Home
Mobile

സ്മാർട്ട്ഫോണുകൾക്ക് വമ്പിച്ച ഡിസ്കൌണ്ടുകളുമായി ഫ്ലിപ്പ്കാർട്ട്

ഫ്ലിപ്പ്കാർട്ട് മൊബൈൽ ഫൺസ് ബിഗ് സേവിങ്സ് ഡേയ്സ് സെയിലിലൂ ഐഫോണിനും ഫ്ലിപ്പ്കാർട്ട് മികച്ച വിലക്കിഴിവ് നൽകുന്നുണ്ട്. ഈ സെയിലിൽ ഏറ്റവും മികച്ച ഓഫറുകൾ ലഭിക്കുന്ന സ്മാർട്ട്ഫോണുകളാണ് നമ്മളിന്ന് പരിചയപ്പെടുന്നത്. ഇതിൽ സാംസങ് ഗാലക്സി എഫ്62, സാംസങ് ഗാലക്സി എഫ്41, ഐഫോൺ 11പ്രോ, ഐക്യുഒഒ 3, അസൂസ് റോഗ് ഫോൺ 3, എംഐ 10ടി എന്നിവയാണ് ഈ പട്ടികയിൽ ഉള്ളത്.

ഫ്ലിപ്പ്കാർട്ട്

ഫ്ലിപ്പ്കാർട്ട് മൊബൈൽ ഫൺസ് ബിഗ് സേവിങ്സ് ഡേയ്സ് സെയിലിലൂ ഐഫോണിനും ഫ്ലിപ്പ്കാർട്ട് മികച്ച വിലക്കിഴിവ് നൽകുന്നുണ്ട്. ഈ സെയിലിൽ ഏറ്റവും മികച്ച ഓഫറുകൾ ലഭിക്കുന്ന സ്മാർട്ട്ഫോണുകളാണ് നമ്മളിന്ന് പരിചയപ്പെടുന്നത്. ഇതിൽ സാംസങ് ഗാലക്സി എഫ്62, സാംസങ് ഗാലക്സി എഫ്41, ഐഫോൺ 11പ്രോ, ഐക്യുഒഒ 3, അസൂസ് റോഗ് ഫോൺ 3, എംഐ 10ടി എന്നിവയാണ് ഈ പട്ടികയിൽ ഉള്ളത്.

സാംസങ് ഗാലക്‌സി എഫ് 62

സാംസങ് ഗാലക്‌സി എഫ് 62

ഓഫർ വില: 17,999 രൂപ

യഥാർത്ഥ വില: 29,999 രൂപ

സാംസങ് ഗാലക്‌സി എഫ്62 സ്മാർട്ട്ഫോൺ ഫ്ലിപ്കാർട്ട് ബിഗ് സേവിംഗ് ഡെയ്‌സ് സെയിലിലൂടെ മികച്ച വിലക്കിഴിവിൽ ലഭ്യമാണ്. 29,999 രൂപ വിലയുള്ള ഈ സ്മാർട്ട്ഫോൺ ഇപ്പോൾ നിങ്ങൾക്ക് 17,999 രൂപയ്ക്ക് സ്വന്തമാക്കാൻ സാധിക്കും.

സാംസങ് ഗാലക്സി എഫ്41

ഓഫർ വില: 12,999 രൂപ

യഥാർത്ഥ വില: 19,999 രൂപ

സാംസങ് ഗാലക്‌സി എഫ്62 സ്മാർട്ട്ഫോൺ ഫ്ലിപ്പ്കാർട്ട് ബിഗ് സേവിംഗ് ഡെയ്‌സ് സെയിലിലൂടെ വമ്പിച്ച കിഴിവിൽ സ്വന്തമാക്കാം. 7,000 രൂപയോളം വിലക്കിഴിവാണ് ഈ ഡിവൈസ് വാങ്ങുന്നവർക്ക് ലഭിക്കുന്നത്. 19,999 രൂപ വിലയുള്ള സ്മാർട്ട്ഫോൺ സെയിൽ സമയത്ത് 17,999 രൂപയ്ക്ക് സ്വന്തമാക്കാൻ സാധിക്കും.

ഐഫോൺ 11പ്രോ

ഐഫോൺ 11പ്രോ

ഓഫർ വില: 44,999 രൂപ

യഥാർത്ഥ വില: 54,900 രൂപ

ഫ്ലിപ്പ്കാർട്ട് ബിഗ് സേവിംഗ് ഡെയ്‌സ് സെയിൽ സമയത്ത് 54,999 രൂപ വിലയുള്ള ഐഫോൺ 11 പ്രോ 10,000 രൂപ വരെ കിഴിവിൽ ലഭ്യമാണ്. ഈ സ്മാർട്ട്ഫോൺ സെയിൽ സമയത്ത് 44,999 രൂപയ്ക്ക് സ്വന്തമാക്കാം.

ഐക്യുഒഒ 3

ഐക്യുഒഒ 3

ഓഫർ വില: 24,990 രൂപ

യഥാർത്ഥ വില: 37,990

ഫ്ലിപ്പ്കാർട്ട് ബിഗ് സേവിംഗ് ഡെയ്‌സ് സെയിൽ സമയത്ത് ഐക്യുഒഒ 3 സ്മാർട്ട്ഫോണിനും വമ്പിച്ച വിലക്കിഴിവ് ലഭിക്കും. 37,999 രൂപ വിലയുള്ള ഈ ഡിവൈസ് നിങ്ങൾക്ക് സെയിൽ സമയത്ത് 24,990 രൂപയ്ക്ക് സ്വന്തമാക്കാൻ സാധിക്കും.

അസൂസ് റോഗ് ഫോൺ 3

അസൂസ് റോഗ് ഫോൺ 3

ഓഫർ വില: 46,999 രൂപ

യഥാർത്ഥ വില: 55,999 രൂപ

അസൂസ് റോഗ് ഫോൺ 3 ഫ്ലിപ്പ്കാർട്ട് ബിഗ് സേവിംഗ് ഡെയ്‌സ് സെയിൽ സമയത്ത് മികച്ച കിഴിവിൽ ലഭ്യമാണ്. 55,999 രൂപ വിലയുള്ള ഈ സ്മാർട്ട്ഫോൺ 46,999 രൂപയ്ക്ക് സ്വന്തമാക്കാം. 9,000 രൂപയുടെ കിഴിവാണ് ഈ ഡിവൈസ് വാങ്ങുന്നവർക്ക് ലഭിക്കുന്നത്.

എംഐ 10ടി

എംഐ 10ടി

ഓഫർ വില: 27,999 രൂപ

യഥാർത്ഥ വില: 39,999 രൂപ

ഫ്ലിപ്പ്കാർട്ട് ബിഗ് സേവിങ് ഡെയ്‌സ് സെയിൽ സമയത്ത് 39,999 രൂപ വിലയുള്ള എംഐ 10ടി സ്മാർട്ട്ഫോൺ 27,999 രൂപയ്ക്ക് സ്വന്തമാക്കാം. 12,000 രൂപയുടെ കിഴിവാണ് ഈ സെയിലിലൂടെ ഡിവൈസിന് ഫ്ലിപ്പ്കാർട്ട് നൽകുന്നത്.

Best Mobiles in India

English summary
Mobile Phones Big Savings Day Sale has started on Flipkart. Attractive deals, including the latest smartphones, are available through this sale.
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X