Home
Mobile

മോട്ടറോള സ്മാർട്ട്ഫോണുകൾക്ക് ഫ്ലിപ്പ്കാർട്ടിൽ വൻ വിലക്കിഴിവ്

ഫ്ലിപ്പ്കാർട്ടിൽ നടന്നുവരുന്ന ഇലക്ട്രോണിക്സ് ഡേ സെയിലിലൂടെ ഓഫറുകൾ ലഭിക്കുന്ന ആപ്പിൾ ഡിവൈസുകൾ നമ്മൾ കഴിഞ്ഞ ദിവസം പരിചയപ്പെട്ടിരുന്നു. മോട്ടോറോള സ്മാർട്ട്ഫോണുകൾക്കും ആകർഷകമായ ഓഫറുകളാണ് ഫ്ലിപ്പ്കാർട്ട് നൽകുന്നത്. ബാങ്ക് ഓഫറുകൾ, ഡിസ്കൗണ്ടുകൾ, എക്‌സ്‌ചേഞ്ച് ഓഫറുകൾ എന്നിവയും ഈ ഡിവൈസുകൾക്ക് ഫ്ലിപ്പ്കാർട്ട് നൽകുന്നുണ്ട്. ഇന്ന് അവസാനിക്കുന്ന സെയിലിലൂടെ സ്വന്തമാക്കാവുന്ന മോട്ടറോള സ്മാർട്ട്ഫോണുകൾ പരിചയപ്പെടാം.

ഫ്ലിപ്പ്കാർട്ട്

ഫ്ലിപ്പ്കാർട്ട് ഇലക്ട്രോണിക്സ് സെയിലിനായി കമ്പനി എച്ച്ഡിഎഫ്സി ബാങ്കുമായി സഹകരിച്ച് പ്രവർത്തിക്കുന്നുണ്ട്. എച്ച്ഡിഎഫ്സി ബാങ്ക് ക്രെഡിറ്റ് കാർഡോ ഡെബിറ്റ് കാർഡോ ഉപയോഗിച്ച് ഡിവൈസ് വാങ്ങുന്നവർക്കും ഇഎംഐ പേയ്മെന്റ് ഓപ്ഷൻ തിരഞ്ഞെടുക്കുന്നവർക്കും 12 ശതമാനം കിഴിവും കമ്പനി നൽകുന്നുണ്ട്. ഈ ഓഫറുകളോടെ വാങ്ങാവുന്ന മോട്ടറോള ഫോണുകൾ പരിചയപ്പെടാം.

മോട്ടറോള ജി10 പവർ

മോട്ടറോള ജി10 പവർ

ഓഫർ

ഡീൽ വില: 9,499 രൂപ

എംആർപി: 12,999 രൂപ

കിഴിവ്: 26%

ഫ്ലിപ്പ്കാർട്ട് ഇലക്ട്രോണിക്സ് സെയിൽ സമയത്ത് മോട്ടറോള ജി10 പവർ സ്മാർട്ട്ഫോൺ 26% കിഴിവിൽ ലഭ്യമാണ്. 12,999 രൂപ വിലയുള്ള ഈ ഡിവൈസ് നിങ്ങൾക്ക് 9,499 മുതലുള്ള വിലയിൽ സ്വന്തമാക്കാം.

മോട്ടറോള ജി30

മോട്ടറോള ജി30

ഓഫർ

ഡീൽ വില: 10,999 രൂപ

എംആർപി: 14,999 രൂപ

കിഴിവ്: 26%

ഫ്ലിപ്കാർട്ട് ഇലക്ട്രോണിക്സ് സെയിൽ സമയത്ത് മോട്ടറോള ജി30 26% കിഴിവിൽ ലഭ്യമാണ്. 14,999 രൂപ വിലയുള്ള ഈ സ്മാർട്ട്ഫോൺ നിങ്ങൾക്ക് വിൽപ്പന സമയത്ത് 10,999 രൂപയ്ക്ക് സ്വന്തമാക്കാം.

മോട്ടറോള ഇ7 പ്ലസ്

മോട്ടറോള ഇ7 പ്ലസ്

ഓഫർ

ഡീൽ വില: 8,999 രൂപ

എംആർപി: 12,999 രൂപ

കിഴിവ്: 30%

ഫ്ലിപ്പ്കാർട്ട് ഇലക്ട്രോണിക്സ് സെയിൽ സമയത്ത് മോട്ടറോള ഇ7 പ്ലസ് സ്മാർട്ട്ഫോൺ 30% കിഴിവിൽ ലഭ്യമാണ്. 12,999 രൂപ വിലയുള്ള ഈ സ്മാർട്ട്ഫോണിന് നിങ്ങൾക്ക് സെയിൽ സമയത്ത് 8,999 രൂപ നൽകിയാൽ മതിയാകും.

മോട്ടറോള റേസർ

മോട്ടറോള റേസർ

ഓഫർ

ഡീൽ വില: 54,999 രൂപ

എംആർപി: 1,49,999 രൂപ

കിഴിവ്: 63%

ഫ്ലിപ്പ്കാർട്ട് ഇലക്ട്രോണിക്സ് സെയിൽ സമയത്ത് മോട്ടറോള റേസർ 63% കിഴിവിൽ ലഭ്യമാണ്. 1,49,999 രൂപ വിലയുള്ള ഈ സ്മാർട്ട്ഫോൺ നിങ്ങൾക്ക് 54,999 രൂപ മുതലുള്ള വിലയിൽ സ്വന്തമാക്കാം.

മോട്ടറോള ജി40 ഫ്യൂഷൻ

മോട്ടറോള ജി40 ഫ്യൂഷൻ

ഓഫർ

ഡീൽ വില: 15,999 രൂപ

എംആർപി: 19,999 രൂപ

കിഴിവ്: 20%

ഫ്ലിപ്പ്കാർട്ട് ഇലക്ട്രോണിക്സ് സെയിൽ സമയത്ത് മോട്ടറോള ജി40 ഫ്യൂഷൻ 20% കിഴിവിൽ ലഭ്യമാണ്. നിങ്ങൾക്ക് ഈ സ്മാർട്ട്ഫോൺ 15,999 രൂപയ്ക്ക് സ്വന്തമാക്കാം.

മോട്ടറോള ജി60

മോട്ടറോള ജി60

ഓഫർ

ഡീൽ വില: 17,999 രൂപ

എംആർപി: 21,999 രൂപ

കിഴിവ്: 18%

ഫ്ലിപ്പ്കാർട്ട് ഇലക്ട്രോണിക്സ് സെയിൽ സമയത്ത് മോട്ടറോള ജി60 18% കിഴിവിൽ ലഭ്യമാണ്. 21,999 രൂപ വിലയുള്ള ഈ സ്മാർട്ട്ഫോൺ നിങ്ങൾക്ക് വിൽപ്പന സമയത്ത് 17,999 രൂപ മുതലുള്ള വിലയിൽ സ്വന്തമാക്കാം.

Best Mobiles in India

English summary
Flipkart Electronics Day Sale also offers attractive offers for Motorola smartphones. Take a look at the list of devices on offer.
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X