മിഡ് റേഞ്ച് പ്രീമിയം സ്‌മാർട്ട്‌ഫോണുകൾക്ക് വിലക്കിഴിവുമായി ഫ്ലിപ്പ്കാർട്ട് ബിഗ് സേവിങ്സ് ഡേയ്സ് സെയിൽ

|

പ്രമുഖ ഓൺലൈൻ റീട്ടെയിലറായ ഫ്ലിപ്പ്കാർട്ട് തങ്ങളുടെ പ്ലാറ്റ്ഫോമിൽ ഉത്പന്നങ്ങൾക്ക് വമ്പിച്ച വിലക്കിഴിവുകൾ നൽകുന്ന പുതിയ സെയിൽ പ്രഖ്യാപിച്ചു. ഫ്ലിപ്പ്കാർട്ട് ബിഗ് സേവിങ്സ് ഡേയ്‌സ് വിൽപ്പന ഇന്ന് മുതൽ മാർച്ച് 16 വരെയാണ് നടക്കുന്നത്. ഈ സെയിൽ സമയത്ത് സ്‌മാർട്ട്‌ഫോണുകൾ, ലാപ്‌ടോപ്പുകൾ, ഇലക്‌ട്രോണിക്‌സ് എന്നിങ്ങനെയുള്ള ഉത്പന്നങ്ങളെല്ലാം ആകർഷകമായ വിലക്കിഴിവിൽ സ്വന്തമാക്കാം. ഫ്ലിപ്പ്കാർട്ട് ബിഗ് സേവിങ്സ് ഡേയ്‌സ് സെയിലിലൂടെ സ്മാർട്ട്ഫോണുകൾ വാങ്ങുമ്പോൾ പ്രത്യേക ബാങ്ക് ഓഫറുകളും എക്സ്ചേഞ്ച് ഓഫറുകളും ലഭിക്കും.

 

ഫ്ലിപ്പ്കാർട്ട് ബിഗ് സേവിങ്സ് ഡേയ്‌സ് സെയിൽ

ഫ്ലിപ്പ്കാർട്ട് ബിഗ് സേവിങ്സ് ഡേയ്‌സ് സെയിലിലൂടെ ഓപ്പോ, റിയൽമി, സാംസങ്, ആപ്പിൾ തുടങ്ങിയ മുൻനിര ബ്രാന്റുകളുടെ സ്‌മാർട്ട്‌ഫോണുകൾ നിങ്ങൾക്ക് ആകർഷകമായ ഓഫറുകളിൽ സ്വന്തമാക്കാം. എസ്ബിഐ ക്രെഡിറ്റ് കാർഡ് വഴി പേയ്‌മെന്റ് നടത്തുന്നവർക്കും ഇഎംഐ പേയ്‌മെന്റ് ഓപ്ഷനുകൾ തിരഞ്ഞെടുക്കുന്നവർക്കും 10% ഇൻസ്റ്റന്റ് ഡിസ്കൌണ്ടും ഫ്ലിപ്പ്കാർട്ട് നൽകുന്നു. ഈ സെയിലിലൂടെ വിലക്കിഴിവിൽ സ്വന്തമാക്കാവുന്ന മിഡ് റേഞ്ച് പ്രീമിയം സ്മാർട്ട്ഫോണുകൾ പരിചയപ്പെടാം.

ആപ്പിൾ ഐഫോൺ എസ്ഇ (റെഡ്, 128 ജിബി)

ആപ്പിൾ ഐഫോൺ എസ്ഇ (റെഡ്, 128 ജിബി)

