സ്മാർട്ട്ഫോണുകൾക്ക് 50 ശതമാനം വരെ വിലക്കിഴിവുമായി ഫ്ലിപ്പ്കാർട്ട് ബിഗ് സേവിങ്സ് ഡേ സെയിൽ

|

ഫ്ലിപ്പ്കാർട്ട് ബിഗ് സേവിങ്സ് ഡേ സെയിൽ വീണ്ടും ആരംഭിക്കുന്നു. ജൂൺ 13ന് ആണ് ഈ വിൽപ്പന ആരംഭിക്കുന്നത്. പ്രൊഡക്ടുകൾക്ക് വമ്പിച്ച വിലക്കിഴിവുകൾ നൽകുന്ന സെയിലാണ് ഇത്. ക്യാഷ് ബാക്ക് ഓഫറുകൾ, ഡിസ്കൌണ്ടുകൾ, ബാങ്ക് ഓഫറുകൾ എന്നിവയെല്ലാം സേവിങ്സ് ഡേ സെയിലിലൂടെ ലഭിക്കും. ജൂൺ 21 വരെയാണ് ഫ്ലിപ്പ്കാർട്ട് ബിഗ് സേവിങ്സ് ഡേയ്സ് സെയിൽ നടക്കുന്നത്.

 

ഫ്ലിപ്പ്കാർട്ട് ബിഗ് സേവിങ്സ് ഡേ സെയിൽ

ഫ്ലിപ്പ്കാർട്ട് ബിഗ് സേവിങ്സ് ഡേ സെയിൽ

നിങ്ങളുടെ പോക്കറ്റ് കാലിയാക്കാതെ തന്നെ മികച്ച ഡിവൈസുകൾ സ്വന്തമാക്കാൻ ഫ്ലിപ്പ്കാർട്ട് സേവിങ്സ് ഡേ സെയിൽ അനുവദിക്കുന്നു. ഈ സെയിലിലൂടെ പ്രീമിയം സ്മാർട്ട്‌ഫോണുകളായ സാംസങ് ഗാലക്‌സി എസ്21 പ്ലസ്, അസൂസ് റോഗ് ഫോൺ 5, മോട്ടറോള റേസർ 5ജി, ഐഫോൺ 11 എന്നിവ വമ്പിച്ച വിലക്കിഴിവിൽ സ്വന്തമാക്കാം. ഫ്ലിപ്പ്കാർട്ട് ബിഗ് സേവിങ്സ് ഡേ സെയിൽ സമയത്ത് നിങ്ങൾക്ക് സ്വന്തമാക്കാവുന്ന മികച്ച ഡിവൈസുകളും അവയ്ക്ക് ലഭിക്കുന്ന ഓഫറുകളും പരിശോധിക്കാം.

മോട്ടറോള റേസർ (ബ്ലാക്ക്, 128 ജിബി റോം, 6 ജിബി റാം)

മോട്ടറോള റേസർ (ബ്ലാക്ക്, 128 ജിബി റോം, 6 ജിബി റാം)

ഓഫർ

ഡീൽ വില: 74,999 രൂപ

വില: 1,49,999 രൂപ

കിഴിവ്: 50%

ഫ്ലിപ്പ്കാർട്ട് ബിഗ് സേവിങ്സ് ഡെയ്‌സ് വിൽപ്പന സമയത്ത് മോട്ടറോള റേസർ 50% കിഴിവിൽ ലഭ്യമാണ്. 1,49,999 രൂപ വിലയുള്ള ഈ സ്മാർട്ട്ഫോൺ നിങ്ങൾക്ക് 74,999 രൂപയ്ക്ക് സ്വന്തമാക്കാം.

ആപ്പിൾ ഐഫോണുകൾക്ക് വമ്പിച്ച വിലക്കിഴിവുമായി ഫ്ലിപ്പ്കാർട്ട് ആപ്പിൾ ഡെയ്സ് സെയിൽആപ്പിൾ ഐഫോണുകൾക്ക് വമ്പിച്ച വിലക്കിഴിവുമായി ഫ്ലിപ്പ്കാർട്ട് ആപ്പിൾ ഡെയ്സ് സെയിൽ

സാംസങ് ഗാലക്‌സി എസ്21 പ്ലസ് (ഫാന്റം ബ്ലാക്ക്, 256 ജിബി റോം, 8 ജിബി റാം)
 

സാംസങ് ഗാലക്‌സി എസ്21 പ്ലസ് (ഫാന്റം ബ്ലാക്ക്, 256 ജിബി റോം, 8 ജിബി റാം)

ഓഫർ

ഡീൽ വില: 75,999 രൂപ

യഥാർത്ഥ വില: 1,04,999 രൂപ

കിഴിവ്: 27%

ഫ്ലിപ്പ്കാർട്ട് ബിഗ് സേവിങ്സ് ഡെയ്‌സ് സെയിൽ സമയത്ത് സാംസങ് ഗാലക്‌സി എസ്21 പ്ലസ് 27% കിഴിവിൽ ലഭ്യമാണ്. 1,04,999 രൂപ വിലയുള്ള ഈ സ്മാർട്ട്ഫോൺ നിങ്ങൾക്ക് സെയിൽ സമയത്ത് 75,999 രൂപയ്ക്ക് സ്വന്തമാക്കാം.

