റിയൽമി സ്മാർട്ട്ഫോണുകൾക്ക് വമ്പിച്ച കിഴിവുകളുമായി ഫ്ലിപ്പ്കാർട്ട് ഇലക്ട്രോണിക്സ് സെയിൽ
ഉപഭോക്താക്കൾക്ക് കിടിലൻ ഓഫറുകൾ നൽകുന്ന ഫ്ലിപ്പ്കാർട്ടിന്റെ ഇലക്ട്രോണിക്സ് സെയിൽ ആരംഭിച്ചിരിക്കുകയാണ്. വിവിധ സ്മാർട്ട്ഫോൺ ബ്രാന്റുകളുടെ ഡിവൈസുകൾക്ക് ഈ സെയിലിലൂടെ കിഴിവുകൾ ലഭിക്കും. ഇന്ത്യയിലെ ജനപ്രീയ സ്മാർട്ട്ഫോൺ ബ്രാന്റുകളിലൊന്നായ റിയൽമിയുടെ ഡിവൈസുകൾക്കും മികച്ച ഓഫറുകളാണ് ഫ്ലിപ്പ്കാർട്ട് നൽകുന്നത്.

റിയൽമി സ്മാർട്ട്ഫോൺ സ്വന്തമാക്കാൻ ആഗ്രഹിക്കുന്നവർക്ക് മികച്ച അവസരമാണ് ഫ്ലിപ്പ്കാർട്ട് ഇലക്ട്രോണിക്സ് സെയിൽ 2021 നൽകുന്നത്. റിയൽമി സ്മാർട്ട്‌ഫോണുകളായ നാർസോ 30എ, റിയൽമി സി സീരീസ്, റിയൽമി 7 തുടങ്ങിയ ഡിവൈസുകൾക്ക് ആകർഷകമായ ഓഫറുകൾ ഈ സെയിലിലൂടെ ലഭിക്കും. ഫ്ലിപ്പ്കാർട്ട് ഇലക്ട്രോണിക്സ് സെയിലിലൂടെ ഓഫറുകൾ ലഭിക്കുന്ന റിയൽമി സ്മാർട്ട്ഫോണുകൾ പരിശോധിക്കാം.

22% കിഴിവിൽ റിയൽമി സി12
റിയൽമി സി12 സ്മാർട്ട്ഫോണിന് ഫ്ലിപ്പ്കാർട്ട് ഇലക്ട്രോണിക്സ് സെയിലിലൂടെ 22 ശതമാനം കിഴിവാണ് ലഭിക്കുന്നത്. ഈ ഡിവൈസിന് നേരത്തെയുണ്ടായിരുന്ന വില 10,999 രൂപയാണ്. ഈ സ്മാർട്ട്ഫോൺ ഇപ്പോൾ 8,499 രൂപയ്ക്ക് സ്വന്തമാക്കാൻ സാധിക്കും.

10% കിഴിവിൽ റിയൽമി നാർസോ 30എ
ഏറ്റവും പുതിയ ഡിവൈസുകളിലൊന്നാണ് റിയൽമി നാർസോ 30എ. കരുത്തുള്ള ഡിവൈസുകളിലൊന്നാണ് ഇത്. ഫ്ലിപ്പ്കാർട്ട് ഇലക്ട്രോണിക്സ് സെയിൽ 2021ലൂടെ ഈ സ്മാർട്ട്ഫോൺ 10 ശതമാനം കിഴിവിൽ സ്വന്തമാക്കാൻ സാധിക്കും. ഈ ഡിവൈസിന് ഇപ്പോൾ 8,999 രൂപയാണ് വില. നേരത്തെ ഈ സ്മാർട്ട്ഫോണിന് 9,999 രൂപയായിരുന്നു വില.

16% കിഴിവിൽ റിയൽമി 7
ഫ്ലിപ്പ്കാർട്ട് ഇലക്ട്രോണിക്സ് സെയിൽ 2021ലൂടെ റിയൽമിയുടെ ജനപ്രീയ ഡിവൈസുകളിലൊന്നായ റിയൽമി 7 16 ശതമാനം വിലക്കിഴിവിൽ സ്വന്തമാക്കാൻ സാധിക്കും. 14,999 രൂപയ്ക്കാണ് ഈ ഡിവൈസ് ഇപ്പോൾ ലഭ്യമാകുന്നത്. നേരത്തെ ഈ സ്മാർട്ട്ഫോണിന് 17,999 രൂപയായിരുന്നു വില.