ഓഫർ വില: 29,999 രൂപ

യഥാർത്ഥ വില: 44,900 രൂപ

കിഴിവ്: 33%

ഫ്ലിപ്പ്കാർട്ട് ബിഗ് സേവിങ്സ് ഡേയ്‌സ് സെയിലിലൂടെ ആപ്പിൾ ഐഫോൺ എസ്ഇ (റെഡ്, 128 ജിബി) സ്മാർട്ട്ഫോൺ 33% കിഴിവിൽ ലഭ്യമാണ്. നിങ്ങൾക്ക് 44,900 രൂപ വിലയുള്ള ഈ സ്മാർട്ട്ഫോൺ വിൽപ്പന സമയത്ത് 29,999 രൂപയ്ക്ക് സ്വന്തമാക്കാം. ഫ്ലിപ്പ്കാർട്ടിലൂടെ ഈ സ്മാർട്ട്ഫോൺ വാങ്ങുന്ന ആളുകൾക്ക് 14000 രൂപയോളം ലാഭിക്കാം. മികച്ച ഡീലാണ് ഇത്.

വൺപ്ലസ് സ്മാർട്ട്ഫോണുകൾക്ക് വിലക്കിഴിവുമായി ആമസോൺ വൺപ്ലസ് ഫ്ലാഗ്ഷിപ്പ് ഡേയ്‌സ് സെയിൽവൺപ്ലസ് സ്മാർട്ട്ഫോണുകൾക്ക് വിലക്കിഴിവുമായി ആമസോൺ വൺപ്ലസ് ഫ്ലാഗ്ഷിപ്പ് ഡേയ്‌സ് സെയിൽ

വിവോ വി23 5ജി (സൺഷൈൻ ഗോൾഡ്, 128 ജിബി സ്റ്റോറേജ്, 8 ജിബി റാം)
 

വിവോ വി23 5ജി (സൺഷൈൻ ഗോൾഡ്, 128 ജിബി സ്റ്റോറേജ്, 8 ജിബി റാം)

ഓഫർ വില: 29,990 രൂപ

യഥാർത്ഥ വില: 34,990 രൂപ

കിഴിവ്: 14%

വിവോ വി23 5ജി (സൺഷൈൻ ഗോൾഡ്, 128 ജിബി സ്റ്റോറേജ്, 8 ജിബി റാം) സ്മാർട്ട്ഫോം ഫ്ലിപ്പ്കാർട്ട് ബിഗ് സേവിങ്സ് ഡേയ്‌സ് സെയിലിലൂടെ 14% കിഴിവിൽ ലഭ്യമാണ്. നിങ്ങൾക്ക് 34,990 രൂപ വിലയുള്ള ഈ സ്മാർട്ട്ഫോൺ വിൽപ്പന സമയത്ത് 29,990 രൂപയ്ക്ക് സ്വന്തമാക്കാം. ഫ്ലിപ്പ്കാർട്ടിലൂടെ ഇപ്പോ8 ഈ ഡിവൈസ് വാങ്ങുന്ന ആളുകൾക്ക് 5000 രൂപ ലാഭിക്കാം.

ഗൂഗിൾ പിക്സൽ 4എ (ജസ്റ്റ് ബ്ലാക്ക്, 128 ജിബി റോം, 6 ജിബി റാം)

ഗൂഗിൾ പിക്സൽ 4എ (ജസ്റ്റ് ബ്ലാക്ക്, 128 ജിബി റോം, 6 ജിബി റാം)

ഓഫർ വില: 27,999 രൂപ

യഥാർത്ഥ വില: 31,999 രൂപ

കിഴിവ്: 12%

ഫ്ലിപ്പ്കാർട്ട് ബിഗ് സേവിങ്സ് ഡേയ്‌സ് സെയിലിലൂടെ ഗൂഗിൾ പിക്സൽ 4എ (ജസ്റ്റ് ബ്ലാക്ക്, 128 ജിബി റോം, 6 ജിബി റാം) സ്മാർട്ട്ഫോൺ 12% കിഴിവിൽ ലഭ്യമാണ്. നിങ്ങൾക്ക് 31,999 രൂപ വിലയുള്ള ഈ സ്മാർട്ട്ഫോൺ വിൽപ്പന സമയത്ത് 27,999 രൂപയ്ക്ക് സ്വന്തമാക്കാം. ഫ്ലിപ്പ്കാർട്ടിലൂടെ ഇപ്പോൾ ഈ സ്മാർട്ട്ഫോൺ വാങ്ങുന്ന ആളുകൾക്ക് 4000 രൂപ ലാഭിക്കാം.

