ഹൈ എൻഡ് സ്മാർട്ട്ഫോണുകൾക്ക് വമ്പിച്ച വിലക്കിഴിവുമായി ഫ്ലിപ്പ്കാർട്ട് ഇലക്ട്രോണിക്സ് സെയിൽ
ഫ്ലിപ്പ്കാർട്ട് ഇലക്ട്രോണിക്സ് സെയിൽ 2022 നടന്ന് വരികയാണ്. ജനുവരി 31 വരെ നടക്കുന്ന ഈ സെയിലിലൂടെ നിങ്ങൾക്ക് പ്രിയപ്പെട്ട ഇലക്ട്രോണിക്‌സ് ഉപകരണങ്ങളും അനുബന്ധ പ്രൊഡക്ടുകലും 80 ശതമാനം വരെ വിലക്കിഴിവിൽ സ്വന്തമാക്കാം. സിറ്റി ബാങ്ക് ഉപയോക്താക്കൾക്ക് 10 ശതമാനം കിഴിവ് ലഭിക്കും. നിങ്ങൾ ഒരു ഉയർന്ന നിലവാരമുള്ള സ്മാർട്ട്‌ഫോൺ വാങ്ങാൻ ആഗ്രഹിക്കുന്നുണ്ട് എങ്കിൽ ഇത് മികച്ചൊരു അവസരമാണ്. ഫ്ലിപ്പ്കാർട്ട് ഇലക്ട്രോണിക്സ് സെയിലിലൂടെ ഇത്തരം സ്മാർട്ട്ഫോണുകൾക്ക് ആകർഷകമായ ഓഫറുകൾ ലഭിക്കും.

അസൂസ്, പോക്കോ, ഗൂഗിൾ, വിവോ തുടങ്ങിയ ബ്രാൻഡുകളിൽ നിന്നുള്ള ഹൈ എൻഡ് സ്മാർട്ട്ഫോണുകൾക്ക് ഫ്ലിപ്പ്കാർട്ട് വൻ കിഴിവാണ് നൽകുന്നത്. ഗെയിമിങ്, മൾട്ടി ടാസ്കിങ്, മൊബൈൽ ഫോട്ടോഗ്രാഫി തുടങ്ങിയ കാര്യങ്ങൾക്കെല്ലാം ഉപയോഗിക്കാവുന്ന കരുത്തും അഴകുമുള്ള സ്മാർട്ട്ഫോണുകളെല്ലാം ഫ്ലിപ്പ്കാർട്ട് സെയിൽ സമയത്ത് ഓഫറുകളിൽ സ്വന്തമാക്കാം. ഈ സെയിലിലൂടെ നിങ്ങൾക്ക് വാങ്ങാവുന്ന ഹൈ എൻഡ് സ്മാർട്ട്ഫോണുകളും അവയ്ക്ക് ലഭിക്കുന്ന ഓഫറുകളും വിശദമായി നോക്കാം.

വിവോ വി23 പ്രോ 5ജി (സ്റ്റാർഡസ്റ്റ് ബ്ലാക്ക്, 128 ജിബി സ്റ്റോറേജ്, 8 ജിബി റാം)
ഓഫർ വില: 38,990 രൂപ
യഥാർത്ഥ വില: 41,990 രൂപ
കിഴിവ്: 7%
വിവോ വി23 പ്രോ 5ജി (സ്റ്റാർഡസ്റ്റ് ബ്ലാക്ക്, 128 ജിബി സ്റ്റോറേജ്, 8 ജിബി റാം) സ്മാർട്ട്ഫോൺ ഫ്ലിപ്പ്കാർട്ട് ഇലക്ട്രോണിക്സ് സെയിലിലൂടെ 7% കിഴിവിൽ ലഭ്യമാണ്. നിങ്ങൾക്ക് 41,990 രൂപ വിലയുള്ള ഈ സ്മാർട്ട്ഫോൺ വിൽപ്പന സമയത്ത് 38,990 രൂപയ്ക്ക് സ്വന്തമാക്കാം. ഫ്ലിപ്പ്കാർട്ടിലൂടെ ഈ ഡിവൈസ് വാങ്ങുന്നവർക്ക് ഇപ്പോൾ 3000 രൂപ ലാഭിക്കാം.

