Home
Mobile

ആപ്പിൾ ഐഫോണുകൾക്ക് വമ്പിച്ച വിലക്കിഴിവുമായി ഫ്ലിപ്പ്കാർട്ട് ആപ്പിൾ ഡെയ്സ് സെയിൽ

ഇന്ത്യയിലെ ജനപ്രീയ ഇ-കൊമേഴ്സ് പ്ലാറ്റ്ഫോമായ ഫ്ലിപ്പ്കാർട്ട് ആപ്പിൾ ഡിവൈസുകൾക്കായി പുതിയ സെയിൽ പ്രഖ്യാപിച്ചു. ആപ്പിൾ ഡേയ്സ് സെയിൽ എന്ന് പേരിട്ടിരിക്കുന്ന സെയിലിലൂടെ ആപ്പിൾ ഐഫോണുകൾക്ക് വമ്പിച്ച വിലക്കിഴിവുകളാണ് ഫ്ലിപ്പ്കാർട്ട് നൽകുന്നത്. ഐഫോൺ സ്വന്തമാക്കാൻ ആഗ്രഹിക്കുന്നവർക്ക് ഇതൊരു മികച്ച അവസരം തന്നെയാണ്. ഏറ്റവും പുതിയ ഐഫോൺ 12 സീരിസ് അടക്കമുള്ള ഡിവൈസുകൾക്ക് സെയിലിലൂടെ ഓഫറുകൾ ലഭിക്കും.

ആപ്പിൾ ഡെയ്‌സ് സെയിൽ

ഫ്ലിപ്പ്കാർട്ട് ആപ്പിൾ ഡേയ്സ് സെയിലിലൂടെ ഐഫോൺ 12, ഐഫോൺ 12 പ്രോ, ഐഫോൺ 12 മിനി, ഐഫോൺ 11, ഐഫോൺ 11 പ്രോ, ഐഫോൺ എസ്ഇ തുടങ്ങി നിരവധി മോഡലുകൾ കുറഞ്ഞ നിരക്കിൽ ലഭ്യമാണ്. ഐഫോണിലേക്ക് അപ്ഗ്രേഡ് ചെയ്യാൻ ആഗ്രഹിക്കുന്നവർക്ക് ഇതൊരു മികച്ച അവസരമാണ്. ഈ ഡിവൈസുകളിൽ പലതിലും കഴിഞ്ഞ ദിവസം പുറത്തിറക്കിയ ഐഒഎസ് 15 അപ്ഡേറ്റും വൈകാതെ തന്നെ ലഭിക്കും.

ഐഫോൺ 12 (ബ്ലൂ, 64 ജിബി)

ഐഫോൺ 12 (ബ്ലൂ, 64 ജിബി)

ഓഫർ

ഡീൽ വില: 77,900 രൂപ

യഥാർത്ഥ വില: 79,900 രൂപ

കിഴിവ്: 2%

ഫ്ലിപ്പ്കാർട്ട് ആപ്പിൾ ഡെയ്‌സ് സെയിൽ സമയത്ത് ഐഫോൺ 12 2% കിഴിവിൽ ലഭ്യമാണ്. 79,900 രൂപ വിലയുള്ള ഈ സ്മാർട്ട്ഫോൺ നിങ്ങൾക്ക് 77,900 രൂപയ്ക്ക് സ്വന്തമാക്കാം.

ഐഫോൺ 12മിനി (വൈറ്റ്, 64 ജിബി)

ഐഫോൺ 12മിനി (വൈറ്റ്, 64 ജിബി)

ഓഫർ

ഡീൽ വില: 67,900 രൂപ

യഥാർത്ഥ വില: 69,900 രൂപ

കിഴിവ്: 2%

ഫ്ലിപ്പ്കാർട്ട് ആപ്പിൾ ഡെയ്‌സ് സെയിൽ സമയത്ത് ഐഫോൺ 12 മിനി 2% കിഴിവിൽ ലഭ്യമാണ്. 69,900 രൂപ വിലയുള്ള ഈ ഡിവൈസ് 67,900 രൂപ മുതലുള്ള വിലയിൽ സ്വന്തമാക്കാം.

