾഡ്, 64ജിബി)

ഓഫർ

• എക്സ്ചേഞ്ച് ഇല്ലാതെ വാങ്ങുമ്പോൾ വില 117,100 രൂപ

• എക്സ്ചേഞ്ച് ഉപയോഗിച്ച് വാങ്ങുമ്പോൾ 15,000 രൂപ കിഴിവ്

പ്രധാന സവിശേഷതകൾ

• 6.5 ഇഞ്ച് സൂപ്പർ റെറ്റിന XDR ഡിസ്പ്ലേ

• ഹെക്സ് കോർ ആപ്പിൾ A13 ബയോണിക്

• 6 ജിബി റാം 64/256/512 ജിബി റോം

• ഒഐഎസ് ഉള്ള 12MP + 12MP + 12MP ട്രിപ്പിൾ ക്യാമറ

• 12MP ഫ്രണ്ട് ഫേസിംഗ് ക്യാമറ

• ഫേസ് ഐഡി

• ബ്ലൂടൂത്ത് 5.0

• LTE സപ്പോർട്ട്

• IP68 വാട്ടർ & ഡസ്റ്റ് റസിസ്റ്റൻസ്

• അനിമോജി

• വയർലെസ് ചാർജിങ്

Most Read Articles
Best Mobiles in India

English summary
Smartphones that can be purchased through the Flipkart exchange offer include many popular iPhones such as the iPhone 12 Pro Max, iPhone 12 Mini and iPhone 11.

മികച്ച ഫോണുകൾ

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X