Home
Mobile

നാല് പിൻക്യാമറകളുള്ള സ്മാർട്ട്ഫോണുകൾ ആമസോണിലൂടെ വിലക്കിഴിവിൽ സ്വന്തമാക്കാം

ആമസോൺ ഗ്രേറ്റ് ഇന്ത്യൻ ഫെസ്റ്റിവൽ സെയിലിന്റെ ഭാഗമായി സ്മാർട്ട്ഫോണുകൾക്ക് ആകർഷകമായ ഓഫറുകളും വിലക്കിഴിവുകളുമാണ് ആമസോൺ നൽകുന്നത്. ഈ സെയിലിലൂടെ പുതിയ സ്മാർട്ട്ഫോൺ വാങ്ങുന്നവർക്ക് സ്മാർട്ട്ഫോണുകൾക്ക് ലഭിക്കുന്ന ഓഫറുകൾക്ക് പുറമേ ബാങ്ക് ഓഫറുകളും ലഭിക്കും. ആമസോൺ സെയിലിൽ ഏറ്റവും കൂടുതൽ ആളുകൾ വാങ്ങുന്ന ഡിവൈസുകളാണ് സ്മാർട്ട്ഫോണുകൾ. ഇന്ന് ഏറ്റവും കൂടുതൽ ആളുകൾ ആവശ്യപ്പെടുന്നത് നാല് പിൻക്യാമറകൾ വരെയുള്ള സ്മാർട്ട്ഫോണുകളാണ്. ക്വാഡ് റിയർ ക്യാമറ സെറ്റപ്പുള്ള ഫോണുകൾക്കും ആമസോൺ മികച്ച വിലക്കിഴിവ്.

സ്മാർട്ട്ഫോണുകൾ

ഇന്ന് കുറഞ്ഞ വിലയിൽ പോലും നാല് ക്യാമറകളുള്ള സ്മാർട്ട്ഫോണുകൾ ലഭ്യമാണ്. വൺപ്ലസ്, റെഡ്മി, സാംസങ്, തുടങ്ങിയ ഫോണുകൾക്ക് ഈ സെയിലിലൂടെ ഓഫറുകൾ ലഭിക്കും. ആമസോൺ ഗ്രേറ്റ് ഇന്ത്യൻ ഫെസ്റ്റിവൽ സെയിലിലൂടെ ഓഫറുകളിൽ സ്വന്തമാക്കാവുന്ന മികച്ച ക്വാഡ് റിയർ ക്യാമറ സെറ്റപ്പ് സ്മാർട്ട്ഫോണുകളാണ് നമ്മളിന്ന് പരിചയപ്പെടുന്നത്. ഇതിൽ റെഡ്മി നോട്ട് 10 ലൈറ്റ്, വൺപ്ലസ് 9 പ്രോ 5ജി, സാംസങ് ഗാലക്സി എം32 5ജി, റെഡ്മി നോട്ട് 10 തുടങ്ങിയ ഫോണുകളാണ് ഉള്ളത്.

റെഡ്മി നോട്ട് 10 ലൈറ്റ്

റെഡ്മി നോട്ട് 10 ലൈറ്റ്

യഥാർത്ഥ വില: 17,999 രൂപ

ഓഫർ വില: 14,999 രൂപ

കിഴിവ്: 3,000 രൂപ (17%)

റെഡ്മി നോട്ട് 10 ലൈറ്റ് സ്മാർട്ട്ഫോണിൽ 48 എംപി + 8 എംപി + 2 എംപി + 2 എംപി എന്നീ ക്യാമറകൾ ഉൾപ്പെടുന്ന ക്വാഡ് ക്യാമറ സെറ്റപ്പാണ് ഉള്ളത്. 13 എംപി ഫ്രണ്ട് ക്യാമറയും ഈ ഡിവൈസിന് ഉണ്ട്. ആമസോൺ ഗ്രേറ്ര് ഇന്ത്യൻ ഫെസ്റ്റിവൽ സെയിലിലൂടെ ഈ സ്മാർട്ട്ഫോൺ 17% കിഴിവിൽ ലഭ്യമാണ്. നിങ്ങൾക്ക് 17,999 രൂപ വിലയുള്ള ഈ സ്മാർട്ട്ഫോൺ സെയിൽ സമയത്ത് 14,999 രൂപയ്ക്ക് ലഭിക്കും.

