റിയൽമി സ്മാർട്ട്ഫോണുകൾക്ക് കിടിലൻ ഓഫറുകളുമായി ഫ്ലിപ്പ്കാർട്ട് സ്മാർട്ട്ഫോൺ കാർണിവൽ സെയിൽ
സ്മാർട്ട്ഫോണുകൾക്ക് കിടിലൻ ഓഫറുകൾ നൽകുന്ന മറ്റൊരു സെയിൽ ആരംഭിക്കാൻ ഒരുങ്ങുകയാണ് ഫ്ലിപ്പ്കാർട്ട്. ഫ്ലിപ്പ്കാർട്ട് സ്മാർട്ട്ഫോൺ കാർണിവൽ സെയിലിലൂടെ റിയൽമി സ്മാർട്ട്‌ഫോണുകൾക്ക് വമ്പിച്ച വിലക്കിഴിവുകളും ഓഫറുകളുമാണ് ലഭിക്കുന്നത്. മാർച്ച് 8 മുതൽ 12 വരെയുള്ള നാല് ദിവസങ്ങളിലാണ് ഫ്ലിപ്പ്കാർട്ട് കാർണിവൽ സെയിൽ നടക്കുന്നത്. ട്രെൻഡിങ്ങായ റിയൽമി ഡിവൈസുകൾക്ക് ഈ സെയിലിൽ ഓഫറുകൾ ലഭിക്കും.

റിയൽമിയുടെ ജനപ്രീയ ഡിവൈസുകളായ റിയൽമി സി12 അടക്കമുള്ള സ്മാർട്ട്ഫോണുകൾക്ക് 18 ശതമാനം വിലക്കിഴിവ് ലഭിക്കും. റിയൽമി 7 സ്മാർട്ട്ഫോൺ 17 ശതമാനം വിലക്കിഴിവിലും റിയൽമി സി15 സ്മാർട്ട്ഫോണിന് 16 ശതമാനം വിലക്കിഴിവും ലഭിക്കും. ഫ്ലിപ്പ്കാർട്ട് സ്മാർട്ട്‌ഫോൺസ് കാർണിവൽ സെയിൽ സമയത്ത് ഫ്ലിപ്പ്കാർട്ടിലൂടെ മികച്ച ഓഫറുകളിൽ സ്വന്തമാക്കാവുന്ന റിയൽമി സ്മാർട്ട്ഫോണുകൾ പരിചയപ്പെടാം.

17 ശതമാനം വിലക്കിഴിവിൽ റിയൽമി 7
പ്രധാന സവിശേഷതകൾ
• 6.5 ഇഞ്ച് (2400 × 1080 പിക്സൽസ്) ഫുൾ എച്ച്ഡി + എൽസിഡി സ്ക്രീൻ
• 900 മെഗാഹെർട്സ് മാലി-ജി 76 3 ഇഇഎംസി 4 ജിപിയു, ഒക്ട കോർ മീഡിയടെക് ഹെലിയോ ജി 95 12 എൻഎം പ്രോസസർ
• 64 ജിബി (യുഎഫ്എസ് 2.1) സ്റ്റോറേജ്, 6 ജിബി എൽപിപിഡിആർ 4 എക്സ് റാം
• 128 ജിബി (യുഎഫ്എസ് 2.1) സ്റ്റോറേജ്, 8 ജിബി (എൽപിപിഡിആർ 4 എക്സ്) റാം
• ഡ്യൂവൽ സിം (നാനോ + നാനോ + മൈക്രോ എസ്ഡി)
• ആൻഡ്രോയിഡ് 10 ബേസ്ഡ് റിയൽമി യുഐ
• 64 എംപി + 8 എംപി + 2 എംപി + 2 എംപി പിൻ ക്യാമറകൾ
• 16 എംപി മുൻ ക്യാമറ
• ഡ്യൂവൽ 4ജി വോൾട്ടി
• 5000mAh (സാധാരണ) ബാറ്ററി

18 ശതമാനം കിഴിവിൽ റിയൽമി സി12
പ്രധാന സവിശേഷതകൾ
• കോർണിംഗ് ഗോറില്ല ഗ്ലാസ് പ്രോട്ടക്ഷനുള്ള 6.5 ഇഞ്ച് (1600 x 720 പിക്സലുകൾ) എച്ച്ഡി + 20: 9 മിനി ഡ്രോപ്പ് ഡിസ്പ്ലേ
• 2.3GHz ഒക്ട കോർ മീഡിയടെക് ഹെലിയോ G35 12nm പ്രോസസർ, ഐഎംജി പവർവിആർ GE8320 ജിപിയു
• 3 ജിബി എൽപിഡിഡിആർ 4 എക്സ് റാം, 32 ജിബി (ഇഎംഎംസി 5.1) സ്റ്റോറേജ്
• ഡ്യൂവൽ സിം (നാനോ + നാനോ + മൈക്രോ എസ്ഡി)
• ആൻഡ്രോയിഡ് 10 ബേസ്ഡ് റിയൽമി യുഐ
• 13 എംപി + 2 എംപി + 2 എംപി പിൻ ക്യാമറകൾ
• എഫ് / 2.4 അപ്പേർച്ചറുള്ള 5 എംപി മുൻ ക്യാമറ
• ഡ്യൂവൽ 4ജി വോൾട്ടി
• 6000 എംഎഎച്ച് ബാറ്ററി

