ഓപ്പോ സ്മാർട്ട്ഫോണുകൾക്ക് വമ്പിച്ച ഓഫറുകളുമായി ആമസോൺ ഓപ്പോ ഫെന്റാസ്റ്റിക്ക് ഡേ സെയിൽ 2021
ഇന്ത്യയിലെ ഇ-കൊമേഴ്സ് വിപണിയിൽ കടുത്ത മത്സരം നടക്കുന്നത് ആമസോൺ, ഫ്ലിപ്പ്കാർട്ട് എന്നിവ തമ്മിലാണ്. എല്ലായിപ്പോഴും ഫ്ലിപ്പ്കാർട്ടിനെ പിന്നിലാക്കാൻ ആമസോൺ മികച്ച ഓഫറുകളുള്ള സെയിലുകൾ നടത്തുന്നുണ്ട്. ചില പ്രത്യേക ബ്രാന്റുകളുമായി സഹകരിച്ചുകൊണ്ട് ആ ബ്രാന്റുകളുടെ ഡിവൈസുകൾക്ക് വമ്പിച്ച ഓഫറുകൾ നൽകുന്ന സെയിലുകലാണ് ആമസോൺ നടത്തുന്നത്. ഇത്തരത്തിലൊരു സെയിലാണ് ആമസോൺ ഓപ്പോ ഫെന്റാസ്റ്റിക്ക് ഡേ സെയിൽ.

ആമസോൺ ഓപ്പോ ഫെന്റാസ്റ്റിക്ക് ഡേ സെയിലിലൂടെ ഓപ്പോ സ്മാർട്ട്ഫോണുകൾക്ക് ആകർഷകമായ ഓഫറുകളാണ് കമ്പനി പ്രഖ്യാപിച്ചിരിക്കുന്നത്. ഫെബ്രുവരി 15 മുതൽ ആരംഭിച്ച ഈ സെയിൽ ഫെബ്രുവരി 18 വരെ മാത്രമായിരിക്കും ഉണ്ടാവുക. ഈ സെയിലിലൂടെ ജനപ്രിയ ഓപ്പോ സ്മാർട്ട്‌ഫോണുകൾ കുറഞ്ഞ വിലയിൽ സ്വന്തമാക്കാൻ സാധിക്കും. സെയിലിലൂടെ മികച്ച ഓഫറുകൾ ലഭിക്കുന്ന ഡിവൈസുകൾ പരിചയപ്പെടാം.

8% കിഴിവിൽ ഓപ്പോ റെനോ 5 പ്രോ 5ജി
പ്രധാന സവിശേഷതകൾ
• 6.5 ഇഞ്ച് (2400 × 1080 പിക്സൽ) 100% ഡിസിഐ-പി 3 കളർ ഗാമറ്റ്, ഫുൾ എച്ച്ഡി + 3 ഡി 90 ഹെർട്സ് ഒലെഡ് എച്ച്ഡിആർ 10+ ഡിസ്‌പ്ലേ, 1100 നിറ്റ് വരെ ബ്രൈറ്റ്നസ്
• ഒക്ട-കോർ (4 × A77 2.6GHz + 4 × A55 2.0GHz) ഡൈമെൻസിറ്റി 1000+ 7 എൻഎം പ്രോസസർ, മാലി-ജി 77 എംസി 9 ജിപിയു
• 8GB LPDDR4x റാം, 128GB (UFS 2.1) സ്റ്റോറേജ്
• ആൻഡ്രോയിഡ് 11 ബേസ്ഡ് കളർഒഎസ് 11.1
• ഡ്യൂവൽ സിം
• 64 എംപി + 8 എംപി + 2 എംപി + 2 എംപി പിൻ ക്യാമറകൾ
• 32 എംപി മുൻ ക്യാമറ
• 5ജി എസ്‌എ / എൻഎസ്‌എ, ഡ്യുവൽ 4 ജി വോൾട്ട്
• 4350mAh ബാറ്ററി