ഗൂഗിൾ പിക്സൽ 4എ (ജസ്റ്റ് ബ്ലാക്ക്, 128 ജിബി സ്റ്റോറേജ്, 6 ജിബി റാം)
ഓഫർ വില: 27,999 രൂപ
യഥാർത്ഥ വില: 31,999 രൂപ
കിഴിവ്: 12%
ഫ്ലിപ്പ്കാർട്ട് ഇലക്ട്രോണിക്സ് സെയിലിലൂടെ ഗൂഗിൾ പിക്സൽ 4എ (ജസ്റ്റ് ബ്ലാക്ക്, 128 ജിബി സ്റ്റോറേജ്, 6 ജിബി റാം) സ്മാർട്ട്ഫോൺ 12% കിഴിവിൽ ലഭ്യമാണ്. നിങ്ങൾക്ക് 31,999 രൂപ വിലയുള്ള ഈ സ്മാർട്ട്ഫോൺ വിൽപ്പന സമയത്ത് 27,999 രൂപയ്ക്ക് സ്വന്തമാക്കാം. ഫ്ലിപ്പ്കാർട്ടിലൂടെ ഇപ്പോൾ ഈ സ്മാർട്ട്ഫോൺ വാങ്ങുന്ന ആളുകൾക്ക് 3000 രൂപ വരെ ലാഭിക്കാം.

പോക്കോ എഫ്3 ജിടി (പ്രിഡേറ്റർ ബ്ലാക്ക്, 128 ജിബി റോം, 8 ജിബി റാം)
ഓഫർ വില: 26,999 രൂപ
യഥാർത്ഥ വില: 34,999 രൂപ
കിഴിവ്: 22%
ഫ്ലിപ്പ്കാർട്ട് ഇലക്ട്രോണിക്സ് സെയിൽ സമയത്ത് പോക്കോ എഫ്3 ജിടി (പ്രിഡേറ്റർ ബ്ലാക്ക്, 128 ജിബി റോം, 8 ജിബി റാം) സ്മാർട്ട്ഫോഓൺ 22% കിഴിവിൽ ലഭ്യമാണ്. നിങ്ങൾക്ക് 34,999 രൂപ വിലയുള്ള ഈ സ്മാർട്ട്ഫോൺ വിൽപ്പന സമയത്ത് 26,999 രൂപയ്ക്ക് സ്വന്തമാക്കാം. ഫ്ലിപ്പ്കാർട്ടിലൂടെ ഈ ഡിവൈസ് വാങ്ങുന്ന ആളുകൾക്ക് ഇപ്പോൾ 8000 രൂപ ലാഭിക്കാം. മികച്ച ഡീലാണ് ഇത്.

അസൂസ് ആർഒജി ഫോൺ 5 (ബ്ലാക്ക്, 128 ജിബി റോം, 8 ജിബി റാം)
ഓഫർ വില: 49,999 രൂപ
യഥാർത്ഥ വില: 55,999 രൂപ
കിഴിവ്: 10%
ഫ്ലിപ്പ്കാർട്ട് ഇലക്ട്രോണിക്സ് സെയിൽ സമയത്ത് അസൂസ് ആർഒജി ഫോൺ 5 (ബ്ലാക്ക്, 128 ജിബി റോം, 8 ജിബി റാം) സ്മാർട്ട്ഫോൺ 10% കിഴിവിൽ ലഭ്യമാണ്. നിങ്ങൾക്ക് 55,999 രൂപ വിലയുള്ള ഈ സ്മാർട്ട്ഫോൺ വിൽപ്പന സമയത്ത് 49,999 രൂപയ്ക്ക് സ്വന്തമാക്കാം. ഫ്ലിപ്പ്കാർട്ടിലൂടെ ഈ ഡിവൈസ് വാങ്ങുന്ന ആളുകൾക്ക് ഇപ്പോൾ 6000 രൂപ ലാഭമാണ് ലഭിക്കുന്നത്.

