മിഡ് റേഞ്ച് സ്മാർട്ട്ഫോണുകൾക്ക് വമ്പിച്ച ഓഫറുകളുമായി ഫ്ലിപ്പ്കാർട്ട് ഇലക്ട്രോണിക്സ് സെയിൽ
ഇന്ത്യയിലെ പ്രമുഖ ഇ-കൊമേഴ്സ് പ്ലാറ്റ്ഫോമായ ഫ്ലിപ്പ്കാർട്ടിൽ ഇലക്ട്രേോണിക്സ് സെയിൽ എന്ന പേരിൽ വിൽപ്പന നടക്കുകയാണ്. ഈ സെയിലിലൂടെ നിങ്ങൾക്ക് ധാരാളം ഉത്പന്നങ്ങൾ ആകർഷകമായ ഓഫറുകളിലും ഡിസ്കൌണ്ടുകളിലും സ്വന്തമാക്കാൻ സാധിക്കും. സ്മാർട്ട്ഫോണുകൾ വാങ്ങുന്നവർക്ക് മികച്ച ഡീലുകളാണ് ഫ്ലിപ്പ്കാർട്ട് നൽകുന്നത്. മിഡ് റേഞ്ച് സ്മാർട്ട്‌ഫോണുകളാണ് ഇന്ത്യയിലെ വലിയൊരു വിഭാഗം ആളുകൾ വാങ്ങുന്നത് എന്നതിനാൽ ഈ വിഭാഗം സ്മാർട്ട്ഫോണുകൾക്കും ഫ്ലിപ്പ്കാർട്ട് ഇലക്ട്രോണിക്സ് സെയിലിലൂടെ മികച്ച ഡിസ്കൌണ്ടുകൾ ലഭ്യമാണ്.

സാംസങ്, ഷവോമി, ഓപ്പോ, വിവോ, റിയൽമി തുടങ്ങിയ മുൻനിര ബ്രാന്റുകളുടെ ഡിവൈസുകളെല്ലാം ഫ്ലിപ്പ്കാർട്ട് ഇലക്ട്രോണിക്സ് സെയിലിലൂടെ വമ്പിച്ച കിഴിവിൽ ലഭ്യമാകും. നിങ്ങൾ പുതിയ മിഡ്റേഞ്ച് സ്മാർട്ട്ഫോൺ വാങ്ങാൻ ആഗ്രഹിക്കുന്നുണ്ട് എങ്കിൽ മികച്ച അവസരമാണ് ഫ്ലിപ്പ്കാർട്ട് ഒരുക്കുന്നത്. ഫ്ലിപ്പ്കാർട്ട് ഇലക്ട്രോണിക്സ് സെയിലിലൂടെ വമ്പിച്ച ഓഫറുകളിൽ സ്വന്തമാക്കാവുന്ന മിഡ് റേഞ്ച് സ്മാർട്ട്ഫോണുകളും അവയ്ക്ക് ലഭിക്കുന്ന ഓഫറുകളും വിശദമായി നോക്കാം.

റിയൽമി 8 (സൈബർ ബ്ലാക്ക്, 128 ജിബി സ്റ്റോറേജ്, 4 ജിബി റാം)
ഓഫർ വില: 15,999 രൂപ
യഥാർത്ഥ വില: 16,999 രൂപ
കിഴിവ്: 5%
ഫ്ലിപ്പ്കാർട്ട് ഇലക്ട്രോണിക്സ് സെയിൽ സമയത്ത് റിയൽമി 8 (സൈബർ ബ്ലാക്ക്, 128 ജിബി സ്റ്റോറേജ്, 4 ജിബി റാം) സ്മാർട്ട്ഫോൺ 5% കിഴിവിൽ ലഭ്യമാണ്. നിങ്ങൾക്ക് 16,999 രൂപ വിലയുള്ള ഈ സ്മാർട്ട്ഫോൺ വിൽപ്പന സമയത്ത് 15,999 രൂപയ്ക്ക് സ്വന്തമാക്കാം. ഫ്ലിപ്പ്കാർട്ടിലൂടെ ഇപ്പോൾ ഈ റിയൽമി സ്മാർട്ട്ഫോൺ വാങ്ങുന്ന ആളുകൾക്ക് 1000 രൂപ ലാഭിക്കാം.

