പുതിയ സ്മാർട്ട്ഫോണുകൾക്ക് വമ്പിച്ച വിലക്കിഴിവുമായി ആമസോൺ പ്രൈം ഡേ സെയിൽ
ആമസോൺ പ്രൈം ഡേ സെയിൽ ജൂലൈ 26ന് ആരംഭിക്കും. രണ്ട് ദിവസം നടക്കുന്ന ഈ വിൽപ്പനയിലൂടെ ആകർഷകമായ ഓഫറുകളിൽ പ്രൊഡക്ടുകൾ സ്വന്തമാക്കാം. ഏറ്റവും കൂടുതൽ ഓഫറുകൾ ലഭിക്കുന്ന പ്രൊഡക്ടുകളിൽ പ്രധാനപ്പെട്ടത് സ്മാർട്ട്ഫോണുകൾ തന്നെയാണ്. പുതിയ സ്മാർട്ട്ഫോണുകൾ അടക്കമുള്ളവ മികച്ച വിലക്കിഴിവിൽ ഈ സെയിലിലൂടെ സ്വന്തമാക്കാം.

അടുത്തിടെ വിപണിയിൽ എത്തിയ സ്മാർട്ട്ഫോണുകൾക്കും ആമസോൺ പ്രൈം ഡേ സെയിൽ മികച്ച ഓഫറുകൾ നൽകുന്നുണ്ട്. വൺപ്ലസ് 9 ആർ, സാംസങ് ഗാലക്‌സി എം51, ഐക്യുഇ ഇസഡ് 3 തുടങ്ങിയ സ്മാർട്ട്‌ഫോണുകൾക്ക് പ്രത്യേക ഓഫറുകളും ലഭിക്കും. ആമസോൺ പ്രൈം ഡേ സെയിൽ സമയത്ത് പ്രത്യേക കിഴിവിൽ ലഭ്യമാകുന്ന എല്ലാ സ്മാർട്ട്‌ഫോണുകളും പരിചയപ്പെടാം.

റെഡ്മി നോട്ട് 10 പ്രോ മാക്സ്
പ്രധാന സവിശേഷതകൾ
• 6.67 ഇഞ്ച് FHD + AMOLED 120Hz ഡിസ്പ്ലേ
• 2.3GHz ഒക്ടാ കോർ സ്നാപ്ഡ്രാഗൺ 732 ജി പ്രോസസർ
• 64/128 ജിബി റോമിനൊപ്പം 6/8 ജിബി റാം
• 64 എംപി + 8 എംപി + 2 എംപി + 5 എംപി ക്വാഡ് പിൻ ക്യാമറകൾ
• 16 എംപി ഫ്രണ്ട് ക്യാമറ
• ഡ്യൂവൽ 4ജി വോൾട്ടി
• വൈഫൈ 5
• ബ്ലൂടൂത്ത് 5.0
• എൻഎഫ്‌സി
• യുഎസ്ബി ടൈപ്പ്-സി
• 5020 എംഎഎച്ച് ബാറ്ററി

വൺപ്ലസ് 9R
പ്രധാന സവിശേഷതകൾ
• 6.55-ഇഞ്ച് (1080 x 2400 പിക്സൽസ്) ഫുൾ എച്ച്ഡി + 402 പിപിഐ 20: 9 ഫ്ലൂയിഡ് അമോലെഡ് ഡിസ്പ്ലേ
• അഡ്രിനോ 650 ജിപിയു, ഒക്ടാകോർ സ്നാപ്ഡ്രാഗൺ 870 7nm മൊബൈൽ പ്ലാറ്റ്ഫോം
• 128 ജിബി (യുഎഫ്എസ് 3.1) സ്റ്റോറേജ്, 8 ജിബി എൽപിഡിഡിആർ 5 റാം / 256 ജിബി (യുഎഫ്എസ് 3.1) സ്റ്റോറേജുള്ള 12 ജിബി എൽപിഡിഡിആർ 4 എക്സ് റാം
• ആൻഡ്രോയിഡ് 11 ബേസ്ഡ് ഓക്സിജൻ ഒഎസ് 11
• ഡ്യൂവൽ സിം (നാനോ + നാനോ)
• 48 എംപി + 16 എംപി + 5 എംപി + 2 എംപി പിൻ ക്യാമറകൾ
• 16 എംപി മുൻ ക്യാമറ
• 5 ജി എസ്‌എ / എൻഎസ്‌എ, ഡ്യുവൽ 4ജി വോൾട്ടി
• 4500mAh ബാറ്ററി