ഐഫോൺ 12 പ്രോ (പസഫിക് ബ്ലൂ, 128 ജിബി)

ഐഫോൺ 12 പ്രോ (പസഫിക് ബ്ലൂ, 128 ജിബി)

ഓഫർ

ഡീൽ വില: 1,15,900 രൂപ

യഥാർത്ഥ വില: 1,19,900 രൂപ

കിഴിവ്: 3%

ഫ്ലിപ്പ്കാർട്ട് ആപ്പിൾ ഡെയ്‌സ് സെയിൽ സമയത്ത് ഐഫോൺ 12 പ്രോ 3% കിഴിവിൽ ലഭ്യമാണ്. 1,19,900 രൂപ വിലയുള്ള ഈ ഡിവൈസ് 1,15,900 രൂപയ്ക്ക് സ്വന്തമാക്കാം.

ഐഫോൺ 11 (പർപ്പിൾ, 64 ജിബി)

ഐഫോൺ 11 (പർപ്പിൾ, 64 ജിബി)

ഓഫർ

ഡീൽ വില: 49,999 രൂപ

യഥാർത്ഥ വില: 54,900 രൂപ

കിഴിവ്: 8%

ഫ്ലിപ്പ്കാർട്ട് ആപ്പിൾ ഡെയ്‌സ് സെയിൽ സമയത്ത് ഐഫോൺ 11 8% കിഴിവിൽ ലഭ്യമാണ്. 54,900 രൂപ വിലയുള്ള ഈ സ്മാർട്ട്ഫോൺ നിങ്ങൾക്ക് 49,999 രൂപയ്ക്ക് സ്വന്തമാക്കാം.

ആപ്പിൾ ഐഫോൺ എക്സ്ആർ (ബ്ലാക്ക്, 128 ജിബി)

ആപ്പിൾ ഐഫോൺ എക്സ്ആർ (ബ്ലാക്ക്, 128 ജിബി)

ഓഫർ

ഡീൽ വില: 42,999 രൂപ

യഥാർത്ഥ വില: 52,900 രൂപ

കിഴിവ്: 18%

ഫ്ലിപ്പ്കാർട്ട് ആപ്പിൾ ഡെയ്‌സ് വിൽപ്പന സെയിൽ ആപ്പിൾ ഐഫോൺ എക്സ്ആർ 18% കിഴിവിൽ ലഭ്യമാണ്. 52,900 രൂപ വിലുള്ള ഈ സ്മാർട്ട്ഫോൺ നിങ്ങൾക്ക് 42,999 രൂപയ്ക്ക് സ്വന്തമാക്കാം.

ഐഫോൺ എസ്ഇ (റെഡ്, 128 ജിബി)

ഐഫോൺ എസ്ഇ (റെഡ്, 128 ജിബി)

ഓഫർ

ഡീൽ വില: 34,999 രൂപ

യഥാർത്ഥ വില: 44,900 രൂപ

കിഴിവ്: 22%

ഫ്ലിപ്പ്കാർട്ട് ആപ്പിൾ ഡെയ്‌സ് വിൽപ്പന സമയത്ത് ആപ്പിൾ ഐഫോൺ എസ്ഇ 22% കിഴിവിൽ ലഭ്യമാണ്. 44,900 രൂപ വിലയുള്ള ഈ സ്മാർട്ട്ഫോൺ നിങ്ങൾക്ക് 34,999 രൂപയ്ക്ക് സ്വന്തമാക്കാം.

ഐഫോൺ 11 പ്രോ (മിഡ്‌നൈറ്റ് ഗ്രീൻ, 64 ജിബി)

ഐഫോൺ 11 പ്രോ (മിഡ്‌നൈറ്റ് ഗ്രീൻ, 64 ജിബി)

ഓഫർ

ഡീൽ വില: 74,999 രൂപ

യഥാർത്ഥ വില: 1,06,600 രൂപ

കിഴിവ്: 29%

ഫ്ലിപ്പ്കാർട്ട് ആപ്പിൾ ഡെയ്‌സ് വിൽപ്പനയിൽ ഐഫോൺ 11 പ്രോ 29% കിഴിവിൽ ലഭ്യമാണ്. 1,06,600 രൂപ വിലയുള്ള ഈ സ്മാർട്ട്ഫോൺ 74,999 രൂപയ്ക്ക് സ്വന്തമാക്കാം.

More from GizBot

Best Mobiles in India

English summary
Apple Days Sale has launched on Flipkart. You can get huge discounts on iPhones during this sale.
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X