16 ശതമാനം കിഴിവിൽ റിയൽമി സി15
പ്രധാന സവിശേഷതകൾ
• 6.52-ഇഞ്ച് (1600 x 720 പിക്സൽസ്) എച്ച്ഡി + 20: 9 മിനി ഡ്രോപ്പ് ഡിസ്പ്ലേ
• 2.3GHz ഒക്ട കോർ മീഡിയടെക് ഹെലിയോ G35 12nm പ്രോസസർ, ഐഎംജി പവർവിഐർ GE8320 ജിപിയു
• 32 ജിബി (ഇഎംഎംസി 5.1) സ്റ്റോറേജ്, 3 ജിബി എൽപിഡിഡിആർ 4 എക്സ് റാം
• 64 ജിബി (ഇഎംഎംസി 5.1) സ്റ്റോറേജ്, 4 ജിബി എൽപിഡിഡിആർ 4 എക്സ് റാം
• ഡ്യൂവൽ സിം (നാനോ + നാനോ + മൈക്രോ എസ്ഡി)
• ആൻഡ്രോയിഡ് 10 ബേസ്ഡ് റിയൽമി യുഐ
• 13 എംപി + 8 എംപി + 2 എംപി + 2 എംപി പിൻ ക്യാമറകൾ
• 8 എംപി മുൻ ക്യാമറ
• ഡ്യൂവൽ 4ജി വോൾട്ടി
• 6000 എംഎഎച്ച് ബാറ്ററി

11 ശതമാനം കിഴിവിൽ റിയൽമി നാർസോ 20 പ്രോ
പ്രധാന സവിശേഷതകൾ
• 6.5 ഇഞ്ച് (2400 × 1080 പിക്സൽസ്) ഫുൾ എച്ച്ഡി + എൽസിഡി സ്ക്രീൻ
• 900 മെഗാഹെർട്സ് മാലി-ജി76 3 ഇഇഎംസി 4 ജിപിയു, ഉള്ള ഒക്ട കോർ മീഡിയടെക് ഹെലിയോ ജി 95 12 എൻഎം പ്രോസസർ
• 64 ജിബി (യുഎഫ്എസ് 2.1) സ്റ്റോറേജ് / 8 ജിബി എൽപിപിഡിഡിആർ 4 എക്സ് റാം
• 128 ജിബി (യുഎഫ്എസ് 2.1) സ്റ്റോറേജ്, 6 ജിബി എൽപിപിഡിഡിആർ 4 എക്സ് റാം
• ഡ്യൂവൽ സിം (നാനോ + നാനോ + മൈക്രോ എസ്ഡി)
• ആൻഡ്രോയിഡ് 10 ബേസ്ഡ് റിയൽമി യുഐ
• 48 എംപി + 8 എംപി + 2 എംപി + 2 എംപി പിൻ ക്യാമറകൾ
• 16 എംപി മുൻ ക്യാമറ
• ഡ്യൂവൽ 4ജി വോൾട്ടി
• 4500mAh ബാറ്ററി

4 ശതമാനം കിഴിവിൽ റിയൽമി 7 പ്രോ
പ്രധാന സവിശേഷതകൾ
• 6.4-ഇഞ്ച് (2400 × 1080 പിക്സൽസ്) 20: 9 ഫുൾ എച്ച്ഡി + സൂപ്പർ അമോലെഡ് സ്ക്രീൻ
• അഡ്രിനോ 618 ജിപിയു, ഒക്ട കോർ സ്‌നാപ്ഡ്രാഗൺ 720 ജി 8 എൻഎം മൊബൈൽ പ്ലാറ്റ്ഫോം
• 128 ജിബി (യുഎഫ്എസ് 2.1) സ്റ്റോറേജ്, 6 ജിബി / 8 ജിബി എൽപിപിഡിഡിആർ 4 എക്സ് റാം
• ഡ്യൂവൽ സിം (നാനോ + നാനോ + മൈക്രോ എസ്ഡി)
• ആൻഡ്രോയിഡ് 10 ബേസ്ഡ് റിയൽമി യുഐ
• 64 എംപി + 8 എംപി + 2 എംപി + 2 എംപി പിൻ ക്യാമറകൾ
• 32 എംപി മുൻ ക്യാമറ
• ഡ്യൂവൽ 4ജി വോൾട്ടി
• 4500mAh ബാറ്ററി

16 ശതമാനം കിഴിവിൽ റിയൽമി 6

Click it and Unblock the Notifications