ഐഫോണുകൾക്ക് വൻ വിലക്കിഴിവുമായി ഫ്ലിപ്പ്കാർട്ട് ഷോപ്പ് ഫ്രം ഹോം സെയിൽ
ആപ്പിൾ ഐഫോൺ സീരീസ് ഇന്ത്യയിലെ ഏറ്റവും എലൈറ്റ്, പ്രീമിയം സ്മാർട്ട്‌ഫോണുകളിൽ ഒന്നാണ്. ഐഫോൺ വാങ്ങുക എന്നത് പലരുടെയും ആഗ്രഹവുമാണ്. വിലയാണ് പലപ്പോഴും നമ്മളെ അതിൽ നിന്നും പിന്തിരിപ്പിക്കുന്ന ഘടകം. ഐഫോണുകൾക്ക് വില കൂടുതലാണെന്ന് നമുക്കെല്ലാം അറിയാം. എന്നാൽ ഈ ഡിവൈസുകൾക്ക് വലിയ ഡിസ്കൌണ്ട് ലഭിച്ചാലോ?, ഫ്ലിപ്പ്കാർട്ടിൽ നടന്നുവരുന്ന ഷോപ്പ് ഫ്രം ഹോം സെയിലിലൂടെ നിങ്ങൾക്ക് ഐഫോണുകൾ ആകർഷകമായ വിലക്കിഴിവിൽ സ്വന്തമാക്കാം. ഇന്ത്യൻ വിപണിയിലെ ജനപ്രീയ ഐഫോൺ മോഡലുകൾക്കെല്ലാം ഫ്ലിപ്പ്കാർട്ട് ഓഫർ നൽകുന്നുണ്ട്.

ഫ്ലിപ്പ്കാർട്ട് ഷോപ്പ് ഫ്രം ഹോം സെയിൽ
ആപ്പിളിന്റെ ഏറ്റവും പുതിയ സ്മാർട്ട്‌ഫോണുകളടങ്ങുന്ന ഐഫോൺ 12 സീരീസിലെ ഡിവൈസുകൾക്ക് വില വളരെ കൂടുതലാണ്. എന്നാൽ ഫ്ലിപ്പ്കാർട്ടിൽ ഈ ഡിവൈസുകൾക്കും ഇപ്പോൾ വിലക്കിഴിവ് ഉണ്ട്. ഐഫോൺ 12, ഐഫോൺ 12 മിനി, ഐഫോൺ 12 പ്രോ എന്നിവ ഫ്ലിപ്പ്കാർട്ടിന്റെ സെയിലിലൂടെ 77,900 രൂപ, 67,900 രൂപ, 1,15,900 രൂപ എന്നിങ്ങനെയുള്ള വിലകളിൽ സ്വന്തമാക്കാൻ സാധിക്കും. കുറച്ച് പഴയ ഐഫോൺ മോഡലുകൾക്കും വിലക്കിഴിവ് പ്രഖ്യാപിച്ചിട്ടുണ്ട്. ഐഫോൺ 11, ഐഫോൺ എക്സ്ആർ, ഐഫോൺ എസ്ഇ എന്നിവ ഇതിൽ ഉൾപ്പെടുന്നു. ഫ്ലിപ്പ്കാർട്ട് സെയിൽ നാളെ (മെയ് 29) അവസാനിക്കും.

ഐഫോൺ 11
ഓഫർ
ഡീൽ വില: 51,999 രൂപ
എംആർപി: 54,900 രൂപ
കിഴിവ്: 5%
ഫ്ലിപ്പ്കാർട്ട് ഷോപ്പ് ഫ്രം ഹോം സെയിൽ സമയത്ത് ഐഫോൺ 11 5% കിഴിവിൽ ലഭ്യമാണ്. 54,900 രൂപ വിലയുള്ള ഈ ഡിവൈസ് നിങ്ങൾക്ക് ഈ സെയിലിലൂടെ 51,999 രൂപയ്ക്ക് സ്വന്തമാക്കാം.

ഐഫോൺ എക്സ്ആർ
ഓഫർ
ഡീൽ വില: 41,999 രൂപ
എംആർപി: 47,900 രൂപ
കിഴിവ്: 12%
ഫ്ലിപ്പ്കാർട്ട് ഷോപ്പ് ഫ്രം ഹോം സെയിൽ സമയത്ത് ആപ്പിൾ ഐഫോൺ എക്സ്ആർ 12% കിഴിവിൽ ലഭ്യമാണ്. 47,900 രൂപ വിലയുള്ള ഈ സ്മാർട്ട്ഫോൺ നിങ്ങൾക്ക് വിൽപ്പന സമയത്ത് 41,999 രൂപയ്ക്ക് സ്വന്തമാക്കാം.

ഐഫോൺ എസ്ഇ
ഓഫർ
ഡീൽ വില: 32,999 രൂപ
എംആർപി: 39,900 രൂപ
കിഴിവ്: 17%
ഫ്ലിപ്പ്കാർട്ട് ഷോപ്പ് ഫ്രം ഹോം സെയിൽ സമയത്ത് ഐഫോൺ എസ്ഇ 17% കിഴിവിൽ ലഭ്യമാണ്. 39,900 രൂപ വിലയുള്ള ഈ ഡിവൈസ് നിങ്ങൾക്ക് 32,999 രൂപയ്ക്ക് സ്വന്തമാക്കാൻ സാധിക്കും.

ഐഫോൺ 12
ഓഫർ
ഡീൽ വില: 77,900 രൂപ
എംആർപി: 79,900 രൂപ
കിഴിവ്: 2%
ഫ്ലിപ്പ്കാർട്ട് ഷോപ്പ് ഫ്രം ഹോം സെയിൽ സമയത്ത് ഐഫോൺ 12 2% കിഴിവിൽ ലഭ്യമാണ്. 79,900 രൂപ വിലയുള്ള ഈ സ്മാർട്ട്ഫോൺ നിങ്ങൾക്ക് വിൽപ്പന സമയത്ത് 77,900 രൂപയ്ക്ക് സ്വന്തമാക്കാം.

ഐഫോൺ 12 മിനി
ഓഫർ
ഡീൽ വില: 67,900 രൂപ
എംആർപി: 69,900 രൂപ
കിഴിവ്: 2%
ഫ്ലിപ്പ്കാർട്ട് ഷോപ്പ് ഫ്രം ഹോം സെയിൽ സമയത്ത് ഐഫോൺ 12 മിനി 2% കിഴിവിൽ ലഭ്യമാണ്. 69,900 രൂപ വിലയുള്ള ഈ സ്മാർട്ട്ഫോൺ നിങ്ങൾക്ക് 67,900 രൂപ മുതലുള്ള വിലയിൽ സ്വന്തമാക്കാം.

ഐഫോൺ 12 പ്രോ
ഓഫർ
ഡീൽ വില: 1,15,900 രൂപ
എംആർപി: 1,19,900 രൂപ
കിഴിവ്: 3%
ഫ്ലിപ്പ്കാർട്ട് ഷോപ്പ് ഫ്രം ഹോം സെയിൽ സമയത്ത് ഐഫോൺ 12 പ്രോ 3% കിഴിവിൽ ലഭ്യമാണ്. 1,19,900 രൂപ വിലയുള്ള ഈ ഡിവൈസ് നിങ്ങൾക്ക് 1,15,900 രൂപയ്ക്ക് സ്വന്തമാക്കാം.


Click it and Unblock the Notifications