 

അസൂസ് റോഗ് ഫോൺ 5 (ബ്ലാക്ക്, 128 ജിബി റോം, 8 ജിബി റാം)

അസൂസ് റോഗ് ഫോൺ 5 (ബ്ലാക്ക്, 128 ജിബി റോം, 8 ജിബി റാം)

ഓഫർ

ഡീൽ വില: 49,999 രൂപ

യഥാർത്ഥ വില: 55,999 രൂപ

കിഴിവ്: 10%

ഫ്ലിപ്പ്കാർട്ട് ബിഗ് സേവിങ്സ് ഡെയ്‌സ് വിൽപ്പന സമയത്ത് അസൂസ് റോഗ് ഫോൺ 5 10% കിഴിവിൽ ലഭ്യമാണ്. 55,999 രൂപ വിലയുള്ള ഈ ഡിവൈസ് നിങ്ങൾക്ക് 49,999 രൂപയ്ക്ക് സ്വന്തമാക്കാം.

അസൂസ് റോഗ് ഫോൺ 3 (ബ്ലാക്ക്, 128 ജിബി റോം, 8 ജിബി റാം)

അസൂസ് റോഗ് ഫോൺ 3 (ബ്ലാക്ക്, 128 ജിബി റോം, 8 ജിബി റാം)

ഓഫർ

ഡീൽ വില: 46,999 രൂപ

യഥാർത്ഥ വില: 55,999 രൂപ

കിഴിവ്: 16%

ഫ്ലിപ്പ്കാർട്ട് ബിഗ് സേവിങ്സ് ഡെയ്‌സ് വിൽപ്പന സമയത്ത് അസൂസ് റോഗ് ഫോൺ 3 16% കിഴിവിൽ ലഭ്യമാണ്. 55,999 രൂപ വിലയുള്ള ഈ ഡിവൈസ് നിങ്ങൾക്ക് 46,999 രൂപയ്ക്ക് സ്വന്തമാക്കാം.

50,000 രൂപയിൽ താഴ വിലയുള്ള മികച്ച പ്രീമിയം സ്മാർട്ട്ഫോണുകൾ50,000 രൂപയിൽ താഴ വിലയുള്ള മികച്ച പ്രീമിയം സ്മാർട്ട്ഫോണുകൾ

ഐഫോൺ 11 (ബ്ലാക്ക്, 64 ജിബി)

ഐഫോൺ 11 (ബ്ലാക്ക്, 64 ജിബി)

ഓഫർ

ഡീൽ വില: 49,999 രൂപ

യഥാർത്ഥ വില: 54,900 രൂപ

കിഴിവ്: 8%

ഫ്ലിപ്പ്കാർട്ട് ബിഗ് സേവിങ്സ് ഡെയ്‌സ് വിൽപ്പന സമയത്ത് ആപ്പിൾ ഐഫോൺ 11 8% കിഴിവിൽ ലഭ്യമാണ്. 54,900 രൂപ വിലയുള്ള ഈ ഐഫോൺ നിങ്ങൾക്ക് 49,999 രൂപയ്ക്ക് സ്വന്തമാക്കാം.

ഐക്യുഒഒ 3 (ക്വാണ്ടം സിൽവർ, 128 ജിബി റോം, 8 ജിബി റാം)

ഐക്യുഒഒ 3 (ക്വാണ്ടം സിൽവർ, 128 ജിബി റോം, 8 ജിബി റാം)

ഓഫർ

ഡീൽ വില: 34,990 രൂപ

യഥാർത്ഥ വില: 37,990 രൂപ

കിഴിവ്: 7%

ഫ്ലിപ്പ്കാർട്ട് ബിഗ് സേവിങ്സ് ഡെയ്‌സ് സെയിൽ സമയത്ത് 7% കിഴിവിൽ ഐക്യുഒഒ 3 ലഭ്യമാണ്. 37,990 രൂപ വിലയുള്ള ഈ സ്മാർട്ട്ഫോൺ നിങ്ങൾക്ക് വിൽപ്പന സമയത്ത് 34,990 രൂപയ്ക്ക് സ്വന്തമാക്കാം.

