Home
Mobile

ഇൻഫിനിക്സ് സ്മാർട്ട്ഫോണുകൾക്ക് ഡിസ്കൌണ്ടുകളുമായി ഫ്ലിപ്പ്കാർട്ട് മൊബൈൽ ബോണൻസ സെയിൽ 2021

ഫ്ലിപ്പ്കാർട്ടിൽ മൊബൈൽ ബോണാൻസ സെയിൽ 2021 ആരംഭിച്ചു. എല്ലാ മുൻനിര ബ്രാൻഡുകളിൽ നിന്നുമുള്ള സ്മാർട്ട്‌ഫോണുകൾക്ക് ബോണാൻസ സെയിലിൽ ആകർഷകമായ ഡിസ്‌കൗണ്ടുകൾ ലഭിക്കും. ഇന്ത്യൻ വിപണിയിൽ ജനപ്രീതി നേടിവരുന്ന ബ്രാന്റാണ് ഇൻഫിനിക്സ്. ഇൻഫിനിക്സിന്റെ സ്മാർട്ട്ഫോണുകൾക്ക് ആകർഷകമായ ഓഫറുകൾ ഫ്ലിപ്പ്കാർട്ട് തങ്ങളുടെ ബോണാൻസ സെയിലിലൂടെ നൽകുന്നുണ്ട്. കുറഞ്ഞ വിലയിൽ സ്മാർട്ട്ഫോൺ വാങ്ങാൻ ആഗ്രഹിക്കുന്ന ആളുകൾക്ക് ഇതൊരു മികച്ച അവസരമാണ്.

ഫ്ലിപ്പ്കാർട്ട്

ഫ്ലിപ്പ്കാർട്ട് മൊബൈൽ ബോണൻസ സെയിലിലൂടെ ഇൻഫിനിക്സ് സ്മാർട്ട് 5 22 ശതമാനം കിഴിവിൽ സ്വന്തമാക്കാൻ സാധിക്കും. ഇൻഫിനിക്സ് സ്മാർട്ട് 4, ഇൻഫിനിക്സ് സ്മാർട്ട് എച്ച്ഡി എന്നീ ഡിവൈസുകൾക്ക് യഥാക്രമം 22 ശതമാനവും 33 ശതമാനവും കിഴിവ് ലഭിക്കും. ഇൻഫിനിക്സ് സീറോ 8ഐ, ഇൻഫിനിക്സ് ഹോട്ട് 9, ഇൻഫിനിക്സ് ഹോട്ട് 10 സ്മാർട്ട്‌ഫോണുകൾക്കും ഫ്ലിപ്പ്കാർട്ട് മികച്ച ഓഫറുകൾ നൽകുന്നുണ്ട്. ഈ സെയിലിലൂടെ ഡിസ്കൌണ്ടുകൾ ലഭിക്കുന്ന ചില ഇൻഫിനിക്സ് സ്മാർട്ട്ഫോണുകൾ നോക്കാം.

20% കിഴിവിൽ ഇൻഫിനിക്സ് സ്മാർട്ട് 5

20% കിഴിവിൽ ഇൻഫിനിക്സ് സ്മാർട്ട് 5

പ്രധാന സവിശേഷതകൾ

• 6.82-ഇഞ്ച് (1640 x 720 പിക്സൽസ്) എച്ച്ഡി + 20.5: 9 അസ്പാക്ട് റേഷിയോ 2.5 ഡി കർവ്ഡ് ഗ്ലാസ് ഡിസ്പ്ലേ

• IMG പവർ വിആർ GE8320 ജിപിയു, 2GHz ഒക്ട കോർ മീഡിയടെക് ഹെലിയോ ജി 25 പ്രോസസർ

• 2 ജിബി റാം, 32 ജിബി ഇന്റേണൽ സ്റ്റോറേജ്

• മൈക്രോ എസ്ഡി കാർഡിലൂടെ 256 ജിബി വരെ സ്റ്റോറേജ് എക്സ്പാൻഡ് ചെയ്യാം

• ആൻഡ്രോയിഡ് 10 ഗോ എഡിഷൻ ബേസ്ഡ് എക്സ്ഒഎസ് 7

• ഡ്യൂവൽ സിം (നാനോ + നാനോ + മൈക്രോ എസ്ഡി)