വൺപ്ലസ് 9 പ്രോ 5ജി

വൺപ്ലസ് 9 പ്രോ 5ജി

യഥാർത്ഥ വില: 64,999 രൂപ

ഓഫർ വില: 60,999 രൂപ

കിഴിവ്: 4,000 രൂപ (6%)

ആമസോൺ ഗ്രേറ്റ് ഇന്ത്യൻ ഫെസ്റ്റിവൽ സെയിലിലൂടെ ക്വാഡ് റിയർ ക്യാമറ സെറ്റപ്പുള്ള വൺപ്ലസ് 9 പ്രോ 5ജി സ്മാർട്ട്ഫോൺ 6% കിഴിവിൽ ലഭ്യമാണ്. നിങ്ങൾക്ക് 64,999 രൂപ വിലയുള്ള ഈ സ്മാർട്ട്‌ഫോൺ സെയിൽ സമയത്ത് 60,999 രൂപയ്ക്ക് സ്വന്തമാക്കാം.

സാംസങ് ഗാലക്സി എം32 5ജി

സാംസങ് ഗാലക്സി എം32 5ജി

യഥാർത്ഥ വില: 23,999 രൂപ

ഓഫർ വില: 16,999 രൂപ

കിഴിവ്: 7,000 രൂപ (29%)

ക്വാഡ് റിയർ ക്യാമറ സെറ്റപ്പുമായി വരുന്ന സാംസങ് ഗാലക്സി എം32 5ജി സ്മാർട്ട്ഫോൺ ആമസോൺ ഗ്രേറ്റ് ഇന്ത്യൻ ഫെസ്റ്റിവൽ സെയിൽ സമയത്ത് 29% കിഴിവിൽ ലഭ്യമാണ്. നിങ്ങൾക്ക് 23,999 രൂപ വിലയുള്ള ഈ സ്മാർട്ട്‌ഫോൺ സെയിൽ സമയത്ത് 16,999 രൂപയ്ക്ക് സ്വന്തമാക്കാം.

റെഡ്മി നോട്ട് 10 എസ്

റെഡ്മി നോട്ട് 10 എസ്

യഥാർത്ഥ വില: 16,999 രൂപ

ഓഫർ വില: 13,999 രൂപ

ഓഫർ വില: 3,000 രൂപ (18%)

ആമസോൺ ഗ്രേറ്റ് ഇന്ത്യൻ ഫെസ്റ്റിവൽ സെയിലിലൂടെ റെഡ്മി നോട്ട് 10എസ് സ്മാർട്ട്ഫോൺ 18% കിഴിവിൽ ലഭ്യമാണ്. നിങ്ങൾക്ക് 16,999 രൂപ വിലയുള്ള ഈ സ്മാർട്ട്‌ഫോൺ സെയിൽ സമയത്ത് 13,999 രൂപയ്ക്ക് സ്വന്തമാക്കാം.

റെഡ്മി നോട്ട് 10 പ്രോ

റെഡ്മി നോട്ട് 10 പ്രോ

യഥാർത്ഥ വില: 21,999 രൂപ

ഓഫർ വില: 18,999 രൂപ

കിഴിവ്: 3,000 രൂപ (14%)

ആമസോൺ ഗ്രേറ്റ് ഇന്ത്യൻ ഫെസ്റ്റിവൽ സെയിലിൽ ക്വാഡ് റിയർ ക്യാമറ സെറ്റപ്പുള്ള റെഡ്മി നോട്ട് 10 പ്രോ സ്മാർട്ട്ഫോൺ 14% കിഴിവിൽ ലഭ്യമാണ്. നിങ്ങൾക്ക് 21,999 രൂപ വിലയുള്ള ഈ സ്മാർട്ട്‌ഫോൺ സെയിലിലൂടെ 18,999 രൂപയ്ക്ക് സ്വന്തമാക്കാം.