ഓപ്പോ റെനോ7 പ്രോ 5ജി (സ്റ്റാർലൈറ്റ് ബ്ലാക്ക്, 256 ജിബി സ്റ്റോറേജ്, 12 ജിബി റാം)

ഓപ്പോ റെനോ7 പ്രോ 5ജി (സ്റ്റാർലൈറ്റ് ബ്ലാക്ക്, 256 ജിബി സ്റ്റോറേജ്, 12 ജിബി റാം)

ഓഫർ വില: 39,999 രൂപ

യഥാർത്ഥ വില: 47,990 രൂപ

കിഴിവ്: 16%

ഓപ്പോ റെനോ7 പ്രോ 5ജി (സ്റ്റാർലൈറ്റ് ബ്ലാക്ക്, 256 ജിബി സ്റ്റോറേജ്, 12 ജിബി റാം) സ്മാർട്ട്ഫോൺ ഫ്ലിപ്പ്കാർട്ട് ബിഗ് സേവിങ്സ് ഡേയ്‌സ് സെയിലിലൂടെ 16% കിഴിവിൽ ലഭ്യമാണ്. നിങ്ങൾക്ക് 47,990 രൂപ വിലയുള്ള ഈ സ്മാർട്ട്ഫോൺ വിൽപ്പന സമയത്ത് 39,999 രൂപയ്ക്ക് സ്വന്തമാക്കാം. ഫ്ലിപ്പ്കാർട്ടിലൂടെ ഇപ്പോൾ ഈ സ്മാർട്ട്ഫോൺ വാങ്ങുന്ന ആളുകൾക്ക് 8000 രൂപ ലാഭിക്കാം.

സാംസങ് ഗാലക്സി എസ്22 സീരീസ് സ്മാർട്ട്ഫോണുകളുടെ വിൽപ്പന ആരംഭിച്ചു; വിലയും ഓഫറുകളുംസാംസങ് ഗാലക്സി എസ്22 സീരീസ് സ്മാർട്ട്ഫോണുകളുടെ വിൽപ്പന ആരംഭിച്ചു; വിലയും ഓഫറുകളും

മോട്ടറോള എഡ്ജ് 20 പ്രോ (മിഡ്‌നൈറ്റ് സ്കൈ, 128 ജിബി സ്റ്റോറേജ്, (8 ജിബി റാം)

മോട്ടറോള എഡ്ജ് 20 പ്രോ (മിഡ്‌നൈറ്റ് സ്കൈ, 128 ജിബി സ്റ്റോറേജ്, (8 ജിബി റാം)

ഓഫർ വില: 32,999 രൂപ

യഥാർത്ഥ വില: 45,999 രൂപ

കിഴിവ്: 28%

മോട്ടറോള എഡ്ജ് 20 പ്രോ (മിഡ്‌നൈറ്റ് സ്കൈ, 128 ജിബി സ്റ്റോറേജ്, (8 ജിബി റാം) സ്മാർട്ട്ഫോൺ ഫ്ലിപ്പ്കാർട്ട് ബിഗ് സേവിങ്സ് ഡേയ്‌സ് സെയിലിലൂടെ 28% കിഴിവിൽ ലഭ്യമാണ്. നിങ്ങൾക്ക് 45,999 രൂപ വിലയുള്ള ഈ സ്മാർട്ട്ഫോൺ വിൽപ്പന സമയത്ത് 32,999 രൂപയ്ക്ക് സ്വന്തമാക്കാം. ഫ്ലിപ്പ്കാർട്ടിലൂടെ ഇപ്പോൾ ഈ ഡിവൈസ് വാങ്ങുന്നവർക്ക് 13000 രൂപ ലാഭിക്കാം. മികച്ച ഡീലാണ് ഇത്.