15% കിഴിവിൽ ഓപ്പോ എ31
പ്രധാന സവിശേഷതകൾ
• 6.5 ഇഞ്ച് (1600 x 720 പിക്സലുകൾ) എച്ച്ഡി + ഡിസ്പ്ലേ
• ഐഎംജി പവർവിആർ ജിഇ 8320 ജിപിയു, ഒക്ട കോർ മീഡിയടെക് ഹെലിയോ പി 35 12 എൻഎം പ്രോസസർ (എആർഎം കോർടെക്സ് എ 53 സിപിയു)
• 64 ജിബി സ്റ്റോറേജ്,4 ജിബി റാം / 128 ജിബി സ്റ്റോറേജ്, 6 ജിബി റാം
• ഡ്യൂവൽ സിം (നാനോ + നാനോ + മൈക്രോ എസ്ഡി)
• ആൻഡ്രോയിഡ്9.0 (പൈ) ബേസ്ഡ് കളർ ഒഎസ് 6.1.2
• 12 എംപി + 2 എംപി + 2 എംപി പിൻ ക്യാമറകൾ
• 8 എംപി മുൻ ക്യാമറ
• ഡ്യൂവൽ 4ജി വോൾട്ടി
• 4230mAh ബാറ്ററി

17% കിഴിവിൽ ഓപ്പോ എ15
പ്രധാന സവിശേഷതകൾ
• 6.55 ഇഞ്ച് (1600 × 720 പിക്‌സൽ) എച്ച്ഡി + ഡിസ്‌പ്ലേ വാട്ടർ ഡ്രോപ്പ് നോച്ച്
• ഐഎംജി പവർവിആർ ജിഇ 8320 ജിപിയു, ഒക്ട കോർ മീഡിയടെക് ഹെലിയോ പി 35 12 എൻഎം പ്രോസസർ (എആർഎം കോർടെക്സ് എ 53 സിപിയു)
• 3 ജിബി റാം, 32 ജിബി സ്റ്റോറേജ്
• ആൻഡ്രോയിഡ് 10 ബേസ്ഡ് കളർ ഒഎസ് 7.2
• എഫ് / 2.2 അപ്പർച്ചർ ഉള്ള 13 എംപി പിൻ ക്യാമറ, 2 എംപി ഡെപ്ത് സെൻസർ, 2 എംപി മാക്രോ ക്യാമറ
• 5 എംപി മുൻ ക്യാമറ
• ഡ്യൂവൽ സിം
• 4ജി വോൾട്ടി
• 4230mAh ബാറ്ററി

25% കിഴിവിൽ ഓപ്പോ എ52
പ്രധാന സവിശേഷതകൾ
• 6.5 ഇഞ്ച് (2400 × 1080 പിക്സലുകൾ) FHD + ഡിസ്പ്ലേ
• അഡ്രിനോ 610 ജിപിയു, ഒക്ട കോർ സ്‌നാപ്ഡ്രാഗൺ 665 11 എൻഎം മൊബൈൽ പ്ലാറ്റ്ഫോം
• 6GB LPDDR4x റാം, 128GB (UFS 2.1)സ്റ്റോറേജ്
• ഡ്യൂവൽ സിം
• ആൻഡ്രോയിഡ് 10 ബേസ്ഡ് കളർ ഒഎസ് 7.1
• 12 എംപി + 8 എംപി + 2 എംപി + 2 എംപി പിൻ ക്യാമറകൾ
• 16 എംപി മുൻ ക്യാമറ
• ഡ്യൂവൽ 4ജി വോൾട്ടി
• 5000 എംഎഎച്ച് ബാറ്ററി

19% കിഴിവിൽ ഓപ്പോ എ53
പ്രധാന സവിശേഷതകൾ
• 6.5 ഇഞ്ച് (1600 x 720 പിക്സലുകൾ) എച്ച്ഡി+ എൽസിഡി സ്ക്രീൻ, 90 ഹെർട്സ് റിഫ്രഷ് റേറ്റ്, കോർണിംഗ് ഗോറില്ല ഗ്ലാസ് 5 പ്രോട്ടക്ഷൻ
• 600 മെഗാഹെർട്സ് അഡ്രിനോ 610 ജിപിയു, ഒക്ട കോർ സ്‌നാപ്ഡ്രാഗൺ 460 എൻഎം 11 എൻഎം മൊബൈൽ പ്ലാറ്റ്ഫോം
• 64 ജിബി സ്റ്റോറേജ്, 4 ജിബി എൽപിഡിഡിആർ 4 എക്സ് റാം / 128 ജിബി സ്റ്റോറേജ്, 6 ജിബി എൽപിഡിഡിആർ 4 എക്സ് റാം
• ഡ്യൂവൽ സിം (നാനോ + നാനോ + മൈക്രോ എസ്ഡി)
• ആൻഡ്രോയിഡ് 10 ബേസ്ഡ് കളർ ഒഎസ്7.2
• 13 എംപി + 2 എംപി + 2 എംപി പിൻ ക്യാമറകൾ
• 16 എംപി മുൻ ക്യാമറ
• ഡ്യൂവൽ 4ജി വോൾട്ടി
• 5000 എംഎഎച്ച് ബാറ്ററി

