Home
Mobile

ആമസോണിലൂടെ വിവോ സ്മാർട്ട്ഫോണുകൾ കിടിലൻ ഓഫറുകളോടെ സ്വന്തമാക്കാം

മുൻനിര ഇ-കൊമേഴ്‌സ് സൈറ്റുകളിലൊന്നായ ആമസോൺ വിവോ സ്മാർട്ട്‌ഫോൺ കാർണിവൽ സെയിൽ ആരംഭിച്ചു. നിങ്ങളുടെ പ്രിയപ്പെട്ട വിവോ സ്മാർട്ട്‌ഫോണുകൾക്ക് മികച്ച ഓഫറുകൾ നൽകുന്ന സെയിലാണ് ഇത്. ആമസോൺ നൽകുന്ന പ്രത്യേക കിഴിവുകൾക്ക് പുറമേ പഴയ ഡിവൈസുകൾ എക്സ്ചേഞ്ച് ചെയ്യുമ്പോൾ പ്രത്യേക കിഴിവുകളും ഉപയോക്താക്കൾക്ക് ലഭിക്കും. ബാങ്ക് കാർഡുകൾക്കുള്ള പ്രത്യേക ഓഫറുകളും ഈ സെയിലിലൂടെ ലഭ്യമാകും.

വിവോ ഫോൺ

വിവോ ഫോൺ വാങ്ങാൻ താല്പര്യമുള്ള ആളുകൾക്ക് ഇതൊരു സുവർണാവസരമാണ്. വിവോ വി20 എസ്ഇ സ്മാർട്ട്ഫോൺ 20 ശതമാനം കിഴിവോടെ സ്വന്തമാക്കാം. വിവോ വൈ51എ സ്മാർട്ട്ഫോണിന് 18 ശതമാനം കിഴിവാണ് ആമസോൺ നൽകുന്നത്. ഇതിനുപുറമെ നിരവധി ബാങ്ക് ഡിസ്കൌണ്ട് ഓഫറുകളും ഈ പ്ലാനിന് ലഭിക്കും. ചില മുൻനിര ബാങ്ക് ക്രെഡിറ്റ് കാർഡുകൾ ഉപയോഗിച്ച് ഡിവൈസുകൾ വാങ്ങിയാൽ പ്രത്യേ ഓഫറുകളും ലഭിക്കും.

14 കിഴിവിൽ വിവോ വി20 പ്രോ 5ജി

14 കിഴിവിൽ വിവോ വി20 പ്രോ 5ജി

ആമസോൺ വിവോ കാർണിവൽ സെയിൽ സമയത്ത് വിവോ വി20പ്രോ 5ജി 14 ശതമാനം വിലക്കിഴിവിൽ സ്വന്തമാക്കാൻ സാധിക്കും. ഈ ഡിവൈസിന് 29,990 രൂപയാണ് വില. 6.44 ഇഞ്ച് എഫ്എച്ച്ഡി+ അമോലെഡ് ഡിസ്പ്ലേ, സ്‌നാപ്ഡ്രാഗൺ 765 ജി ചിപ്‌സെറ്റ്, 64 മെഗാപിക്സൽ പ്രൈമറി ക്യാമറയുള്ള ട്രിപ്പിൾ റിയർ ക്യാമറ എന്നി സവിശേഷതകളും ഡിവൈസിന് ഉണ്ട്.

11 ശതമാനം കിഴിവിൽ വിവോ വി20 2021

11 ശതമാനം കിഴിവിൽ വിവോ വി20 2021

വിവോ വി20 2021 സ്മാർട്ട്ഫോൺ ആമസോൺ വിവോ കാർണിവൽ സെയിൽ സമയത്ത് 11% കിഴിവിൽ സ്വന്തമാക്കാം. 24,990 രൂപയാണ് ഈ സ്മാർട്ട്ഫോണിന്റെ വില. 1080x2400 പിക്‌സൽ റെസല്യൂഷനുള്ള 6.44 ഇഞ്ച് ഫുൾ എച്ച്ഡി+ അമോലെഡ് ഡിസ്‌പ്ലേ, ഒക്ടാ കോർ ക്വാൽകോം സ്‌നാപ്ഡ്രാഗൺ 720 ജി പ്രോസസർ, ട്രിപ്പിൾ റിയർ ക്യാമറ സെറ്റപ്പ് എന്നീ സവിശേഷതകളും ഈ ഡിവൈസിൽ ഉണ്ട്.

20% കിഴിവിൽ വിവോ വി20 എസ്ഇ

20% കിഴിവിൽ വിവോ വി20 എസ്ഇ

ആമസോൺ വിവോ കാർണിവൽ സെയലിലൂടെ വിവോ വി20 എസ്ഇ സ്മാർട്ട്ഫോൺ 20% കിഴിവിൽ സ്വന്തമാക്കാം. 19,999 രൂപയാണ് ഈ ഡിവൈസിന്റെ വില. ഒക്ടാ കോർ ക്വാൽകോം സ്‌നാപ്ഡ്രാഗൺ 665 എസ്ഒസി, 32 മെഗാപിക്സൽ പ്രൈമറി ക്യാമറ, 6.44 ഇഞ്ച് ഫുൾ എച്ച്ഡി+ ഡിസ്പ്ലെ എന്നീ സവിശേഷതകളാണ് ഉള്ളത്.

24% കിഴിവിൽ വിവോ വൈ20

24% കിഴിവിൽ വിവോ വൈ20

ആമസോൺ വിവോ കാർണിവൽ സെയിലിലൂടെ വിവോ വൈ20 സ്മാർട്ട്ഫോൺ 24 ശതമാനം വിലക്കിഴിവിൽ സ്വന്തമാക്കാം. ഈ ഡിവൈസിന് 12,990 രൂപയാണ് വില. 6.51 ഇഞ്ച് ഹാലോ ഐവ്യൂ ഡിസ്‌പ്ലേ, ട്രിപ്പിൾ ക്യാമറ സെറ്റപ്പ്, 5,000 എംഎഎച്ച് ബാറ്ററി, ക്വാൽകോം സ്‌നാപ്ഡ്രാഗൺ 460 മൊബൈൽ പ്ലാറ്റ്‌ഫോം.

Best Mobiles in India

English summary
Amazon Vivo, one of the leading e-commerce sites, has launched the Carnival Sale smartphone. This is a sale that offers great deals on your favorite Vivo smartphones.
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X