• 13 എംപി പിൻ ക്യാമറ

• 8 എംപി മുൻ ക്യാമറ

• ഡ്യൂവൽ 4ജി വോൾട്ടി

• 6000 എംഎഎച്ച് ബാറ്ററി

20% കിഴിവിൽ ഇൻഫിനിക്സ് സ്മാർട്ട് 4 പ്ലസ്

20% കിഴിവിൽ ഇൻഫിനിക്സ് സ്മാർട്ട് 4 പ്ലസ്

പ്രധാന സവിശേഷതകൾ

• 6.82-ഇഞ്ച് (1640 x 720 പിക്സൽസ്) എച്ച്ഡി + 20.5: 9 അസ്പാക്ട് റേഷിയോ 2.5 ഡി കർവ്ഡ് ഗ്ലാസ് ഡിസ്പ്ലേ, 480 നിറ്റ് ബ്രൈറ്റ്നസ്, 1500: 1 കോൺട്രാസ്റ്റ് റേഷ്യോ

• ഐ‌എം‌ജി ഐ‌എം‌ജി പവർ‌വി‌ആർ ജി‌ഇ 8320 ജിപിയു, ഒക്ട-കോർ മീഡിയടെക് ഹെലിയോ എ 25 12 എൻ‌എം പ്രോസസർ

• 3 ജിബി റാം, 32 ജിബി ഇന്റേണൽ സ്റ്റോറേജ്

• മൈക്രോ എസ്ഡി കാർഡിലൂടെ 256 ജിബി വരെ സ്റ്റോറേജ് എക്സ്പാൻഡ് ചെയ്യാം

• ആൻഡ്രോയിഡ് 10 ബേസ്ഡ് എക്സ്ഒഎസ് 6.2

• ഡ്യൂവൽ സിം (നാനോ + നാനോ + മൈക്രോ എസ്ഡി)

• 13 എംപി പിൻ ക്യാമറ

• 8 എംപി മുൻ ക്യാമറ

• 4ജി വോൾട്ടി

• 6000 എംഎഎച്ച് ബാറ്ററി

22% കിഴിവിൽ ഇൻഫിനിക്സ് സ്മാർട്ട് എച്ച്ഡി 2021

22% കിഴിവിൽ ഇൻഫിനിക്സ് സ്മാർട്ട് എച്ച്ഡി 2021

പ്രധാന സവിശേഷതകൾ

• 6.1-ഇഞ്ച് (1560 x 720) പിക്സൽസ്) 500 നിറ്റ് ബ്രൈറ്റ്നസ് എച്ച്ഡി+ 19.5: 9 ഡിസ്പ്ലേ

• 1.8GHz ക്വാഡ് കോർ മീഡിയടെക് ഹെലിയോ എ20 പ്രോസസർ

• 2 ജിബി റാം, 32 ജിബി സ്റ്റോറേജ്

• ആൻഡ്രോയിഡ് 10 ഗോ എഡിഷൻ ബേസ്ഡ് എക്സ്ഒഎസ് 6.2

• ഡ്യൂവൽ സിം (നാനോ + നാനോ + മൈക്രോ എസ്ഡി)

• 8 എംപി പിൻ ക്യാമറ

• 5 എംപി മുൻ ക്യാമറ

• ഡ്യൂവൽ 4ജി വോൾട്ടി

• 5000 എംഎഎച്ച് ബാറ്ററി

33% കിഴിവിൽ ഇൻഫിനിക്സ് നോട്ട് 7

33% കിഴിവിൽ ഇൻഫിനിക്സ് നോട്ട് 7

പ്രധാന സവിശേഷതകൾ

• 6.95 ഇഞ്ച് (1640 x 720 പിക്സൽസ്) എച്ച്ഡി + 20.5: 9 പിൻഹോൾ ഡിസ്പ്ലേ

• ARM മാലി- G52 2EEMC2 GPU, ഒക്ട-കോർ ​​മീഡിയടെക് ഹെലിയോ G70 12nm പ്രോസസർ

• 4 ജിബി റാം, 64 ജിബി ഇന്റേണൽ സ്റ്റോറേജ്

• ഡ്യൂവൽ സിം (നാനോ + നാനോ + മൈക്രോ എസ്ഡി)