സാംസങ് ഗാലക്‌സി എം32
പ്രധാന സവിശേഷതകൾ
• 6.4 ഇഞ്ച് FHD + സൂപ്പർ അമോലെഡ് ഇൻഫിനിറ്റി-യു ഡിസ്‌പ്ലേ
• 950 മെഗാഹെർട്സ് ARM മാലി-ജി 52 2 ഇഇഎംസി 2 ജിപിയു, ഒക്ട കോർ മീഡിയടെക് ഹെലിയോ ജി 80 12 എൻഎം പ്രോസസർ
• 64 ജിബി (ഇഎംഎംസി 5.1) സ്റ്റോറേജുള്ള 4 ജിബി എൽപിഡിഡിആർ 4 എക്സ് റാം / 128 ജിബി (ഇഎംഎംസി 5.1) സ്റ്റോറേജുള്ള 6 ജിബി എൽപിഡിഡിആർ 4 എക്സ് റാം
• മൈക്രോ എസ്ഡി കാർഡ് വഴി 1 ടിബി വരെ എക്സ്പാൻഡ് ചെയ്യാം
• ആൻഡ്രോയിഡ് 11 ബേസ്ഡ് വൺ യുഐ 3.1
• ഡ്യൂവൽ സിം (നാനോ + നാനോ + മൈക്രോ എസ്ഡി)
• 64എംപി+ 8എംപി+ 2എംപി+ 2എംപി പിൻ ക്യാമറ
• 20 എംപി മുൻ ക്യാമറ
• ഡ്യൂവൽ 4ജി വോൾട്ടി
• 6000 എംഎഎച്ച് ബാറ്ററി

എംഐ 10ഐ
പ്രധാന സവിശേഷതകൾ
• 6.67-ഇഞ്ച് (1080 × 2400 പിക്സലുകൾ) ഫുൾ എച്ച്ഡി + 20: 9 എൽസിഡി സ്ക്രീൻ
• ഒക്ട കോർ സ്നാപ്ഡ്രാഗൺ 750 ജി 8 എൻഎം മൊബൈൽ പ്ലാറ്റ്ഫോം
• 64 ജിബി സ്റ്റോറേജുള്ള 6 ജിബി എൽപിഡിഡിആർ 4 എക്സ് റാം, 128 ജിബി (യുഎഫ്എസ് 2.2) സ്റ്റോറേജുള്ള 6 ജിബി / 8 ജിബി എൽപിഡിഡിആർ 4 എക്സ് റാം
• ആൻഡ്രോയിഡ് 10 ബേസ്ഡ് എംഐയുഐ 12
• ഹൈബ്രിഡ് ഡ്യുവൽ സിം (നാനോ + നാനോ / മൈക്രോ എസ്ഡി)
• 108 എംപി+ 8 എംപി+ 2 എംപി + 2 എംപി പിൻ ക്യാമറ
• എഫ് / 2.45 അപ്പേർച്ചറുള്ള 16 എംപി മുൻ ക്യാമറ
• സൈഡ് മൌണ്ട് ചെയ്ത ഫിംഗർപ്രിന്റ് സെൻസർ, ഐആർ സെൻസർ
• 5ജി എസ്‌എ / എൻഎസ്‌എ, ഡ്യുവൽ 4ജി വോൾട്ടി
• 4820mAh ബാറ്ററി

