Home
Mobile

സാംസങ് സ്മാർട്ട്‌ഫോണുകൾക്ക് 30% വരെ വിലക്കിഴിവുമായി ഫ്ലിപ്പ്കാർട്ട്

ഫ്ലിപ്പ്കാർട്ട് ഇലക്ട്രോണിക്സ് സെയിലിന്റെ അവസാന ദിവസവമാണ് ഇത്. നിങ്ങളുടെ പ്രിയപ്പെട്ട സ്മാർട്ട്‌ഫോൺ വൻവിലക്കിഴിവിലും മറ്റ് ഓഫറുകളിലും സ്വന്തമാക്കാൻ മികച്ച അവസരമാണ് ഉപയോക്താക്കൾക്ക് ലഭിക്കുന്നത്. സെയിൽ സമയത്ത് നിങ്ങൾക്ക് ഒന്നിലധികം ബ്രാൻഡുകളിൽ നിന്നുള്ള മികച്ച ഡിവൈസുകൾ ഓഫറുകളിൽ സ്വന്തമാക്കാം. പ്രമുഖ ബ്രാന്റായ സാംസങിന്റെ ഡിവൈസുകൾക്കും മികച്ച ഓഫറുകൾ ഈ സെയിലിലൂടെ ലഭിക്കുന്നുണ്ട്.

സാംസങ്

സാംസങ് ഗാലക്‌സി എസ്21 അൾട്ര, ഗാലക്‌സി എസ്20 എഫ്ഇ എന്നിങ്ങനെയുള്ള ഫ്ലാഗ്ഷിപ്പ് ഡിവൈസുകൾക്ക് യഥാക്രമം 17 ശതമാനം, 31 ശതമാനം കിഴിവ് ലഭിക്കും. സാംസങ് ഗാലക്‌സി എ21, ഗാലക്‌സി എ31, ഗാലക്‌സി എ71 എന്നിവയുൾപ്പെടെയുള്ള ഗാലക്‌സി എ-സീരീസ് സ്മാർട്ട്‌ഫോണുകൾക്കും മികച്ച ഓഫറുകൾ ലഭ്യമാണ്. ഫ്ലിപ്പ്കാർട്ട് ഇലക്ട്രോണിക്സ് സെയിൽ സമയത്ത് വിൽപ്പനയ്‌ക്കെത്തുന്ന സാംസങ് സ്മാർട്ട്‌ഫോണുകൾ നോക്കാം.

17% കിഴിവിൽ സാംസങ് ഗാലക്‌സി എസ്21 അൾട്ര

17% കിഴിവിൽ സാംസങ് ഗാലക്‌സി എസ്21 അൾട്ര

ഫ്ലിപ്പ്കാർട്ട് ഇലക്ട്രോണിക്സ് സെയിൽ സമയത്ത് ഗാലക്സി എസ്21 അൾട്ര സ്മാർട്ട്ഫോണിന് 17 ശതമാനം വിലക്കിഴിവ് ലഭിക്കും. ഓഫറിലൂടെ ഈ സ്മാർട്ട്ഫോൺ ഇപ്പോൾ 1,05,999 രൂപയ്ക്ക് സ്വന്തമാക്കാൻ സാധിക്കും. സാംസങിന്റെ ഏറ്റവും മികച്ച ഡിവൈസുകളിലൊന്നാണ് ഇത്.

22% കിഴിവിൽ സാംസങ് ഗാലക്സി എഫ്41

22% കിഴിവിൽ സാംസങ് ഗാലക്സി എഫ്41

ഫ്ലിപ്കാർട്ട് ഇലക്ട്രോണിക്സ് സെയിലിലൂടെ സാംസങ് ഗാലക്സി എഫ്41 സ്മാർട്ട്ഫോണിന് 22 ശതമാനം വിലക്കിഴിവാണ് ഉപയോക്താക്കൾക്ക് ലഭിക്കു്നത്. ഈ സെയിൽ ഓഫറിന്റെ ഭാഗമായി സ്മാർട്ട്ഫോൺ 16,499 രൂപ മുതലുള്ള വിലയിൽ സ്വന്തമാക്കാൻ സാധിക്കും.