മോട്ടറോള റേസർ 5ജി (പോളിഷ്ഡ് ഗ്രാഫൈറ്റ്, 256 ജിബി റോം, 8 ജിബി റാം)

മോട്ടറോള റേസർ 5ജി (പോളിഷ്ഡ് ഗ്രാഫൈറ്റ്, 256 ജിബി റോം, 8 ജിബി റാം)

ഓഫർ

ഡീൽ വില: 1,09,999 രൂപ

യഥാർത്ഥ വില: 1,49,999 രൂപ

കിഴിവ്: 26%

ഫ്ലിപ്പ്കാർട്ട് ബിഗ് സേവിങ്സ് ഡെയ്‌സ് സെയിലിലൂടെ മോട്ടറോള റേസർ 5ജി സ്മാർട്ട്ഫോൺ 26% കിഴിവിൽ ലഭ്യമാണ്. 1,49,999 രൂപ വിലയുള്ള ഈ ഡിവൈസ് നിങ്ങൾക്ക് 1,09,999 രൂപയ്ക്ക് സ്വന്തമാക്കാം.

20,000 രൂപയിൽ താഴെ വിലയിൽ കിടിലൻ ക്യാമറകളുള്ള 5 സ്മാർട്ട്ഫോണുകൾ20,000 രൂപയിൽ താഴെ വിലയിൽ കിടിലൻ ക്യാമറകളുള്ള 5 സ്മാർട്ട്ഫോണുകൾ

ആപ്പിൾ ഐഫോൺ എക്സ്ആർ (റെഡ്, 64 ജിബി)

ആപ്പിൾ ഐഫോൺ എക്സ്ആർ (റെഡ്, 64 ജിബി)

ഓഫർ

ഡീൽ വില: 41,999 രൂപ

യഥാർത്ഥ വില: 47,900

കിഴിവ്: 12%

ഫ്ലിപ്പ്കാർട്ട് ബിഗ് സേവിങ്സ് ഡെയ്‌സ് സെയിൽ സമയത്ത് ആപ്പിൾ ഐഫോൺ എക്സ്ആർ 12% കിഴിവിൽ ലഭ്യമാണ്. 47,900 രൂപ വിലയുള്ള ഈ സ്മാർട്ട്ഫോൺ നിങ്ങൾക്ക് വിൽപ്പന സമയത്ത് 41,999 രൂപയ്ക്ക് സ്വന്തമാക്കാം.

ആപ്പിൾ ഐഫോൺ എസ്ഇ (ബ്ലാക്ക്, 64 ജിബി)

ആപ്പിൾ ഐഫോൺ എസ്ഇ (ബ്ലാക്ക്, 64 ജിബി)

ഓഫർ

ഡീൽ വില: 32,999 രൂപ

യഥാർത്ഥ വില: 39,900 രൂപ

കിഴിവ്: 17%

ഫ്ലിപ്പ്കാർട്ട് ബിഗ് സേവിങ്സ് ഡെയ്‌സ് സെയിൽ സമയത്ത് ആപ്പിൾ ഐഫോൺ എസ്ഇ 17% കിഴിവിൽ ലഭ്യമാണ്. 39,900 രൂപ വിലയുള്ള ഈ സ്മാർട്ട്ഫോൺ നിങ്ങൾക്ക് 32,999 രൂപയ്ക്ക് സ്വന്തമാക്കാം.

ഐഫോൺ 11 പ്രോ (മിഡ്‌നൈറ്റ് ഗ്രീൻ, 64 ജിബി)

ഐഫോൺ 11 പ്രോ (മിഡ്‌നൈറ്റ് ഗ്രീൻ, 64 ജിബി)

ഓഫർ

ഡീൽ വില: 79,999 രൂപ

യഥാർത്ഥ വില: 1,06,600 രൂപ

കിഴിവ്: 24%

ഫ്ലിപ്പ്കാർട്ട് ബിഗ് സേവിങ്സ് ഡെയ്‌സ് വിൽപ്പന സമയത്ത് ഐഫോൺ 11 പ്രോ 24% കിഴിവിൽ ലഭ്യമാണ്. 1,06,600 രൂപ വിലയുള്ള ഈ സ്മാർട്ട്ഫോൺ നിങ്ങൾക്ക് 74,999 രൂപയ്ക്ക് സ്വന്തമാക്കാം.

Most Read Articles
Best Mobiles in India

English summary
Flipkart Big Savings Day Sale starts on June 13. Here is the list of smartphones you can buy with huge discounts during the sale.

മികച്ച ഫോണുകൾ

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X