സാംസങ് ഗാലക്‌സി എം51
പ്രധാന സവിശേഷതകൾ
• 6.7-ഇഞ്ച് (2400 x 1080 പിക്സൽസ്) ഫുൾ എച്ച്ഡി + ഇൻഫിനിറ്റി-ഒ സൂപ്പർ അമോലെഡ് പ്ലസ് 20: 9 ഡിസ്പ്ലേ
• ഒക്ട കോർ സ്നാപ്ഡ്രാഗൺ 730 ജി മൊബൈൽ പ്ലാറ്റ്ഫോം
• 6ജിബി / 8ജിബി LPDDR4x RAM, 128GB (UFS 2.1) സ്റ്റോറേജ്
• ആൻഡ്രോയിഡ് 10 ബേസ്ഡ് വൺയുഐ 2.1
• ഡ്യൂവൽ സിം (നാനോ + നാനോ + മൈക്രോ എസ്ഡി)
• 64 എംപി + 12 എംപി + 5 എംപി + 5 എംപി പിൻ ക്യാമറ
• 32 എംപി മുൻ ക്യാമറ
• ഡ്യൂവൽ 4ജി വോൾട്ടി
• 7000 എംഎഎച്ച് ബാറ്ററി

റെഡ്മി 9
പ്രധാന സവിശേഷതകൾ
• 6.53-ഇഞ്ച് (1600 x 720 പിക്സൽസ്) എച്ച്ഡി + 20: 9 ഐപിഎസ് എൽസിഡി ഡോട്ട് ഡ്രോപ്പ് സ്ക്രീൻ
• ഒക്ട കോർ മീഡിയടെക് ഹെലിയോ ജി 35 പ്രോസസർ
• 4GB LPDDR4x RAM, 64GB / 128GB (eMMC 5.1) സ്റ്റോറേജ്
• ഡ്യൂവൽ സിം (നാനോ + നാനോ + മൈക്രോ എസ്ഡി)
• ആൻഡ്രോയിഡ് 10 ബേസ്ഡ് എംഐയുഐ 12
• 13 എംപി പിൻ ക്യാമറ + 2 എംപി പിൻ ക്യാമറ
• 5 എംപി മുൻ ക്യാമറ
• ഡ്യൂവൽ 4ജി വോൾട്ടി
• 5000 എംഎഎച്ച് ബാറ്ററി

ഐക്യുഒഒ Z3
പ്രധാന സവിശേഷതകൾ
• 6.58-ഇഞ്ച് (2408 × 1080 പിക്സലുകൾ) ഫുൾ എച്ച്ഡി + എൽസിഡി 20: 9 അസ്പാക്ട് റേഷിയോ സ്‌ക്രീൻ
• അഡ്രിനോ 620 ജിപിയു, ഒക്ടാകോർ സ്നാപ്ഡ്രാഗൺ 768 ജി 7 എൻഎം ഇയുവി മൊബൈൽ പ്ലാറ്റ്ഫോം
• 128 ജിബി (യുഎഫ്എസ് 2.2) സ്റ്റോറേജുള്ള 6 ജിബി / 8 ജിബി എൽപിഡിഡിആർ 4 എക്സ് റാം / 256 ജിബി (യുഎഫ്എസ് 2.2) സ്റ്റോറേജുള്ള 8 ജിബി എൽപിഡിഡിആർ 4 എക്സ് റാം
• ആൻഡ്രോയിഡ് 11 ബേസ്ഡ് ഐക്യുഒഒ യുഐ1.0
• ഡ്യൂവൽ സിം (നാനോ + നാനോ)
• 64 എംപി + 8 എംപി + 2 എംപി പിൻ ക്യാമറ
• 16 എംപി മുൻ ക്യാമറ
• 5ജി എസ്‌എ / എൻഎസ്‌എ, ഡ്യുവൽ 4ജി വോൾട്ടി
• 4400mAh ബാറ്ററി


Click it and Unblock the Notifications