31% കിഴിവിൽ സാംസങ് ഗാലക്‌സി എസ്20 എഫ്ഇ

31% കിഴിവിൽ സാംസങ് ഗാലക്‌സി എസ്20 എഫ്ഇ

ഫ്ലിപ്പ്കാർട്ട് ഇലക്ട്രോണിക്സ് സെയിൽ സമയത്ത് സാംസങ് ഗാലക്സി എസ്20 എഫ്ഇ എന്ന ജനപ്രീയ സ്മാർട്ട്ഫോണിന് 31% വിലക്കിഴിവാണ് ഉപയോക്താക്കൾക്ക് ലഭിക്കുന്നത്. ഈ സ്മാർട്ട്ഫോൺ സെയിൽ സമയത്ത് വിലക്കിഴിവിന് ശേഷം 44,999 രൂപയ്ക്ക് സ്വന്തമാക്കാൻ സാധിക്കും.

27% കിഴിവിൽ സാംസങ് ഗാലക്‌സി എ21എസ്

27% കിഴിവിൽ സാംസങ് ഗാലക്‌സി എ21എസ്

ഫ്ലിപ്പ്കാർട്ട് ഇലക്ട്രോണിക്സ് സെയിൽ സമയത്ത് സാംസങ് ഗാലക്സി എ21എസ് സ്മാർട്ട്ഫോണിന് 27% വിലക്കിഴിവാണ് ലഭിക്കുന്നത്. സെയിൽ സമയത്ത് ഈ ഡിവൈസ് 12,999 രൂപയ്ക്ക് സ്വന്തമാക്കാൻ സാധിക്കും. 15,000 രൂപയിൽ താഴെ വിലയുള്ള മികച്ച ഡിവൈസുകളിലൊന്നാണ് ഇത്.

25% കിഴിവിൽ സാംസങ് ഗാലക്‌സി എ31

25% കിഴിവിൽ സാംസങ് ഗാലക്‌സി എ31

ഫ്ലിപ്പ്കാർട്ട് ഇലക്ട്രോണിക്സ് സെയിൽ സമയത്ത് സാംസങ് ഗാലക്സി എ31 25% വിലക്കിഴിവിൽ സ്വന്തമാക്കാൻ സാധിക്കും. സെയിലിലൂടെ ഡിവൈസ് 17,999 രൂപയ്ക്ക് സ്വന്തമാക്കാൻ സാധിക്കും. ഇന്ത്യൻ വിപണിയിലെ ജനപ്രീയ ഡിവൈസുകളിലൊന്നാണ് ഇത്.

19% കിഴിവിൽ സാംസങ് ഗാലക്‌സി എ51

19% കിഴിവിൽ സാംസങ് ഗാലക്‌സി എ51

ഫ്ലിപ്പ്കാർട്ട് ഇലക്ട്രോണിക്സ് സെയിൽ സമയത്ത് സാംസങ് ഗാലക്സി എ51 സ്മാർട്ട്ഫോൺ 19 ശതമാനം വിലക്കിഴിവിൽ സ്വന്തമാക്കാൻ സാധിക്കും. സെയിൽ സമയത്ത് ഈ ഡിവൈസ് 20,999 രൂപയ്ക്ക് സ്വന്തമാക്കാൻ സാധിക്കും. ഈ ഡിവൈസിന്റെ പിൻഗാമിയായ ഗാലക്സി എ52 കഴിഞ്ഞ ദിവസം ഇന്ത്യൻ വിപണിയിൽ അവതരിപ്പിച്ചിരുന്നു.

21% കിഴിവിൽ സാംസങ് ഗാലക്‌സി എ71

21% കിഴിവിൽ സാംസങ് ഗാലക്‌സി എ71

ഫ്ലിപ്പ്കാർട്ട് ഇലക്ട്രോണിക്സ് സെയിൽ സമയത്ത് സാംസങ് ഗാലക്സി എ71 സ്മാർട്ട്ഫോൺ 21% കിഴിവിൽ സ്വന്തമാക്കാൻ സാധിക്കും. സെയിൽ സമയത്ത് ഈ ഡിവൈസ് 27,499 രൂപയ്ക്ക് സ്വന്തമാക്കാൻ സാധിക്കും. ഏറെ ജനപ്രീതി നേടിയ ഡിവൈസാണ് ഗാലക്സി എ71.

More from GizBot

Best Mobiles in India

English summary
Samsung devices are getting attractive discounts during the Flipkart Electronics sale.
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X