റിയൽമി ജിടി 5ജി (ഡാഷിംഗ് സിൽവർ, 128 ജിബി റോം, 8 ജിബി റാം)
ഓഫർ വില: 37,999 രൂപ
യഥാർത്ഥ വില: 40,999 രൂപ
കിഴിവ്: 7%
ഫ്ലിപ്പ്കാർട്ട് ഇലക്ട്രോണിക്സ് സെയിൽ സമയത്ത് റിയൽമി ജിടി 5ജി (ഡാഷിംഗ് സിൽവർ, 128 ജിബി റോം, 8 ജിബി റാം) സ്മാർട്ട്ഫോൺ 7% കിഴിവിൽ ലഭ്യമാണ്. നിങ്ങൾക്ക് 40,999 രൂപ വിലയുള്ള ഈ സ്മാർട്ട്ഫോൺ വിൽപ്പന സമയത്ത് 37,999 രൂപയ്ക്ക് സ്വന്തമാക്കാം. ഫ്ലിപ്പ്കാർട്ടിലൂടെ ഇപ്പോൾ ഈ ഡിവൈസ് വാങ്ങുന്ന ആളുകൾക്ക് 3000 രൂപ ലാഭിക്കാം.

ഓപ്പോ റെനോ 5 പ്രോ 5ജി (ആസ്ട്രൽ ബ്ലൂ, 128 ജിബി സ്റ്റോറേജ്, 8 ജിബി റാം)
ഓഫർ വില: 32,990 രൂപ
യഥാർത്ഥ വില: 38,990 രൂപ
കിഴിവ്: 15%
ഓപ്പോ റെനോ 5 പ്രോ 5ജി (ആസ്ട്രൽ ബ്ലൂ, 128 ജിബി സ്റ്റോറേജ്, 8 ജിബി റാം) സ്മാർട്ട്ഫോൺ ഫ്ലിപ്പ്കാർട്ട് ഇലക്ട്രോണിക്സ് സെയിൽ സമയത്ത് 15% കിഴിവിൽ ലഭ്യമാണ്. നിങ്ങൾക്ക് 38,990 രൂപ വിലയുള്ള ഈ സ്മാർട്ട്ഫോൺ വിൽപ്പന സമയത്ത് 32,990 രൂപയ്ക്ക് സ്വന്തമാക്കാം.

റിയൽമി എക്സ്7 മാക്സ് (മെർക്കുറി സിൽവർ, 128 ജിബി സ്റ്റോറേജ്, 8 ജിബി റാം)
ഓഫർ വില: 26,999 രൂപ
യഥാർത്ഥ വില: 29,999 രൂപ
കിഴിവ്: 10%
ഫ്ലിപ്പ്കാർട്ട് ഇലക്ട്രോണിക്സ് സെയിലിലൂടെ റിയൽമി എക്സ്7 മാക്സ് (മെർക്കുറി സിൽവർ, 128 ജിബി സ്റ്റോറേജ്, 8 ജിബി റാം) സ്മാർട്ട്ഫോൺ 10% കിഴിവിൽ ലഭ്യമാണ്. നിങ്ങൾക്ക് 29,999 രൂപ വിലയുള്ള ഈ സ്മാർട്ട്ഫോൺ വിൽപ്പന സമയത്ത് 26,999 രൂപയ്ക്ക് സ്വന്തമാക്കാം. ഫ്ലിപ്പ്കാർട്ടിലൂടെ ഈ ഡിവൈസ് വാങ്ങുന്ന ആളുകൾക്ക് 3000 രൂപ ലാഭിക്കാം.


Click it and Unblock the Notifications