റിയൽമി ജിടി 5ജി (ഡാഷിംഗ് സിൽവർ, 128 ജിബി സ്റ്റോറേജ്, 8 ജിബി റാം)

റിയൽമി ജിടി 5ജി (ഡാഷിംഗ് സിൽവർ, 128 ജിബി സ്റ്റോറേജ്, 8 ജിബി റാം)

ഓഫർ വില: 37,999 രൂപ

യഥാർത്ഥ വില: 40,999 രൂപ

കിഴിവ്: 7%

ഫ്ലിപ്പ്കാർട്ട് ബിഗ് സേവിങ്സ് ഡേയ്സ് സെയിലിലൂടെ റിയൽമി ജിടി 5ജി (ഡാഷിംഗ് സിൽവർ, 128 ജിബി സ്റ്റോറേജ്, 8 ജിബി റാം) സ്മാർട്ട്ഫോൺ 7% കിഴിവിൽ ലഭ്യമാണ്. നിങ്ങൾക്ക് 40,999 രൂപ വിലയുള്ള ഈ സ്മാർട്ട്ഫോൺ വിൽപ്പന സമയത്ത് 37,999 രൂപയ്ക്ക് സ്വന്തമാക്കാം. ഫ്ലിപ്പ്കാർട്ടിലൂടെ ഇപ്പോൾ ഈ ഡിവൈസ് വാങ്ങുന്ന ആളുകൾക്ക് 3000 രൂപ വരെ ലാഭിക്കാം.

മോട്ടോറോള എഡ്ജ് 20 (ഫ്രോസ്റ്റഡ് ഓനിക്സ്, 128 ജിബി സ്റ്റോറേജ്, 8 ജിബി റാം)

മോട്ടോറോള എഡ്ജ് 20 (ഫ്രോസ്റ്റഡ് ഓനിക്സ്, 128 ജിബി സ്റ്റോറേജ്, 8 ജിബി റാം)

ഓഫർ വില: 25,999 രൂപ

യഥാർത്ഥ വില: 34,999 രൂപ

കിഴിവ്: 25%

ഫ്ലിപ്പ്കാർട്ട് ബിഗ് സേവിങ്സ് ഡേയ്‌സ് സെയിലിലൂടെ മോട്ടോറോള എഡ്ജ് 20 (ഫ്രോസ്റ്റഡ് ഓനിക്സ്, 128 ജിബി സ്റ്റോറേജ്, 8 ജിബി റാം) സ്മാർട്ട്ഫോൺ 25% കിഴിവിൽ ലഭ്യമാണ്. നിങ്ങൾക്ക് 34,999 രൂപ വിലയുള്ള ഈ സ്മാർട്ട്ഫോൺ വിൽപ്പന സമയത്ത് 25,999 രൂപയ്ക്ക് സ്വന്തമാക്കാം. ഫ്ലിപ്പ്കാർട്ടിലൂടെ ഈ സ്മാർട്ട്ഫോൺ ഇപ്പോൾ വാങ്ങുന്ന ആളുകൾക്ക് 9000 രൂപയോളം ലാഭിക്കാം.

10,000 രൂപയിൽ താഴെ വിലയിൽ മാർച്ചിൽ വാങ്ങാവുന്ന മികച്ച സ്മാർട്ട്ഫോണുകൾ10,000 രൂപയിൽ താഴെ വിലയിൽ മാർച്ചിൽ വാങ്ങാവുന്ന മികച്ച സ്മാർട്ട്ഫോണുകൾ

Best Mobiles in India

English summary
Flipkart Big Saving Days sale runs from today until March 16th. During this sale, mid-range premium smartphones will be available at the best discounts.

മികച്ച ഫോണുകൾ

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X