23% കിഴിവിൽ റിയൽമി സി15
ബജറ്റ് പ്രൈസ് ടാഗുള്ള പവർ പായ്ക്ക് ചെയ്ത സ്മാർട്ട്‌ഫോൺ അന്വേഷിക്കുന്നവർക്ക് തിരഞ്ഞെടുക്കാവുന്ന മികച്ച ഡിവൈസാണ് റിയൽമി സി15. ഈ സ്മാർട്ട്ഫോൺ ഫ്ലിപ്പ്കാർട്ട് ഇലക്ട്രോണിക്സ് സെയിൽ 2021ലൂടെ 9,999 രൂപയ്ക്ക് സ്വന്തമാക്കാൻ സാധിക്കും. ഈ ഡിവൈസിന്റെ യഥാർത്ഥ വില 12,999 രൂപയാണ്.

16% കിഴിവിൽ റിയൽമി സി11
ഫ്ലിപ്പ്കാർട്ട് ഇലക്ട്രോണിക്സ് ഡേ സെയിലിലൂടെ ആകർഷകമായ കിഴിവ് ലഭിക്കുന്ന മറ്റൊരു ഡിവൈസ് റിയൽമി സി11 ആണ്. 10,000 രൂപയിൽ താഴെ വിലയുള്ള ഏറ്റവും മികച്ച ഡിവൈസാണ് ഇത്. ഈ സ്മാർട്ട്ഫോണിന് 16 ശതമാനം കിഴിവാണ് ഉപയോക്താക്കൾക്ക് ലഭിക്കുന്നത്. 8,999 രൂപ വിലയുള്ള ഈ ഡിവൈസ് ഇപ്പോൾ 7,499 രൂപയ്ക്ക് സ്വന്തമാക്കാം.

17% കിഴിവിൽ റിയൽമി നാർസോ 20 പ്രോ
ഫ്ലിപ്പ്കാർട്ട് ഇലക്ട്രോണിക്സ് ഡേ സെയിലിലൂടെ റിയൽമി നാർസോ 20 പ്രോ 17 ശതമാനം വിലക്കിഴിവിൽ സ്വന്തമാക്കാൻ സാധിക്കും. ഈ ഡിവൈസിന് 13,999 രൂപയാണ് ഓഫറിലൂടെ ലഭിക്കുന്ന വില. സാധാരണ നിലയിൽ ഈ സ്മാർട്ട്ഫോണിന് 16,999 രൂപയാണ് വില.

9% കിഴിവിൽ റിയൽമി എക്സ്7 പ്രോ 5ജി
റിയൽമിയുടെ ഏറ്റവും മികച്ചതും കരുത്തുള്ളതുമായ ഡിവൈസുകളിൽ ഒന്നാണ് റിയൽമി എക്സ്7. ഈ ഡിവൈസ് ഫ്ലിപ്പ്കാർട്ട് ഇലക്ട്രോണിക്സ് സെയിലിലൂടെ 9 ശതമാനം വിലക്കിഴിവിൽ സ്വന്തമാക്കാൻ സാധിക്കും. 32,999 രൂപ വിലയുള്ള ഈ ഡിവൈസ് 29,999 രൂപയ്ക്കാണ് ഇപ്പോൾ ലഭ്യമാകുന്നത്.

11% കിഴിവിൽ റിയൽമി 6 പ്രോ
റിയൽമി 6 പ്രോ സ്മാർട്ട്ഫോൺ മറ്റൊരു മികച്ച ഡിവൈസാണ്. ഫ്ലിപ്പ്കാർട്ട് ഇലക്ട്രോണിക്സ് സെയിലിലൂടെ ഈ ഡിവൈസ് 11 ശതമാനം കിഴിവോടെ ലഭ്യമാണ്. 17,999 രൂപ വിലയുണ്ടായിരുന്ന ഈ ഡിവൈസ് 15,999 രൂപയ്ക്ക് സ്വന്തമാക്കാം.