റിയൽമി 9 5ജി (സ്റ്റാർഗേസ് വൈറ്റ്, 64 ജിബി സ്റ്റോറേജ്, 4 ജിബി റാം)
ഓഫർ വില: 14,999 രൂപ
യഥാർത്ഥ വില: 18,999 രൂപ
കിഴിവ്: 21%
റിയൽമി 9 5ജി (സ്റ്റാർഗേസ് വൈറ്റ്, 64 ജിബി സ്റ്റോറേജ്, 4 ജിബി റാം) സ്മാർട്ട്ഫോൺ ഫ്ലിപ്പ്കാർട്ട് ഇലക്ട്രോണിക്സ് സെയിൽ സമയത്ത് 21% കിഴിവിൽ ലഭ്യമാണ്. നിങ്ങൾക്ക് 18,999 രൂപ വിലയുള്ള ഈ സ്മാർട്ട്ഫോൺ വിൽപ്പന സമയത്ത് 14,999 രൂപയ്ക്ക് സ്വന്തമാക്കാം. ഫ്ലിപ്പ്കാർട്ടിലൂടെ ഇപ്പോൾ ഈ ഡിവൈസ് വാങ്ങുന്ന ആളുകൾക്ക് 4000 രൂപ ലാഭിക്കാം.

റിയൽമി 9 പ്രോ+ 5ജി (മിഡ്‌നൈറ്റ് ബ്ലാക്ക്, 128 ജിബി സ്റ്റോറേജ്, 8 ജിബി റാം)
ഓഫർ വില: 26,999 രൂപ
യഥാർത്ഥ വില: 29,999 രൂപ
കിഴിവ്: 10%
റിയൽമി 9 പ്രോ+ 5ജി (മിഡ്‌നൈറ്റ് ബ്ലാക്ക്, 128 ജിബി സ്റ്റോറേജ്, 8 ജിബി റാം) സ്മാർട്ട്ഫോൺ ഫ്ലിപ്പ്കാർട്ട് ഇലക്ട്രോണിക്സ് സെയിൽ സമയത്ത് 10% കിഴിവിൽ ലഭ്യമാണ്. നിങ്ങൾക്ക് 29,999 രൂപ വിലയുള്ള ഈ സ്മാർട്ട്ഫോൺ സെയിൽ സമയത്ത് 26,999 രൂപയ്ക്ക് സ്വന്തമാക്കാം. ഫ്ലിപ്പ്കാർട്ടിലൂടെ ഇപ്പോൾ ഈ ഡിവൈസ് വാങ്ങുന്ന ആളുകൾക്ക് 3000 രൂപ ലാഭിക്കാം.

മോട്ടറോള ജി40 ഫ്യൂഷൻ (ഡൈനാമിക് ഗ്രേ, 128 ജിബി സ്റ്റോറേജ്, 6 ജിബി റാം)
ഓഫർ വില: 14,499 രൂപ
യഥാർത്ഥ വില: 19,999 രൂപ
കിഴിവ്: 27%
മോട്ടറോള ജി40 ഫ്യൂഷൻ (ഡൈനാമിക് ഗ്രേ, 128 ജിബി സ്റ്റോറേജ്, 6 ജിബി റാം) സ്മാർട്ട്ഫോൺ ഫ്ലിപ്പ്കാർട്ട് ഇലക്ട്രോണിക്സ് സെയിൽ സമയത്ത് 27% കിഴിവിൽ ലഭ്യമാണ്. നിങ്ങൾക്ക് 19,999 രൂപ വിലയുള്ള ഈ സ്മാർട്ട്ഫോൺ വിൽപ്പന സമയത്ത് 14,499 രൂപയ്ക്ക് സ്വന്തമാക്കാം. ആമസോണിലൂടെ ഈ ഡിവൈസ് വാങ്ങുന്ന ആളുകൾക്ക് 5500 രൂപ ലാഭിക്കാം.