• ആൻഡ്രോയിഡ് 10 ബേസ്ഡ് എക്സ്ഒഎസ് 7.1

• 48എംപി+ 2എംപി+ 2എംപി പിൻ ക്യാമറകൾ

• 16 എംപി മുൻ ക്യാമറ

• ഡ്യൂവൽ 4ജി വോൾട്ടി

• 5000 എംഎഎച്ച് ബാറ്ററി

21% കിഴിവിൽ ഇൻഫിനിക്സ് സീറോ 8ഐ

21% കിഴിവിൽ ഇൻഫിനിക്സ് സീറോ 8ഐ

പ്രധാന സവിശേഷതകൾ

• 6.85-ഇഞ്ച് (2460 x 1080 പിക്സൽസ്) 20.5: 9 അസ്പാക്ട് റേഷിയോ FHD+ LCD സ്ക്രീൻ

• 800 മെഗാഹെർട്സ് മാലി-ജി 76 3 ഇഇഎംസി 4 ജിപിയു, ഒക്ട കോർ മീഡിയടെക് ഹെലിയോ ജി 90 ടി 12 എൻഎം പ്രോസസർ

• 8ജിബി LPDDR4x റാം, 128ജിബി (UFS 2.1) സ്റ്റോറേജ്

• ഡ്യൂവൽ സിം (നാനോ + നാനോ + മൈക്രോ എസ്ഡി)

• ആൻഡ്രോയിഡ് 10 ബേസ്ഡ് എക്സ്ഒഎസ് 7.0

• 48എംപി+ 8എംപി+ 2എംപി പിൻ ക്യാമറകൾ

• 16 എംപി, 8എംപി മുൻ ക്യാമറകൾ

• ഡ്യൂവൽ 4ജി വോൾട്ടി

• 4500mAh ബാറ്ററി

20% കിഴിവിൽ ഇൻഫിനിക്സ് ഹോട്ട് 9

20% കിഴിവിൽ ഇൻഫിനിക്സ് ഹോട്ട് 9

പ്രധാന സവിശേഷതകൾ

• 6.6 ഇഞ്ച് എച്ച്ഡി + ഡിസ്‌പ്ലേ

• 4 ജിബി റാം

• 64 ജിബി റോം

• 13 എംപി + 2 എംപി + 2 എംപി പിൻ ക്യാമറ

• 8 എംപി ഫ്രണ്ട് ക്യാമറ

• മീഡിയടെക് ഹീലിയോ പി 22 (64 ബിറ്റ്) പ്രോസസർ

• 5000 mAh ലി-അയൺ പോളിമർ ബാറ്ററി

20% കിഴിവിൽ ഇൻഫിനിക്സ് ഹോട്ട് 10

20% കിഴിവിൽ ഇൻഫിനിക്സ് ഹോട്ട് 10

പ്രധാന സവിശേഷതകൾ

• 6.78-ഇഞ്ച് (1640 x 720 പിക്സൽസ്) എച്ച്ഡി + 20.5: 9 പിൻഹോൾ ഡിസ്പ്ലേ

• ARM മാലി- G52 2EEMC2 ജിപിയു, ഒക്ട-കോർ ​​മീഡിയടെക് ഹെലിയോ G70 12nm പ്രോസസർ

• 6 ജിബി റാം, 128 ജിബി ഇന്റേണൽ സ്റ്റോറേജ്

• ഡ്യൂവൽ സിം (നാനോ + നാനോ + മൈക്രോ എസ്ഡി)

• ആൻഡ്രോയിഡ് 10 ബേസ്ഡ് എക്സ്ഒഎസ് 7

• 16എംപി (f / 1.79 പ്രൈമറി) + 2എംപി + 2എംപി പിൻ ക്യാമറകൾ

• 8 എംപി മുൻ ക്യാമറ

• ഡ്യൂവൽ 4ജി വോൾട്ടി

• 5200mAh ബാറ്ററി

Best Mobiles in India

English summary
Mobile Bonanza Sale 2021 Launched at Flipkart. Flipkart is offering attractive offers for Infinix smartphones through their bonus sale.
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X