14% കിഴിവിൽ റിയൽമി 7ഐ
റിയൽമി 7ഐ സ്മാർട്ട്ഫോൺ ഫ്ലിപ്പ്കാർട്ട് ഇലക്ട്രോണിക്സ് സെയിലിലൂടെ 14 ശതമാനം കിഴിവിൽ സ്വന്തമാക്കാം. സാധാരണ നിലയിൽ റിയൽമി 7ഐ സ്മാർട്ട്ഫോൺ 13,999 രൂപയ്ക്കാണ് വിൽപ്പന നടത്തുന്നത്. ഇപ്പോൾ ഈ സ്മാർട്ട്ഫോൺ 11,999 രൂപയ്ക്ക് സ്വന്തമാക്കാം.

19% കിഴിവിൽ റിയൽമി നാർസോ 20
ഫ്ലിപ്കാർട്ട് ഇലക്ട്രോണിക്സ് സെയിലിലൂടെ മികച്ച ഓഫറുകൾ ലഭിക്കുന്ന മറ്റൊരു സ്മാർട്ട്‌ഫോണാണ് റിയൽമെ നർസോ 20. ഇവിടെ, ഫ്ലിപ്പ്കാർട്ട് 19 ശതമാനം കിഴിവോടെ സ്മാർട്ട്‌ഫോൺ വാഗ്ദാനം ചെയ്യുന്നു. ഇടപാടിന്റെ വില ഇപ്പോൾ Rs. 10,499 രൂപ. 12,999 രൂപ.

21% കിഴിവിൽ റിയൽമി എക്സ്3 സൂപ്പർസൂം
റിയൽമിയുടെ ആകർഷകമായ സ്മാർട്ട്‌ഫോണുകളിലൊന്നാണ് റിയൽമി എക്സ്3 സൂപ്പർ സൂം. ഫ്ലിപ്പ്കാർട്ട് ഇലക്ട്രോണിക്സ് സെയിൽ 2021ലൂടെ 21 ശതമാനം വിലക്കിഴിവോടെ റിയൽമി എക്സ്3 സൂപ്പർ സൂം സ്വന്തമാക്കാൻ സാധിക്കും. ഈ സ്മാർട്ട്ഫോൺ ഇപ്പോൾ 24,999 രൂപയ്ക്ക് സ്വന്തമാക്കാം. 31,999 രൂപയാണ് ഈ ഡിവൈസി്നറെ യഥാർത്ഥ വില.

20% കിഴിവിൽ റിയൽമി എക്സ്50 പ്രോ
ആകർഷകമായ ഡിസൈനുള്ള മറ്റൊരു സ്മാർട്ട്‌ഫോണാണ് റിയൽമി എക്സ്50 പ്രോ. ഫ്ലിപ്പ്കാർട്ട് ഇലക്ട്രോണിക്സ് സെയിൽ 2021ലൂടെ റിയൽമി എക്സ്50 പ്രോയ്ക്ക് 20 ശതമാനം കിഴിവിൽ സ്വന്തമാക്കം. ഈ ഡിവൈസിന് ഇപ്പോൾ 37,999 മുതലാണ് വില. നേരത്തെ ഈ സ്മാർട്ട്ഫോണിന് 47,999 രൂപയായിരുന്നു വില.

11% കിഴിവിൽ റിയൽമി സി3
ബജറ്റ് പ്രൈസ് ടാഗുള്ള മറ്റൊരു പോക്കറ്റ് ഫ്രണ്ട്‌ലി സ്മാർട്ട്‌ഫോണാണ് റിയൽമി സി3. ഫ്ലിപ്കാർട്ട് ഇലക്ട്രോണിക്സ് സെയിൽ 2021ലൂടെ ഈ സ്മാർട്ട്ഫോൺ 7,999 രൂപ മുതലുള്ള വിലയ്ക്ക് സ്വന്തമാക്കാം സാധിക്കും. 8,999 രൂപയാണ് ഈ ഡിവൈസിന്റെ യഥാർത്ഥ വില. 11 ശതമാനം കിഴിവാണ് ഈ ഡിവസിന് ലഭിക്കുന്നത്.


Click it and Unblock the Notifications