റിയൽമി 9 പ്രോ 5ജി (മിഡ്‌നൈറ്റ് ബ്ലാക്ക്, 128 ജിബി സ്റ്റോറേജ്, 6 ജിബി റാം)
ഓഫർ വില: 17,999 രൂപ
യഥാർത്ഥ വില: 21,999 രൂപ
കിഴിവ്: 18%
റിയൽമി 9 പ്രോ 5ജി (മിഡ്‌നൈറ്റ് ബ്ലാക്ക്, 128 ജിബി സ്റ്റോറേജ്, 6 ജിബി റാം) സ്മാർട്ട്ഫോൺ ഫ്ലിപ്പ്കാർട്ട് ഇലക്ട്രോണിക്സ് സെയിൽ സമയത്ത് 18% കിഴിവിൽ ലഭ്യമാണ്. നിങ്ങൾക്ക് 21,999 രൂപ വിലയുള്ള ഈ സ്മാർട്ട്ഫോൺ വിൽപ്പന സമയത്ത് 17,999 രൂപയ്ക്ക് സ്വന്തമാക്കാം. ഫ്ലിപ്പ്കാർട്ടിലൂടെ ഇപ്പോൾ ഈ ഡിവൈസ് വാങ്ങുന്ന ആളുകൾക്ക് 4000 രൂപ ലാഭിക്കാം.

റെഡ്മി നോട്ട് 10എസ് (ഡീപ് സീ ബ്ലൂ, 128 ജിബി സ്റ്റോറേജ്, 6 ജിബി റാം)
ഓഫർ വില: 15,499 രൂപ
യഥാർത്ഥ വില: 18,999 രൂപ
കിഴിവ്: 18%
ഫ്ലിപ്പ്കാർട്ട് ഇലക്ട്രോണിക്സ് സെയിലിലൂടെ റെഡ്മി നോട്ട് 10എസ് (ഡീപ് സീ ബ്ലൂ, 128 ജിബി സ്റ്റോറേജ്, 6 ജിബി റാം) സ്മാർട്ട്ഫോൺ 18% കിഴിവിൽ ലഭ്യമാണ്. നിങ്ങൾക്ക് 18,999 രൂപ വിലയുള്ള ഈ സ്മാർട്ട്ഫോൺ വിൽപ്പന സമയത്ത് 15,499 രൂപയ്ക്ക് സ്വന്തമാക്കാം. ഫ്ലിപ്പ്കാർട്ടിലൂടെ ഈ ഡിവൈസ് വാങ്ങുന്ന ആളുകൾക്ക് 3500 രൂപ ലാഭിക്കാം.

റെഡ്മി നോട്ട് 10ടി 5ജി (മെറ്റാലിക് ബ്ലൂ, 64 ജിബി സ്റ്റോറേജ്, 4 ജിബി റാം)
ഓഫർ വില: 13,499 രൂപ
യഥാർത്ഥ വില: 16,999 രൂപ
കിഴിവ്: 20%
ഫ്ലിപ്പ്കാർട്ട് ഇലക്ട്രോണിക്സ് സെയിലിലൂടെ റെഡ്മി നോട്ട് 10ടി 5ജി (മെറ്റാലിക് ബ്ലൂ, 64 ജിബി സ്റ്റോറേജ്, 4 ജിബി റാം) സ്മാർട്ട്ഫോൺ 20% കിഴിവിൽ ലഭ്യമാണ്. നിങ്ങൾക്ക് 16,999 രൂപ വിലയുള്ള ഈ സ്മാർട്ട്ഫോൺ വിൽപ്പന സമയത്ത് 13,499 രൂപയ്ക്ക് സ്വന്തമാക്കാം. ഫ്ലിപ്പ്കാർട്ടിലൂടെ ഇപ്പോൾ ഈ റെഡ്മി സ്മാർട്ട്ഫോൺ വാങ്ങുന്ന ആളുകൾക്ക് 3500 രൂപ ലാഭിക്കാം. മികച്ച ഡീലാണ് ഇത്.


Click it and Unblock the Notifications