19% കിഴിവിൽ ഓപ്പോ എഫ്17
പ്രധാന സവിശേഷതകൾ
• 6.4-ഇഞ്ച് (2400 × 1080 പിക്സൽസ്) 20: 9 ഫുൾ എച്ച്ഡി + സൂപ്പർ അമോലെഡ് ഡിസ്പ്ലേ
• അഡ്രിനോ 610 ജിപിയു, ഒക്ട കോർ സ്‌നാപ്ഡ്രാഗൺ 662 11 എൻഎം മൊബൈൽ പ്ലാറ്റ്ഫോം
• 6ജിബി / 8ജിബി LPPDDR4x റാം, 128ജിബി സ്റ്റോറേജ്
• ഡ്യൂവൽ സിം (നാനോ + നാനോ + മൈക്രോ എസ്ഡി)
• ആൻഡ്രോയിഡ് 10 ബേസ്ഡ് കളർ ഒഎസ് 7.2
• 16 എംപി + 8 എംപി + 2 എംപി + 2 എംപി പിൻ ക്യാമറകൾ
• 16 എംപി മുൻ ക്യാമറ
• ഡ്യൂവൽ 4ജി വോൾട്ടി
• 4015mAh ബാറ്ററി

17% കിഴിവിൽ ഓപ്പോ എഫ് 17 പ്രോ
പ്രധാന സവിശേഷതകൾ
• 6.43-ഇഞ്ച് (2400 × 1080 പിക്സൽസ്) 20: 9 ഫുൾ എച്ച്ഡി+ സൂപ്പർ അമോലെഡ് ഡിസ്പ്ലേ, 800 നിറ്റ്സ് ബ്രൈറ്റ്നസ്, കോർണിംഗ് ഗോറില്ല ഗ്ലാസ് 3+ പ്രോട്ടക്ഷൻ
• ഐഎംജി പവർവിആർ ജിഎം 9446 ജിപിയു, ഒക്ട കോർ മീഡിയടെക് ഹെലിയോ പി 95 12 എൻഎം പ്രോസസർ
• 8ജിബി LPPDDR4x റാം, 128ജിബി സ്റ്റോറേജ്
• ഡ്യൂവൽ സിം (നാനോ + നാനോ + മൈക്രോ എസ്ഡി)
• ആൻഡ്രോയിഡ് 10 ബേസ്ഡ് കളർ ഒഎസ് 7.2
• 48 എംപി + 8 എംപി + 2 എംപി + 2 എംപി പിൻ ക്യാമറകൾ
• 16 എംപി + 2 എംപി ഫ്രണ്ട് ക്യാമറകൾ
• ഇരട്ട 4ജി വോൾട്ടി
• 4010mAh ബാറ്ററി

18% കിഴിവിൽ ഓപ്പോ എ11കെ
പ്രധാന സവിശേഷതകൾ
• 6.22-ഇഞ്ച് (1520 × 720 പിക്സലുകൾ) എച്ച്ഡി + ഡിസ്‌പ്ലേ, വാട്ടർഡ്രോപ്പ് നോച്ച്, കോർണിംഗ്
ഗോറില്ല ഗ്ലാസ് 3 പ്രോട്ടക്ഷൻ
• ഐഎംജി പവർവിആർ ജിഇ 8320 ജിപിയു, ഒക്ട കോർ മീഡിയടെക് ഹെലിയോ പി 35 12 എൻഎം പ്രോസസർ (എആർഎം കോർടെക്സ് എ 53 സിപിയു)
• 2 ജിബി റാം, 32 ജിബി സ്റ്റോറേജ്
• ആൻഡ്രോയിഡ് 10 ബേസ്ഡ് കളർ ഒഎസ് 6.1
• 13 എംപി + 2 എംപി ക്യാമറ
• എഫ് / 2.4 അപ്പേർച്ചറുള്ള 5 എംപി മുൻ ക്യാമറ
• 4ജി വോൾട്ടി
• 4230mAh ബാറ്ററി


Click it and Unblock the Notifications