സാംസങ് ഗാലക്സി എം12

സാംസങ് ഗാലക്സി എം12

യഥാർത്ഥ വില: 12,999 രൂപ

ഓഫർ വില: 9,499 രൂപ

കിഴിവ്: 3,500 രൂപ (27%)

ക്വാഡ് റിയർ ക്യാമറ സെറ്റപ്പുള്ള സാംസങ് ഗാലക്സി എം12 സ്മാർട്ട്ഫോൺ ആമസോൺ ഗ്രേറ്റ് ഇന്ത്യൻ ഫെസ്റ്റിവൽ സെയിലിലൂടെ 27% കിഴിവിൽ ലഭ്യമാണ്. നിങ്ങൾക്ക് 12,999 രൂപ വിലയുള്ള ഈ സ്മാർട്ട്‌ഫോൺ സെയിൽ സമയത്ത് 9,499 രൂപയ്ക്ക് സ്വന്തമാക്കാം.

റെഡ്മി നോട്ട് 10 പ്രോ മാക്സ്

റെഡ്മി നോട്ട് 10 പ്രോ മാക്സ്

യഥാർത്ഥ വില: 22,999 രൂപ

ഓഫർ വില: 18,999 രൂപ

കിഴിവ്: 4,000 രൂപ (17%)

ആമസോൺ ഗ്രേറ്റ് ഇന്ത്യൻ ഫെസ്റ്റിവൽ സെയിലിലൂടെ റെഡ്മി നോട്ട് 10 പ്രോ മാക്സ് സ്മാർട്ട്ഫോൺ 17% കിഴിവിൽ ലഭ്യമാണ്. നിങ്ങൾക്ക് ഈ സ്മാർട്ട്‌ഫോൺ സെയിൽ സമയത്ത് 18,999 രൂപയ്ക്ക് സ്വന്തമാക്കാം.

വൺപ്ലസ് 9ആർ 5ജി

വൺപ്ലസ് 9ആർ 5ജി

യഥാർത്ഥ വില: 39,999 രൂപ

ഓഫർ വില: 36,999 രൂപ

കിഴിവ്: 3,000 രൂപ (8%)

ആമസോൺ ഗ്രേറ്റ് ഇന്ത്യൻ ഫെസ്റ്റിവൽ സെയിലിലൂടെ വൺപ്ലസ് 9ആർ 5ജി സ്മാർട്ട്ഫോൺ 8% കിഴിവിൽ ലഭ്യമാണ്. നിങ്ങൾക്ക് ഈ സ്മാർട്ട്‌ഫോൺ സെയിൽ സമയത്ത് 36,999 രൂപയ്ക്ക് സ്വന്തമാക്കാം.

സാംസങ് ഗാലക്സി എ22

സാംസങ് ഗാലക്സി എ22

യഥാർത്ഥ വില: 20,499 രൂപ

ഓഫർ വില: 18,499 രൂപ

കിഴിവ്: 2,000 രൂപ (10%)

ആമസോൺ ഗ്രേറ്റ് ഇന്ത്യൻ ഫെസ്റ്റിവൽ സെയിലിലൂടെ സാംസങ് ഗാലക്സി എ22 10% കിഴിവിൽ ലഭ്യമാണ്. നിങ്ങൾക്ക് ഈ സ്മാർട്ട്‌ഫോൺ സെയിൽ സമയത്ത് 18,499 രൂപയ്ക്ക് ലഭ്യമാണ്.

സാംസങ് ഗാലക്സി എ12

സാംസങ് ഗാലക്സി എ12

യഥാർത്ഥ വില: 13,999 രൂപ

ഓഫർ വില: 12,999 രൂപ

കിഴിവ്: 1,000 രൂപ (7%)

സാംസങ് ഗാലക്സി എ12 സ്മാർട്ട്ഫോൺ ആമസോൺ ഗ്രേറ്റ് ഇന്ത്യൻ ഫെസ്റ്റിവൽ സെയിൽ സമയത്ത് 7% കിഴിവിൽ ലഭ്യമാണ്. നിങ്ങൾക്ക് ഈ സ്മാർട്ട്‌ഫോൺ സെയിലിലൂടെ 12,999 രൂപയ്ക്ക് സ്വന്തമാക്കാം.

More from GizBot

Best Mobiles in India

English summary
Smartphones with four rear cameras are available at huge discounts through the Amazon Great Indian Festival Sale. Take a look at the phones with the best quad rear camera setup that you can get on offer through this sale.
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X