Home
Mobile

ഐഫോണുകൾ വമ്പിച്ച വിലക്കിഴിവിൽ സ്വന്തമാക്കാൻ അവസരമൊരുക്കി ഫ്ലിപ്പ്കാർട്ട്

ആപ്പിൾ ഐഫോൺ വാങ്ങാൻ ആഗ്രഹിക്കാത്ത ആളുകൾ കുറവായിരിക്കും. ഐഫോണുകളുടെ വിലയാണ് പലരെയും അവ വാങ്ങുന്നതിൽ നിന്നും പിന്തിരിപ്പിക്കുന്നത്. എന്നാൽ ഫ്ലിപ്പ്കാർട്ടിലൂടെ ഐഫോണുകൾ വാങ്ങുന്നവർക്ക് വമ്പിച്ച വിലക്കിഴിവാണ് ഇപ്പോൾ ലഭിക്കുന്നത്. ഫ്ലിപ്പ്കാർട്ട് മൊബൈൽ ബൊണാൻസ സെയിലിലൂടെയാണ് ഐഫോണുകൾ വിലക്കിഴിവിൽ ലഭ്യമാകുന്നത്. നിങ്ങളുടെ പ്രിയപ്പെട്ട ഐഫോണുകൾ ഈ സെയിലിലൂടെ കുറഞ്ഞ നിരക്കിൽ സ്വന്തമാക്കാം.

ഫ്ലിപ്പ്കാർട്ട് മൊബൈൽ ബോണാൻസ സെയിൽ

ഫ്ലിപ്പ്കാർട്ട് മൊബൈൽ ബോണാൻസ സെയിലിലൂടെ ആപ്പിൾ ഐഫോൺ എക്സ്ആർ ഇപ്പോൾ 41,999 രൂപയ്ക്ക് ലഭ്യമാണ്. ഐഫോൺ എസ്ഇയുടെ 128 ജിബി സ്റ്റോറേജ് വേരിയന്റിനായി നിങ്ങൾ 34,999 രൂപ നൽകിയാൽ മതിയാകും. ഐഫോൺ 11 സീരിസിലെ ഡിവൈസുകളും ഏറ്റവും പുതിയ ഐഫോൺ 12 സീരിസിലെ ഡിവൈസുകളും ഈ സെയിലിലൂടെ ഓഫറുകളിൽ ലഭിക്കും. ഫ്ലിപ്പ്കാർട്ട് മൊബൈൽ ബൊണാൻസ സെയിലിലൂടെ ഓഫറുകളിൽ സ്വന്തമാക്കാവുന്ന സ്മാർട്ട്ഫോണുകൾ നോക്കാം.

ഐഫോൺ 12

ഐഫോൺ 12

ഓഫർ വില: 67,999 രൂപ

യഥാർത്ഥ വില: 79,900 രൂപ

കിഴിവ്: 14%

ഐഫോൺ 12 ഫ്ലിപ്പ്കാർട്ട് മൊബൈൽ ബോണൻസ സെയിൽ സമയത്ത് 14% കിഴിവിൽ ലഭ്യമാണ്. നിങ്ങൾക്ക് ഈ സ്മാർട്ട്ഫോൺ 67,999 രൂപ മുതലുള്ള വിലയിൽ സ്വന്തമാക്കാം.

ഐഫോൺ 11 (ബ്ലാക്ക്, 64 GB)

ഐഫോൺ 11 (ബ്ലാക്ക്, 64 GB)

ഓഫർ വില: 48,999 രൂപ.

യഥാർത്ഥ വില: 54,900 രൂപ.

കിഴിവ്: 10%

ഐഫോൺ 11 ഫ്ലിപ്പ്കാർട്ട് മൊബൈൽ ബോണൻസ സെയിൽ സമയത്ത് 10% കിഴിവിൽ ലഭ്യമാണ്. നിങ്ങൾക്ക് ഈ ഐഫോൺ 48,999 രൂപയ്ക്ക് സ്വന്തമാക്കാം.

ഐഫോൺ എസ്ഇ (ബ്ലാക്ക്, 128 GB)

ഐഫോൺ എസ്ഇ (ബ്ലാക്ക്, 128 GB)

ഓഫർ വില: 34,999 രൂപ.

യഥാർത്ഥ വില: 44,900 രൂപ.

കിഴിവ്: 22%

ഫ്ലിപ്പ്കാർട്ട് മൊബൈൽ ബോണാൻസ സെയിൽ സമയത്ത് 22% കിഴിവിൽ ഐഫോൺ എസ്ഇ സ്വന്തമാക്കാം. 44,900 രൂപ വിലയുള്ള ഈ സ്മാർട്ട്ഫോൺ നിങ്ങൾക്ക് വിൽപ്പന സമയത്ത് 34,999 രൂപയ്ക്ക് ലഭ്യമാകും.

ഐഫോൺ 12 മിനി (റെഡ്, 64 GB)

ഐഫോൺ 12 മിനി (റെഡ്, 64 GB)

ഓഫർ വില: 59,999 രൂപ.

യഥാർത്ഥ വില: 69,900 രൂപ.

കിഴിവ്: 14%

ഐഫോൺ 12 മിനി (റെഡ്, 64 ജിബി) ഫ്ലിപ്പ്കാർട്ട് മൊബൈൽ ബോണൻസ സെയിൽ സമയത്ത് 14% കിഴിവിൽ ലഭ്യമാണ്. നിങ്ങൾക്ക് ഈ സ്മാർട്ട്ഫോൺ 59,999 രൂപയ്ക്ക് സ്വന്തമാക്കാം.

ഐഫോൺ എക്സ് ആർ (റെഡ്, 64 GB)

ഐഫോൺ എക്സ് ആർ (റെഡ്, 64 GB)

ഓഫർ വില: 41,999 രൂപ.

യഥാർത്ഥ വില: 47,900 രൂപ.

കിഴിവ്: 12%

ഫ്ലിപ്പ്കാർട്ട് മൊബൈൽ ബോണൻസ സെയിൽ സമയത്ത് ഐഫോൺ എക്സ്ആർ 12% കിഴിവിൽ ലഭ്യമാണ്. നിങ്ങൾക്ക് ഈ സ്മാർട്ട്ഫോൺ 41,999 രൂപയ്ക്ക് സ്വന്തമാക്കാം.

ഐഫോൺ 11 പ്രോ (മിഡ്‌നൈറ്റ് ഗ്രീൻ, 64 GB)

ഐഫോൺ 11 പ്രോ (മിഡ്‌നൈറ്റ് ഗ്രീൻ, 64 GB)

ഓഫർ വില: 74,999 രൂപ.

യഥാർത്ഥ വില: 1,06,600 രൂപ.

കിഴിവ്: 29%

ഫ്ലിപ്പ്കാർട്ട് മൊബൈൽ ബോണാൻസ സെയിൽ സമയത്ത് ഐഫോൺ 11 പ്രോ 29% കിഴിവിൽ ലഭ്യമാണ്. നിങ്ങൾക്ക് ഈ സ്മാർട്ട്ഫോൺ വിൽപ്പന സമയത്ത് 74,999 രൂപയ്ക്ക് ലഭിക്കും.

More from GizBot

Best Mobiles in India

English summary
You can get iPhones at a discount through the Flipkart Mobile Bonanza Sale. Most of the popular iPhone models will get attractive offers through this sale.
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X